Pegasus Sports and Leisure Venue Mupliyam - Pslv

Pegasus Sports and Leisure Venue Mupliyam - Pslv

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pegasus Sports and Leisure Venue Mupliyam - Pslv, Sports Team, .

24/12/2017

Christmas tree

24/12/2017
24/12/2017

ഹാപ്പി ക്രിസ്റ്മസ്

17/09/2017

കൊറിയ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം നേടിയ പി.വി. സിന്ധുവിന് അഭിനന്ദനങ്ങൾ.

04/09/2017

It’s Onam!
So celebrate the spirit of the
harvest festival in all its splendor.
Decorate your house with pookalams,
listen to the melodious Onappattus
and enjoy the festivities…
HaPpy OnAm!!!

04/09/2017

മലയാളിയുടെ മനസ്സില്‍ സ്‌നേഹത്തിന്റെ പച്ചപ്പും, സാഹോദര്യത്തിന്റെ നറുമണവും നിറയ്‌ക്കുന്ന തിരുവോണനാള്‍ വന്നെത്തി. അത്തം ഒന്നിന്‌ തുടങ്ങിയ ഒരുക്കങ്ങളും കാത്തിരിപ്പും സഫലമാകുന്ന സുദിനം.
തിരുവോണദിനത്തില്‍ മഹാബലി തമ്പുരാന്‍ തന്റെ പ്രജകളെ കാണാന്‍ വന്നെത്തും എന്നാണ്‌ വിശ്വാസം. അതുകൊണ്ട്‌ തന്നെ പ്രജകളെല്ലാം മാവേലിയെ വരവേല്‍ക്കാന്‍ മനോഹരമായ പൂക്കളങ്ങളൊരുക്കിയും, സദ്യവട്ടങ്ങള്‍ തയ്യാറാക്കിയും കാത്തിരിക്കണം എന്നാണ്‌. ഓരോ മലയാളിയ്‌ക്കും ഓണനാളുകള്‍, പ്രത്യേകിച്ചും തിരുവോണദിനം കാത്തിരിപ്പുകളുടെ സാഫല്യത്തിന്റെ ദിനമാണ്‌. ഏറെ നാളായി ദൂരദേശങ്ങളില്‍ വസിക്കുന്ന ബന്ധു മിത്രാദികള്‍ നാട്ടിലേക്ക്‌ ഓടിയെത്തി, പഴയ ഓര്‍മ്മകളും, സ്‌നേഹബന്ധങ്ങളും പുതുക്കുന്ന സുന്ദര ദിനം. പലദേശങ്ങളില്‍ ജോലി ചെയ്യുന്ന മക്കള്‍ വേര്‍പാടിന്റെയും ഒറ്റപ്പെടലിന്റെ വേദന പേറി ജീവി്‌കുന്ന അച്ഛനമ്മമാരെ സന്ദര്‍ശിച്ച്‌ അവര്‍ക്കൊപ്പമിരുന്ന്‌ പൂക്കളം തീര്‍ത്തും, സദ്യയുണ്ടും അടുത്ത ഓണനാളുകള്‍ വരുന്നത്‌ വരെ ഓര്‍ത്തു വെക്കാനുള്ള നനുത്ത ദിനങ്ങള്‍ തീര്‍ക്കുന്ന ദിനങ്ങളാണ്‌ ഓണക്കാലം. ഓണം എന്നത്‌ മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്‌. അതുകൊണ്ട്‌ തന്നെ മറുനാട്ടില്‍ ഓണം ആഘോഷിക്കേണ്ടി വരുമ്പോഴും മലയാളിത്തത്തോടെ ആഘോഷിക്കാന്‍ ഓരോ മലയാളിയും ബദ്ധശ്രദ്ധ കാണിക്കുന്നു. ഫെയ്‌സ്‌ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്‌ സൈറ്റുകളിലൂടെ നിറഞ്ഞൊഴുകുന്ന ഓണാശംസകള്‍ തിരക്കിന്റെ ഈ ആധുനികകാലത്ത്‌ മനുഷ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ പര്യാപ്‌തമാവും എന്ന്‌ പ്രത്യാശിക്കാം.

Photos from Pegasus Sports and Leisure Venue Mupliyam - Pslv's post 15/08/2017

Freedom is a Precious gift of God. May We Always
Remain Independent. HAPPY 71st INDEPENDENCE DAY 2017.🇮🇳️

08/07/2017

.

.

Telephone

Website