M P STORE Koozhakode

M P STORE  Koozhakode

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from M P STORE Koozhakode, Health/Beauty, .

14/04/2023

ചാത്തമംഗലം കൂഴക്കോട് 13.25 cent സ്ഥലം വിൽപ്പനയ്ക്.(8ft road, കിണർ ഉണ്ട്.) :call:9037035205

12/06/2022

Tulsi paints Review

TULSI -ECO FRIENDLY PAINT 09/10/2021

*നിങ്ങൾ വീട് പെയിന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ??*
*പരിസ്ഥിതി സൗഹൃദമായ പെയിന്റ് ആണോ നിങ്ങൾ അന്വഷിക്കുന്നത്???*

*അല്ലർജി വരുത്താത്തതും Smell ഇല്ലാത്തതുമായ പെയിന്റ് ആണോ നിങ്ങൾക്ക് വേണ്ടത്??*
*പൊതുമാർക്കറ്റിലെ മറ്റുള്ള ഉൽപ്പന്നങ്ങളെ അപേക്ഷിച്ചു വില കുറഞ്ഞതും Quality കൂടിയതുമായ Paint ആണോ നിങ്ങളുടെ വീടിന്റെ ഭംഗി കൂട്ടനായി നിങ്ങൾക്ക് വേണ്ടത് എങ്കിൽ ഗ്രൂപ്പിൽ join ചെയ്തോളു....*
Contact :8089164241

https://chat.whatsapp.com/KsWYdgEPBrnCNjfgGmzZka

TULSI -ECO FRIENDLY PAINT WhatsApp Group Invite

03/08/2021

*സംരംഭകനാകാം മുതൽമുടക്കില്ലാതെ...*

*RCM* ബിസിനസിനെ ഒറ്റനോട്ടത്തിൽ മനസിലാക്കാം.
അൽപ സമയം ശാന്തമായി ഇതൊന്ന് വായിക്കൂ..

നിങ്ങളും നിങ്ങളുടെ കുടുംബവും ഒരുപാട് ഉത്പന്നങ്ങളുടെ ഒരു ഉപഭോക്താവാണ്, അല്ലെ?
നിങ്ങൾ സാധാരണ നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഏതെങ്കിലും ഒരു retail ഷോപ്പിൽ നിന്നായിരിക്കും വാങ്ങുന്നത്.

നിങ്ങൾ വാങ്ങുന്ന ഓരോ ഉത്പന്നങ്ങളും ആ retail ഷോപ്പിൽ എത്തുന്നത് wholeseller, ജില്ലാതല വിതരണക്കാർ, സ്റ്റേറ്റ് ഡീലർ തുടങ്ങീ വ്യത്യസ്തരായ ഇടനിലക്കാർ വഴിയാണല്ലോ...

നിങ്ങൾ വാങ്ങുന്ന ഉത്പന്നത്തിന്റെ MRP വിലയുടെ ഏകദേശം 35% ഈ ഇടനിലക്കാർക്ക് വേണ്ടിയാണ് നിങ്ങൾ നൽകുന്നത് എന്ന വസ്തുത നിങ്ങൾക്കറിയുമോ? ഏകദേശം 25% പരസ്യത്തിനും.ബാക്കി 40% മാത്രമാണ് ഉൽപാദിപ്പിക്കുന്ന കമ്പനിയിലേക്ക് നിങ്ങൾ വാങ്ങിയ ഉത്പന്നത്തിന്റെ ഉത്പാദന ചിലവും ലാഭവുമായി പോകുന്നത്.

അതായത്, ഒരു 100 രൂപ MRP യുള്ള സാധനം വാങ്ങുമ്പോൾ ഏകദേശം 35 രൂപ ഇടനിലകാർക്കും 25 രൂപ TV, പത്രം തുടങ്ങിയ മാധ്യമങ്ങളിൽ സെലിബ്രിറ്റിസിനെ വെച്ച് പരസ്യം ചെയ്യുന്നതിലേക്കും 40 രൂപ ഉത്പാദകരിലേക്കും പോകുന്നു എന്ന് സാരം..!

