IHRD Employees Union

IHRD Employees Union

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IHRD Employees Union, Non-Governmental Organization (NGO), .

Photos from IHRD Employees Union's post 24/07/2024

IHRD മാനേജ്മെൻറ് ൻ്റെ കെടുകാര്യസ്ഥതയും നടപടികളും മൂലം സാമ്പത്തികത്തകർച്ച നേരിടുന്ന ഐഎച്ച്ആർഡിയിൽ ജീവനക്കാർ ഐഎച്ച്ആർഡി എംപ്ലോയീസ് യൂണിയൻറെ നേതൃത്വത്തിൽ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുന്നു.

മാസങ്ങളായി ശമ്പളം കൃത്യ സമയത്ത് വിതരണം ചെയ്യാറില്ല ജൂൺ മാസത്തെ ശമ്പളം നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ പോലും ഒഴിവാക്കി നെറ്റ് സാലറിയുടെ 35% ആണ് ജീവനക്കാർക്ക് നൽകിയത്. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അനുവദിച്ച പതിനൊന്നാം ശമ്പള പരിഷ്കരണം ഇതുവരെ IHRD യിൽ നടപ്പിലാക്കിയിട്ടില്ല. IHRD യുടെ ഫണ്ടിൽ ഉൾപ്പെടാത്ത പിഎഫ് ട്രസ്റ്റിലെ പണം പോലും വക മാറ്റി ചെലവഴിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്. അഞ്ചാം തീയതി എങ്കിലും ശമ്പളം ലഭിക്കണമെന്നും പിഎഫ്, ഗ്രൂപ്പ് ഇൻഷുറൻസ്, ഗ്രാറ്റുവിറ്റി തുടങ്ങിയ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ മാസങ്ങളായി കുടിശിക വന്നിട്ടുള്ളത് ഉടൻ അനുവദിക്കണമെന്നും സ്ഥാപനങ്ങളെ തകർക്കുന്ന സ്വേച്ഛാപരമായ നടപടികളിൽ നിന്ന് മാനേജ്മെൻറ് പിന്മാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലുടനീളമുള്ള എൻജിനീയറിങ്, അപ്ളൈഡ് സയൻസ്, പോളിടെക്നിക് കോളേജുകൾ, സ്കൂളുകൾ, മേഖലാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജീവനക്കാർ ഉപവാസ സമരം നടത്തി.

തിരുവനന്തപുരത്ത് ആറ്റിങ്ങൽ എൻജിനീയറിങ് കോളേജിലെ സമരം എംപ്ളോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിജുമോൻ ഉദ്ഘാടനം ചെയ്തു.

Photos from IHRD Employees Union's post 09/07/2024

IHRD എംപ്ലോയീസ് യൂണിയൻ അവകാശ സംരക്ഷണ ദിനമായ ജൂലൈ 9ന് ഹെഡ് ഓഫീസിൽ നടത്തിയ പ്രതിഷേധ ധർണ സഖാവ് ബേസിൽ ഗോമസിൻ്റെ അദ്ധ്യക്ഷതയിൽ ഐ.ബി.സതീഷ് MLA ഉദ്ഘാടനം ചെയ്തു.എൻ.ജി.ഒ.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് സഖാവ് കെ.പി. ഗോപകുമാർ, യൂണിയൻ ജന.സെക്രട്ടറി സഖാവ് കെ.ബിജുമോൻ, യൂണിയൻ സംസ്ഥാന നേതാക്കളായ സഖാക്കൾ എസ്.മനോജ് ,
റ്റി.എൻ.പ്രിയകുമാർ, പി.പ്രേം ,കെ എസ് ബിന്ദു, ഡോ.എൽ.ഷാജി
തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

