SUN Of GOD നീതിസൂര്യൻ

SUN Of GOD നീതിസൂര്യൻ

I AM | YOU ARE
THE LIGHT OF THE WORLD. John 9 / 5 | Matthew 5 / 14

All Credits for the Arts being used, Belongs to their Great Artists,
Whom You could Invariably Find from their respective Signatures ! WORD OF GOD

മലയാളം: https://thiruvachanam.in/ShowStatementsOfChapter.do?c=1127&b=47&t=2

English: https://biblehub.com/matthew/1-1.htm

20/04/2024

ഞാൻ,
ആയിരുന്നവനും,
ആയിരിക്കുന്നവനും,
വരാനിരിക്കുന്നവനും,
ആദിയും, അന്തവുമായ, ദൈവം;

വെളിപാട് 1 / 8

I AM,
The Alpha,The Omega,
Who Was, Who Is,
Who is to Come,
The Almighty One.

Revelation 1 / 8

14/04/2024

ഞാൻ നന്നായി പൊരുതി;
എന്റെ ഓട്ടം പൂർത്തിയാക്കി;
വിശ്വാസം കാത്തു.

2 തിമോത്തേയോസ് 4 / 7

I have Fought The Good Fight,
I have Finished The Race,
I have Kept The Faith.

2 Timothy 4 / 7

10/04/2024

അവിടുന്നു പ്രകാശംപോലെ നിനക്കു നീതി നടത്തിത്തരും;
മധ്യാഹ്‌നം പോലെ നിന്റെ അവകാശവും.

സങ്കീർത്തനങ്ങൾ 37 / 6

He will bring Righteousness like The Dawn,
Justice like The Noonday SUN.

Psalm 37 / 6

08/04/2024

നീയും, ഞാനും, അഖിലവുമായി,
ഞാൻ സ്ഥാപിക്കുന്ന, എന്റെ ഉടമ്പടിയുടെ
അടയാളം ഇതാണ്;

ഉല്പത്തി 9 / 12

The Sign Of The Covenant,
I AM making between,
ME and YOU;

Genesis 9 / 12

15/02/2024

ആകാശം ഭൂമിയെക്കാൾ ഉയർന്നു നിൽക്കുന്നു,
അതുപോലെ എന്റെ വഴികളും, ചിന്തകളും;

ഏശയ്യാ 55 / 9

Heavens are Higher than Earth,
So are My Ways and My Thoughts;

Isaiah 55 / 9

07/02/2024

I AM HE;

John 8 / 24

ഞാൻ ഞാൻ തന്നെ;

യോഹന്നാൻ 8 / 24

02/02/2024

When The LORD Brought Us
Back to Zion,
It was Like a Dream !

Psalm 126 / 1

കർത്താവ് തന്റെ പ്രവാസികളെ,
സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോൾ,
ഞങ്ങൾക്ക് അത് ഒരു സ്വപ്നമായിത്തോന്നി !

സങ്കീർത്തനങ്ങൾ 126 / 1

24/12/2023

നിങ്ങളുടെ സത്പ്രവർത്തികൾ കണ്ട്,
സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്,
നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ.

മത്തായി 5 / 16

Let Your LIGHT Shine Before All,
For They may See,
Glorify Thy Father,
Who is in The Heavens.

Matthew 5 / 16

21/12/2023

ആകാശവും,
ആകാശങ്ങളുടെ ആകാശവും,
ഭൂമിയും, അവയിലുള്ള സമസ്തവും,
നിന്റെ ദൈവമായ കർത്താവിന്റേതാണ്.

നിയമാവർത്തനം 10 / 14

To The LORD Your GOD,
Belong Heaven, The Heaven Of Heavens,
The Earth with All that is in It.

Deuteronomy 10 / 14

27/11/2023

All Things have been Created,
Through Him and For Him.
And In Him All Things Consist.

Colossians 1 / 17

അഖിലവും അവനിലൂടെയും,
അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്.
അവനിൽ അഖിലവും സ്ഥിതിചെയ്യുന്നു.