ഇന്ന് കാണുന്ന ഈ കച്ചവട രീതിയെ നമ്മൾ പരമ്പരാഗത കച്ചവട രീതി ( traditional marketing ) എന്ന് പറയും.
ഈ രീതി വരുന്നതിന് മുമ്പ് ബാർട്ടർ സമ്പ്രദായമായിരുന്നു നാട്ടിൽ നിലനിന്നിരുന്നത്. ബാർട്ടർ സമ്പ്രദായതെ കുറിച്ച് നമ്മൾക്കറിയാം. സാധനതിന് പകരം സാധനം നൽകുന്ന രീതി.

അത് പോലെ ഇന്ന് കാണുന്ന മറ്റൊരു കച്ചവടരീതിയാണ്‌ ഓൺലൈൻ മാർക്കറ്റിംഗ്. ഉത്പാദകരിൽ നിന്ന് ആമസോൺ, ഫ്ലിപ്കാർട്ട് പോലത്തെ കമ്പനികൾ വഴി സാധനം വാങ്ങുന്ന രീതി. ഒറ്റ ഇടനിലക്കാർ മാത്രമുള്ള കച്ചവടരീതി.

അത് പോലെയുള്ള മറ്റൊരു കച്ചവട രീതിയാണ് ഡയറക്റ്റ് സെല്ലിങ്. അതായത് ഇടനിലക്കാർ ഇല്ലാതെ ഉല്പാദിപ്പിക്കുന്ന കമ്പനി നേരിട്ട് ഓൺലൈൻ ആയോ കമ്പനിയുടെ നേരിട്ട് ഉള്ള സ്റ്റോറുകൾ വഴിയോ ഉപഭോക്താക്കളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന രീതി.
ഈ കച്ചവട രീതിയിൽ ഇടനിലക്കാരോ പരസ്യക്കാരോ ഉണ്ടാകില്ല. പകരം കമ്പനികൾ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഇറക്കി കൊണ്ട് ഉപഭോക്താക്കൾ വഴി (mouth publicity)തന്നെ തങ്ങളുടെ ഉത്പന്നങ്ങളെ പരസ്യപെടുത്തുന്നു. ഇടനിലക്കാർക്കും പരസ്യക്കാർക്കും ചിലവഴിക്കുന്ന പണം കമ്പനി തിരികെ ഓരോ ഉപഭോക്താക്കളിലേക്കും നൽകുന്നു.

*RCM വരുമാനം നൽകുന്നത് ഇങ്ങനെ..*

RCM ഒരു ഡയറക്റ്റ് സെല്ലിങ് കമ്പനി ആയത് കൊണ്ട് തന്നെ പരസ്യമോ ഇടനിലക്കാരോ ഇല്ല. ആയതിനാൽ 60% വരുമായിരുന്ന ആ ചെലവ് കമ്പനി save ചെയ്ത് ഓരോ ഉപഭോക്താവിനും, distributor ക്കും ഓരോ മാസാവസാനവും അവരുടെ പേർസണൽ & ടീം ബിസിനസ്‌ വോളിയത്തിന് ആനുപാതികമായി വീതിച്ചു നൽകുന്നു.

