Enthaada Saji എന്താടാ സജി

Enthaada Saji എന്താടാ സജി

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Enthaada Saji എന്താടാ സജി, Cinema, .

01/04/2022

Rolling...

13/12/2021

The Selected "New Faces".
എന്താടാ സജി....
മാജിക്‌ ഫ്രെയിംസിന്റ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് നവാഗതനായ ഗോഡ്ഫി ബാബു സംവിധാനം ചെയ്യുന്ന "എന്താടാ സജി"എന്ന ചിത്രത്തിലേക്ക് 53 പുതുമുഖങ്ങൾക്ക് അവസരം നൽകി.

കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിലേക്ക് കാസ്റ്റിംഗ് ക്ഷണിക്കുകയും, തുടർന്ന് ലഭിച്ച 6500 പരം മെയിലുകളിൽ നിന്ന് 140 പേരെ ഓഡിഷൻ ചെയ്യുകയും അവരിൽ നിന്ന് 53 പേരെ തിരഞ്ഞെടുക്കുകയായിരുന്നു.

11-12-2021 ശനിയാഴ്ച എറണാകുളത്ത് South Indian Film Academy-ൽ വെച്ചു നടന്ന ചടങ്ങിൽ ലിസ്റ്റിൻ സ്റ്റീഫൻ, സിദ്ധാർഥ് ശിവ, ഗോഡ്ഫി ബാബു, ശ്രുതി രാമചന്ദ്രൻ, സന്തോഷ്‌ കൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ വിജയികളെ അന്നൗൺസ്‌ ചെയ്തു ...

23/11/2021

"Enthaada Saji" Audition Day
Audition Crew...

05/11/2021
02/11/2021

Thankyou jayasurya 🙏❤🙏

02/11/2021

Thankyou Sureshetta 🌹

02/11/2021

Happy birthday dear Chackochan 🌹
Thankyou 🌹

02/11/2021

Thank you Laletta ❤❤❤

Website