Jyothi Bhavan School for the Hearing Impaired
കേള്‍വി-സംസാര വൈകല്യമുള്ള കുഞ്ഞുങ്ങ?
കേൾവി - സംസാര വൈകല്യമുള്ള ബധിര വിദ്യാർത്ഥികൾക്ക് സ്കൂൾ പ്രവേശനം
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കേൾവി സംസാര വൈകല്യമുള്ള പ്രിപ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കുള്ള 2020-21 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 1999 ൽ സ്ഥാപിതമായ ജ്യോതിഭവൻ സ്കൂൾ ഫോർ ദി ഹിയറിംഗ് ഇംപയേർഡ് എന്ന കേരള സർക്കാർ എയിഡഡ് സ്കൂൾ കാസർഗോഡ് ജില്ലയിലെ നീലേശ്വരം ചായ്യോത്ത് നരിമാളം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്നു. ഈ സ്ഥാപനത്തിൽ
കേൾവിക്കുറവുള്ള കുട്ടികൾക്ക് മാത്രമാണ് പ്രവേശനം. സ്പെഷ്യൽ വിദ്യാഭ്യാസം, സ്പീച്ച് തെറാപ്പി, ഓഡിയോമെട്രി ,വാഹന സൗകര്യം, കൗൺസലിങ്ങ്, താമസം, ഭക്ഷണം, തുടങ്ങിയ എല്ലാ സൗകര്യങ്ങളും പൂർണ്ണമായും സൗജന്യമാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നേരിട്ടോ ഓൺലൈൻ മുഖേനയോ പ്രവേശനം നേടാവുന്നതാണ്..
ഓൺലൈൻ പ്രവേശനം ആഗ്രഹിക്കുന്നവർ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയത് മുഴുവൻ വിവരങ്ങളും പൂരിപ്പിച്ച ശേഷം Submit ചെയ്യുക.👇👇
https://docs.google.com/forms/d/e/1FAIpQLSeh9uJmCddmh6m_M5v60Vyu8wsXTXeD6N9NJ9Fjw1Am6YQaDA/viewform?usp=sf_link
2020 - 21 അദ്ധ്യയന വർഷത്തിലേക്കൂള്ള പ്രീ പ്രൈമറി മുതല്‍ 10ാം ക്ലാസ്സ് വരെയുള്ള സ്കൂള്‍ പ്രവേശനത കൂടുതൽ വിവരങ്ങള്‍ക്ക് : 9400030721(sr.phincy.)HM 9447017815(clerk) Required *