കൊളോസോസ് 1 / 17

05/11/2023

വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും,
നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക.
ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്.

1 തിമോത്തേയോസ് 6 / 12

Fight The Good Fight Of Faith.
Take Hold of The Eternal Life,
To which YOU were Called;

1 Timothy 6 / 12

26/10/2023

അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു;
അവിടുത്തെ സൃഷ്ടികൾ അദ്ഭുതകരമാണ്.

സങ്കീർത്തനങ്ങൾ 139 / 14

Wonderful are Thy Works,
For I AM Fearfully and Wonderfully Made;

Psalm 139 / 14

31/08/2023

ദൈവമായ കർത്താവ് സൂര്യനും പരിചയുമാണ് ;
അവിടുന്ന് കൃപയും ബഹുമതിയും നൽകുന്നു.

സങ്കീർത്തനങ്ങൾ 84 / 11

The LORD GOD is A SUN and SHIELD.
HE Bestows GRACE and GLORY;

Psalm 84 / 11

18/08/2023

അവൾ കഴിവും അന്തസ്സും അണിയുന്നു;
ഭാവിയെ നോക്കി പുഞ്ചിരിക്കുന്നു.

സുഭാഷിതങ്ങൾ 31 / 25

SHE has Clothed with STRENGTH and DIGNITY,
SHE Laughs without fear of The FUTURE.

Proverbs 31 / 25

23/07/2023

YOUR NEW REAL LIFE
is Hidden with CHRIST in GOD.

Colossians 3 / 3

നിങ്ങളുടെ ജീവൻ
ക്രിസ്തുവിനോടൊപ്പം ദൈവത്തിൽ
നിഗൂഢമായി സ്ഥിതിചെയ്യുന്നു.

കൊളോസോസ് 3 / 3

03/07/2023

കർത്താവ് തന്റെ വിശിഷ്ട ഭണ്‍ഡാഗാരമായ ആകാശം തുറന്ന്
നിന്റെ ദേശത്ത് തക്കസമയത്തു മഴ പെയ്യിച്ച്
നിന്റെ എല്ലാ പ്രയത്‌നങ്ങളെയും അനുഗ്രഹിക്കും.

നിയമാവര്‍ത്തനം 28 / 12

LORD will Open The Heavens,
The Storehouse of His Bounty,
To Bless all The Work Of Your Hands.

Deuteronomy 28 / 12

26/06/2023

അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും
എല്ലാ സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനുമാണ്.

കൊളോസോസ് 1 / 15

The SON is The IMAGE
Of Invisible GOD,
The Firstborn Of All Creation.

Colossians 1 / 15

15/06/2023

അവിടെവച്ചു ഞാൻ നിന്നെ കാണും.
കൃപാസനത്തിനു മുകളിൽ നിന്ന്,
സാക്ഷ്യപേടകത്തിനു മീതേയുള്ള
കെരൂബുകളുടെ നടുവിൽനിന്നു
ഞാൻ നിന്നോടു സംസാരിക്കും.

പുറപ്പാട് 25 / 22

And I will Meet with YOU,
From Above The Mercy Seat,
Between The TWO Cherubim,
On The ARK Of The Covenant;

Exodus 25 / 22

12/06/2023

അവർ ഇത് ഓർമ്മിക്കുകയും,
വിശുദ്ധ ലിഖിതവും യേശു പ്രസ്താവിച്ച വചനവും
വിശ്വസിക്കുകയും ചെയ്തു.

യോഹന്നാൻ 2 / 22

They Recalled,
What HE had Said,
When HE has Risen;

John 2 / 22

23/05/2023

കൃപലഭിച്ചവരല്ലാതെ,
മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല;

മത്തായി 19 / 11

No One Infer This,
But Only Those,
To Whom It Has Given;

Matthew 19 / 11

01/05/2023

ഇതാ, ഞാൻ പുതിയ ഒരു കാര്യം ചെയ്യുന്നു.
അതു മുളയെടുക്കുന്നതു നിങ്ങൾ അറിയുന്നില്ലേ?

