Abl Media

Abl Media

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Abl Media, Media/News Company, .

22/04/2021

#ഉത്തരേന്ത്യ_കരയുന്നു.. 😭😭😭
കോവിഡ് ബാധിച്ചു മരിച്ചവരെ ഒന്നിച്ച് #കൂട്ടിഇട്ട്_മണ്ണെണ്ണ_ഒഴിച്ചു_കത്തിക്കുന്ന_ദൃശ്യം_വേദനയോടെ_പങ്കു_വയ്ക്കുന്നു😔 ഒരാൾക്കും ഈ ഗതി വരാതിരിക്കട്ടെ..
ഉത്തരേന്ത്യയിൽ നിന്നുള്ള ദൃശ്യം.

ഇങ്ങനെ ചെയ്താൽ ഈമാനോടുകൂടി മരണപ്പെടാം ഇൻഷാ അള്ളാഹ്│SIRAJUDHEEN QASIMI │ABL MEDIA 14/04/2021

https://youtu.be/_ppOCSlbA94

#ഖുർആൻ_ഇറങ്ങിയാ_ഈ_മാസത്തിൽ_ഈ_ആയത്ത്_ഓതിയാൽ_ഇമാനോടു_കൂടി_മരണപ്പെടാനുള്ള_ഭാഗ്യം_ലഭിക്കും🌹

ഇങ്ങനെ ചെയ്താൽ ഈമാനോടുകൂടി മരണപ്പെടാം ഇൻഷാ അള്ളാഹ്│SIRAJUDHEEN QASIMI │ABL MEDIA SPEECH : SIRAJUDEEN AL QASIMI PATHANAPURAMSUBJECT : ഇങ്ങനെ ചെയ്താൽ ഈമാനോടുകൂടി മരണപ്പെടാം ഇൻഷാ അള്ളാഹ്സിനിമാ_താരങ്ങളെ_റോൾ_മോഡലാക്കുന്ന_മുസ്ല.....

08/02/2021

ഇക്കാ എനിക് കല്യാണം കഴിക്കണമെന്ന് ആഗ്രമുണ്ട് പക്ഷെ..... ഇപ്പൊ ആ ആഗ്രഹങ്ങളൊക്കെ ഞാൻ മറക്കുകയാണ്

പതിനാല് വയസ്സ് മുതൽ ബ്രെയിൻ ട്യൂമർ ബാധിച്ച തിരുവനന്തപുരം വർക്കല നടയറയിലുള്ള ഫാത്തിമ (22 വയസ്) യുടെ ജീവിതം മനുഷ്യ സ്നേഹികളെ കണ്ണീരിലാഴ്ത്തുകയാണ്

ഈ മോളെ ഒന്ന് സഹായിച്ചാൽ അല്ലാഹു നമ്മെ സഹായിക്കും കാരണം അത്രക്കും സഹായത്തിനു അർഹതപ്പെട്ട മോളാണിത്

Fathima i (iqbal)
Ac No 99980114497899
Federal Bank
Nadayara Branch
IFSC : FDRL0001766

Google Pay 9567641499

Shejeedha : 9567641499
Ansi : 9567096018
Raheem : 9995693196
Najeeb : 9539354184

02/02/2021

രണ്ട് കുരുന്നു മക്കൾ യത്തീം ആകാതിരിക്കാൻ ഡോക്ടർ നൽകിയിരിക്കുന്നത് ആറ് മാസം
കരുനാഗപ്പള്ളിയിലെ നവാസ് എന്ന മുപ്പത്തിമൂന്നുകാരന് സർജറിക്കായി നിശ്ചയിച്ചിരിക്കുന്നത് 30ലക്ഷം രൂപയും

നമ്മളൊക്കെ ഫ്രീ ആയി ശ്വസിക്കുന്ന ഓക്സിജൻ നവാസിന് ശ്വസിക്കണമെങ്കിൽ ദിവസം 3500 രൂപ വേണം അതിന് പോലും വകയില്ലാത്ത ഈ കുടുംബം എങ്ങനെയാ 30 ലക്ഷം ഒപ്പിക്കുന്നത്

