CPIM Pattimattom Branch

CPIM  Pattimattom  Branch

its a political website

08/03/2022

പുതിയ ദൗത്യം ❤❤
ഒരു ലോക്കൽ കമ്മറ്റിക്കു കീഴിൽ
ഒരു ഗ്രൗണ്ട്
പാർട്ടി ❤🔥
CPIM 🚩🚩

04/03/2022

അഭിവാദ്യങ്ങൾ 🚩🚩

20/02/2022

🚩🚩🚩

14/02/2022

23 ആം പാർട്ടി കോൺഗ്രസ്‌ 🚩🚩

04/02/2022

🚩🚩

11/01/2022
06/12/2021

പങ്കെടുക്കുക പ്രതിഷേധിക്കുക

02/12/2021

ആദരാഞ്ജലികൾ 🌹

29/10/2021

സിപിഐഎം കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ സമ്മേളനം നവംബർ .13,14 തിയതികളിൽ സഖാവ് :k m കുഞ്ഞുകുട്ടി നഗർ (ആലംപരപ്പ് സാംസ്‌കാരിക നിലയം )
ലോക്കൽ സമ്മേളനത്തിന് സിപിഐഎം പട്ടിമറ്റം ബ്രാഞ്ച് കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ 🚩🚩💪💪

01/10/2021

ആദരാഞ്ജലികൾ 🌹🌹

Photos from CPIM  Pattimattom  Branch's post 27/09/2021

സിപിഐഎം പട്ടിമറ്റം ബ്രാഞ്ച് സമ്മേളനം നടന്നു
സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി സഖാവ് കെ രാജേഷ് സമ്മേളനം ഉത്ഘാടനം നിർവഹിച്ചു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന വോളന്റീർസ് നെ മോമെന്റേം നൽകി അഭിനന്ദിച്ചു
പുതിയ ബ്രാഞ്ച് സെക്രട്ടറി ആയി സഖാവ് ഷെഫിൻ പുതുപ്പറമ്പിൽ നെ തിരഞ്ഞെടുത്തു

13/09/2021

സിപിഐഎം പട്ടിമറ്റം ബ്രാഞ്ച് സമ്മേളനം സെപ്റ്റംബർ 27 2021
പട്ടിമറ്റത് വെച്ച് നടത്തപെടുകയാണ്

സമ്മേളനത്തോട് അനുബന്ധിച് സിപിഐഎം പട്ടിമറ്റം ബ്രാഞ്ച് കമ്മിറ്റി നടത്തപെടുന്ന ചിത്ര രചന മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള 15 വയസിനു താഴെയുള്ള കുട്ടികൾ
വരച്ച ചിത്രത്തോടൊപ്പം
പേര്, അഡ്രെസ്സ്, വയസ് എന്നിവ താഴെ കാണുന്ന നമ്പറിലേ വാട്സാപ്പിലേക് അയക്കുക
9744966363
9745164250

08/08/2021

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ട്. ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏൽപ്പിച്ചിട്ടുള്ളത്. ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ കയ്യിൽ പണമെത്തേണ്ടത് വളരെ അനിവാര്യമാണ്. ഇക്കാര്യം കണക്കിലെടുത്ത് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു.

പെൻഷൻ വിതരണത്തിനായി 1481.87 കോടി രൂപ അനുവദിച്ചു. ഓഗസ്റ്റ് പത്തിനകം വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അന്തിമ പട്ടിക പ്രകാരം 48,52,098 പേരാണ് ഗുണഭോക്താക്കളായിട്ടുള്ളത്. 24.85 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടും, ബാക്കിയുള്ളവർക്ക് സഹകരണബാങ്ക് വഴി വീടുകളിലും പെൻഷൻ എത്തിക്കും. 3200 രൂപ ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കും.

30/07/2021

ഈ വർഷത്തെ +2പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുമാരി ബീമാമോൾ പി എ നു സിപിഐഎം പട്ടിമറ്റം ബ്രാഞ്ച് കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ 👍👍👍🎉✨️

28/07/2021

+2 പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർഥികൾക്കും സിപിഐഎം പട്ടിമറ്റം ബ്രാഞ്ചിന്റെ അഭിനന്ദനങ്ങൾ 🎉🎉🎉

17/07/2021

സിപിഐഎം പട്ടിമറ്റം ബ്രാഞ്ച് കമ്മിറ്റിയുടെ നേത്യതത്തിൽ ഓൺലൈൻ പഠനത്തിനു ആവിശ്യമായ മൊബൈൽ ഫോൺ വിദ്യാർത്ഥിക് കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ്കപ്പൻ കൈമാറി ബ്രാഞ്ച് സെക്രട്ടറി ഷെഫിൻ, രാജീവ്‌ എന്നിവർ പങ്കെടുത്തു