ഏശയ്യാ 43 / 19

See, I AM Doing a New Thing!
Even Now it is Coming.
Do YOU not See It?

Isaiah 43 / 19

17/04/2023

While YOU have The LIGHT,
Believe in The LIGHT,
That YOU May Become,
SONS OF LIGHT.

John 12 / 36

നിങ്ങൾ പ്രകാശത്തിന്റെ മക്കളാകേണ്ടതിന്,
നിങ്ങൾക്കു പ്രകാശമുള്ളപ്പോൾ,
അതിൽ വിശ്വസിക്കുവിൻ.

യോഹന്നാൻ 12 / 36

11/04/2023

ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു;
അപ്പോഴാകട്ടെ ദൈവം എന്നെ പൂർണമായി
അറിയുന്നതുപോലെ,
ഞാനും പൂർണമായി അറിയും.

1 കൊറിന്തോസ് 13 / 12

Now I Know in Part;
Then I Shall Know Fully,
As I AM Fully Known.

1 Corinthians 13 / 12

06/04/2023

As a continuation to our earlier discussion,
This Universe is merely a Mirror,
Which reflects the Events in the Higher Plane.

All the Good things happening around the World,
is the Heaven’s way of telling its Secrets to the Human Souls.

For e.g. Let’s Correlate the same with The Developments in the Information Technology.

Like a “SOUL” which cannot be seen, but only Sensed,
So does a “SOFTWARE”.

Like a “BODY” which can be Seen or Manifested in its Dimensions, so Does a “HARDWARE”.

Physical or Heavenly Bodies resemble Hardware of varying Capabilities.
You can have a very simplistic IoT Chip to a Simple SoC (RaspberryPI)
or a Petascale supercomputer (Where the Computational Power is more than a quadrillion FLOPS)

Like a Physical Body,
Hardware could take a fixed form factor,
have a fixed LifeSpan and limited capability in terms of Peripherals,
Speed Of Its Computations and Maximum Memory It can Hold.

It can only have a finite instruction set, embedded into its Chip (DNA),
which does everything it could through a simple way of (Addition, Multiplication and Division or related).

However, A SOUL resembles SOFTWARE, which is Limitless.
It can be as simple as an Assembly Language to a Program which Powers
the trending ChatGPT Models (AI/Machine Learning, NLP, Neural Network Models to name a few).

The same software can run on a Normal PC (Physical Body) or a Supercomputer in Cloud (Your Heavenly Body).
Whichever hardware on which it will be put on to run, the Manifestation Power will be according to
the capabilities of the Underlying Hardware.

Like a Distributed Computational Model
(Where the same Software have spanned over
different Hardware’s and Coordinates with each other),

Certain Chosen and Elated Souls, will be spanned over multiple Physical or Heavenly bodies
(the simplest form is the TWIN FLAMES or MIRROR SOUL)
in the same timeframe (You’re said to be extremely fortunate, if you could meet yours)
or in a totally different timeframe, and place.

This implies that, Your Mirror Soul reflects you to Others
where You cannot.
You may be in a situation where you cannot manifest well to others,
but Your Mirror Soul might be extremely superior
with such capabilities and could sense/detect and mirror
You and Your Inner Self to Others, if required.

This is one of the blessings bestowed to Mirror Souls.
So you could communicate with a Soul,
By simply interacting with his/her Mirror Soul(s),
where the essence of the interaction
will be sensed by the original intended recipient.

It's a version of "The Language of Souls",
(Similar to a visual C++ program with pointers),
Though many other customized variants occur,
In accordance with the SOULS' needs.

During the Next Age in Particular,
Chosen Souls will be put into a single Heavenly Body,
where you cannot distinguish individual Souls,
but a Super Soul (Called Unisex Beings),
which is the Union of all the elated Souls and
comprising of all the capabilities of all the joined Souls.

A Bird’s Eye View were we’ve just seen the tip of an ICE Berg
or just scratched the Surface Of the Higher Secrets.