പക്ഷെ നമ്മളൊന്ന് കൈ കോർത്താൽ രണ്ട് കുഞ്ഞുമക്കൾക്കു ആ ഉപ്പയെ തിരികെ കൊടുക്കാൻ സാധിക്കും ഒരു ഭാര്യ വിധവ ആകാതിരിക്കും

നവാസിന്റെ പേരിലുള്ള അകൗണ്ട് നമ്പർ താഴെ നൽകുന്നു കഴിയുന്നവരൊക്കെ ചെറുതെങ്കിലും ഒന്ന് സഹായിക്കണേ ഒരു ഷെയർ കൊണ്ടെങ്കിലും ഒന്ന് കൈതാങ്ങ് ആകണേ

NAVAS . Y
0140053000050881
SOUTH INDIAN BANK
IFSC : SIBL0000140
KARUNAGAPALLY BRANCH
GOOGLE PAY : 9656651165

HASAN : 8089600325
SALAH : 9947249782
RAHIYANATH : 9400564925

01/02/2021

ഇനിയും 27 ലക്ഷം വേണം വല്ലാത്തൊരു അവസ്ഥയാണ് മജ്ജ മാറ്റി വെച്ചില്ലെങ്കിൽ ഐമനെ നമ്മുക്ക് രക്ഷിക്കാനാവില്ല😔😔😔 സഹായിക്കുക ഒരിക്കൽ കൂടി പരമാവധി ഷെയർ ചെയ്യുക🙏😔😔😔share NAME :SIDDEEQ K A
A/C NO :47052610003397
IFSC CODE :SYNB0004204
GOOGLE PAY :9496772245
FATHER :7034419717
MOB : 9567211052
6360109121

28/01/2021

ഇതൊക്കെ നമ്മൾ ഷെയർ ചെയ്തില്ലെങ്കിൽ പിന്നെന്താണ് ഷെയർ ചെയ്യുക. എത്രയും പെട്ടെന്ന് അത് അർഹത പെട്ടവരിലേക്കെത്തട്ടെ

27/01/2021

ഇത് പോലെ ഒരുപാട് അമ്മമാരുണ്ട്
ഇവരുടെ ഈ സ്നേഹവും പ്രാര്ഥനയുമാണ് ഫിറോസ് കുന്നംപറമ്പിലിന്റ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം♥️

22/01/2021

എന്റെ മക്കളെ കണ്ട് കൊതി തീർന്നില്ല അവരോടൊപ്പം ജീവിക്കാൻ എന്നെ ഒന്ന് സഹായിക്കുമോ???

വർക്കല നടയറയിലുള്ള അൽസമീർ എന്ന ചെറുപ്പക്കാരൻ ചികിൽസ ചിലവുകൾക്കായി നരക യാതന അനുഭവിക്കുകയാണ്

4 വർഷമായി അറുന്നൂറിലധികം ഡയാലിസിസുകൾ ചെയ്ത അൽ സമീറിന്റെ കാലുകളും പഴുത്ത് അളിഞ്ഞിരിക്കുന്നു

വേദന സഹിക്ക വയ്യാതെ അദ്ദേഹം സമൂഹത്തിലേക്ക് കൈ നീട്ടുകയാണ്

ഒരിറ്റ് കരുണക്കായി...

സൃഷ്ടാവിന്റെ കാരുണ്യം നമുക്ക് ലഭിക്കാനായി നമുക്ക് സഹജീവികളോട് അൽപം കാരുണ്യം കാണിക്കാം

അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ. ആമീൻ

Name : Al Sameer Shamsudeen
Ac No : 99980101402720
Bank : Federal Bank
IFSC : FDRL0001766
Branch : Nadayara

Contact Number
Al Sameer : 7994575691
Ansar : 9995081275

30/11/2020

2018ൽ കേരളത്തെ തകർത്തെറിഞ്ഞ ജലപ്രളയത്തിന്റെ കെടുതി നമുക്ക് അങ്ങനെ പെട്ടെന്നൊന്നും മറക്കാനാവില്ല...

