Advocate Remya Murali

Advocate Remya Murali

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Advocate Remya Murali, Public Figure, .

16/09/2022

യു.പി യിലെ ലഖിംപൂർ ഖേരിയിൽ ദളിത് പെൺകുട്ടികളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ കേസിൽ 24 മണിക്കൂറിനുള്ളിൽ അയൽവാസിയുൾപ്പെടെ ഏഴ് പേർ പിടിയിൽ.ഓടി രക്ഷപെടാൻ നോക്കിയാ പ്രതി ജുനൈദിനെ വെടിവെച്ച് വീഴ്‌ത്തി യു.പി പോലീസ്...

വീണ്ടും വരവറിയിച്ച് യോഗിയുടെ എൻകൗണ്ടർ ടീം🔥🔥😎

11/09/2022

പൂജനീയ സർസംഘചാലകിന് ജന്മദിനാശംസകൾ

10/09/2022

ശ്രീനാരായണഗുരു ജയന്തി ആശംസകൾ

Photos from Advocate Remya Murali's post 07/09/2022

മഹിളാമോർച്ച ഓണം ആഘോഷത്തിൽ 🥰🥰🥰😜

04/09/2022

എനിക്ക് ഒരു രാഷ്ട്രീയ ലക്ഷ്യവും ഇല്ല.. സത്യം സത്യം സത്യം

ശൂ

ഇപ്പോഴാ അണ്ണൻ ആധാർ കാരണം ശരിക്കും വഴിയാധാരമായാത്...😄😄

01/09/2022

മലയാളി ലുക്കിൽ തലൈവർ കൊച്ചിയിൽ 😎

30/08/2022

ഏവർക്കും അത്തം ദിനാശംസകൾ 💮🏵🌸

25/08/2022

"എനിക്ക് പറ്റിയ എതിരാളികൾ ലോകത്തില്ല അതുകൊണ്ട് ചെസ്സ് മടുത്തു തുടങ്ങി" ലോക ചെസ്സ് ചാമ്പ്യൻ മാഗന്നസ് കാൾസിൻ്റെ വാക്കുകൾക്ക് ഭാരതത്തിൽ നിന്ന് ശക്തനായ ഒരു എതിരാളി രംഗത്തിറങ്ങിയിരിക്കുന്നു.
വച്ചുനീട്ടിയ സമനിലക്ക് വഴങ്ങാതെ ഭാരതത്തിൻ്റെ അഭിമാനമായ ബാലൻ ഗ്രാൻഡ് മാസ്റ്റർ രമേഷ് പ്രജ്ഞാനന്ദ കാൾസനേ FTX കൃപ്റ്റോ കപ്പ് മത്സരത്തിൽ തോൽപ്പിച്ചത്.
ഇത് കാൾസനുമേൽ പ്രജ്ഞാനന്ദയുടെ ആറു മാസത്തിൽ മൂന്നാം വിജയമാണ്.

ചില ജയങ്ങൾ ചരിത്രത്തിൻ്റെ താളുകളിൽ കുറിക്കപെട്ടാലും ആഘോഷിക്കപെടാറില്ല.. നെറ്റിയിലെ ഭസ്മ കുറിയോ പ്രജ്ഞാനന്ദഎന്ന പേരോ?? അറിയില്ല കാരണം. കളിച്ച് വളർന്ന് ലോകം കീഴടക്കാൻ ഒരു ചെസ്സ് അശ്വമേധം നടത്തണം മോനേ നീ... അനുഗ്രഹങ്ങൾ... അഭിനന്ദനങ്ങൾ.. ജയ് ഭാരത് മാതാ..
🇮🇳💪🇮🇳💪🇮🇳💪🇮🇳💪

24/08/2022

🥰🥰

Photos from Advocate Remya Murali's post 24/08/2022

ഫരീദാബാദിൽ രാഷ്ട്രത്തിന് സമർപ്പിയ്ക്കപ്പെടുന്ന അമൃത ആശുപത്രിയിൽ പ്രധാനമന്ത്രി ഭദ്രദീപം തെളിയിച്ചു.
Amrita Hospital, Faridabad

23/08/2022

ജലീലിനെ പൂട്ടിയ ആൺക്കുട്ടി ഇവിടെ ഉണ്ട്...