31/05/2024

ഐ എച് ആർ ഡി എംപ്ളോയീസ് യൂണിയൻ കല്ലുപ്പാറ യുണിറ്റ് സർവീസിൽനിന്ന് വിരമിക്കുന്ന യൂണിറ്റ് സെക്രട്ടറി സ.ശ്രീ ബിജു പി തോമസ്, യൂണിറ്റ് ജോയിൻറ് സെക്രട്ടറി സ.ശ്രീ ജയകൃഷ്ണൻ, യൂണിറ്റ് വൈസ് പ്രസിഡന്റ് സ.ശ്രീമതി വൽസല എന്നിവർക്ക് നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് സ.വിനോദ് ടോം നൈനാൻ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി സ.സജീഷ് പി ടി കെ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി സ.ബിജുമോൻ ഉൽഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് സ. കുര്യച്ചൻ , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ.പ്രേം, സ.പ്രിയകുമാർ സം സ്ഥാന കമ്മിറ്റി അംഗം സ.രാധാക്രൃഷ്ണൻ, യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ രാജേഷ് സി എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് ജോയിൻറ് സെക്രട്ടറി സ.മനോജ് മാത്യു കൃതജ്ഞത രേഖപ്പെടുത്തി.

Photos from IHRD Employees Union's post 31/05/2024

IHRDEU ചെങ്ങന്നൂർ യൂണിറ്റിൽ നിന്ന് വിരമിക്കുന്ന ശ്രീ. അജിത്ത് സെൻ,സുരേഷ് TK,മിനി രാജൻ, ഗീത കുമാരി, ശോഭന എന്നിവർക്ക് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നടത്തി. യൂണിറ്റ് പ്രസിഡൻ്റ് ശ്രീമതി ജോതിർമയി ദേവിയുടെ അദ്ധ്യക്ഷതതിയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സെലിഷ് സ്വാഗതം പറഞ്ഞു. യൂണിയൻ ജനറൽ സെക്രട്ടറി സഖാവ് ബിജുമോൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് TD കുര്യച്ചൻ, ജോ:സെക്രട്ടറി പ്രേം, സെക്രട്ടറിയേറ്റ് അംഗം പ്രിയ കുമാർ, റീജിയണൽ കൺവീനർ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ്റെ ഉപഹാരം ജനറൽ സെക്രട്ടറി നൽകി. സഖാക്കളുടെ മറുപടി പ്രസംഗത്തോടെ യോഗം അവസാനിച്ചു.

04/04/2024

പ്രിയ സഖാവ്💕💕 ഓർമ്മകളിൽ... എന്നെന്നും.....
ഒരു തിരഞ്ഞെടുപ്പ് നാളിലാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്... ഇപ്പോൾ വീണ്ടും നാട് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൻ്റെ സജീവതയിലാണ്... നമ്മുടെ രാജ്യത്തിൻ്റെ ജനാധിപത്യം തന്നെ അപകടാവസ്ഥയിലാണെന്ന്... ഓരോ ദിവസവും നമ്മെ ഓർമ്മപ്പെടുത്തുന്നു... രാഷ്ടീയത്തിൽ ഇടതു പക്ഷത്ത് ഉറച്ച് നിന്നു കൊണ്ട് ശരിയായ നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ... ശ്രീകുമാറിൻ്റെ ഓർമ്മ നമുക്ക് കരുത്തേകും... അതോടൊപ്പം നമ്മുടെ lHRD യെ ശരിയായ പാതയിൽ മുന്നോട്ട് നയിക്കുന്നതിന്...ശ്രീകുമാറിൻ്റെ ഓർമ്മകൾ നമുക്ക് ഊർജമായി മാറും... എന്നും സഖാവ്... നമ്മളോടൊപ്പം ഉണ്ട്.. എന്ന ധൈര്യം... സംഘടനാ പ്രവർത്തനത്തിന്... ആവേശം.. പകരും...... അഭിവാദ്യങ്ങളോടെ...
കെ.ബിജുമോൻ,ജനറൽ സിക്രട്ടറി IHRGEU

Photos from Dr. R. Bindu's post 13/03/2024
Photos from IHRD Employees Union's post 20/02/2024
Photos from IHRD Employees Union's post 04/02/2024

