Kerala News 24x7

Kerala News 24x7

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala News 24x7, News & Media Website, .

24/09/2022
30/04/2022

ഭാഗവതോത്സവം 2022

6-ദിവസം അന്നദാനം

24/04/2022

keralanews
kalanjoornews

ഭാഗവതോത്സവം 2022
നാരായണീയം
നടക്കുന്നു

24/04/2022

keralanews
kalanjoornews

ഭാഗവതോത്സവം 2022

സത്രത്തിൽ പ്രതിഷ്ടിക്കാൻ ഉള്ള വിഗ്രഹഘോഷയാത്ര കലഞ്ഞൂരിൽ നിന്നും ആറംമുളയിലേക്ക് പുറപ്പെട്ടു

24/04/2022

keralanews
Kalanjoornews

ഭാഗവതോത്സവം 2022
മുന്നോടിയായി
ഗണപതിഹോമം നടക്കുന്നു

23/04/2022

keralanews
kalanjoornews

ഭാഗവതോത്സവം 2022

23/04/2022

keralanews
kalanjoornews

ഭാഗവതോത്സവം 2022

23/04/2022

ഭാഗവതോത്സവം 2022
കൊടിമര ഘോഷയാത്ര

കേരളന്യൂസ് ലൈവ്

23/04/2022

keralanews
Kalanjoornews

ഭാഗവതോത്സവം 2022
ശ്രീമത് ഭാഗവത തത്വസമീക്ഷ സത്രം

24/04/2022 ഞായറാഴ്ച മുതൽ 01/05/2022 ഞായറാഴ്ച വരെ

കേരളന്യൂസ് ലൈവ് ഉണ്ടായിരിക്കുന്നതാണ്

കാണുവാനും
ലൈക്ക് ചെയ്യുവാനും
ഷെയർ ചെയ്യുവാനും
മറക്കരുത്

https://www.facebook.com/keralanews24x7official/

22/04/2022

ഭാഗവതോത്സവം 2022
ഭാഗവതസത്രത്തിൻ്റെ
മഹാ വേദിയാകാൻ തൃക്കലഞ്ഞൂരിൽ
ഭാഗവതപുരി ഒരുങ്ങുന്നു.
എല്ലാ മനസിലും ഭഗവദ് ചിന്തകൾ നിറച്ച് ദേശത്തിൻ്റെ ഐശ്വര്യത്തിനായി നടക്കുന്ന ഈ പുണ്യകർമ്മത്തിൽ എല്ലാവരും പങ്കാളികളാകുക.....

24/04/2022 ഞായറാഴ്ച മുതൽ 01/05/2022 ഞായറാഴ്ച വരെ

ഭാഗവതോത്സവം ലൈവ് ഉണ്ടായിരിക്കുന്നതാണ്

keralanews
Kalanjoornews

ഈ പുണ്യ കർമ്മത്തിൽ പങ്കെടുക്കുക വിജയിപ്പിക്കുക

തത്സമയം കാണുവാനും
ലൈക്ക് ചെയ്യുവാനും
ഷെയർ ചെയ്യുവാനും

മറക്കരുത്

https://www.facebook.com/keralanews24x7official/

15/04/2022

കലയുടെ ഊരിൽ കമലദളം വിരിയുന്നു.. ഈ കാലഘട്ടത്തിൽ പഠനത്തോടൊപ്പം കലകൾ കൂടി പഠിച്ചു മുന്നേറി പോവുക എന്നത് വളരെ അത്യാവശ്യമാണ്.. കമലദളം സ്കൂൾ ഓഫ് ആർട്സ് അതിനുള്ള ശ്രമം ആണ്. നിങ്ങളുട സപ്പോർട്ട് ഉണ്ടാകണം... എല്ലാ കലകൾക്കും ഇനി ഒറ്റ വാതിൽ... ഉടൻ ആരംഭിക്കുന്നു. 🙏🙏🙏 നല്ല ദിവസമായ ഇന്ന് തന്നെ ഇതു പറയാൻ കഴിഞ്ഞതിൽ സന്തോഷം.. എല്ലാവർക്കും വിഷു ആശംസകൾ 🙏🙏🙏

10/02/2022

ആദരാഞ്ജലികൾ
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ ടി. നസറുദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്​ച രാത്രി 10.30 ഓടെയാണ്​ മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്​.

