Excellent nurses academy

Excellent nurses academy

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Excellent nurses academy, Education, .

24/04/2023

https://www.facebook.com/100070819331389/posts/265797792457530/?mibextid=Nif5oz

കേരളത്തിലെ നഴ്സുമാർക്ക് സുവർണ്ണ അവസരം ജർമ്മനിയിൽ നിന്നും ഡയറക്റ്റ് ഹോസ്പിറ്റൽ ഇൻറർവ്യൂ നടത്തുന്നു സെലക്ട് ആവുന്നവർക്ക് മൂന്നു ലക്ഷത്തിൽ കൂടുതൽ സാലറി. https://chat.whatsapp.com/DYXX1stcHMVGqM3LCOUoA1

Photos from WORLD Nursing officers's post 26/08/2022
22/08/2022
Photos from Luminous Academy's post 18/07/2022
03/07/2022
28/06/2022

Congratulations 🎉🎉🎉🎉🎉

16/06/2022

Attention Grab Your Seat Soon !!!!!!!!

സ്റ്റാഫ് നേഴ്സുമാർക്കും നഴ്സിംഗ് വിദ്യാർഥികൾക്കും ലൂമിനസ് അക്കാഡമിയുടെ ഒരു സുവർണ്ണ അവസരം ഒരുക്കുന്നു

മൂന്നുദിവസം നീണ്ട സൗജന്യ ക്ലാസുകൾ OET / IELTS Recruitment Classes ഇത് ഓഫ്‌ലൈൻ / ഓൺലൈൻ രൂപത്തിൽ
നിങ്ങൾക്ക് ലഭ്യമാകുന്നതാണ് ഈ വരുന്ന 23 24 25 എന്നീ തീയതികളിൽ തിരുവനന്തപുരത്ത് പട്ടം ലൂമിനസ് അക്കാഡമിയിൽ വച്ചാണ് ഇത് നടത്താൻ തീരുമാനിച്ചിരിക്കുന്നത് ഒരു ദിവസം രണ്ട് സെക്ഷൻ ആണ് ഇതിനുള്ളത്

വളരെ കുറച്ച് സീറ്റുകൾ മാത്രമാണ് നിലവിൽ അവൈലബിൾ ആയിരിക്കുന്നത്
നിങ്ങളുടെ സീറ്റ് ഉടൻ തന്നെ താഴെ കാണുന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ് ഒരാൾ ആയിട്ടോ അല്ലെങ്കിൽ ഒരു ബാച്ച് ആയിട്ടോ
നിങ്ങൾക്ക് ബുക്ക് ചെയ്യാൻ ഒരു അവസരം നൽകുകയാണ് ലൂമിനസ് അക്കാഡമി

ഈ അവസരം നിങ്ങളെല്ലാവരും മുതലാക്കുക അതിനോടൊപ്പം തന്നെ
അയർലൻഡ് യുകെ എന്നിവിടങ്ങളിൽ
ഫ്രീ റിക്രൂട്ട്മെൻറ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ
ലഭ്യമാകുന്നതാണ്

ലൂമിനസ് അക്കാഡമിയുടെ കേരളത്തിലെ ആദ്യത്തെ Branch ആണ് പട്ടത്ത് തുടങ്ങാൻ പോകുന്നത് .ഏറ്റവും മികച്ച അധ്യാപകർ
ആണ് ഇതിൽ ഉൾപ്പെടുന്നത്

എല്ലാവിധ സൗകര്യങ്ങളും അക്കാഡമി യിലൂടെ ഓരോ വിദ്യാർഥികൾക്കും
ലഭ്യമാക്കുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്

Please joint

https://chat.whatsapp.com/DFSoRa4GWbxAkL7Fwic9DZ

https://chat.whatsapp.com/II8AYcXib43LjDIdkrdIqy

https://chat.whatsapp.com/CXkoo0cWj7p3QInjqpXjZ3

More deatils contact or whatp 7994827472

29/10/2021

Joint now

18/09/2021

*excellent nurses academy*

കേരള പി.എസ്.സി DME സ്റ്റാഫ് നേഴ്‌സ് പരീക്ഷക്ക് Confirmation നൽകാൻ നോട്ടിഫിക്കേഷൻ മെയിൽ അയച്ചു തുടങ്ങി.

സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 11 വരെ confirmation കൊടുക്കാൻ സമയം ഉണ്ട്. കഴിഞ്ഞ തവണ Confirmation നൽകാത്തതിനാൽ 10000 ൽ അധികം പേർക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല..അതിനാൽ ആരും ഈ notification അറിയാതെ പോകരുത്..

ഈ തവണ സമയം വൈകിപ്പിക്കാതെ സെപ്റ്റംബർ 22 മുതൽ Confirmation കൊടുക്കുക......

Photos from Excellent nurses academy's post 17/09/2021

Website