ഐ.എച്ച്. ആർ.ഡി 'തരംഗ് -2024' സമാപനസമ്മേളനം

Photos from IHRD Employees Union's post 04/02/2024

Tharang 2024
Day 3

Photos from IHRD Employees Union's post 04/02/2024

Tharang 2024
Day2
Cultural event inauguration

Photos from IHRD Employees Union's post 04/02/2024

Tharang 2024 @ CAS Calicut

01/02/2024 Inaugural day

Photos from IHRD Employees Union's post 19/01/2024

IHRD എംപ്ലോയിസ് യൂണിയൻ്റെ സമര ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളിൽ എഴുതി ചേർക്കേണ്ട ഒരു ദിവസമാണ്.. 17-01-2023 IHRD ആസ്ഥാനത്ത് നടന്ന പ്രതിഷേധ ധർണ്ണയും ധർണ്ണയിലെ ജീവനക്കാരുടെ പങ്കാളിത്തവും💕💕
സമരത്തിലെ ഉജ്യല പങ്കാളിത്തം.... ആവേശകരമാണ്.💪💪... 329 ലധികം IHRD ജീവനക്കാർ ഇന്നത്തെ സമരത്തിൽ പങ്കെടുത്തു... കേരളത്തിലെ കോളേജ് അധ്യാപക പ്രസ്ഥാനത്തിൻ്റെ (AKG CT) ജനറൽ സിക്രട്ടറിയും സഖാക്കളും,, NGO യൂണിയൻ സംസ്ഥാന സിക്രട്ടറിയും സഖാക്കളും,, ഗസറ്റഡ് ഓഫീസ് അസോസിയേഷൻ ജില്ലാ സിക്രട്ടറിയും സഖാക്കളും., CAPE Staff അസോയിയേഷൻ ഭാരവാഹികൾ ഉൾപ്പെടുന്ന വലിയ സംഘം.... LBS ജീവനക്കാരുടെ സംഘടനയുടെ സിക്രട്ടറിയും,, വർക്കിങ്ങ് പ്രസിഡൻറും സഖാക്കളും.... തുടങ്ങി കേരളത്തിലെ ഇടതുപക്ഷ സർവ്വീസ് സംഘടന ഒന്നാകെ.. l HRD എംപ്ലോയിസ് യൂണിയൻ്റെ സമരത്തിന് പിന്തുണയുമായി വന്നത്...ഉജ്യലമായ ആവേശവും.. പോരാട്ടങ്ങൾക്ക് ഊർജവും പകരുകയായിരുന്നു...
എല്ലാ പരിമിതികളെയും ഭീഷണികളെയും അതിജീവിച്ച് പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്ത മുഴുവൻ സമര വളണ്ടിയർമാരെയും.. IHRD എംപ്ലോയിസ് യൂണിയൻ്റെ സംസ്ഥാന സമിതി നെഞ്ചോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു...... സ്നേഹാഭിവാദ്യങ്ങളോടെ ,,, കെ, ബിജുമോൻ,, ജനറൽ സിക്രട്ടറി.🙏💪💪💕

