AIMS Animations

AIMS Animations

Educational Institution

11/03/2024
14/03/2023

JOB FAIR 2023 ഗുരുവായൂർ ടൗൺ ഹാളിൽ !!

ഒപ്പം ക്യാമ്പയിനിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ - ദേശീയ നഗര ഉപജീവിന മിഷൻ , പ്ലേയ്സ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ INFO കരിയേഴ്സും, അക്കൗണ്ടിങ്ങ് പരിശീലന കേന്ദ്രമായ സ്കിൽ സെന്റർ - പാവറട്ടിയും സംയുക്തമായി നടത്തുന്ന
സൗജന്യ Job Fair ന് ഇപ്പോൾ അപേക്ഷിക്കാം !!

പ്രത്യേകതകൾ
1 . സാധാരണ തൊഴിൽ മേളകളിൽനിന്ന് വ്യത്യസ്ഥമായി രജിസ്ടേഷൻ ഫീ ഈടാക്കുന്നതല്ല.
2. പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നു.
3. ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
4. തിരക്കിന് സാദ്ധ്യത ഉള്ളതിനാൽ താഴെ കാണുന്ന Link ഉപയോഗിച്ച് ഇപ്പോൾ തന്നെ രജിസ്ടേഷൻ ചെയ്യേണ്ടതാണ്👇
https://forms.gle/Z7v72mSaQXcGwUjP7

Location : Town Hall, Guruvayoor Municipality

Date: 15 March 2023( Wednesday)

Time: 9 to 12

More Details : 8921151050 , 7306281566

തൊഴിൽ മേളയെ സംബന്ധിച്ച കൂടുതൽ അപ്ഡേഷൻ ലഭിക്കുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇
https://chat.whatsapp.com/JNpbRy6qGcPBhcr9RC8GOZ

23/09/2022

*ഗുരുവായൂർ നഗരസഭയുടെ* ആഭിമുഖ്യത്തിൽ സൗജന്യ തൊഴിൽ മേള *28-9-2022* ബുധനാഴ്ച രാവിലെ *9* മണിക്ക് ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ വെച്ച് നടത്തുന്നു !!
*പ്രത്യേകതകൾ*
1 . സാധാരണ തൊഴിൽ മേളകളിൽനിന്ന് വ്യത്യസ്ഥമായി രജിസ്ടേഷൻ ഫീ ഈടാക്കുന്നതല്ല.
2. പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നു.
3. അക്കൗണ്ടിങ്ങ്, അഡ്മിൻ, സെയിൽസ് , കമ്പ്യൂട്ടർ / ഐടി, ഹൗസ് കീപ്പിങ്ങ്, ഹോട്ടൽ മാനേജ്മെന്റ് മേഖലയിലാണ് കൂടുതൽ ഒഴിവുകളുള്ളത്.
4. തിരക്കിന് സാദ്ധ്യത ഉള്ളതിനാൽ രജിസ്ടേഷൻ താഴെ കാണുന്ന Link ഉപയോഗിച്ച് ഇപ്പോൾ തന്നെ ചെയ്യുന്നത് അഭികാമ്യമാണ്

https://forms.gle/42ZmFNrWhae1P1cMA
*Location* : Municipality Town Hall, Guruvayur: https://goo.gl/maps/SWNaiBWoJUHHmk8h7

More Information *Femina: 9778687647*, *04872643927*

18/09/2022

25000 രൂപയുടെ മൂല്യമുള്ള അക്കൗണ്ടിങ്ങ് കോഴ്സ് സൗജന്യമായി !!

സർക്കാർ സൗജന്യ അക്കൗണ്ടിങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

NULM- കുടുംബശ്രീയുടെ കീഴിൽ പാവറട്ടി സെന്ററിൽ സെപ്റ്റംബർ 2022 ൽ ആരംഭിക്കുന്ന അക്കൗണ്ടിംഗ് കോഴ്സിലേക്കുള്ള യോഗ്യത +2 കോമേഴ്‌സ് / ബി കോം / എം കോം ആണ്

നഗരസഭ/ കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്ന ഒരു ലക്ഷത്തിനു താഴെ വാർഷിക വരുമാനം ഉള്ള 18 നും35 നും മധ്യേ പ്രായമുള്ള ഉദ്യോഗാർത്ഥികളാണ് അപേക്ഷിക്കേണ്ടത്.

പരിശീലനം കഴിഞ്ഞ്, 3 മാസത്തെ ജോലിയും പൂർത്തിയാക്കുന്നവർക്ക് TA, പോസ്റ്റ് പ്ലെയ്സ്മെന്റ് സപ്പോർട്ട്. തുടങ്ങിയ ആനുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്

കോഴ്സിനെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ മൊബിലൈസേഷൻ ക്യാമ്പിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന Link ൽ രജിസ്റ്റർ ചെയ്യുക.
https://forms.gle/rFm141CpJ5KNWVW19

സംശയ നിവാരണത്തിന് വിളിക്കുക
04872643927, 7012570167.

(രജിസ്ടേഷൻ Link ആക്റ്റീവ് അല്ലെങ്കിൽ മുകളിലെ മെസേജ് Copy ചെയ്ത് ഏതെങ്കിലും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്താൽ മതി. അപ്പോൾ Link ആക്റ്റീവ് ആകും )

Website