*ഇത് വിശ്വസിക്കാമോ...നിയമപരമാണോ?*

ഓരോ രാജ്യത്തെയും നിയമങ്ങൾക്ക് വിധേയമായാണ് ഡയറക്റ്റ് സെല്ലിങ് ന്റെ പ്രവർത്തനം.ഇന്ത്യ കൂടാതെ, അമേരിക്ക,ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ, ചൈന, മലേഷ്യ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലും ഡയറക്റ്റ് സെല്ലിങ് ഉണ്ട്. ഇന്ത്യയിൽ കേന്ദ്ര ഉപപോക്തൃ വകുപ്പിന് കീഴിലാണ് ഡയറക്റ്റ് സെല്ലിങ്. സെയിൽസ് ഓഫ് ഗുഡ്സ് ആക്ട്, കൺസ്യുമെർ പ്രൊട്ടക്ഷൻ ആക്ട് എന്നിവക്ക് പുറമെ നിലവിലെ എല്ലാ ടാക്സ് നിയമങ്ങൾക്കും വിധേയവുമാണ്. കേരളത്തിൽ വിവിധ വകുപ്പ് തലവൻമാരുടെ കീഴിലുള്ള പ്രത്യേക സംവിധാനം ആണ് ഡയറക്റ്റ് മാർക്കറ്റിംഗിനെ മോണിറ്റർ ചെയ്യുന്നത്.

*ഡയറക്റ്റ് സെല്ലിങ്ന്റെ വളർച്ചയും ഭാവി സാധ്യതകളും*

ഇന്ത്യയിൽ കഴിഞ്ഞ മാർച്ച്‌ മാസം ഏകദേശം 7500 കോടി രൂപയുടെ വിറ്റുവരവാണ് ഈ മേഖലയിൽ നടന്നിട്ടുള്ളത്.ഇത് 2021 ഓട് കൂടെ 15,931 കോടിയായി ഉയരുമെന്നും 2025 ൽ 65000 കോടിയിലെത്തുമെന്നും ഗവേഷണ ഏജൻസിയായ KPMG യും വ്യവസായ സംഘടനയായ ഫിക്കിയും നടത്തിയ പഠനം പറയുന്നു. ഈ മേഖലയിലെ വിവിധ കമ്പനികൾ ചേർന്ന് 2017 വരെ 51 ലക്ഷത്തോളം തൊഴിലവസാരമാണ് രാജ്യത്ത് ഉണ്ടാക്കിയിട്ടുള്ളത്.

*എന്താണ് RCM കമ്പനി?*

രാജസ്ഥാനിലെ ബില്‍വാരയില്‍ 1977 ല്‍ ആരംഭിച്ച ഫാഷന്‍ സ്യൂട്ടിങ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വസ്ത്ര നിര്‍മാണത്തില്‍ ഇന്ത്യയിലെ വലിയ 10 കമ്പനികളില്‍ ഒന്നാണ്. 2000 -ത്തില്‍ പുതിയ വിപണന രീതിക്ക് തുടക്കം കുറിച്ചു അതാണ്‌ *RCM* RIGHT CONCEPT MARKETING ( *ശരിയായ വിപണന മാര്‍ഗം* )
കേവലം ഒരു ഉത്പന്നത്തില്‍ തുടങ്ങിയ കമ്പനി 2020 പിന്നിട്ടപ്പോൾ 12,000 ല്‍ പരം ഷോപ്പുകളും wonder മാളുകളും, 1400 ലധികം ലോകോത്തര നിലവാരം ഉള്ള ഉത്പന്നങ്ങളും രണ്ട് കോടിയിലധികം വിതരണക്കാരും കമ്പനിക്കുണ്ട്.കമ്പനി 2021 മാര്‍ച്ചില്‍ 3550 കോടി വിറ്റുവരവുമായി ഡയറക്റ്റ് സെല്ലിങ്ങിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനവും, നിത്യോപയോഗ സാധനങ്ങൾ അടക്കം 1400 ലധികം ലോകോത്തര നിലവാരമുള്ള ഉത്പന്നങ്ങൾ ന്യായമായ
കൂടാതെ ഓൺലൈൻ & ഓഫ്‌ലൈൻ സ്റ്റോറിലൂടെയും പോയിന്റ് അടിസ്ഥാനത്തിൽ കമ്പനി ഉപഭോക്തക്കൾക്കായി ഒരുക്കി കൊടുക്കുന്നു.

