Nellikuzhi The Furniture Hub Of Kerala
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nellikuzhi The Furniture Hub Of Kerala, Furniture, .
Globstar Furniture Mall...
https://www.facebook.com/1978385512179461/posts/6949012145116748/
GFM poduct-intro #001:
Globstar Sofa Tanzy
Finished in Fabric, 3+1+1 premium model... photo : As displayed now at Globstar Furniture Mall.. 13/11/2021..
more colours available.
GLOBSTAR FURNITURE MALL
the complete furniture shop
ഗ്ലോബ്സ്റ്റാർ സോഫയുടെ
പുതിയ മോഡലുകളും ഗുണനിലവാരവും
ഭംഗിയും നേരിട്ട് കാണുവാൻ ഞങ്ങളുടെ ഷോറും സന്ദർശിക്കൂ. ഒപ്പം മറ്റുള്ള ഫർണീച്ചറുകളും യഥേഷ്ടം തെരഞ്ഞെടുക്കാം.
We have Economy, Medium and Premium Range Sofa Sets in classic 3+1+1
and 2+2+1+Corner settings.
(സോഫകൾ ആവശ്യമുള്ള അളവിലും മെറ്റീരിയലിലും ഓർഡർ അനുസരിച്ച് നിർമ്മിച്ചു നൽകുന്നതുമാണ്).
A.M.Road
Nellikkuzhi East
Kothamangalam.
Tel 860 68 66699
https://www.facebook.com/1978385512179461/posts/6922931137724849/
FREE PETROL
ഭാരിച്ച പെട്രോൾ ചിലവിൽനിന്ന്
ഉപഭോക്താക്കൾക്ക്
ആശ്വാസം നൽകുന്ന
പുത്തൻ പ്രൊമോഷൻ ഓഫറാണ്
Globstar Furniture Mall
കസ്റ്റമേഴ്സിനായി
അവതരിപ്പിക്കുന്നത്.
Rs.20,000 മുകളിൽ ഫർണിച്ചർ വാങ്ങുമ്പോൾ 150 കിലോമീറ്റർ കാർ ഓടുന്നതിനുള്ള പെട്രോൾ/ ഡീസൽ ആണ് സാജന്യമായി നൽകുന്നത്.
ഗ്ലോബ്സ്റ്റാർ ഫർണീച്ചൽ മാളിൽ ഡിസൈനർ സോഫ,
കട്ടിൽ,അലമാരകൾ
ഡൈനിങ് ടേബിൾ, ചെയർ,
ഓഫീസ്/കമ്പ്യൂട്ടർ/സ്റ്റഡി ടേബിൾ / സിറ്റ്ഔട്ട് / ഗാർഡൻ ചെയർ ,
കിടക്ക /പില്ലോസ്, ബെഡ്ഷീറ്റ്, കാർപെറ്റ്, ആർട്ടിഫിഷ്യൽ പ്ലാന്റ്സ്,
സ്റ്റീൽ /പ്ലാസ്റ്റിക് /MDF/ Wood/ Particle Board/ചൂരൽ ഫർണീച്ചറുകൾ ഉൾപ്പെടെ
വീടിനും ഓഫീസിനും വേണ്ട
എല്ലാവിധ ഫർണീച്ചറുകളും
മിതമായ നിരക്കിൽ ലഭ്യമാണ്..
നെല്ലിക്കുഴി കനാൽ പാലത്തിനും നങ്ങേലിയിൽ ആശുപത്രിയ്ക്കും ഇടയിലായി A.M Road ൽ 2019 മുതൽ പ്രവർത്തിച്ചുവരുന്ന വിശാലമായ
GLOBSTAR FURNITURE MALL സന്ദർശിക്കൂ..
നല്ല ഫർണീച്ചറുകൾ വിശ്വാസത്തോടെ വാങ്ങാം.
GLOBSTAR FURNITURE MALL
Tel : 860 68 666 99
"ഏറ്റവും നല്ല ഫർണീച്ചറുകൾ
വിശ്വാസത്തോടെ വാങ്ങാം "
Globstar Furniture Mall,
Nellikkuzhi
കോവിഡ്-19 മഹാമാരി ഉയർത്തിയ വെല്ലുവിളികൾ തരണം ചെയ്ത്
നാടും നാട്ടുകാരും മുന്നോട്ട് കുതിയ്ക്കുവാൻ തയ്യാറായിക്കഴിഞ്ഞു. നമ്മളും.
2009 മുതൽ നെല്ലിക്കുഴിയിൽ വിജയകരമായി പ്രവർത്തിച്ച് വരുന്ന ഞങ്ങളുടെ സ്ഥാപനം
Globstar Furniture Mall
2021 നവംബർ ഒന്ന്
മുതൽ പ്രവർത്തനം
ഊർജ്ജിതപ്പെടുത്തുകയാണ്.
വീടിനും ഓഫീസിനും വേണ്ട എല്ലാവിധ ഫർണീച്ചർ ഉത്പന്നങ്ങളുടേയും പുത്തൻ പുതിയ ശേഖരമാണ്
Globstar Furniture Mall ൽ ഒരുക്കിയിരിക്കുന്നത്.
"ഏറ്റവും നല്ല ഫർണീച്ചറുകൾ വിശ്വാസത്തോടെ വാങ്ങാം "
എന്ന വാഗ്ദാനവുമായിട്ടാണ്
Globstar Furniture Mall പ്രവർത്തിയ്ക്കുന്നത്.
ഏറ്റവും കുറഞ്ഞ വിലയ്ക്ക്
ഏറ്റവും നല്ല ഫർണിച്ചർ
ലഭ്യമാക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച സ്ഥാപനമെന്ന
നിങ്ങളുടെ അംഗീകാരമാണ്
ഞങ്ങളുടെ പ്രവർത്തന ലക്ഷ്യം.
വീടിനും ഓഫീസിനും വേണ്ട എല്ലാവിധ ഫർണിച്ചറുകളും വിശാലമായ ഞങ്ങളുടെ ഷോറൂമിൽ ഒരുക്കിയിരിക്കുന്നു.
കൂടാതെ തേക്ക് ഫർണീച്ചറും
ഡിസൈനർ സോഫാ സെറ്റുകളും കസ്റ്റമേഴ്സിന്റെ ഇഷ്ട അളവിലും ഡിസൈനിലും നിറത്തിലും ഓർഡർ ചെയ്യുവാൻ Globstar Furniture Mall ൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടാതെ Wholesale & Direct Import സൗകര്യവും ഞങ്ങൾ നൽകുന്നു.
നല്ല ഫർണീച്ചറുകൾ
വീടിന്റെ സൗന്ദര്യം മാത്രമല്ല, ജീവിതത്തിന്റെ സൗന്ദര്യവും വർദ്ധിപ്പിക്കുന്നു...
Globstar Furniture Mall
ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
"ഏറ്റവും നല്ല ഫർണീച്ചറുകൾ
വിശ്വാസത്തോടെ വാങ്ങാം "
Despite the economic slowdown caused by various government policies and flooding, the merchents associations in this region have successfully approved a call for 17% increase in the loading and unloading charges by the trade unions.