Star Arts & Sports Club,chalappuram

Star Arts & Sports Club,chalappuram

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Star Arts & Sports Club,chalappuram, Nonprofit Organization, .

28/06/2024
Photos from Star Arts & Sports Club,chalappuram's post 25/06/2024
Photos from Star Arts & Sports Club,chalappuram's post 25/06/2024

വ്യത്യസ്ത വിദ്യാഭ്യാസ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നൽകുന്നു...

25/06/2024

ക്ലബ്ബിന്റെ പരിപാടിക്ക് മുഖ്യാതിഥി പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ക്ലബ്ബിന്റെ ഉപഹാരം വൈസ് പ്രസിഡണ്ട് വനജ എസ് നായർ നൽകുന്നു.

Photos from Star Arts & Sports Club,chalappuram's post 25/06/2024

സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചാലപ്പുറം 2023-24 SSLC,+2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും , മറ്റ് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് P. K. കൃഷ്ണനുണ്ണി രാജയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം ബഹു: കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ C P മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. A. T. അബ്ദുള്ള കോയ, K. P. രാമചന്ദ്രൻ, ഐപ്പ് തോമസ്, കണ്ടിയിൽ രാകേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ക്ലബ്ബ് സെക്രട്ടറി E. അനേഷ് കുമാർ സ്വാഗതവും ട്രഷറർ E. പ്രസൂൺ കുമാർ നന്ദിയും പറഞ്ഞു.

Photos from Star Arts & Sports Club,chalappuram's post 02/04/2024

ഇഫ്താറിന്റെ ഒരുക്കത്തിൽ ❤️

Photos from Star Arts & Sports Club,chalappuram's post 02/04/2024

സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 30 March 2024 നടത്തിയ ഇഫ്താർ വിരുന്ന് ♥️

30/07/2023

2018 പ്രളയ കാലത്തും , കോവിഡ് മഹാമാരി കാലത്തും മികച്ച പ്രവർത്തനം നടത്തിയ ജനകീയ വില്ലേജ് ( കസബ) ഓഫീസറായ K. ബീനയെ സ്റ്റാർ ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാലപ്പുറത്തിന്റെ സ്നേഹാദരം നൽകി. ബഹുമാനപ്പെട്ട തോട്ടത്തിൽ രവീന്ദ്രൻ MLA ഉപഹാരം നൽകുന്നു..

Photos from Star Arts & Sports Club,chalappuram's post 22/05/2023

സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ചാലപ്പുറത്തിന്റെ നേതൃത്വത്തിൽ ചാലപ്പുറം ഗവർമെന്റ് ഗണപത് ഗേൾസ് ഹൈസ്കൂൾ ശുചീകരിച്ചു.

16/05/2023

ക്ലബ്ബിന്റെ സിൽവർ ജൂബിലിയിൽ കഴിഞ്ഞാൽ 25 വർഷമായി ക്ലബ്ബിന് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും ചെയ്തുവരുന്ന ഐപ്പ് തോമസിനെ ആദരിക്കുന്നു.

16/05/2023

സമ്മാനക്കൂപ്പൺ മൂന്നാം സ്ഥാനം മിക്സി മണി K. P. നൽകുന്നു

16/05/2023

സമ്മാനക്കൂപ്പൺ രണ്ടാം സ്ഥാനം വിജയി രാജേഷിന് മൊബൈൽ ഫോൺ കൈമാറുന്നു..

Photos from Star Arts & Sports Club,chalappuram's post 16/05/2023

സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചാലപ്പുറം സിൽവർ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് ക്ലബ്ബ് രൂപീകരണം മുതൽ കഴിഞ്ഞ 25 വർഷമായി ക്ലബ്ബിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിവരുന്ന രക്ഷാധികാരികളായ A. T. അബ്ദുള്ള കോയ, K. ഹസൻ കോയ, K. P. രാമചന്ദ്രൻ എന്നിവരെ ആദരിക്കുന്നു.

16/05/2023

സിൽവർ ജൂബിലിയിലെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ സ്മാർട്ട് ടിവി അജിത്ത് ലാലിന് ക്ലബ്ബ് സെക്രട്ടറി E. അനീഷ് കുമാർ നൽകുന്നു.

Videos (show all)

Break the Chain campaign inauguration by Our Honourable President  Sri P.K KRISHNAN UNNI RAJA Sir along with our patrons...
Our Patron Dr CM Aboobacker giving instructions on how to wash hands the proper way.seen along is our honourable Preside...

Website