St. Mary's Church Yendayar

St. Mary's Church Yendayar

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Mary's Church Yendayar, Catholic Church, Yendayar, .

15/08/2024

ആദരാഞ്ജലികൾ 💐

പരേതയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി നമ്മുക്ക് പ്രാർത്ഥിക്കാം 🙏🏻

Photos from St. Mary's Church Yendayar's post 15/08/2024

ഏവർക്കും പരിശുദ്ധ കന്യകാ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ മംഗളങ്ങൾ പ്രാർത്ഥനപൂർവ്വം നേരുന്നു ♥️

07/08/2024

ആദരാഞ്ജലികൾ 💐

പരേതന്റെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം 🙏🏻

28/07/2024

വി. അൽഫോൻസാമ്മയുടെ തിരുനാൾ മംഗളങ്ങൾ പ്രാർത്ഥനപൂർവ്വം നേരുന്നു ♥️

Photos from St. Mary's Church Yendayar's post 02/07/2024

മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ🙏🙏🙏

മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ 3 ന് ആചരിക്കുകയാണല്ലോ. കടമുള്ള ദിവസമാണ്.

🟡കുർബാന സമയക്രമീകരണം

5.50am - വി.കുർബാന

7.30am - ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്, പള്ളിചുറ്റി പ്രദക്ഷിണം

10.00am - വി.കുർബാന(സൺഡേ സ്കൂൾ കുട്ടികൾ)

11.00am - ചെറുപുഷ്പ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം

🟡ഇളംകാട് കുരിശുപള്ളി

6.30am - വി.കുർബാന

NB: തോമസ് നാമധാരികൾ തിരുനാൾ ഏറ്റെടുത്തു നടത്താൻ താത്പര്യപ്പെടുന്നു. ഏറ്റെടുത്തു നടത്താൻ സാധിക്കുന്നവർ 2-ാം തീയതി ഉച്ചയ്ക്കകം അറിയിക്കുമല്ലോ. 500 രൂപയാണ് തിരുന്നാൾ വിഹിതം.

വികാരിയച്ചൻ

21/06/2024

ആദരാഞ്ജലികൾ 💐

നമ്മളിൽ നിന്നും വേർപിരിഞ്ഞ പ്രിയ സഹോദരിയെ നമ്മുക്ക് ഓർക്കാം. പരേതയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി നമ്മുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം 🙏🏻

20/06/2024

ഈ നാടിന്റെ അഭിമാനമായ കുമാരി ഡെന്ന ഇമ്മാനുവൽ കൈപ്പൻപ്ലാക്കലിനു ഇടവകയുടെ അഭിനന്ദനങ്ങൾ...👏🏻🎉❤️

Photos from St. Mary's Church Yendayar's post 13/06/2024

വി. അന്തോനീസിന്റെ തിരുനാൾ 🙏🏻🙏🏻🙏🏻
📍തേൻപുഴ കുരിശടി

04/05/2024

First Holy Communion 2024😇👼🏻

19/04/2024

ശനിയാഴ്ച്ച കുർബാന സമയക്രമം

5.30 - ആരാധന
6.00 - വി.കുർബാന, നൊവേന
7.15 - വി.കുർബാന, നൊവേന

Photos from St. Mary's Church Yendayar's post 31/03/2024

ഏവർക്കും ഈസ്റ്റർ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു 🙏🏻

𝙷𝚊𝚙𝚙𝚢 𝙴𝚊𝚜𝚝𝚎𝚛 ❤️

Photos from St. Mary's Church Yendayar's post 30/03/2024

ദുഃഖ ശനി തിരുക്കർമ്മങ്ങൾ 🙏🏻

30/03/2024

ദുഃഖ ശനി 🙏🏻

Photos from St. Mary's Church Yendayar's post 29/03/2024

കുരിശിന്റെ വഴി ✝️

ഏന്തയാർ സെന്റ് മേരീസ്, സെന്റ് ജോസഫ് ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ കുരിശിന്റെ വഴി 🙏🏻🙏🏻

Photos from St. Mary's Church Yendayar's post 29/03/2024

ദുഃഖ വെള്ളി തിരുക്കർമ്മങ്ങൾ ✝️

29/03/2024

ദുഃഖ വെള്ളി: നമ്മുടെ പാപങ്ങൾക്കായി ക്രൂശിതനായവന്റെ ഓർമ്മയിൽ അനുതാപത്തോടെ ആയിരിക്കാം🙏🏻

Photos from St. Mary's Church Yendayar's post 28/03/2024

പെസഹാ തിരുനാൾ തിരുക്കർമ്മങ്ങൾ 🙏🏻

28/03/2024

ഏവർക്കും പെസഹാ തിരുനാൾ മംഗളങ്ങൾ പ്രാർത്ഥനപൂർവ്വം നേരുന്നു 🙏🏻

27/03/2024

വലിയ ആഴ്ചയിലെ വി കുർബാന - തിരുകർമ്മ സമയക്രമം

💠പെസഹാ വ്യാഴം (28/03/2024) - വി കുർബാന സ്ഥാപനദിവസം
രാവിലെ:-

🔹07.00 am : വി. കുർബാന, തിരുക്കർമ്മങ്ങൾ
🔹09.00 am - 03.30 pm : ദിവ്യകാരുണ്യ ആരാധന