*RCM വഴി വരുമാനം നേടുന്നവരുണ്ടോ?*

കഴിഞ്ഞ 20 വർഷക്കാലത്തിനുള്ളിൽ ഡയറക്റ്റ് സെല്ലിങ് രംഗത്ത് വളരെ വലിയ റെക്കോർഡ്സ് ആണ് RCM സൃഷ്ടിച്ചത്.
1000 മുതൽ ഒരു ലക്ഷവും അതിന് മുകളിലും വരുമാനം വാങ്ങുന്ന ആയിരത്തിലധികം ആളുകൾ ഇന്ന് RCMല്‍ ഉണ്ട്. അത് മാസം 60 ലക്ഷത്തിനു മുകളിൽ സമ്പാദിക്കുന്ന SURENDRA VATS മാസം ഒരു കോടി രൂപക്ക് മുകളിൽ സമ്പാദിക്കുന്ന വരില്‍ വരെ എത്തി നിൽക്കുന്നു.
കൂടാതെ, മാസം 10000 ത്തിനും 99000 നും ഇടയിൽ സമ്പാദിക്കുന്ന ആയിരങ്ങൾ വേറെയും ഉണ്ട്. എല്ലാ മാസവും 10ാം തിയ്യതി ക്കുള്ളില്‍ കമ്പനി കൃത്യമായി pay out നൽകി വരുന്നു.
RCMലൂടെ വിന്നേഴ്സ് ആയിട്ടുള്ളവരെ നേരിൽ കാണാനും അവരുമായി സംവദിക്കാനും *winners meet* കളും മാസം തോറും കമ്പനി നടത്തി വരുന്നു.

*ആർക്കെല്ലാം RCM ന്റെ ഭാഗമാകാം..?*

പ്രൊഫഷണൽസും സാധാരണക്കാരും ഒരു പോലെ ഈ ബിസിനസ്‌ ചെയ്തു വരുന്നു. വിദ്യാഭ്യാസയോഗ്യതയോ മുൻ പരിചയമോ ആവശ്യമില്ല. ഈ ബിസിനസിൽ വിജയിക്കാൻ എന്ത് ചെയ്യണം, എന്തെല്ലാം ചെയ്യാൻ പാടില്ല എന്നുള്ള കൃത്യമായ സിസ്റ്റം കമ്പനി നൽകുന്നു. അത് ശരിയായ രീതിയിൽ അനുസരിക്കുന്ന ആർക്കും ഈ ബിസിനസിൽ വിജയിക്കാൻ പറ്റും. കൂടാതെ, ഇത് ടീം വർക്ക് ആയത് കൊണ്ടും ഒന്നിച്ചു വർക്ക്‌ ചെയ്യുമ്പോൾ എല്ലാവർക്കും ഗുണമുള്ളത് കൊണ്ടും ആർക്കും അനായാസം ചെയ്യാം എന്നുള്ളത് ഈ ബിസിനസിന്റെ പ്രത്യേകതയാണ്.
ടാർഗറ്റ് ഇല്ലാത്തത് കൊണ്ടും ഇഷ്ടാനുസാരണം ടൈം മാനേജ് ചെയ്ത് ടെൻഷൻ ഇല്ലാതെ നേട്ടങ്ങൾ ഉണ്ടാകാനും ഈ ബിസിനസ്‌ അവസരമൊരുക്കുന്നു.