17/01/2024
Photos from IHRD Employees Union's post 23/12/2023

കേരളാ പോലീസ് ഇന്റഗ്രേറ്റഡ് സോഫ്റ്റ്‌വെയർ ഫോർ പ്രിവന്റീവ് പോലീസിംഗ് (KISP) എന്ന സോഫ്റ്റ്‌വെയർ സൊല്യൂഷന്റെ സോഴ്സ് കോഡും യൂസർ മാന്വലും Sri. S ShyamSunder IPS
Inspector General of Police (Internal Security) ക്കു Dr. V A Arunkumar, Director IHRD നൽകികൊണ്ട് പ്രൊജക്റ്റ് ഡെലിവറി നിർവഹിച്ചു
കേരള സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന് വേണ്ടി IHRD ഡെവലപ്പ് ചെയ്ത രണ്ട് സോഫ്റ്റ്‌വെയർ മോഡ്യൂൾസുകൾ ചേർന്ന ഒരു ഒരു റിസർച്ച് പ്രോജക്ട് ആണ് KISP. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേർണിംഗ് ടൂൾസ് ഉപയോഗിച്ച് ഇന്റലിജിൻസ് വേണ്ടി വേണ്ടിയിട്ട് നിർമ്മിച്ച ഈ പ്രൊജക്റ്റ് 2022 ഒക്ടോബറിൽ തുടങ്ങിയതാണ്. ഈ മാർച്ചു മാസത്തോടെ പൂർണ്ണ തോതിൽ ആരംഭിച്ച ഈ റിസേർച് പ്രോസ്ടിനു നേതൃത്യം നൽകിയതു ഡോ . സുനിൽ ടി ടി യാണ്. ഇത്തിന്റെ കോർഡിനേഷൻ ചുമതല എനിക്കായിരുന്നു. PMD തിരുവന്തപരം ഹെഡായ ശ്രീമതി ജയശ്രീ സി എസ് നായിരുന്നു നടത്തിപ്പ് ചുമതല.
ഡോ. മനോജ് റേ ,ഡോ രമ്യ, ശ്രീരജ് ആർ തുടങ്ങിയ ഐഎച്ച്ആർഡി അദ്ധ്യാപരും ആറ്റിങ്ങൽ ,കരുനാഗപ്പള്ളി ചെങ്ങന്നൂർ, അടൂർ , കല്ലുപ്പാറ എൻജിനീയറിങ് കോളേജുകളിലെയും കൊച്ചിൻ യൂണിവേഴ്സിറ്റി IIIT കോട്ടയം എന്നിവിടങ്ങളിലെയും വിദ്യാർത്ഥികളായ സൂരജ് ആർ, അഭിനന്ദ്,റോഷിൻ, ശില്പ ,അലിസ്റ്റർ, ആൽവിൻ ജോൺ ,ധന്യന്ദ്, ജലൻ മാത്യു ,മമത, സത്യനാരായൺ , ഷാരോൺ, ശ്രീജിത്ത്, ശിവദാസ്, തെന്നൽ, യദു, രോഹിത് തുടങ്ങിയ സ്റ്റുഡന്റ് ഇന്റേണുകളും ചേർന്നു നടത്തിയ ഒരു ഗംഭീര വർക്കിന്റെ പരിസമാപ്തിയാണ് കഴിഞ്ഞദിവസം ഉണ്ടായത്
7 ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേർണിംഗ് ടൂൾസ് ആണ് ഉപയോഗിച്ചിട്ടുണ്ട് ഇതിൽ മലയാളം സ്പീച് ടു ടെക്സ്റ്റ് തനതായി വികസിപ്പിച്ചതാണ് .
കുട്ടികളെ ഇന്റേണുകളായി എടുത്തുകൊണ്ട് നടത്തിയ ഈ ഒരു പ്രൊജക്റ്റ് പരീക്ഷണം വളരെ വിജയകരമായിരുന്നു. തുടക്കത്തിൽ ഇതിന് എല്ലാവിധ സഹായങ്ങളും നൽകിയ ചെങ്ങന്നൂർ കോളേജ് പ്രിൻസിപ്പൽ ഡോ സ്മിതധരൻ ,ട്രെയിനിങ് നടത്താനായി സഹായിച്ച കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനിൽ കുമാർ ഏതു സമയത്തും സഹായങ്ങളുമായി എത്തിയ ദിലീപ് കുമാർ , രാജകുമാര്‍ ടി. ശ്രീനിവാസ് എസ് ,ഷിബു NK, ഈ പ്രൊജക്റ്റ് സാധ്യമാക്കിയ മുൻ ഡയറക്ടർ എന്നിവരെ പ്രത്യേകം ഓർക്കുന്നു, ഈ പ്രൊജക്റ്റ് എല്ലാവിധ പിന്തുണയും നൽകിയ സഹായിച്ച IHRD ഡയറക്ടർക്കുള്ള അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തുന്നു

കുര്യച്ചൻ ടി ഡി

Photos from IHRD Employees Union's post 24/07/2023

ആറ്റിങ്ങൽ എൻജി.കോളജിൻ്റെ KEAM 2023 option registration centre/help desk ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ബഹു .ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപേഴ്സൺ Adv. S കുമാരി സെൻററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ സിപ്പൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള ആദ്യ പ്രിൻറ് കൈമാറി.

Photos from IHRD Employees Union's post 18/07/2023

CAS Koothuparamba..
അഭിനന്ദനങ്ങൾ💕💕💕

Photos from IHRD Employees Union's post 07/07/2023

ഐഎച്ച്ആർഡി എംപ്ലോയീസ് യൂണിയൻ അവകാശ പത്രിക IHRD ഡയറക്ടർക്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന നേതാക്കളും ,ഹെഡ് ഓഫീസ് യൂണിറ്റ് ഭാരവാഹികളും ചേർന്ന് സമർപ്പിച്ചു

Photos from IHRD Employees Union's post 07/07/2023

College of Engineering,Chengannur

Videos (show all)

Ministerial Staff (Southern Region)  Training ന്റെ ഭാഗമായി Sociology യിൽ PhD നേടിയ  Sri.Dr.Jiji Johnson,Senior Office As...
IHRD Tharang

Website