Psc Wonder
Learn an share... Celebrate... Knowledge
*സിജി പി.എസ്.സി മോക്ക് ടെസ്റ്റ് തൃശൂർ ജില്ലയിലും*
PSC ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി, കേരള പി. എസ്. സി നടത്തുന്ന പരീക്ഷയുടെ മാതൃകയിൽ മുൻ വർഷ ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സിജി ഒരുക്കുന്നു സിജി പിഎസ്സി മോക്ക് ടെസ്റ്റ്.
*കേരളത്തിലെ വിവിധ സെന്ററുകളിലായി 2024 മാർച്ച് 24 ഞായറാഴ്ചയാണ് MOCK TEST നടത്തുന്നത്.*
THRISSUR ജില്ലയിലെ പരീക്ഷാ സെൻ്ററുകൾ:-
*1) CIGI TALUK HQ, AZHICODE, KODUNGALLUR*
*✍️താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ഫോമിൽ ക്ലിക്ക് ചെയ്തുകൊണ്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്:*
*https://www.cigi.org/page/events/OTg=*
*👉പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി: 21/03/2024*
*👉പരീക്ഷാ തീയതി: 24/03/2024*
📍രജിസ്‌ട്രേഷന്‍ ഫീ: 70രൂപ
പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ കേന്ദ്രത്തിൽ നേരിട്ടെത്തി പരീക്ഷയിൽ പങ്കെടുക്കുകയും ശരിയായ പി എസ് സി പരീക്ഷയുടെ രീതി പരിചയപ്പെടുകയും ചെയ്യാൻ പറ്റുന്ന ഈ മികച്ച അവസരം എല്ലാവരും ഉപയോഗപ്പെടുത്തുമല്ലോ.
*കൂടുതൽ വിവരങ്ങൾക്ക്:8086663005*
സിജി പി.എസ്.സി മോക്ക് ടെസ്റ്റ് PSC ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി, കേരള പി. എസ്. സി നടത്തുന്ന പരീക്...
*SSC - CGL സൗജന്യ മോക്ക് ടെസ്റ്റ്*
SSC - CGL പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) സൗജന്യ ഓൺലൈൻ മോക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ മുൻ വർഷങ്ങളിൽ നടത്തിയ CGL പരീക്ഷകളിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ മോക്ക് ടെസ്റ്റ് ഉദ്യോഗാർത്ഥികൾക്ക് യഥാർത്ഥ പരീക്ഷ എഴുതുന്ന അനുഭവം നൽകുന്നു.
വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 4000 ത്തോളം ചോദ്യങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ ടെസ്റ്റ് പൂർത്തീകരിക്കുന്നതോടെ ഉദ്യോഗാർത്ഥികൾ ഇതുവരെ നടത്തിയ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യുന്നതിനും പരീക്ഷയ്ക്കായി കൂടുതൽ തയ്യാറെടുക്കുന്നതിനും സഹായകമാകുന്നു.
SSC ,CGL മാത്രമല്ല CHSL / PSC തുടങ്ങിയ മറ്റു മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും വളരെയധികം സഹായകമാകുന്ന മോക്ക് ടെസ്റ്റ് ഉദ്യോഗാർത്ഥികൾക്ക് അവരുടെ വീട്ടിൽ നിന്ന് തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതാണ്.
*_കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക:_*
SSC - CGL സൗജന്യ മോക്ക് ടെസ്റ്റ് SSC - CGL പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) സൗജന്യ ഓൺലൈൻ ....
*പാരമിലട്ടറിയിൽ 25000+ അവസരം : ആഗസ്റ്റ് 22 ന് സിജി സൗജന്യ വെബ്ബിനാർ സംഘടിപ്പിക്കുന്നു.*
എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് BSF, CISF, SSB, ITBP, AR, SSF, തുടങ്ങിയ കേന്ദ്ര പോലീസ് സേനയിലേക്ക് ഗ്രൗണ്ട് ഡ്യൂട്ടി കോൺസ്റ്റബിള്മാരുടെ 2500 ഇൽ അധികം ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) അപേക്ഷ ക്ഷണിച്ചു. *അപേക്ഷിക്കുന്നവർക്ക് സൗജന്യ പരിശീലനത്തിന് സിജി അവസരമൊരുക്കും.*
കേന്ദ്ര പോലീസ് സേനയിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് വ്യക്തമായി മനസിലാക്കാൻ സിജി *ആഗസ്റ്റ് 22 ഞായറാഴ്ച രാവിലെ 10 മണിക്ക്* വെബ്ബിനാർ സംഘടിപ്പിക്കുന്നു. വെബ്ബിനാറിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് :
Join Zoom Meeting
https://us02web.zoom.us/j/89072618361?pwd=cW5aTW0wcmZKWUJPWW96MWwvUk95Zz09
Meeting ID: 890 7261 8361
Passcode: CIGI@25
യോഗ്യത:SSLC
പ്രായം : 18- 23, SC/ST 28 വയസ്സ് വരെ, OBC വിഭാഗക്കാർക്ക് 26 വയസ്സ് വരെ
ഉയരം: 170 cm (for Male)
157 cm (for Female)
ചെസ്റ്റ്: 80 cm (+ 5 cm വികസിപ്പിക്കാനാവണം): ആൺകുട്ടികൾക്ക് മാത്രം
പെൺകുട്ടികൾക്ക് നെഞ്ചളവ് പരിശോധന ഇല്ല.
കായിക ക്ഷമത: 5KM ദൂരം 24 മിനിറ്റിൽ ഓടി എത്തണം ( Male )
1.6 KM ദൂരം 8.5 മിനിറ്റിൽ ഓടി എത്തണം (Female)
ശമ്പള സ്കെയിൽ: 21700-69100
ഓൺലൈൻ അപേക്ഷ നൽകാനുള്ള ലിങ്ക്
https://ssc.nic.in/
*ആഗസ്ത് 31 വരെ അപേക്ഷിക്കാം.*
_ സൗജന്യ കോച്ചിങ്ങിനു പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ നൽകിയിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യുക_ : https://forms.gle/Nzk1RjCAmhBzsGTc8
കൂടുതൽ വിവരങ്ങൾക്ക് : wa.me/+918086663006
Join our Cloud HD Video Meeting Zoom is the leader in modern enterprise video communications, with an easy, reliable cloud platform for video and audio conferencing, chat, and webinars across mobile, desktop, and room systems. Zoom Rooms is the original software-based conference room solution used around the world in board, confer...