*RCM എന്താണ് നിങ്ങളുടെ ജോലി?*

👉 നിങ്ങൾക്കിഷ്ടപ്പെട്ട സാധനങ്ങളുടെ ഷോപ്പിംഗ് *RCM* സ്റ്റോറുകളിൽ നിന്നാക്കുക.
👉 ഈ വരുമാന അവസരത്തെയും ഉത്പന്നങ്ങളെയും സ്റ്റോറുകളെയും മറ്റുള്ളർക്ക് പരിചയപ്പെടുത്തുക. താല്പര്യമുള്ളവർക്ക് ID നമ്പർ എടുത്തു കൊടുക്കുക.
👉 ഇത് വഴി വിജയികളായവരെ മീറ്റ് ചെയ്യുക, കൂടെ വർക്ക്‌ ചെയ്യാൻ താല്പര്യം ഉള്ളവർക്കും കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർക്കും സൗകര്യം ചെയ്ത് കൊടുക്കുക.
👉 വിജയിച്ചവരുടെ ഉപദേശങ്ങൾ സ്വീകരിക്കുക. ട്രെയിനിങ് പ്രോഗ്രാംകളിൽ അറ്റൻഡ് ചെയ്ത് കാര്യങ്ങൾ വേഗത്തിൽ പഠിച്ചെടുക്കുക.

*ഉത്പന്നങ്ങൾ എങ്ങനെ ലഭ്യമാകും?*

കമ്പനിയുടെ സ്റ്റോറിൽ നിന്ന് നേരിട്ടോ കമ്പനിയുടെ ആപ്പ് വഴി ഓൺലൈൻ ആയോ ഉത്പന്നങ്ങൾ വാങ്ങാം.

*ഈ അവസരത്തിന്റെ ഭാഗമാകാൻ നിങ്ങൾ ചെയ്യേണ്ടത്...*

👉 ഏതെങ്കിലും ഒരു പ്രൂഫും (adhar/ voter id/license ) ഫോൺ നമ്പറും കൊടുത്തു ID എടുക്കുക. (സാമ്പത്തിക നിക്ഷേപം ആവശ്യമില്ല)
👉 Bank അക്കൗണ്ട് ID യുമായി ലിങ്ക് ചെയ്യുക.
👉 ID മുഖേനെ നിങ്ങളുടെ വീട്ടിലേക് അവശ്യമായ സാധനം പർച്ചേസ് ചെയ്യുക.

What's app :8089164241

15/05/2021

*എന്താണ് RCM* *... എങ്ങനെ RCM ൽ ജോയിൻ ചെയ്യാം... നമുക്ക് എന്ത് ഗുണമാണ് RCM ൽ ചേരുന്നത് വഴി ലഭിക്കുന്നത്... ഇത് എങ്ങനെ ഒരു വരുമാന മാർഗമാക്കി മാറ്റാം.... ഈ കാര്യങ്ങൾ വളരെ ലളിതമായി പറയാം* ........