അന്ന് ശക്തമായ മഴവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചു പോകേണ്ട ഇരുന്നൂറോളം നിസ്സഹായരായ മനുഷ്യ ജീവനുകളെ തന്റെ ജീവൻ പണയപ്പെടുത്തി മരണ മുഖം മുന്നിൽ കണ്ടിട്ടും പതറാതെ മുന്നിട്ടിറങ്ങി രക്ഷ പെടുത്തിയ സ്നേഹിതനാണ് ഇത്..

അന്ന് ആ രക്ഷാ പ്രവർത്തിനു അംഗീകാരമായി ബഹുമാനപ്പെട്ട രാഹുൽ ഗാന്ധിയിൽ നിന്നും കൊല്ലം ജില്ലാ കളക്ടർ, മന്ത്രി മേഴ്സിക്കുട്ടിയമ്മ തുടങ്ങിയ പ്രമുഖരിൽ നിന്നെല്ലാം ധാരാളം പാരിദോഷികങ്ങളും അംഗീകാരങ്ങളും നേടിയിട്ടുള്ള ചെറുപ്പക്കാരനാണ് ഇത്...

പക്ഷെ രണ്ടു മാസമായി ഹൃദയ വാൽവ് തകരാറിലായി ഇദ്ദേഹം കിടപ്പിലാണ്

വാൽവ് മാറ്റിവെക്കാൻ ഹോസ്പിറ്റലിൽ ചിലവ് മാത്രം 8 ലക്ഷം രൂപയോളം ആവശ്യമുണ്ട് അത് കൂടാതെ തുടർ ചികിത്സക്ക് പിന്നെയും ധാരാളം തുക വേണം..

നാലും രണ്ടും ഒന്നും വയസ്സുള്ള മൂന്ന് പെൺകുഞ്ഞുങ്ങളുടെ പിതാവായ ഈ 29 കാരൻ യുവാവ് ഇന്ന് തീർത്തും നിസ്സഹായനാണ്..

അർഹതപ്പെട്ടവരെ മാറോട് ചേർത്ത് നിർത്തിയ പാരമ്പര്യമുള്ള നമുക്ക് കനിവിന്റെ കരങ്ങൾ കോർക്കാം..

തീർത്തും നിർദ്ധനനായ ഈ സുഹൃത്തിന്റ ജീവന് വേണ്ടി ഒന്നിച്ചു നിൽക്കാം..

Abdulla Abdul Rahman Foundation And Charitable Trust, Ayathil, Kollam

30/11/2020

ഇതിൽ കൂടുതൽ തെളിവ് ഇനി ഇല്ല

12/11/2020

ഇത് തിരുവനന്തപുരം പോത്തങ്കോടുള്ള ഷീബ ഇവർക്ക് മൂന്നു മക്കളുണ്ടായിരുന്നു മൂത്തമകൻ കൊല്ലം ഖാദിസിയ്യ അറബിക്കോളേജിൽ ആത്മീയ വിദ്യാഭ്യാസം നടത്തുന്നതിനിടയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു . രണ്ടാമത്തെ മകൻ ഹാർട്ട് രോഗി മൂന്നാമത് പതിനാലു വ്യുയുള്ള മകൾ
ഈ സഹോദരിയുടെ കാലു കണ്ടോ . ഇതിനു ചികില്സിക്കാത്ത ഹോസ്പിറ്റലികൾ ഇല്ല . ഈ കാലൊന്നു മുറിച്ചു മാറ്റണമെങ്കിൽ തന്നെ ലക്ഷങ്ങൾ വേണം പോരാത്തതിന് കിഡ്‌നി രോഗവും പിടിപെട്ടിരിക്കുന്നു
കൂടുതൽ ഒന്നും പറയാൻ എനിക്ക് സാധിക്കുന്നില്ല
നമുക്ക് ഈ കുടുംബത്തെ ഒന്ന് സഹായിക്കാം ഒരുമിച്ചു ചേർന്ന്, അള്ളാഹു നമുക്ക് അതിനു അർഹമായ പ്രതിഭലം നൽകും തീർച്ച