ഭാരത്​ വ്യാപാരസമിതി അംഗം, വാറ്റ്​ ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ്​ ചെയർമാൻ, കേരള മർക്കന്‍റയിൽ ബാങ്ക്​ ചെയർമാൻ ഷോപ്​ ആന്‍റ്​ കൊമേഴ്​സ്യൽ എസ്റ്റാബ്ലിഷ്​മെന്‍റ്​ ക്ഷേമ നിധി ബോർഡ്​ മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​.
കബറടക്കം വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക്

*സംസ്ഥാനത്തു നാളെ(11-02-2022) കടകൾ മുടക്കം ആയിരിക്കും*

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ (78) അവർകളുടെ നിര്യാണത്തിൽ
ആദരസൂചകമായി നാളെ സംസ്ഥാന വ്യാപകമായി കടകൾ അടയ്ക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

30/01/2022

അമ്മക്ക് ക്യാൻസർ... മകൾ M.com പഠിക്കുന്നു അധ്യാപകരുടെ കരുണ കൊണ്ട്.. ജോലിക്കു പോകാൻ കഴിയാതെ അമ്മ.. ലൈഫിൽ ഉൾപെടുത്തിയിട്ടും ലൈഫ് ഇല്ലാതെ കിടക്കുന്ന വീടും.. നമ്മൾ ആണ് ഇവരുടെ ആശ്വാസം... ഒരുമിക്കാം.. നന്മയുടെ കരങ്ങൾ

22/01/2022

Keralanews24x7.com

സേവാഭാരതി കലഞ്ഞൂർ പഞ്ചായത്ത്‌ സമിതിയുടെ ആഭിമുഖ്യത്തിൽ കലഞ്ഞൂർ വ്യാസ വിദ്യാ പീഠം സ്കൂളിൽ വച്ച് ജനുവരി 26 ന് ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുകയാണ്.

1.ജനറൽ മെഡിസിൻ,2.ജനറൽ സർജറി,3.ഫാമിലി മെഡിസിൻ,4.ഡെന്റൽ വിഭാഗം,5.ഓർത്തോളജി

എന്നീ വിഭാഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ രോഗനിർണയം, ലാബ് പരിശോധന, ഇ.സി.ജി, സൗജന്യ മരുന്നുകൾ എന്നീ സേവനങ്ങൾ ലഭ്യമാണ്. ഇളവുകളോട് കൂടി തുടർ ചിക്കൽസക്കുള്ള സൗകര്യവും ലഭിക്കും. സേവനങ്ങൾ തികച്ചും സൗജന്യം ആണ്.

രെജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

18/01/2022

Keralanews24x7.com

പാതിരിക്കൽ ശ്രീ മുരുകാനന്ദാശ്രമം തൈപൂയ മഹോത്സവം

ഭക്തിഗാനമേള

തിരുവനന്തപുരം
കമലദളം
ഓർക്കസ്ട്രാ

ചെയിൻസോങ്

18/01/2022

Keralanews24x7.com

പാതിരിക്കൽ ശ്രീ മുരുകാനന്ദാശ്രമം തൈപൂയ മഹോത്സവം

ഭക്തിഗാനമേള

തിരുവനന്തപുരം
കമലദളം
ഓർക്കസ്ട്രാ

Videos (show all)

keralanewsKalanjoornewsഭാഗവതോത്സവം 2022ശ്രീമത് ഭാഗവത തത്വസമീക്ഷ സത്രം24/04/2022 ഞായറാഴ്ച മുതൽ 01/05/2022 ഞായറാഴ്ച വരെകേര...

Website