Hansiya Anees

Hansiya Anees

Political Leader

15/04/2021

ഇന്ന് പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ 97 മത് മഹാസമാധി വാർഷികം......

24/12/2020

ജാതിമത
ചിന്തകള്‍ക്കപ്പുറം
ലോകജനത ഒന്നായി ക്രിസ്മസ് ആഘോഷിക്കുന്നു. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിലാണ് ലോകം ക്രിസ്മസ് ആഘോഷിക്കുന്നത്.വിണ്ണിലെ സന്തോഷവും സമാധാനവും മാനവ ഹൃദയങ്ങളില്‍ നിറയാന്‍ ഈ ക്രിസ്തുമസ് കാലം ഇടയാകട്ടെ
എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും
*Merry Christmas 🎄🎅🏻 & Advance Happy new year*🌟

*ഹൻസിയ*

23/12/2020

സുകൃതം,സുഗതം..... മലയാളിയുടെ കാവ്യജീവിതത്തിന് തിരശ്ശീല വീണു.....പത്മശ്രീ സുഗതകുമാരി ടീച്ചറിന് വിട.....

01/12/2020
29/11/2020

*ഇരുട്ടിന് നേരെ വെളിച്ചം വിജയം നേടിയ നാൾ . ഏവർക്കും സമ്പൽസമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ തൃക്കാർത്തിക ദിനാശംസകൾ*

സ്‌നേഹപൂർവ്വം
ഹൻസിയ✍🏻

16/11/2020

✅പ്രിയ സമ്മതിദായകരേ,
വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പൻമന പഞ്ചായത്തിൽ മനയിൽ (8) വാർഡിൽ നിന്നും യു.ഡി.എഫ് സാരഥിയായി മൽസരിക്കുന്ന വിവരം ഏവരും അറിഞ്ഞിരിക്കുകയാണല്ലോ ?..

✅16.11. 2020 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ച് കൊള്ളുന്നു.

✅രോഗാതുരമായ ഈ കാലാവസ്ഥയിൽ എല്ലാവരേയും നേരിൽ കണ്ട് പത്രികാസമർപ്പണം അറിയിക്കുവാൻ പരിമിതികൾ ഉള്ളതിനാൽ എനിക്ക് വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്ന് അഭ്യർഥിക്കുന്നു

ഹൻ സിയാ (ഒപ്പ്)

Website