SHEEBA BEEVI
A/C No : 614202010003882
UNION BANK OF INDIA
IFSC : UBIN0561428
POTHENCODU BRANCH
GOOGLE PAY 8281090012

SHEEBA BEEVI : 8281090012,9074027203, 9605890161

മഅദനിയെ ദ്രോഹിച്ച അഭിനവ ഫറോവമാർ അനുഭവിക്കുക തന്നെ ചെയ്യും│Kabeer Baqavi│Abdulnasirmaudany│Abl Media 06/11/2020

https://youtu.be/n1Cwnr0xX8k

ഖുർആനും മഅദനിയും

മഅദനിയെ ദ്രോഹിച്ച അഭിനവ ഫറോവമാർ അനുഭവിക്കുക തന്നെ ചെയ്യും

മഅദനിയെ ദ്രോഹിച്ച അഭിനവ ഫറോവമാർ അനുഭവിക്കുക തന്നെ ചെയ്യും│Kabeer Baqavi│Abdulnasirmaudany│Abl Media മഅദനിയെ ദ്രോഹിച്ച അഭിനവ ഫറോവമാർ അനുഭവിക്കുക തന്നെ ചെയ്യും കബീർ ബഖവി baqavi ...

വിതുമ്പുന്ന മനസ്സുമായി മഅദനി ഉസ്താദിന്റെ പ്രഭാഷണം│ABL MEDIA 31/10/2020

https://youtu.be/LwK9Y_ZYNDY

വിതുമ്പുന്ന മനസ്സുമായി മഅദനി ഉസ്താദ് നമുക്ക് തന്ന നബിദിന സമ്മാനം

വിതുമ്പുന്ന മനസ്സുമായി മഅദനി ഉസ്താദിന്റെ പ്രഭാഷണം│ABL MEDIA മഅദനി ഉസ്താദിന്റെ നബിദിന പ്രഭാഷണം ...

16/10/2020

മകളുടെ വിവാഹം സ്വപ്നം കണ്ടു ഗൾഫിലേക്ക് വിസിറ്റിംഗ് വിസയിൽ ജോലി തേടിപ്പോയ തൃശൂർ അന്തിക്കാട് മുറ്റിച്ചൂരുള്ള സലാം ഇക്ക തിരിച്ചു വന്ന അവസ്ഥ ഇതാണ്

ന്യൂമോണിയ കരളിൽ ബാധിച്ചു രണ്ട് അറ്റാക്കുകൾ സംഭവിച് കോമയിലേക്കു പോയി സ്വപ്നങ്ങൾ ബാക്കിയാക്കി വല്ലാത്തൊരു അവസ്ഥയിലാണ്

ജീവിതത്തിനു മുന്നിൽ പകച്ചു നിന്ന് പോയ ഈ കുടുംബത്തിന് നമ്മൾ ഒരു കൈത്താങ്ങായാൽ ഈ സഹോദരനെ നമുക്ക് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ സാധിക്കും

ഇൻശാഅല്ലാഹ്‌ സലാമിക്കയുടെ ഭാര്യയുടെ പേരിൽ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ട്

നമ്മളാൽ കഴിയുന്ന ഒരു സഹായം ഒരു ഷെയർ കൊണ്ടെങ്കിലും നൽകണമെന്ന് അപേക്ഷിക്കുന്നു

SEENATH
AC NO : 14250100110159
FEDERAL BANK
IFSC : FDRL0001425
TRIPRAYAR BRANCH

28/09/2020

#ഇത്_മുഹമ്മദ്_അൽത്താഫ്_9_വയസ്സ് #ബ്രെയിൻ_ട്യൂമർ_ബാധിച്ചു #അവശനിലയിൽ_മജ്ജ_മാറ്റിവെക്കൽ #ശസ്ത്രക്രിയ_വളരെ_അടിയന്തിരം

RCC യിൽ കുട്ടികൾക്ക് മജ്ജ മാറ്റിവെക്കൽ അപര്യാപ്തമായതിനാൽ അടിയന്തിര ചികിത്സ ലഭിക്കാൻ വെല്ലൂർ CMC ഹോസ്പിറ്റലിലേക്ക് റെഫർ ചെയ്തിരിക്കുന്നു