ഫാഷൻ സ്യൂട്ടിംഗ് സ് Pvt ലിമിറ്റഡ് എന്ന കമ്പനി 2000 ൽ രാജസ്ഥാനിൽ ആണ് RCM എന്ന ബ്രാന്റ് ഓടു കൂടി RCM ബിസിനസ് ആരംഭിക്കുന്നത്.... നിത്യോപയോഗ സാധനങ്ങൾ ആയിരുന്നു ഈ ബ്രാന്റിൽ ആദ്യമായി പുറത്തിറക്കിയത് *(സോപ്പ്, പേസ്റ്റ്, ചായപ്പൊടി, ഉപ്പ്* , *ആട്ട** ....) തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണിയിലെ ഇടനിലക്കാർ വഴി വലിയ തോതിൽ പരസ്യം നൽകി വിൽക്കുവാൻ ശ്രമിക്കാതെ നേരിട്ട് ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുന്ന വിപണന രീതിയാണ് അവർ സ്വീകരിച്ചത്... ഈ രീതി ഡയറ്ക്ട് മാർക്കറ്റിങ് എന്ന ലോകം അംഗീകരിച്ച വിപണന രീതിയായിരുന്നു .. ഇതു വഴി ഇടനിലക്കാർക്കും പരസ്യത്തിനും ചിലവാക്കേ ണ്ടിയിരുന്ന വലിയ തുക പാടേ ഒഴിവാക്കുവാനും ആ ലാഭം ഉൽപന്നങ്ങൾ വില കുറച്ച് നൽകി കൊണ്ട് ഉപദോഗ്താക്കളെ ആകർഷിക്കുവാനും പ്രാപ്തരാക്കി... ഗുണനിലവാരത്തിൽ പുലർത്തിയ ശ്രദ്ധയും വിലക്കുറവും RCM ഉത്പന്നങ്ങളെ വിപണിയിൽ നിലനിർത്തുകയും ചെയ്തു..... പത്ത് ഉൽപന്നങ്ങളുമായി തുടങ്ങിയ RCM എന്ന ബ്രാൻറിൽ ഇപ്പോൾ ഏതാണ്ട് 1000 ഓളം ഉത്പന്നങ്ങൾ ഉണ്ട്... ന്യൂടീഷണൽ പ്രൊഡക്ടുകൾ, ജൈവ വളം, എനർജി ഡ്രിങ്കുകൾ, വസ്ത്രങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, മസാലക്കൂട്ടുകൾ, തവിടെണ്ണ, പെയിന്റ്, തുടങ്ങി' നിരവധി ഉൽപന്നങ്ങൾ.... നേരിട്ട് ഇടനിലക്കാരില്ലാതെ കമ്പനി ഗോഡൗണുകളിൽ നിന്ന് RCM പിക് up സെന്ററുകൾ വഴി നമുക്ക് ലാഭത്തിൽ ലഭിക്കുന്നു..... ലാഭം എങ്ങനെ എന്ന് ഉദാഹരണ സഹിതം നോക്കാം