14/07/2021

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുമാരി #അൻസു അജിനാസ് നു സിപിഐഎം പട്ടിമറ്റം ബ്രാഞ്ച് കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ 👍👍👍🎉✨️

Photos from CPIM  Pattimattom  Branch's post 14/06/2021

പഠനോപകരണ വിതരണം നടത്തി
സി.പി.ഐ.എം. പട്ടിമറ്റം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്രാഞ്ച് പരിധിയിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിപാടി സി.പി.ഐ.എം കോട്ടയം ജില്ലാ സെക്രട്ടറി സ.എ.വി. റസ്സൽ അയാനയ്ക്കും ദിയയ്ക്കും പഠനോപകരണങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.
പാർട്ടി ഏരിയാ സെക്രട്ടറി സ.രാജേഷ്, പഞ്ചായത്ത് പ്രസിഡൻ്റ് സ.KR തങ്കപ്പൻ, ഏരിയാ കമ്മറ്റിയംഗം സ. ഷെമീം അഹമ്മദ്, കാഞ്ഞിരപ്പള്ളി സൗത്ത് ലോക്കൽ സെക്രട്ടറി സ.അജി കാലായിൽ, D.Y .F. I കാഞ്ഞിരപ്പള്ളി ബ്ലോക് സെക്രട്ടറി അജാസ് റഷീദ്, ബ്രാഞ്ച് സെക്രട്ടറി ഷെഫിൻപി.ഐ, D.Y .F. I കാഞ്ഞിരപ്പള്ളി സൗത്ത് മേഖലാ സെക്രട്ടറി അയൂബ് ഖാൻ ബ്രാഞ്ച് കമ്മറ്റിയംഗങ്ങൾ, പാർട്ടി സഖാക്കൾ, സി.ഐ.റ്റി.യു. സഖാക്കൾ, ഡി.വൈ.എഫ്. ഐ സഖാക്കൾ തുടങ്ങിയവർ പങ്കെടുത്തു....
പഠനോപകരണങ്ങൾ നൽകി സഹായിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി.....

# ഒപ്പമുണ്ട് സഖാക്കൾ
# തോൽക്കില്ല നമ്മൾ

07/06/2021

ഇത് സിപിഐഎം പട്ടിമറ്റം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് രണ്ട് മൂന്ന് വര്ഷമായതേയുള്ളു ഇത് വന്നിട്ട് നാട്ടിലുള്ളവർ കരുതിയിരുന്നത് പാർട്ടി കമ്മിറ്റികൾക്കും മറ്റും ഒരിടം എന്നാൽ ഇന്നു അതിനുമപ്പുറം ഇവിടം ഒരു കരുതലിന്റെ ♥️കേന്ദ്രമായിമാറിയിരിക്കുകയാണ് ഇവിടം
കോവിഡ് എന്ന മഹാമാരി ലോകം മൊത്തം ആഞ്ഞടിക്കുമ്പോൾ പട്ടിമറ്റത്തെ രാഷ്ട്രീയ ഭേദമന്യ എല്ലാ സഹോദരങ്ങൾക്കും ഒരു കരുതലിന്റെ മതിൽ പണിയുകയാണ് ഈ ഓഫീസ് ഉം ഇവിടുത്തെ സഖാക്കളും ബ്രാഞ്ചിലുള്ള എല്ലാ വീടിലും ഭഷ്യധാന കിറ്റുകളും പഴം പച്ചക്കറികളും ബ്രെഡും പാലും മഴയും വെയിലും ഒന്നും നോക്കാതെ എല്ലാം എത്തിക്കുന്നതിനുള്ള ഓട്ടത്തിലാണ് ഇവിടുത്തെ സഖാക്കൾ
ഇന്നുകൊണ്ട് പട്ടിമറ്റം പ്രേദേശത്തെ എല്ലാ വീടുകളിലും ഭഷ്യ ധാനങ്ങൾ എത്തിക്കാൻ കഴിഞ്ഞു എന്ന സന്തോഷത്തിൽ തന്നെയാണ് അവർ വൈകുനേരം വീട്ടിലേക് മടങ്ങിയതും അതോടൊപ്പം ഇനിയെന്ത് ജനങ്ങളിലേക് എത്തികാം എന്ന ചിന്തയിലും 🌹
ഇതോടൊപ്പം തന്നെ വീടുകളിൽ അണുനശീകരണം നടത്താനും രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ബ്ലഡ്‌ കൊടുക്കാനും ശുചിത്വപ്രവർത്തനങ്ങളും മറക്കാറില്ല അതിനും മുന്പന്തിയിലുണ്ട് എല്ലാ സഖാക്കളും എല്ലായിടത്തെയും പോലെ തിരിച്ചൊന്നും പ്രേതിഷികതെ മുന്നിട്ട് ഇറങ്ങുന്ന സഖാക്കൾ തന്നെയാണ് എന്തു ചെയ്യാനും ഉള്ള ഉത്തേജകം ♥️
ഇതിനു എല്ലാം മുന്നിൽ നിന്നു നയിക്കുനത് സിപിഐഎം പട്ടിമറ്റം ബ്രാഞ്ച് സെക്രട്ടറി സഖാവ് ഷെഫിൻ തന്നെയാണ്
അതോടൊപ്പം വാർഡ് മെമ്പറും കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഖാവ് കെ ആർ തങ്കപ്പന്റെ പിന്തുണയും വളരെ വലുതാണ്
പിന്നെ പറയേണ്ടത് ഇവരോടൊപ്പം എന്താവശ്യത്തിനും തിരിച്ചൊന്നും പ്രേതിഷിക്കാതെ മുന്നിട്ടിറങ്ങുന്ന സഖാക്കൾ തന്നെയാണ് അവരാണ് ഈ പ്രസ്ഥാനത്തിന്റെ കരുത്തും
പിന്നെ ഇതിനെല്ലാം ഞങ്ങളെ സഹായിച്ച പട്ടിമറ്റത്തെ നല്ലവരായ എല്ലാ സഹോദരങ്ങൾക്കും ♥️നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️♥️♥️♥️
നിങ്ങൾ നീട്ടിയ സഹായങ്ങൾ ഈ ദുരിതകാലത്തു പ്രേതീക്ഷയും ആശ്വാസവും ആണ്
ഈ പാർട്ടി ഓഫീസും ഇവിടുത്തെ സഖാക്കളും എന്നും ഇവിടെ നിങ്ങളോടൊപ്പം ഉണ്ടാവും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട
#ഈ കാലവും കടന്നു പോകും
ഒറ്റക്കല്ല ഞങ്ങളുണ്ട് കൂടെ

