SUIC പച്ച ഭണ്ഡാരം

SUIC പച്ച ഭണ്ഡാരം

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SUIC പച്ച ഭണ്ഡാരം, Campus Building, .

02/06/2023

അസ്സലാമുഅലൈക്കും

17/12/2021

അല്ഹമ്ദുലില്ല

17/12/2021

അല്ഹമ്ദുലില്ല കൊറോണ kk ശേഷം വീണ്ടും മജ്ലിസുന്നൂര് തുടങ്ങി

18/08/2021

Covid 19

15/06/2021

ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ

18/10/2020

മീലാദുന്നബി [സ ]

Photos from SUIC പച്ച ഭണ്ഡാരം's post 17/07/2020

SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ പഴയകടപുറത്തെ റഹ്ശാന നസ്റിന് ശംസുൽ ഉലമാ ഇസ്‌ലാമിക് സെന്റ റിന്റെ സ്നേഹോപഹാരം സഫ്രാസ്‌ അബ്ദുള്ള സാഹിബ് നൽകുന്നു.. ഹുസൈൻ ഫൈസി , സിപി അബ്ദുല്ല, അബ്ദുൽ ജലീൽ തങ്ങൾ , ടികെ ഇബ്രാഹിം , സുബൈർ പഴയ കടപ്പുറം എന്നിവർ സംബന്ധിച്ചു....

Photos from SUIC പച്ച ഭണ്ഡാരം's post 26/06/2020
04/06/2020

ഇൻ ഷാ അല്ലാഹു

Online Majlisunnur | SUIC Kalluravi | al zain media 11/05/2020

https://youtu.be/lz3vktFIrsY

Online Majlisunnur | SUIC Kalluravi | al zain media ഓണ്‍ലൈന്‍ മജ്‌ലിസുന്നൂര്‍ Hafiz Swadkathulla Moulavi manglore Afsal Moulavi Bambrana

06/05/2020

RAMZAN 14

29/04/2020

RAMALAN 6 | ഒരു ദിനം ഒരറിവ്

29/04/2020

Islamic center inauguration speech

28/04/2020

ശംസുൽ ഉലമ ഇസ്‌ലാമിക് സെൻറർ പച്ച ഭണ്ഡാരം കല്ലൂരാവി സൗത്ത് ,,, ഉൽഘാടനം ശൈഖുന അൽ ഹാജ്ജ് ഇ കെ മഹ്മൂദ് മുസ്ലിയാർ നിർവ്വഹിക്കുന്നു : നവംബർ 2019

28/04/2020
27/04/2020

ശംസുൽ ഉലമ ഇസ്‌ലാമിക് സെൻറർ പച്ച ഭണ്ഡാരം കല്ലൂരാവി സൗത്ത് ഖുർആൻ പാരായണ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിജയികൾക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു

Photos from SUIC പച്ച ഭണ്ഡാരം's post 27/04/2020

ശംസുൽ ഉലമ ഇസ്‌ലാമിക് സെൻറർ പച്ച ഭണ്ഡാരം കല്ലൂരാവി സൗത്ത് ഖുർആൻ പാരായണം മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിജയികൾക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു

ഓണ്‍ലൈന്‍ ഖിറാഅത്ത് പഠനം 25/04/2020

*പ്രീയ സ്‌നേഹിതരെ...*

*അസ്സലാമു അലൈക്കും*

സുഖമെന്ന് കരുതുന്നു അതിന്നായി പ്രാര്‍ത്ഥിക്കുന്നു നാം ലോക്ക്ഡൗണ്‍ ആയതിനാല്‍ വീട്ടിലായിരിക്കുമല്ലോ...

സോഷ്യല്‍ മീഡിയയിലും ഉറക്കിലും മാത്രമായി നമ്മുടെ വിലപ്പെട്ട സമയത്തെ പാഴക്കുമ്പോള്‍ നമുക്ക് പരിശുദ്ധ ഖുര്‍ആന്‍ ഒന്ന് പഠിച്ചാലോ...പാരായണ ശൈലി തജ്‌വീദ് നിയമങ്ങള്‍ ഒക്കെ പഠിച്ച് ഒഴിവു സമയം ധന്യമാക്കാം...

ഇന്‍ഷാ അള്ളാഹ് *ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്‍റര്‍ പച്ച ഭണ്ഡാരം ജംഗ്ഷന്‍ സൗത്ത് കല്ലൂരാവി* സംഘടിപ്പിക്കുന്ന *സൗജന്യ ഓണ്‍ലൈന്‍ ഖിറാഅത്ത് പഠന ക്ലാസ്*...

*🎙ക്ലാസ് നേതൃത്വം : ഉസ്‌താദ് ഹാഫിള് സ്വദഖത്തുള്ള മൗലവി മംഗലാപുരം*

*നിങ്ങള്‍ നമ്മുടെ ഗ്രൂപ്പില്‍ അംഗമാവന്‍ ഈ നമ്പറില്‍ ബന്ധപ്പെടുക...*
*📱 +917034121793*

https://chat.whatsapp.com/GT5Al1rdpOPC0sh1BnYLnr

ഓണ്‍ലൈന്‍ ഖിറാഅത്ത് പഠനം WhatsApp Group Invite

Photos from SUIC പച്ച ഭണ്ഡാരം's post 21/04/2020

വിജയികൾക്ക് അഭിനന്ദനങ്ങൾ

Website