വലിയ തോതിൽ പരസ്യം ചെയ്യുന്ന ആശിർവാദ് ആട്ടയ്ക്ക് 2 Kg പാക്കിന്റെ MRP 110/- ആണ് നമുക്ക് ആവിലയ്ക്കാണ് കടയിൽ നിന്നും കിട്ടുക , MRP വിലയിൽ കുറവ് കടക്കാരൻ തരാൻ ചേൻസ് കുറവാണ് കാരണം അയാൾക്ക് കിട്ടുന്നത് ആവിലയിൽ നിന്നും 5 ഓ പത്തോ കുറച്ചിട്ടായിരിക്കും OK... ഇനി നോക്കാം ഇതേ ഗുണനിലവാരം ഉള്ള RCM ന്റെ ആട്ട പൊടിയുടെ 2kg പാക്കിന്റെ MRP 90/- ആണ് അതായത് നമുക്ക് 20 രൂപ ഒറ്റയടിക്ക് കുറവ്... പക്ഷെ നിങ്ങൾ ഒരു RCM മെമ്പർ ആണെങ്കിൽ നിങ്ങൾക്ക് 90 രൂപ വിലയുള്ള 2 kg ആട്ട 76/- രൂപയ്ക്ക് കിട്ടുന്നു.....അതായത്110/- രൂപകൊടുത്ത് നമ്മൾ വാങ്ങിയിരുന്ന 2 kg ആട്ട അതേ ഗുണനിലവാരത്തിൽ 76/- രൂപയ്ക്ക് കിട്ടുന്നു... ലാഭം *34 രൂപ*..... നമ്മുടെ ലാഭം ഇവിടെ തീരുന്നില്ല 34 രൂപ നേരിട്ട് കുറവ് ലഭിക്കുമ്പോൾ 4 രൂപ നിങ്ങളുടെ അകൗണ്ടിലേക്കും വരുന്നു... അത് എങ്ങനെ എന്ന് വെച്ചാൽ എല്ലാ RC M ഉത്പന്നങ്ങൾക്കും ഒരു നിശ്ചിത ബിസിനസ് പോയിന്റ് ഉണ്ട് ഒരു ഇൻസെന്റീവ് കണക്കെ ..... ആട്ടയുടെ ആ ഇൻസെന്റീവ് 40 ആണ് അപ്പോൾ അതിന്റെ 10% തുക നമ്മുടെ അക്കൗണ്ടിലേക്ക് കമ്പനി തരുന്നു... അതായത് കമ്പനിയുടെ ലാഭത്തിൽ ഒരു വിഹിതം വീണ്ടും നമുക്ക് തരുന്നു എന്ന് അർഥം... അപ്പോൾ നമ്മുടെ ലാഭം 34 + 4=38/- രൂപ
ഇങ്ങനെ ഓരോ ഉൽപന്നവും MRP വിലയിലും കുറച്ച് നമുക്ക് കിട്ടുന്നു.. കൂടാതെ ഓരോന്നിന്റേയും ബിസ്നസ് പോയന്റിന്റെ 10% തുക അക്കൗണ്ടിലേക്കും വരുന്നു... മറ്റൊരു ഉദാ:_ ടോയ്ലറ്റ് ക്ലീനർ
ഹാർപിക് * മാർക്കറ്റ് വില 86/-... RCM ടോയ്ലറ്റ് ക്ലീനർ MRP 81 / -.... നമുക്ക് 66/- ന് കിട്ടും ഇതിന്റെ ഇൻസെന്റീവ് 39 ആണ് അപ്പോൾ 39 ന്റെ 10% 3 രൂപ 90 പൈസ നമ്മുടെ അക്കൗണ്ടിലേക്കും വരുന്നു.. ഇതുപോലെ ഓരോ ഉൽപന്നങ്ങൾ വാങ്ങിക്കുമ്പോഴും തുടക്കത്തിൽ ഇൻസെന്റി വിന്റെ 10% ആണ് നമുക്ക് ലഭിക്കുക,..... അതായത് നമ്മൾ 1000 രൂപയുടെ സാധനങ്ങൾ വാങ്ങി കഴിയുമ്പോൾ മാർക്കറ്റ് വിലക്ക് അനുസരിച്ചാണെങ്കിൽ 1250 എങ്കിലും ചിലവാക്കേണ്ടി വരുന്ന സ്ഥാനത്ത് ആണ് 1000 ൽ ചിലവ് ഒതുങ്ങുന്നത് .. കൂടാതെ ഏതാണ്ട് ആയിരത്തിന്റെ പകുതി ബിസിനസ് ഇൻസെന്റി വ് പോയിന്റ് നമ്മുക്ക് കിട്ടും അതായത് 500 Bv.... ഇതിന്റെ 10% 50 രൂപ നമ്മുടെ അക്കൗണ്ടിലേക്ക് വരുന്നു☺️.... നമ്മൾ വേറെ ഒന്നും ചെയ്യുന്നില്ല സ്ഥിരമായി ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന ബ്രാന്റിൽ നിന്നും മാറി RCM ന്റെ ഉൽപന്നങ്ങൾ ഉപയോഗിക്കാൻ തുടങ്ങുന്നു... അത്രമാത്രം അപ്പോൾ വില കുറഞ്ഞതും ഗുണനിലവാരം ഉള്ളതുമായ ഉൽപന്നങ്ങൾ ലഭിക്കുകയും കൂടാതെ ഒരു ചെറിയ തുക തുടക്കത്തിൽ നമ്മുടെ അക്കൗണ്ടിലേക്ക് വരുകയും ചെയ്യുന്നു...

