Prathibha Mathamangalam

Prathibha Mathamangalam

Tutition center for 8,9,10th English & malayalam medium students. We are also providing plus one revision batch for science & commerce

08/07/2022

എൻട്രൻസ് എന്ന കടമ്പ ആത്മവിശ്വാസത്തോടെ മറികടക്കേണ്ടേ?!

കേരളത്തിലെ വിദഗ്ധരായ അധ്യാപകർ, കുട്ടികളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കുകയും അവരുടെ പഠനം മെച്ചപ്പെടുത്താൻ ആവശ്യമായ പ്രത്യേക പരിശീലനം നൽകുകയും ചെയ്യുന്നു.

▪️ക്ലാസ്സിൽ 40 കുട്ടികൾ മാത്രം
▪️കുട്ടികളുടെ പഠനകാര്യങ്ങളിൽ അതീവ ശ്രദ്ധ
▪️Plus One വിദ്യാർത്ഥികൾക്ക് 2 വർഷവും Plus Two വിദ്യാർത്ഥികൾക്ക് 1 വർഷവും നീണ്ടുനിൽക്കുന്ന മെഡിക്കൽ എഞ്ചിനിയറിംഗ് തീവ്രപരിശീലനം.
▪️കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വർഷത്തെ അനുഭവസമ്പത്തുള്ള ഏറ്റവും മികച്ച അധ്യാപകർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.
▪️ഓരോ കുട്ടിക്കും ഉന്നതനിലവാരത്തിലുള്ള റിസൾട്ട് ഉറപ്പ് നൽകുന്നു.
▪️ഹയർ സെക്കൻഡറി പഠനത്തിനു ശേഷം ഓരോ കുട്ടികൾക്കും അവരുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുത്ത് പഠിക്കുവാൻ സഹായിക്കുന്ന വിദ്യാഭ്യാസ സെമിനാറുകൾ.

എൻട്രൻസിനെ ആത്മവിശ്വാസത്തോടെ നേരിട്ട് മികച്ച ഭാവി യാഥാർഥ്യമാക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക...
https://keralakonnect.com/.../profile/prathibhamathamangalam
Contact : - 9847067629, 8075660306

25/06/2022

എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണോ?!

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരായ അധ്യാപകർ നേതൃത്വം നൽകുന്ന പ്രതിഭയിലെ +1, +2 സയൻസ് ക്ലാസ്സുകൾക്കുള്ള ട്യൂഷനും
NEET, JEE, KEAM പരീക്ഷകൾക്കുള്ള കോച്ചിങ്ങ്‌ ക്ലാസുകളും എൻട്രൻസിലും പഠനത്തിലും മുന്നേറാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

വിദ്യാർഥികളുടെ പഠന നിലവാരവും, പഠന സംബന്ധമായ ബുദ്ധിമുട്ടുകളും മനസ്സിലാക്കുകയും ഓരോ കുട്ടികൾക്കും ആവശ്യമായ Motivational ക്ലാസുകളും, Mock test-കളും നൽകി അവരിലെ ആത്മവിശ്വാസം ഉയർത്താൻ സഹായിക്കുകയും ചെയ്യുന്നു.

8,9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ഹോളിഡേ ട്യൂഷൻ ക്ലാസ്സുകളും പ്രതിഭയിൽ നടത്തപ്പെടുന്നു.
മികച്ച ട്യൂഷനും, എൻട്രൻസ് പരീക്ഷകൾക്കുള്ള കാര്യക്ഷമമായ പരിശീലനവും കൊണ്ട് നല്ലൊരു ഭാവി ഉറപ്പിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
https://keralakonnect.com/.../profile/prathibhamathamangalam

Website