Charity Investigation Group

Charity Investigation Group

ചാരിറ്റി വാർത്തകൾ

22/03/2023

Emergency 🚨🚨🚨 Post
റമളാൻ എന്നാൽ ഒരു ചാരിറ്റിക്കാരനെ സംബന്ധിച്ച് ചാകരക്കാലമാണ്. നോമ്പെടുത്തിരിക്കുന്ന പ്രവാസികൾക്കാകട്ടെ സക്കാത്ത് കൊടുക്കാനായി തീരുമാനം എടുത്തിരിക്കുന്ന മാസവും. ഫിറോസ് കുന്നംപറമ്പിൽ അടക്കമുള്ള എല്ലാവരും റമളാൻ മാസത്തെ മാക്സിമം വിറ്റെടുത്തിട്ടുള്ളവരാണ്.

ചെയ്ത ചാരിറ്റികളിൽ നിന്നൊക്കെ അടിച്ച് മാറ്റി പല തവണ പിടിയ്ക്കപ്പെടുകയും ചെയ്ത ഷമീർ കുന്ദമംഗലം എന്ന് സ്വയം വിളിക്കുന്ന അങ്ങനെ പറഞ്ഞാൽ ആരും അറിയില്ല. ചെണ്ട ഷെമീർ, ഞായറാഴ്ച വക്കീൽ എന്നൊക്കെ പറഞ്ഞാലേ ആളുകൾ അറിയൂ... അത് എന്തും ആവട്ടെ...

ഇദ്ദേഹം ചാരിറ്റി യിൽ വന്നതിന് ശേഷം ബിനാമി പേരിൽ വാങ്ങി കൂട്ടിയ സ്വത്ത് വകകൾക്ക് ഒരു കൈയ്യും കണക്കും ഇല്ല. കടബാധ്യതയിലായ സ്വന്തം വീടിൻ്റെ ആധാരവും ഭാര്യയുടെ പണയത്തിലിരുന്ന 25 പവൻ ആഭരണവും ഡ്രൈവറുടെ പേരിൽ വാങ്ങിയ ഇന്നോവയും അതിൽ ചിലത് മാത്രം. ജൻമം കൊണ്ടതിന് ശേഷം ഇന്നേവരെ യാതൊരു പണിയ്ക്കും പോവാത്ത ചെണ്ട ഷമീർ കുന്നമംഗലംകാർക്കിടയിൽ ഒരു ബിസ്മയമാണ്.

അപ്പോൾ പറഞ്ഞു വരുന്നത് ഇയാൾ ഈ റമളാനിൽ പ്രവാസികളുടെ പോക്കറ്റടിക്കാനായി കരുതിവച്ചിരിക്കുന്നത് ഏകദേശം 14 വീഡിയോകൾ ആണ്. മൊത്തം 10 കോടി എങ്കിലും പിരിച്ച് വീതം വെപ്പിലൂടെ കമ്മിറ്റി എന്ന പേരിൽ കുറച്ച് നാടകക്കാരെ നിർത്തി കള്ള ചെക്കിൽ ആളെ കയറ്റി മൂന്നോ നാലോ കോടി അടിച്ച് മാറ്റാൻ തന്നെയാണ് ഉദ്ദേശം. ഷമീർ മാത്രമല്ല, എല്ലാ ചാരിറ്റിക്കാരും വീഡിയോകൾ റെഡിയാക്കി വച്ചിരിക്കുകയാണ്. ഇക്കൊല്ലവും പ്രവാസികൾ കനിഞ്ഞില്ലെങ്കിൽ ചാരിറ്റിക്കാർ പട്ടിണിയാവും...

ആയതിനാൽ എല്ലാ പ്രവാസികളും നിങ്ങളാൽ കഴിയുന്ന സഹായം തുക ചെറുതോ വലുതോ ആവട്ടെ ചെണ്ട ഷമീറിനും കുടുംബത്തിനും അത് പോലെ മറ്റ് ചാരിറ്റിക്കാർക്കും നൽകി അവരെ അനുഗ്രഹിക്കുക. ആശീർവദിക്കുക.

നിങ്ങൾക്കെന്തിനാണ് പ്രവാസികളെ ഒത്തിരി പണം? കുബ്ബൂസിനും തൈരിനും ചെറിയ പൈസ പോരെ? ബാക്കിയുള്ളത് ചാരിറ്റിക്കാർക്ക് അയച്ച് കൊടുത്ത് സ്വർഗ്ഗം ഉറപ്പാക്കൂ.....