ആർഎസ്എസ് ശബരിഗിരി ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹൻ 🔥🔥

20/08/2022

മധ്യപ്രദേശിൽ പ്രളയത്തിൽ അകപ്പെട്ട് അന്തരിച്ച ആർമി ക്യാപ്റ്റൻ എറണാകുളം മാമംഗലം സ്വദേശി നിർമ്മൽ ശിവരാജനെ അവസാന സല്യൂട്ട് നൽകി യാത്രയാക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയും ലെഫ്റ്റനന്റുമായ ഗോപീചന്ദ്ര 💔

ധീര ജവാന് പ്രണാമം 🌹🇮🇳

17/08/2022

"ഇന്ന് ചിങ്ങം 1"🙏🏻🥰😍😍

കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. എല്ലാം ഇന്ന് സങ്കല്‍പം മാത്രമാണ്‌. വറുതിയും ദുരിതവുമില്ലാത്ത പുതിയൊരു പുതുവർഷത്തെ നമുക്ക് വരവേൽക്കാം.
🙏

16/08/2022
16/08/2022

ഒന്നുമില്ലായ്മയിൽ നിന്ന് ചരിത്രത്തിലേയ്ക്ക് ഞങ്ങളെ കൈ പിടിച്ചുയർത്തിയ കർമ്മയോഗി..!🔥🧡

15/08/2022

വന്ദേ മാതരം 🥰🥰

Photos from Advocate Remya Murali's post 14/08/2022

ശ്രീകൃഷ്ണ ജയന്തി

പതാക ദിനം, ഗോ പൂജ 😍😍

ശിവജി ബാലഗോകുലം ബേപ്പൂർ നഗർ

08/08/2022

മേയർക്ക് ഹൃദയത്തിൽ നിന്നൊരു 🙏

എന്താണ് ഹിന്ദു,എന്താണ് നമ്മുടെ സംസ്കാരം,എന്താണ് നമ്മുടെ പുരാണങ്ങൾ ,എന്താണ് ഇവയൊക്കെയും നമുക്ക് മുന്നിൽ തുറന്നുവയ്ക്കുന്നത് ഇതൊക്കെ ഇത്ര ലളിതമായി മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നു പറഞ്ഞ അങ്ങേയ്ക്ക് നന്ദി.ഇത്രയേ നമ്മൾ ആഗ്രഹിക്കുന്നുള്ളൂ വിദ്യാദേവതയായ സരസ്വതിയും, മര്യാദാ പുരുഷനായ രാമനും,കൃഷ്ണനും നമുക്ക് നൽകുന്ന സന്ദേശം ഇതൊക്കെയാണ് .ഇതീ മണ്ണിൻ്റെ ജീവനാണ്, പ്രാണനാണ് അതിനെ തിരിച്ചറിഞ്ഞതിൽ കമ്മ്യൂണിസ്റ് മതിൽകെട്ടിന് ഉള്ളിൽ നിന്നുകൊണ്ട് തന്നെ മനോഹരമായി അതിനെ പലർക്കും മനസ്സിലാക്കി കൊടുത്തതിന് നന്ദി. പിന്നെ ഇടയ്ക്ക് ഉപയോഗിക്കുന്ന വർഗീയത എന്ന പദം ഗതികേട് കൊണ്ടാണ് അങ്ങ് ഉപയോഗിക്കുന്നത് എന്ന തിരിച്ചറിവും സന്തോഷം പകരുന്നു.കാരണം പരിവർത്തനം സകല മേഖലകളെയും കീഴടക്കുന്നുണ്ടല്ലോ🧡

07/08/2022

07/08/2022

രണ്ടും കൂടി ഒരുമിച്ച് വേണ്ട എന്ന് സാരം...

