Gilead gospel ministries

Gilead gospel ministries

ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു

18/09/2022

സഭാ വേർപാട് പാലിക്കണം.
യേശു സഭയിൽ ഇല്ലാ.

05/06/2022

വെയിൽസിലെ ഉണർവ്വ് ഈ നെഞ്ചിലാണ്..!
ഉണർവിനു വേണ്ടി കാത്തിരിക്കുന്നവരെ പരിശുദ്ധാത്മാവ് ഉപയോഗിക്കും.

03/05/2022
26/03/2022

സുവിശേഷകർ മരിക്കും
സുവിശേഷത്തിന് മരണമില്ല.
Pr. അനീഷ്‌ ചെങ്ങന്നൂർ 👍👍

19/02/2022

നല്ല വരികൾ നല്ല സംഗീതം നല്ല ശബ്ദം എന്തുകൊണ്ടും ഈ ഇടയ്‌ക്ക് കേട്ടതിൽ വെച്ച് ഏറ്റവും നല്ലൊരു പാട്ട്
thanks bro. Jomon vellanadu

23/01/2022

ആദ്യ നൂറ്റാണ്ടിലെ അനുഭവം എന്ന് പാടാൻ എല്ലാവർക്കും എളുപ്പമാണ്... എന്നാൽ ആ അനുഭവങ്ങൾ കേട്ടാലോ... 😰😰😰😰
പാസ്റ്റർ അനിൽ കൊടിത്തോട്ടം വിവരിക്കുന്നു

01/01/2022

2/1/2022 ഈ മീറ്റിങ്ങിനായി പ്രാർഥിക്കണേ 👍

24/12/2021

യേശു എന്തിന് ജനിച്ചു???
Pr. EaliyasAntrus ന്റെ
ശക്തമായ സന്ദേശം👍👍

23/12/2021

ഞങ്ങളുടെ പ്രിയ സഹോദരന് അഭിനന്ദനങ്ങൾ👍👍👍👍👍

20/12/2021

ഈ മീറ്റിങ്ങിന്റെ Live ഉണ്ടായിരിക്കുന്നതാണ് 👍

03/12/2021

ഇവകൾക്ക് ക്രിസ്തീയതയും ആയി യാതൊരു ബന്ധവും ഇല്ല. പ്രതികരിക്കുക പ്രവർത്തിക്കുക

21/11/2021

സ്റ്റേജിൽ ഇരിക്കുന്നവരും ആദമിന്റെ സ്വഭാവം ഉള്ളവർ

07/11/2021

ഈ ആയുസ്സിൽ എനിക്കും നിങ്ങൾക്കും ലഭിച്ച ഏറ്റവും വലിയ ഭാഗ്യം
സത്യ ദൈവത്തെ അറിയുവാനും സേവിപ്പാനും ഭാഗ്യമുണ്ടായി
Pr. അനീഷ്‌ കാവാലം

23/10/2021

ഈ വരികൾ സുവിശേഷ ത്തിന്റെ കാതലായ സന്ദേശമാണ്.

11/04/2021

മൂത്തവനെ കുറിച്ച് നാം അറിയ്യാതെ പോകരുത്
Pr.അനീഷ് കാവാലം

Videos (show all)

Pr. അനീഷ്‌ കാവാലം 👍
Pr.Jaise Pandanad
👍👍
🥰🥰🥰
👍👍
Pr. ജോബി ഹാൽവിൻ
ശക്തമായ സന്ദേശം
ഗിലെയാദ് ഗോസ്പൽ മിനിസ്ട്രീസ്
ഗിലെയാദ്

Telephone

Website