The Old LIFE is Gone;
NEW LIFE has Begun !

2 Corinthians 5 / 17

പഴയതു കടന്നുപോയി.
പുതിയതു വന്നുകഴിഞ്ഞു.

2 കൊറിന്തോസ് 5 / 17

20/03/2023

അതിനാൽ ക്രിസ്തുവിൽ ആയിരിക്കുന്നവൻ,
പുതിയ സൃഷ്ടിയാണ്.

2 കൊറിന്തോസ് 5 / 17

Therefore If Anyone
Is in Christ,
Is a NEW Creation;

2 Corinthians 5 / 17

21/01/2023

ദൈവരാജ്യം ആത്മാവിനാൽ വീണ്ടും ജനിക്കുന്നവർക്കുള്ളതാകുന്നു.

യോഹന്നാൻ 3 / 5

For HEAVENS Belongs To The Born Again in SPIRIT

John 3 / 5

18/01/2023

അന്ന് കർത്താവ്, തന്റെ വലുതും അതിശക്തവുമായ
കഠിന ഖഡ്ഗംകൊണ്ടു ലവിയാഥാനെ,
പുളഞ്ഞുപായുന്ന ലവിയാഥാനെ, ശിക്ഷിക്കും.
സമുദ്രവ്യാളത്തെ അവിടുന്ന് കൊന്നുകളയും.

ഏശയ്യാ 27 / 1

In that DAY,
The LORD will take His Sharp and Mighty SWORD,
Bring Judgment on Leviathan,
The Fleeing Serpent,
The Coiling Serpent;
HE will Slay The Dragon of The Sea.

Isaiah 27 / 1

05/01/2023

Do not get Confused with Heavens/Highest Of Heavens with The Paradise.

Paradise is an Alternate Reality with Higher Dimensions (That's Why, Its Just a Step Away from This Universe).

However Heavens are Beyond TIME/SPACE and Any Dimensions,
Where GOD and His Angels dwells.
Even the term “Ever Present” is not applicable in Heavens,
For it is beyond TIME/SPACE/Any DIMENSIONS.

സൂര്യന്റെ തേജസ്സ് ഒന്ന്;
ചന്ദ്രന്റേതു മറ്റൊന്ന്;
നക്ഷത്രങ്ങളുടേതു വേറൊന്ന്.

1 കൊറിന്തോസ് 15 / 41

The SUN has One kind of Glory,
Another Of The MOON,
STARS another;

1 Corinthians 15 / 41

04/01/2023

ശാന്തമാകുക,
ഞാൻ ദൈവമാണെന്നറിയുക;

സങ്കീർത്തനങ്ങൾ 46 / 10

Be Still,
Know that I AM GOD;

Psalm 46 / 10

02/01/2023

ഞാനാണ് നിങ്ങളുടെ ഏക ദൈവം.
ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.

ദൈവമായ കർത്താവിന്റെ നാമം
വൃഥാ ഉപയോഗിക്കരുത്.

കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കുക

പിതാവിനെയും മാതാവിനെയും
ബഹുമാനിക്കുക.

കൊല്ലരുത്.

വ്യഭിചാരം ചെയ്യരുത്.

മോഷ്ടിക്കരുത്.

വ്യാജസാക്ഷ്യം നല്‍കരുത്.

മറ്റൊരുവന്റെ യാഥോന്നും മോഹിക്കരുത്

പുറപ്പാട് 20 / 1 - 17

ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ
നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ.

യോഹന്നാൻ 13 / 34

I AM The LORD, YOUR GOD.

Do not Take MY NAME in Vain.

Keep MY DAY Holy.

Honor Thy Father and Mother.

Thou shalt not Kill.

Thou shalt not commit Adultery.

Thou shalt not Steal.

Thou shalt not give False Testimony.

Thou shalt not Covet.

Exodus 20 / 1 - 17

Love As I have Loved YOU.

John 13 / 34

Videos (show all)

SUN OF GOD ✝ SONG OF SOULS.

Website