ഈ കുഞ്ഞു ശരീരം പല പ്രാവശ്യം കീമോയ്ക്ക് വഴങ്ങിയിരിക്കുന്നു

60 ലക്ഷം രൂപയാണ് ഏകദേശം ചികിത്സ ചെലവ് പ്രദീക്ഷിക്കുന്നത്

ഈ മാതാപിതാക്കൾക്ക് യാതൊരു നിവർത്തിയുമില്ലാത്ത അവസ്ഥയിൽ സുമനസ്സുകളുടെ സഹായം തേടുകയാണ്

അൽത്താഫ് മോന്റെ വാപ്പയുടെ പേരിലുള്ള അക്കൗണ്ടാണിത്👇

ഒരു ഷെയർ കൊണ്ടെങ്കിലും ഈ കുഞ്ഞു പൈതലിനെ സഹായിക്കണം എന്നഭ്യർത്ഥിക്കുന്നു

MUHAMMED RASHEED
A/C NO : 854210110006069
BANK OF INDIA
IFSC : BKID0008542
BRANCH : KAPPIL KUTTIPURAM

HASEENA : 9744420901
RASHEED : 9961184030
AJMAL : 9562866086

25/09/2020

തന്റെ മുന്നിൽ ചോരയിൽ കുതിർന്നു കിടന്ന ചെറുപ്പക്കാരനെ കോരിയെടുത്തു ഹോസ്പിറ്റലിൽ എത്തിച്ച റഫീഖിന് ലഭിച്ചത് ആ ചെറുപ്പക്കാരനിൽ നിന്നും പകർന്ന "ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി" എന്ന മഹാ രോഗം

തുടർച്ചയായി 48 ഇഞ്ചക്ഷൻ എടുത്താൽ 10ഇൽ ഒരാൾക്ക് മാത്രം ഭേദമാകുന്ന രോഗമാണിത് മാറിയില്ലെങ്കിൽ കരൾ മാറ്റിവെക്കൽ മാത്രമാണ് പോംവഴി

ഒരു ഇഞ്ചക്ഷന് 7500ഇൽ അധികമാണ് വില
മൂന്ന് ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റായി വേണം ഇതെടുക്കാൻ

മാസം 60000 രൂപയിലധികം ഹോസ്പിറ്റൽ ചിലവ്

വാടക വീടിന്റെ വാടക നൽകിയിട്ട് മാസങ്ങളായി

കടുത്ത സാമ്പത്തിക മാനസിക ശാരീരിക പ്രശ്നങ്ങളിലാണ് ഈ കുടുംബം

വിടരും മുന്നേ കൊഴിയാതിരിക്കാൻ ഈ കുടുംബത്തിനെ ഒന്നു സഹായിക്കാമോ

അള്ളാഹു നമ്മെ സഹായിക്കട്ടെ. ആമീൻ

REMI RAHIM
Ac.10190100346144
Federal Bank
IFSC.FDRL0001019
Kollam branch

Remi റഹിം : 75589 54589
Rafeek. : 75599 14569
Ubaid. : 95391 16694

Google pay : 7559914569

മക്കളില്ലാതെ വിഷമിക്കുന്നവർക്കായി സിറാജുദ്ധീൻ ഖാസിമിയുടെ കരളലിയിപ്പിക്കുന്ന പ്രഭാഷണം│Siraj 17/09/2020

https://youtu.be/_b5PZR8hGU4

#മക്കളില്ലാതെ_വിഷമിക്കുന്നവർക്കായി സിറാജുദ്ധീൻ ഖാസിമി യുടെ കരളയിപ്പിക്കുന്ന വാക്കുകൾ

👉ഈ ലിങ്ക് മറ്റുള്ളവർക്ക് ഷെയർ ചെയ്യണേ...

വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/_b5PZR8hGU4

മക്കളില്ലാതെ വിഷമിക്കുന്നവർക്കായി സിറാജുദ്ധീൻ ഖാസിമിയുടെ കരളലിയിപ്പിക്കുന്ന പ്രഭാഷണം│Siraj SPEECH : SIRAJUDEEN AL QASIMI PATHANAPURAM SUBJECT : മക്കളില്ലാതെ വിഷമിക്കുന്നവർക്കായി സിറാജുദ്ധീൻ ഖാസിമിയുടെ കരളലിയിപ്പിക്കുന്ന പ്രഭാഷണം ന....

15/09/2020

മൂന്നു വയസ്സുള്ള ത്വയ്യിബ മോളും ഏഴു വയസുള്ള തസ്-ലീമ മോളും വേദനകൊണ്ട് പുളയുന്ന ഈ വാപ്പയുടെ കാലു തടവിക്കൊടുക്കുന്ന രംഗം കണ്ട് കൊണ്ടാണ് ഞാൻ ഈ വീട്ടിലേക്ക് കയറിച്ചെല്ലുന്നത്

കൊല്ലം ജില്ലയിൽ നിലമേൽ സമീർ 32 വയസ്

മക്കളെപ്പോലും കണ്ട് കൊതി തീർന്നില്ല

തന്റെ രണ്ടു വൃക്കകളും തകരാറിലായിപ്പോയത് അദ്ദേഹം പോലും അറിഞ്ഞില്ല

രണ്ട് കണ്ണിന്റയും കാഴ്ചകൾ പകുതിയോളം നഷ്ടപ്പെട്ടു

നൂറ്റിഎൺപതിൽ പരം ഡയാലിസുകൾ

ഈ കുടുംബം കടുത്ത ദാരിദ്ര്യത്തിൽ

നമുക്കൊന്ന് സഹായിക്കാം ഈ കുടുംബത്തെ

ഈ കുഞ്ഞു മക്കളുടെ ഉപ്പയെ അവർക്ക് തന്നെ തിരികെ കൊടുക്കാം

ഈ ഭാര്യയുടെ സന്തോഷത്തെ നില നിർത്താൻ നമുക്ക് സഹായിക്കാം

SUJEEDA. S
Ac No 5515101004711
CANARA BANK
NILAMEL BRANCH
IFSC : CNRB0005515

SUJEEDA. : 9567476840
RAFI : 9447559340
ASHRAF BADRI : 9745311430

അള്ളാഹു നമ്മളെ എല്ലാ രോഗങ്ങളിൽ നിന്നും കാത്ത് രക്ഷിക്കുമാറാകട്ടെ ആമീൻ

12/09/2020

#പോത്തൻകോട്_അബ്ദുൽ_സലാം_ഇക്ക #വീണ്ടും_നമ്മെ_ഞെട്ടിച്ചു

തങ്ങളുടെ അക്കൗണ്ടിലേക്കു വന്ന മുപ്പത്തിയെട്ടു ലക്ഷം രൂപയിൽ പതിമൂന്നു ലക്ഷം രൂപ തങ്ങളെപ്പോലെ കഷ്ടത അനുഭവിക്കുന്ന മറ്റു രോഗികൾക്ക് നൽകിയിരിക്കുന്നു

അള്ളാഹു അദ്ദേഹത്തിന് എത്രയും വേഗം രോഗ ശമനം നൽകുമാറാകട്ടെ ആമീൻ

അക്കൗണ്ട് ക്ലോസിങ് വീഡിയോ

06/09/2020

ചികിത്സക്കായി 32 ലക്ഷം രൂപയോളം സമാഹരിച്ചു നൽകുകയും ചെയ്ത സഹോദരൻ കൊല്ലം അയത്തിൽ ഷാഫി ചികിൽസ നടക്കുന്നതിനിടയിൽ അല്ലാഹുവിന്റെ റഹ്മത്തിലേക്കു യാത്രയായി
അള്ളാഹു അദ്ദേഹത്തിന്റെ ഖബർ ജീവിതം ഹൈറിലാക്കട്ടെ. ആമീൻ