💠ദുഃഖ വെള്ളി (29/03/2024) - ഉപവാസദിനം
രാവിലെ:-

🔹07.00 am : തിരുക്കർമ്മങ്ങൾ

ഉച്ചകഴിഞ്ഞ്:-

🔹04.00 pm : കുരിശിന്റെ വഴി
(സെന്റ് ജോസഫ് ലത്തീൻ പള്ളിയിൽ ആരംഭിച്ച് നമ്മുടെ ദൈവാലയത്തിൽ പീഡാനുഭവ സന്ദേശം നൽകി ടൗൺ ചുറ്റി ലത്തീൻ പള്ളിയിൽ സമാപനം )

💠ദുഃഖ ശനി (30/03/2024) - വലിയ ശനി
രാവിലെ:-

🔹07.00 am : വി കുർബാന (പുത്തൻ തീ, പുത്തൻ വെള്ളം)

💠ഉയിർപ്പ് ഞായർ (31/03/2024) - ഈസ്റ്റർ
രാവിലെ:-

🔹03.00 am : വി കുർബാന ( ഉയർപ്പിന്റെ തിരുക്കർമ്മങ്ങൾ )
🔹06.00 am : വി കുർബാന
🔹07.15 am : വി കുർബാന
🔹09.00 am : വി കുർബാന

🔵 ഇളംകാട് കുരിശുപള്ളിയിൽ

💠പെസഹാ വ്യാഴം (28/03/2024) - വി കുർബാന സ്ഥാപനദിവസം
രാവിലെ:-

🔹07.00 am : വി. കുർബാന, തിരുക്കർമ്മങ്ങൾ

💠ദുഃഖ ശനി (30/03/2024) - വലിയ ശനി
രാവിലെ:-

🔹07.00 am : വി കുർബാന (പുത്തൻ തീ, പുത്തൻ വെള്ളം)

💠ഉയിർപ്പ് ഞായർ (31/03/2024) - ഈസ്റ്റർ
രാവിലെ:-

🔹06.30 am : വി കുർബാന

Photos from St. Mary's Church Yendayar's post 24/03/2024

ഓശാന തിരുനാൾ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു 🌿

23/03/2024

നാളെ ഓശാന ഞായർ 🌿

ഓശാന ഞായറിലെ വി കുർബാന സമയക്രമം:

രാവിലെ :-

🔹06.00am :വി കുർബാന, ഓശാന തിരുകർമ്മങ്ങൾ
🔹08.00am : വി കുർബാന
🔹10.00am : വി കുർബാന

വൈകുന്നേരം

🔹04.00pm : വി കുർബാന

💠ഇളംകാട് കുരിശുപള്ളിയിൽ രാവിലെ 06.30 ന് വി. കുർബാന , ഓശാന തിരുകർമ്മങ്ങൾ.

Photos from St. Mary's Church Yendayar's post 21/03/2024

വേളാങ്കണ്ണി മാതാ ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ പണി പുരോഗമിക്കുന്നതും ലൈഫ് മിഷൻ പദ്ധതി പ്രകാരം ഇടവകാംഗമായ ലില്ലിക്കുട്ടി പൗവത്തിലിന് ലഭിച്ചതുമായ ഭവനത്തിന്റെ കട്ടിള വെപ്പ് കർമ്മം വികാരി അച്ചൻ റവ. ഫാ. ജോർജ് ചൊള്ളനാൽ നടത്തി... ❤️

തദവസരത്തിൽ വാർഡ് മെമ്പർ ശ്രീമതി രജനി, ചെറുപുഷ്പം കൂട്ടായ്മ അംഗങ്ങളും സന്നിഹിതരായിരുന്നു.

Photos from St. Mary's Church Yendayar's post 19/03/2024

ഏവർക്കും വി. യൗസേപ്പിതാവിന്റെ തിരുനാൾ മംഗളങ്ങൾ പ്രാർത്ഥനാപ്പൂർവ്വം നേരുന്നു ❤️❤️❤️

Photos from St. Mary's Church Yendayar's post 01/03/2024

ആദ്യം വെള്ളിയാഴ്ചയിലെ കുരിശിന്റെ വഴി ✝️

24/02/2024

Videos (show all)

നൊവേന ആശീർവാദം🙏🏻🙏🏻🙏🏻
നൊവേന സമാപന പ്രാർത്ഥന 🙏🏻#SMCY ⛪
നൊവേന ആശീർവാദം ❤️#SMCY ⛪
മാതാവിന്റെ നൊവേന ആശീർവാദം 🙏🏻മാതാവേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ❤️❤️❤️#MotherMary 💕
നൊവേന ആശീർവാദം ❤️
"അനുതാപ കണ്ണുനീർ വീഴ്ത്തിപാപ പരിഹാരം ചെയ്തുകൊൾക നീ"
അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയുംആഹ്വാനവുമായി വലിയനോമ്പ് ആഗതമായി.പ്രാർത്ഥനയോടെ നമുക്ക് ഒരുങ്ങാം. വിഭൂതി തിരുനാൾ മംഗള...
പ്രാർത്ഥനാശംസകൾ ❤️
പ്രിയപ്പെട്ട അബ്രഹാം പെരിയപ്പുറത്ത് അച്ചന് ഏന്തയാർ ഇടവകയിലേക്ക് സ്വാഗതം ❤️❤️❤️Welcome ❤️#SMCY ⛪
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്...
നൊവേന ആശീർവാദം ❤️
ആരാധന 🙏🏻

Website

Opening Hours

Monday 05:30 - 19:00
Tuesday 05:30 - 19:00
Wednesday 05:30 - 19:00
Thursday 05:30 - 19:00
Friday 05:30 - 19:00
Saturday 05:30 - 19:00
Sunday 05:30 - 19:00