ശ്രീജിത്ത് പണിക്കർ 😎

07/08/2022

പുതിയ ചരിത്രം രചിച്ച് ഭാരതം🔥🔥🇮🇳❤

06/08/2022

ഇന്ന് ഓഗസ്റ്റ് 6
സ്വർഗ്ഗീയ സുഷമ സ്വരാജ് സ്മൃതി ദിനം 🙏

04/08/2022

എന്റെ ഭാരതം എന്റെ അഭിമാനം🇮🇳🇮🇳🇮🇳

02/08/2022

ഒരു മണിക്കൂർ 21k കമന്റ്.6.7. Shere 274.k ലൈക്ക്... *നരേന്ദ്ര ദാമോദർ ദാസ് മോദി* സോഷ്യൽ മീഡിയയിൽ ദേശീയ തരംഗം 💪🏼🇮🇳

01/08/2022

പ്രകടിപ്പിക്കാം ദേശീയത
വീട്ടിലുയർത്താം
ത്രിവർണ്ണ പതാക
ആഘോഷിക്കാം
സ്വാതന്ത്ര്യം
ഹർ ഘർ തരംഗ

ആഗസ്റ്റ് 13 മുതൽ 15 വരെ

27/07/2022

" ജമ്മു കാശ്മീരിലെ വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റെയും കൊടുമുടിയിൽ, തീവ്രവാദ ഗ്രൂപ്പുകളുടെ ഭീഷണികൾ വകവയ്ക്കാതെ, മോദിജി 1992-ൽ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തി ചരിത്രം സൃഷ്ടിച്ച് വരും തലമുറകൾക്ക് മാതൃകയായി " ; ലാൽ ചൗക്കിൽ മറുപടിയുമായി തേജ്വസി സൂര്യ🔥🔥🔥🔥🇮🇳🇮🇳

Tejasvi Surya

25/07/2022

ഇത് ചരിത്ര നിമിഷം; ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് രാഷ്ട്രപതിയായി അധികാരമേറ്റു
💕💕💕

22/07/2022

രാഷ്ട്രം പരംവൈഭവത്തിലേക്ക് 🔥🔥🚩🚩🚩

President of India

21/07/2022

രാജ്യത്തെ പ്രഥമ വനിതയ്ക്ക് അഭിനന്ദനങ്ങൾ...

നഷ്‌ട പ്രതാപങ്ങളൊക്കെയും
നേടുവാൻ കഷ്ടതയോക്കെ വരിച്ചവരേ
നഷ്ടമായില്ല പ്രയത്നങ്ങളൊക്കെയും
പുഷ്ടമായ് സംഘ സങ്കല്പം
പുഷ്ടമായ് സംഘ സങ്കല്പം

നാടിന്റെ നന്മകൾക്കായ് ബലിഹവ്യമായ്
ജീവിതം ഹോമിച്ച സേവകരേ
സ്വപ്നങ്ങളൊക്കെയും സത്യമാകുന്നൊരീ
വിശ്വരൂപം കണ്ടു കൺ കുളിർക്കാം
വിശ്വരൂപം കണ്ടു കൺ കുളിർക്കാം....