27/05/2021

ദുരിതകാലത്ത് നാടിന് കൈതാങ്ങായി ഓടി നടക്കുകയാണ് ഈ ചെറുപ്പക്കാർ. കോവിഡ് രോഗി മരിച്ചാൽ അവരുടെ സംസ്ക്കാരം നടത്തുവാൻ,. നാട്ടിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ ഭക്ഷ്യ കിറ്റുകൾ എത്തിക്കുവാൻ, പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചനിൽ നിന്നും കോവിഡ്‌ രോഗികളുടെ വീട്ടിൽ ഭക്ഷണ പൊതി എത്തിക്കുവാൻ എന്നുവേണ്ട കഴിഞ്ഞ ഒരു മാസക്കാലമായി സദാ സേവന സന്നദ്ധരായി എല്ലാ കാര്യത്തിലും ഇവർ മുൻനിരയിലുണ്ട്. ഏറ്റവും ഒടുവിൽ ഇന്ന് പഞ്ചായത്തിലെ വിവിധ വീടുകളിൽ അണു നശീകരണം നടത്തുവാൻ പി.പി.ഇ കിറ്റ് ധരിച്ച് മണിക്കൂറുകളോളാണ് ഇവർ മുന്നണി പോരാളികളായി മുൻനിരയിൽ ഉണ്ടായിരുന്നത്. പട്ടിമറ്റത്തെ ഡി.വൈ.എഫ്.ഐ സഖാക്കളായ അജേഷ്. അജീഷ് അഷ്കർ സുഹൈൽ ഹൃദയം നിറഞ്ഞ അഭിവാദ്യം അർപ്പിക്കുന്നു.

27/05/2021

കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് 3 ലക്ഷം. വിദ്യാഭ്യാസം സൗജന്യം ..👌😘

ജനകീയ സർക്കാർ ❤

12/05/2021

ഏവർക്കും ഈദ് ആശംസകൾ

05/04/2021

ഉറപ്പാണ് എൽ ഡി എഫ് ♥️🚩

25/03/2021

ഓണം നേരത്തെ എത്തിയതുകൊണ്ടു പുസ്തകം കൊടുക്കാൻ പറ്റാത്ത കാലത്തു നിന്നും അടുത്ത അധ്യയനവര്ഷത്തേക്കുള്ള പാഠപുസ്തകം ഇപ്പഴേ നൽകുന്നു അതാണ് ldf സർക്കാർ

Videos (show all)

Website