ദാനം ആപത്തുകളെ തടയും! ഓർമയിരിയ്ക്കട്ടെ!

31/05/2021
22/04/2021

ഫിറോസേ വെറുതെ പാച്ചിറയെ ഒക്കെ പേടിച്ച് ഇല്ലം ചുടല്ലേ... അവൻ്റെ കൈയിൽ ഉള്ളത് അവൻ പുറത്ത് വിട്ടാലും ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു മനുഷ്യനും സംഭവിക്കുന്ന കാര്യമേ ഉള്ളൂ ഇതൊക്കെ... ഇക്കാര്യത്തിൽ നിന്നെ ആരും താങ്കളെ കുറ്റപ്പെടുത്തില്ല...
ഞങ്ങൾ ഫിറോസിനോട് ചോദിച്ചത് കുറച്ച് കണക്കുകൾ മാത്രമാണ്... അത് തുടരും...പാച്ചിറയെ പേടിയ്ക്കണ്ട... ഞങ്ങളും കൂടെയുണ്ട്...❤️👍

18/04/2021

ഫിറോസിനെന്നും ഫിറോസിന്റെ നാവു തന്നെയാണ് ഏറ്റവും വലിയ പാര ...?
ആരെയാണ് ഫിറോസേ നീ വിഡ്ഢികൾ ആക്കുന്നത്?
ചാനലുകളായ ചാനലുകളെ മുഴുവൻഉപായോഗിച്ചു എനിക്കു ലോകത്ത് എവിടെയും ബിസിനസില്ല ബിസിനസ് ഇല്ല എന്ന് ജനങ്ങളെ പറഞ്ഞു പറ്റിക്കാൻ നോക്കുമ്പോൾ നീ തന്നെ മുൻപ് പറഞ്ഞത് മറന്നു പോയോ ...?

01/08/2020

ഫിറോസ് #അലിയുടെ #ഓഡിയോ #പുറത്ത്
പുതിയ വീഡിയോസ് ഇനി മുതൽ വരുന്നത് പേജിലാണ്.... കാരണം പ്രൊഫൈൽ സേഫ് അല്ല. റിപ്പോർട്ടടിയാണ് ഇപ്പോൾ കള്ളൻമാരുടെ പണി....

#ഫിറോസ് #കുന്നംപറമ്പിലിനോട് കണക്ക് ചോദിക്കുന്നവരുടെ ഫേസ്ബുക്ക് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുകയാണ് പുതിയ രീതി.... ഫിറോസിൻ്റെ പാർട്ട്ണർ ഫിറോസ് അലിയെ ഉപയോഗിച്ചാണ് ഫിറോസ് കുന്നംപറമ്പിൽ ഇങ്ങനെ ചെയ്യുന്നത്.... പ്രതികരിക്കൂ... ഇന്ന് ഞാൻ നാളെ നിങ്ങളാകാം....
#മുക്കിയ 45 #ലക്ഷത്തിൻ്റെ കണക്ക് തരാതെ
#വായ #മൂടിക്കെട്ടാൻ #നോക്കണ്ട....

Video Link
https://www.facebook.com/325590574527525/posts/998454083907834/

17/07/2020

🔴🔴🔴
വർഷയെ ഫിറോസ് ഫോണിൽ വിളിച്ച് #ടോർച്ചർ ചെയ്യുന്ന ഓഡിയോ നമ്മൾ പുറത്ത് വിടുന്നു....

വർഷയുടെ അമ്മയ്ക്ക് ഈ രോഗം വന്നില്ലായിരുന്നെങ്കിൽ "ചാരിറ്റിക്കാരുടെ കൈയിൽ ഉള്ള രോഗികൾ" ഒക്കെ ചികിത്സ കിട്ടാതെ മരിച്ചു പോയേനേ അല്ലേ...❓❓❓❓❓❓

Share ചെയ്തിട്ട് കേൾക്കൂ....

27/06/2020

ചാരിറ്റിയിലെ കള്ളത്തരങ്ങൾ തുറന്ന് കാണിക്കാനുള്ള ഗ്രൂപ്പാണ്....
എൻ്റെ പ്രൊഫൈൽ പൂട്ടിച്ചാലും വിമർശിക്കുന്നവരെ തന്നെ ഇല്ലായ്മ ചെയ്താലും.....
പ്രവാസികളുടെ രക്തം ഊറ്റി കുടിയ്ക്കുന്ന കള്ള ചാരിറ്റി തട്ടിപ്പിനെതിരെ പ്രതികരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു.....