കാലവും നിഷ്പന്ദമാകുന്നൊരീ വിശ്വരൂപ
പ്രദർശനം കണ്ടു നമ്മൾ
കാലാതിവർത്തിയാം സംഘക്കരുത്തിന്റെ
രൂപ പ്രഹർഷം നുകർന്നു നമ്മൾ
രൂപ പ്രഹർഷം നുകർന്നു നമ്മൾ

"സംഘ സംഘം ഒരേ ജപം..." "ഹൃദയതുടിപ്പുകളാകണം..."
"സംഘമാകണമെന്റെ ജീവിതം..."
"എന്തു ധന്യമിതിൽപ്പരം..."⛳⛳⛳⛳⛳🌷

20/07/2022

കോഴിക്കോട് കോര്‍പറേഷന്‍ മാഫിയാ ഭരണത്തിനെതിരെ,ആയിരക്കണക്കിന് അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്കിയ വന്‍ അഴിമതിക്കെതിരെ ബിജെപിയുടെ സമരപരമ്പരക്ക് ഉജ്വല തുടക്കം.ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നവ്യഹരിദാസിന്‍റെ നേതൃത്വത്തില്‍ നടത്തിയ സത്യാഗ്രഹ സമരം ദേശീയ നിര്‍വ്വാഹക സമിതിയംഗം ശ്രീ.പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് അഡ്വ.രമ്യമുരളി അദ്ധ്യക്ഷത വഹിച്ചു.മഹിളാമോര്‍ച്ചയ്ക്കായിരുന്നു ആദ്യ ദിവസത്തെ സംഘാടന ചുമതല.നൂറുകണക്കിന് മഹിളകളും പാര്‍ട്ടി പ്രവര്‍ത്തകരും സമരത്തില്‍ അണിചേര്‍ന്നു.

മഹിളാമോർച്ച കോഴിക്കോട് 🔥🔥

20/07/2022

കേരളത്തിന്റെ ഉറച്ച ശബ്ദമായി ശ്രീമതി പി.ടി ഉഷ എം.പി രാജ്യസഭയിൽ ഉണ്ടാവും🔥🔥🔥🚩🚩🚩

19/07/2022

2024ൽ 400 ലോക്സഭാ സീറ്റുകൾ ബിജെപിയുടെ ലക്ഷ്യം. തമിഴകത്തെ ഇളക്കിമറിച്ചുകൊണ്ട് അണ്ണാമലൈ ഐപിഎസ് 💕💕

Videos (show all)

🥰🥰
മേയർക്ക് ഹൃദയത്തിൽ നിന്നൊരു 🙏എന്താണ് ഹിന്ദു,എന്താണ് നമ്മുടെ സംസ്കാരം,എന്താണ് നമ്മുടെ പുരാണങ്ങൾ ,എന്താണ് ഇവയൊക്കെയും നമുക...
എന്റെ ഭാരതം എന്റെ അഭിമാനം🇮🇳🇮🇳🇮🇳
രാജ്യത്തെ പ്രഥമ വനിതയ്ക്ക് അഭിനന്ദനങ്ങൾ...നഷ്‌ട പ്രതാപങ്ങളൊക്കെയും നേടുവാൻ കഷ്ടതയോക്കെ വരിച്ചവരേനഷ്ടമായില്ല പ്രയത്നങ്ങളൊ...
കേരളത്തിന്റെ ഉറച്ച ശബ്ദമായി ശ്രീമതി പി.ടി ഉഷ എം.പി രാജ്യസഭയിൽ ഉണ്ടാവും🔥🔥🔥🚩🚩🚩
🥰
🥰
സമര പോരാട്ടങ്ങളുടെ 75 വർഷങ്ങൾ 🔥🔥🚩🚩🚩ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനം എബിവിപി  75 ആം വർഷത്തിലേക്ക്...
#ഇന്ത്യയിൽ രണ്ടേ രണ്ട് പേർ ഒന്ന് മോദിജി ' ഒന്ന് അമിത് ഷാ..👇തമിഴ്നടൻ രാധാരവി
രാജസ്ഥാനികൾക്കും  മനസ്സിലായി  യോഗി മോഡൽ  ഉണ്ടെങ്കിൽ മാത്രമേ സമാധാനത്തോടെ ജീവിക്കാൻ പറ്റുമെന്ന്രാജസ്ഥാനിൽ  യോഗി ആയിരുന്നു...

Website