Kiswa collections ulliyeri, koottalida

Kiswa collections ulliyeri, koottalida

Comments

ഉള്ളിയേ രി പട്ടണത്തിന്റെ കഥകളും ചരി ത്ര വും വി ശേ ഷങ്ങളു മു ള്ള ഹ്ര സ്വ വിഡി യോ കളു മാ യി
ടൗ ണ്‍ബു ക്ക് സോ ഷ്യ ല്‍ സ്റ്റോ റീ സ് വരു ന്നു . സോ ഷ്യ ല്‍ മീ ഡി യ പ്ലാ റ്റ്ഫോ മു കളി ല്‍ ഒരു മി നി റ്റി ല്‍
പറയു ന്ന നാ ടി ന്റെ കഥകളും വി ശേ ഷങ്ങളും താ ങ്കള്‍ക്കു ലഭിക്കാ ന്‍ Townbook Ulliyeri എന്ന
ഫെ യ്സ്ബു ക്ക് പേ ജ് ഫോ ളോ ചെ യ്യൂ , ലൈ ക്ക് ചെ യ്യൂ ...
https://www.facebook.com/TownBook-Ulliyeri-104284974699768

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kiswa collections ulliyeri, koottalida, Clothing (Brand), .

09/06/2022

അടിമാലി സബ് ഇൻസ്‌പെക്ടർ "സന്തോഷ്‌ സാർ"...

പാറമടയിൽ നിന്ന് ചാടി ആത്മഹത്യയ്ക്കൊരുങ്ങിയ പെൺകുട്ടിയെ സ്നേഹം കൊണ്ട്
തിരിച്ചു പിടിച്ച മനുഷ്യൻ 🙏🏻

മരണത്തിനു മുഖാമുഖം നിന്ന പെൺകുട്ടിയെ നിമിഷങ്ങൾക്കകം
ജീവിതത്തിലേയ്ക്കടുപ്പിച്ച മനുഷ്യൻ ❣️

അധികമൊന്നൂല്ല,
നാലോ അഞ്ചോ വാചകമേ പറഞ്ഞുള്ളു.
പക്ഷേ,
ആ നാലഞ്ചു വാചാകങ്ങളിൽ നിറഞ്ഞു നിന്ന
വല്ലാത്ത കരുതൽ ഒരു ജീവൻ സംരക്ഷിക്കാൻ ധാരാളമായിരുന്നു 💯

"മോനിങ്ങു വാ,
ഞാനല്ലേ പറയുന്നേ,
ഇവിടിരിക്ക്.
എന്നോട് പറയ് പ്രശ്നം എന്താണെന്ന് "

"മോന്റെ പ്രശ്നം പരിഹരിക്കാതെ ഇവിടെ ആരുടേം പ്രശ്നം പരിഹരിക്കില്ല"

ഒരുപക്ഷേ,
സർവ്വം മറന്ന് ജീവൻ വെടിയാൻ തുനിഞ്ഞൊരാൾക്ക്
ആ സമയത്ത് ലഭിച്ചേക്കാവുന്ന,
സ്നേഹവും കരുതലും
ഒപ്പം ധൈര്യവും
സമാസമം ചേർത്ത ഏറ്റോം നല്ല വാക്കുകൾ 🤝💚

സല്യൂട്ട് സാറേ 🥰

ഒറ്റവാക്കിൽ
#നല്ല_പൊളി_പോലീസാരൻ 🌼

✏️ നഹാസ് ഖാൻസൺ

24/03/2021
Photos from Kiswa collections ulliyeri, koottalida's post 18/10/2020

Website