ഇനി എങ്ങനെ RCMൽ അംഗമാവാം എന്ന് നോക്കാം... ഇതിന് പ്രത്യേകിച്ച് യാതൊരു *തുകയും മുടക്കേണ്ടതില്ല* തികച്ചും സൗജന്യമായി ജോയിൻ ചെയ്യാം.... നിങ്ങളുടെ ആധാറിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, ഒരു ഫോട്ടോ, ഇത്രയും മതി...... ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉള്ള R C M ന്റെ ആപ്പിൽ നിങ്ങളുടെ വിവരങ്ങൾ അപലോഡ് ചെയ്യുമ്പോൾ ഒരു OTP ലഭിക്കും അത് വേരിഫെ ചെയ്തു കഴിഞ്ഞാൽ നമുക്ക് ഒരു 8 അക്ക നമ്പർ ലഭിക്കും'....🎊 അതായാരിക്കും നിങ്ങളുടെ RCM ന്റെ അംഗത്വ നമ്പർ.... ഈ നമ്പർ കൊടുത്താണ് നമ്മൾ സാധനങ്ങൾ വാങ്ങിക്കേണ്ടത്... കേരളത്തിൽ ഇന്ന്1000 ഓളം RCM പിക് അപ് സെന്ററുകൾ നമുക്കുണ്ട്.... കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം, പെരുവയൽ, മുക്കം, മുണ്ടിക്കൽ താഴം, താമരശേരി, പൂവാട്ട് പറമ്പ്, മാവൂർ, കക്കോടി, ഫറോക്ക്, കോഴിക്കോട് ടൗൺ, പൊറ്റമ്മൽ, നരിക്കുനി, കട്ടാങ്ങൽ, ഓമശേരി, ഒളവണ്ണ, പന്തീരാങ്കാവ്, കൊടുവള്ളി..... തുടങ്ങി എല്ലാ പ്രധാന പോയിന്റ് കളിലും RCM ഷോപ്പുകൾ ഉണ്ട് എന്നതും ഒരു പ്രത്യേകതയാണ്

RCM നമ്മുടെ കുടുംബ ബഡ്ജറ്റിനെ താങ്ങി നിർത്തുന്ന , ചെറിയൊരു കമ്മീഷൻ കിട്ടുന്ന ഒരു ലളിതമായ മാർഗമായി മാത്രം നമ്മൾ കാണരുത് എന്നാണ് എനിക്ക് പറയാനുള്ളത്... ഇത് നമുക്ക് ഉയർന്ന സ്ഥിരവരുമാനം നൽകുന്ന ഒരു ബിസിനസ് കൂടിയാണ്
പണത്തിന് ആവശ്യമില്ലാത്തവരായി ആരുമുണ്ടാവില്ല... നാമെല്ലാം പല ജോലികൾ ചെയ്യുന്നതും പണം സമ്പാദിക്കാൻ ആണ് എന്നാൽ പലപ്പോഴും ദിവസവേതനക്കാരായി ഒതുങ്ങിക്കൂടുവാൻ നമ്മൾ നിർബന്ധിതരാവുന്നതിന്റെ പ്രധാന കാരണം നമ്മുടെ കൈയ്യിൽ ഒരു വ്യവസായം തുടങ്ങുന്നതിന് ആവശ്യമായ മുടക്ക് മുതൽ ഇല്ലാത്തതാണ്..... അത്തരക്കാർക്ക് ജീവിതത്തിൽ ബിസിനസ് ചെയ്യുവാൻ ആഗ്രഹവും മനസും ഉണ്ടായിട്ടും സാമ്പത്തികം അനുവധിക്കാത്തവർക്ക് ധൈര്യമായി RCM ലേക്ക് കടന്ന് വരാം.... മുതൽ മുടക്ക് ഇല്ലാതെ നിങ്ങൾക്ക് RCM ബിസിനസ് ആരംഭിക്കാം... contact : 8089164241 (What's App or Call)

17/03/2021

Rcm ( Right concept marketing ) is the Best direct selling company in india,

Qualification : any qualification ,

15/02/2021

Rcm product distribution,

Rcm is the best direct selling company in India.

Join with us.... Build a new life...

13/02/2021

RCM is No 1 Direct selling company in india. More details contact : 8089164241

23/10/2020

RCM DISPLAY WALL

Photos from M P STORE  Koozhakode's post 14/09/2020

Started......

Videos (show all)

Tulsi paints  Review

Website