Yathra diary

Yathra diary

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Yathra diary, Blogger, .

26/03/2024

പരസ്പരം അറിയാത്ത ആളുകളുടെ കൂടെ ഒരു യാത്ര പോയാലോ?
അതും Kodaikanal boarder aaya ചിലന്തിയാറിലേക്.....
കുറച്ചു പാട്ടും കഥകളും ഒകെ ആയി 3 days....

Booking started...
Call 8129881238|7558007906

Pay 679/- for slot booking

Programme chart

Day 1

Report at koviloor
Jeep trekking to camp site
3:00 pm Check in
Fresh up
4:00 pm Tea snacks
4:30 pm Interaction session
5:30pm Games
7:00 pm Musical night
Campfire
9:30 pm Dinner
Bed time tent stay

Day 2

5:00 am Wake up call
Fresh up
6:00 am Early morning meditation
6:30 am Warm up
7:00 am Trekking to palikkallu view point for sunrise experience
9:30 am Breakfast
10:30 am Chilanthiyar trekking
1:30 pm Lunch
Group activity
Games
8:00 pm Dinner
9:00 pm Camp fire @ hidden spot
Tent stay

Day 3

5:30 am Wake up call
6:30 am Warm up
8:00 am breakfast
9:00 am Farm visit
10:00 am Private waterfall visit
12 :00 pm Checkout

📍 Chilanthiyar vattavada munnar
April 27 28 29 തീയതികളിൽ

Photos from Yathra diary's post 20/03/2024

ചങ്ങാതി കൂട്ടം എന്ന കൊച്ചു ക്യാമ്പിംഗ് ലേക് സ്വാഗതം.... പരസ്പരം ആദ്യമായി കാണുന്ന കുറെ ആളുകൾ....അവരുടെ കഥകളും പാട്ടുകളും അനുഭവങ്ങളും പരസ്പരം പങ്ക് വച്ച് 3 നാൾ....

ഈ കൊടും വേനലിൽ ചിലന്തിയാർ ഗ്രാമത്തിൻ്റെ ചോലയിലും കുളിരിലും കുറെ നേരം .......

വന്നോള് ട്ടോ എല്ലാവരും...
For booking: ☎️Anu mariyam 8129881238

12/03/2024

Escape to nature....blend with nature..

11/01/2024

Booking started....

10/01/2024

Come and spend time with nature🍃

🔹Fee : 2800 per person
🔹Date : 27 , 28 January December
🔹 Starting point : Vattavada

🎯 Itinerary -
🔸 Starting from Vytila hub at 10.00 am on 27th
🔸 Check-in at campsite
🔸 Welcome drink 🍷
🔸 Campfire ( Unlimited )
🔸 Dinner
✅Day 2
🎯 Vattavada village exploration
🔹 Morning viewpoint Trekking
🔹 Waterfalls visit
🔹 Fruit and vegetable farm visit
🔹 Pazhathottam View point
🔹 4*4 jeep safari

🔸1.00 pm farewell 🏁

Nb : Timings and itinerary subjected to slight changes as per situation

🔹 For more details Call/WhatsApp -8129881238
Reisefokus Tours Travels

05/01/2024

Booking continues ...

Let's go for a camp 01/01/2024

Ee varunna 27 28 തീയതികളിൽ വീണ്ടും ക്യാമ്പ് set ചെയ്യുന്നുണ്ട് താൽപര്യം ഉളളവർ താഴെ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. അഭിപ്രായങ്ങൾ പറയുക.

https://chat.whatsapp.com/CgwaUHkF7d22PeHRHM2wuQ

പല നാടുകളിൽ നിന്നും ചിലപ്പോൾ മുൻപ് കണ്ടിടുപോലും ഇല്ലാത്ത പല ആളുകളുമായി ചങ്ങാത്തം കൂടിയും ചിരിച്ചും കളിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും പാട്ട് പാടിയും ഒകെ രണ്ടു ദിവസങ്ങൾ..... അതാണ് ഞാൻ ക്യാമ്പിംഗ് എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്.... ഒരിക്കൽ ഈ ഒരു trip enjoy ചെയ്താൽ ഉറപ്പ് .... നിങൾ next trip vendi wait ചെയ്യും

https://chat.whatsapp.com/CgwaUHkF7d22PeHRHM2wuQ

ഇത് സംശയങ്ങൾ തീർക്കാൻ വേണ്ടി ഉള്ള ചെറിയ group aanu... അധികം ആർക്കും പരിചയം ഇല്ലാത്ത ഒരു package aanu ingane ഒരുപാട് doubts പലരും വിളിച്ചു chothichu ithaumbol repeated answer പറയണ്ടല്ലോ

Reisefokus Tours Travels 8129881238

Let's go for a camp WhatsApp Group Invite

24/12/2023

January 12 നൂ Vennikulam നിന്നും പുറപ്പെടുന്ന വേളാങ്കണ്ണി യാത്രയിലേക്ക് ബുക്കിംഗ് തുടരുന്നു. 3 ദിവസത്തെ യാത്ര ആണ് രാവിലെ 6 മണിക് തുടങ്ങി കുറവിലങ്ങാട് ഭരണങ്ങാനം പട്ടുമല കമ്പം തേനി വഴി വേളാങ്കണ്ണി ......1 ദിവസം വേളാങ്കണ്ണി....പിന്നീട് തഞ്ചാവൂർ ബ്രിഹദീസ്വര ക്ഷേത്രം, പോണ്ടിമാത പള്ളിയും സന്ദർശിച്ചു മടക്കം❤️❤️
Call 8129881238
Reisefokus tours and travels
Vennikulam

23/12/2023

Call 8129881238

08/12/2023

call for more info:8129597599,8129881238

30/11/2023

Call or wtsap 8129597599

25/11/2023

വേഗം വിളിച്ചോളൂ.....

12/11/2023

🦚🖼️അതിരപ്പിള്ളി വാഴച്ചാൽ ആദിയോഗി one day tour programme🦚🦚

❤️Dec 2 ❤️

💵1950/head 😍

🧳🚌കൃത്യം 5 മണിക്ക് വെന്നികുളം റൗണ്ട് ഇൽ നിന്നും ഒരുമിച്ച് യാത്ര തുടങ്ങുന്നു🥳🥳

🏞️എഴാറ്റുമുഖം🌉🌁

⛰️🏞️അതിരപ്പിള്ളി വാഴച്ചാൽ ⛰️

🛕ആദിയോഗി ഇഷ ടെമ്പിൾ coimbatore⛩️

🎁പാക്കേജിൽ ഉൾപ്പെടുന്നവ 😍😍

✅Breakfast
✅lunch
✅dinner
✅all tickets

🤪പാക്കേജിൽ ഉൾപ്പെടാത്തത്

❌evening tea
❌ മെനുവിൽ ഉൾപ്പെടാത്ത ഭക്ഷണം

❤️❤️❤️❤️❤️❤️❤️❤️❤️

Team Reisefokus
Vennikulam,Ernakulam
8129881238
8129597599
9446416061

Website