ഫിറോസിക്കയോട് കണക്ക് ചോദിച്ചതിന് പേജിൽ നിന്ന് ബ്ലോക്കിയ ആളുകളാണ് ഗ്രൂപ്പിൽ കൂടുതൽ ഉള്ളത്.....

ഗ്രൂപ്പ് ലിങ്ക്
https://www.facebook.com/groups/453362932231120/?ref=share

05/01/2020
05/01/2020

മുഴുവൻ സമയ ഉദ്ഘാടകൻ ആവണം എന്നതാണ് എന്റെ ആഗ്രഹം. ചാരിറ്റി നിർത്തി നാട മുറിയെ ചേർത്തുപിടിയ്ക്കാൻ തന്നെയാണ് തീരുമാനം.

28/12/2019

#തയ്യൽമെഷീൻ #തട്ടിപ്പ് #മൂന്ന്_മിനിറ്റ്_വീഡിയോ.....

ഫിറോസിന്റ കഴിഞ്ഞ വർഷത്തെ (2018) #ന്യൂഇയർ #ഓഫർ #ആയിരം കുടുംബങ്ങൾക്ക് #1000തയ്യിൽ മെഷീൻ പദ്ധതി വെറും #തള്ളായിരുന്നു...
എന്തായാലും തട്ടിപ്പ് പുറത്തായി ഫിറോസിന്റ #തയ്യൽമെഷീൻതട്ടിപ്പ്
വീഡിയോയിൽ കാണാം....

NB : ഇത്തവണ ഫിറോസ് തള്ളിയിരിക്കുന്നത് സമൂഹ വിവാഹമാണ്.... അതെങ്കിലും നമുക്ക് നടത്തിക്കണം. എല്ലാവരും ഷെയർ ചെയ്യൂ......
ഫാൻസിനെ മെൻഷൻ ചെയ്യൂ......

18/12/2019

ആഷിക് തോന്നയ്ക്കലിന്റെ പേജിൽ നിന്നും #അപ്രത്യക്ഷമായ #ലൈവ്... #സമ്മർദ്ദങ്ങൾക്കിടയിലും ചാരിറ്റി മേഖലയിലെ കള്ളങ്ങൾ ആഷിക് വിളിച്ചു പറയുന്നത് കൊണ്ട് ആർക്കും ഇയാളെ കാണാൻ വയ്യ, സൈബർ ആക്രമണങ്ങളും നേരിടുന്നു... നീണ്ട ലൈവാണ്.... പാതിരാത്രിയിൽ ലൈവിൽ വരികയും സമ്മർദ്ദങ്ങളെ തുടർന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തു. #താൽപര്യമുള്ളവർക്ക് കാണാം.... #പ്രവാസികൾ ദയവായി കാണുക... എനിയ്ക്ക് ഇദ്ദേഹം പറയുന്നതിൽ കാര്യം ഉണ്ട് എന്ന് തോന്നുന്നു....സമയമുള്ളവർ കാണുക.... അല്ലാത്തവർ വോയിസ് കേട്ടാലും മതി.....

09/12/2019

ഈ വീഡിയോ കണ്ടാൽ ഫിറോസിനോടുള്ള ഇഷ്ടം കൂടും... കേരളത്തിലും ഗൾഫിലും എത്രയെത്ര ഉദ്ഘാടനങ്ങൾ നിർവ്വഹിച്ചാണ് അദ്ദേഹം ഇവിടം വരെ?

08/12/2019

അവശരായ രോഗികൾ ഉണ്ടോ... ഉണ്ടോ..!? ചാരിറ്റി നടത്താൻ !!!!
രോഗികൾക്കുവേണ്ടിയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇദ്ദേഹത്തിൽ നിന്ന് ചില നിർദ്ദേശങ്ങൾ ഉണ്ട്...

04/12/2019

ഹാജി മസ്താനും ചോട്ടാ ഷക്കീലും തമ്മിലടിച്ചപ്പോൾ ഞെട്ടിക്കുന്ന അധോലോക രഹസ്യങ്ങൾ പുറത്ത്...

Videos (show all)

ഫിറോസേ വെറുതെ പാച്ചിറയെ ഒക്കെ പേടിച്ച് ഇല്ലം ചുടല്ലേ... അവൻ്റെ കൈയിൽ ഉള്ളത് അവൻ പുറത്ത് വിട്ടാലും ഇവിടെ ഒന്നും സംഭവിക്കി...

Website