06/09/2020

മകൾക്കു ഒന്നര വയസ്സുള്ളപ്പോൾ വാപ്പ ഉപേക്ഷിച്ചു പോയി
പക്ഷെ ഈ ഉമ്മ തളർന്നില്ല ഓരോ വീടുകളിലും പാത്രം കഴുകിയും തുണി കഴുകിയും മുറ്റമടിച്ചും തന്റെ രണ്ടു മക്കളെയും നല്ലതു പോലെ വളർത്തി മകൻ ഹാഫിളായി ഇപ്പൊ ആലിം കോഴ്സ് ചെയ്യുന്നു മകൾ ആലിമത്തു
ദീനി ചിട്ടയിൽ വളർത്തിയ മകളുടെ വിവാഹം ആയപ്പോൾ ഈ ഉമ്മയുടെ കയ്യിൽ നിൽക്കാതെയായി
ഗതികേട് കൊണ്ട് മാത്രമാണ് നമ്മുട മുന്നിൽ ഈ ഉമ്മയും മകളും യാചിക്കുന്നത്
നമുക്കൊന്ന് സഹായിച്ചുകൂടെ
നമ്മുടെ മകൾക്കാണെങ്കിലോ ഈ ഗതി വരുന്നതെങ്കിൽ ഒന്ന് ചിന്തിച്ചു നോക്കൂ

ALEEMATH. A
22810100025879
FEDERAL BANK
IFSC : FDRL0002281
KADAPPAKADA BRANCH

ALEEMATH : 9562071285
ALTHAF : 7558808455
AMMAR : 8921278574

അള്ളാഹു നമ്മെ സ്വീകരിക്കുമാറാകട്ടെ ആമീൻ

04/09/2020

ഇങ്ങനെ ഉള്ളവരെ നമ്മൾ കാണാതെ പോകരുത്. ഫ്രാൻസിസ് ചേട്ടന്റെ അവസ്ഥ നമ്മളെ വിഷമിപ്പിക്കും

01/09/2020

കാല് പഴുത്ത് അളിഞ്ഞു ദുർഗന്ധം വമിച്ചിട്ടും അയൽക്കാരോട് പോലും യാചിക്കാത്ത അബ്ദുൽ സലാം ഇക്ക
അള്ളാഹു നൽകിയ എല്ലാ പരീക്ഷണങ്ങളും ക്ഷമയോടെ സഹിച്ച ആ ഇക്കയുടെ ജീവിതം ഇനിയും നമുക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല

മാനസിക നില തെറ്റിയ മകൾ
നിത്യ രോഗിയായ ഭാര്യ
ബധിരയും മൂകയുമായ ഭാര്യാമാതാവ്
ഇനിയുമുണ്ട് എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങൾ

നമുക്ക് ഒരിക്കലും ഈ അവസ്ഥ അല്ലാഹു വരുത്താതിരിക്കട്ടെ

പോത്തൻകോട് അബ്ദുൽ സലാം ഇക്കയും മകളും അനുഭവിക്കുന്ന കഷ്ടപ്പാട് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്

ഇത് അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള അകൗണ്ട് നമ്പറാണ്

നമുക്ക് ഒന്ന് സഹായിക്കാം

Ramla Beevi
11230100367986
Federal Bank
IFSC : FDRL0001123
Kilimanoor Branch

Ramla Beevi : 9745915242
Anwar Baqavi : 9645061695

തൗബ ചെയ്താൽ ജീവിതത്തിലെ എല്ലാ തെറ്റുകളും പൊറുക്കപ്പെടും │SIRAJUDHEEN QASIMI│ABL MEDIA 31/08/2020

https://youtu.be/YU97-jrhJFk

*ഈ സൂറത്ത് ഓതി തൗബ ചെയ്താൽ ജീവിതത്തിലെ എല്ലാ പാപങ്ങളും പൊറുക്കപ്പെടും*

👉ഈ വീഡിയോ മറ്റുള്ളവർക്ക് ഷെയർ ചെയ്യണേ...

വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇

https://youtu.be/YU97-jrhJFk

തൗബ ചെയ്താൽ ജീവിതത്തിലെ എല്ലാ തെറ്റുകളും പൊറുക്കപ്പെടും │SIRAJUDHEEN QASIMI│ABL MEDIA SPEECH : SIRAJUDEEN AL QASIMI PATHANAPURAM SUBJECT : തൗബ ചെയ്താൽ ജീവിതത്തിലെ എല്ലാ തെറ്റുകളും പൊറുക്കപ്പെടും ...

പാവപ്പെട്ടവരെ സഹായിക്കുന്നവർക്ക് കിട്ടുന്ന പ്രതിഫലം│SIRAJUDHEEN QASIMI │ABL MEDIA 27/08/2020

https://youtu.be/XrowmFz9Yk0

*ഈ കൊറോണ സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സഹോദരങ്ങളെ സഹായിക്കുന്നതിന് ഈ പ്രഭാഷണം കാരണ മായേക്കാം? 😢😢😢*

👉ഈ വീഡിയോ മറ്റുള്ളവർക്ക് ഷെയർ ചെയ്യണേ...

വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/XrowmFz9Yk0

പാവപ്പെട്ടവരെ സഹായിക്കുന്നവർക്ക് കിട്ടുന്ന പ്രതിഫലം│SIRAJUDHEEN QASIMI │ABL MEDIA SPEECH : SIRAJUDEEN AL QASIMI PATHANAPURAM SUBJECT : പാവപ്പെട്ടവരെ സഹായിക്കുന്നവർക്ക് കിട്ടുന്ന പ്രതിഫലം ...

ഹിജ്റ നമുക്ക് നൽകുന്ന പാടം│HIJIRA NAMUKK NALKUNNA PADAM│SIRAJUDHEEN QASIMI │ABL MEDIA 22/08/2020

https://youtu.be/pjOR9CZVrqk

ഹിജ്റ നമുക്ക് നൽകുന്ന പാടം│HIJIRA NAMUKK NALKUNNA PADAM│SIRAJUDHEEN QASIMI │ABL MEDIA SPEECH : SIRAJUDEEN AL QASIMI PATHANAPURAM SUBJECT : ഹിജ്റ നമുക്ക് നൽകുന്ന പാടം ...

അസൂയാലുക്കൾ കേട്ടപ്പോൾ പൊട്ടിക്കരഞ്ഞുപോയി │SIRAJUDHEEN QASIMI │ABL MEDIA 20/08/2020

https://youtu.be/4D8vP-pHaCQ

അസൂയാലുക്കൾ കേട്ടപ്പോൾ പൊട്ടിക്കരഞ്ഞുപോയി │SIRAJUDHEEN QASIMI │ABL MEDIA SPEECH : SIRAJUDEEN AL QASIMI PATHANAPURAM SUBJECT : അസൂയാലുക്കൾ കേട്ടപ്പോൾ പൊട്ടിക്കരഞ്ഞുപോയി ...

18/08/2020

#ഷാഫിയും ാസും_മകന്റെ #വൃക്ക_ഒരെണ്ണം_ജന്മനാ_കംപ്ലയിന്റ് #വാപ്പയുടെ_രണ്ടും_കംപ്ലയിന്റ്│ഇത് കണ്ടിട്ട് നിങ്ങൾക്ക് മനസ്സലിയുന്നെങ്കിൽ ഈ കുടുംബത്തെ ഒന്ന് സഹായിക്കണം അത് ഒരു ഷെയർ കൊണ്ടെങ്കിലും
https://youtu.be/t6AbgejIlGg

16/08/2020

കൊല്ലം കടക്കൽ മണലുവിളയിലുള്ള ഹുസ്സൈൻ ഇക്ക ഓട്ടോ ഓടിച്ചു കുടുംബം നോക്കുന്നതിനിടയിൽ ഒരു പനി വരുകയും ഹോസ്പിറ്റൽ ടെസ്റ്റിൽ കിഡ്‌നി രണ്ടും പോയി എന്നും അറിയുന്നത്

വൃക്ക നൽകാൻ ഭാര്യ തയാറാണ് പക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഭക്ഷണം പോലും മുടങ്ങിയിരിക്കുന്നു

തങ്ങളുടെ വാപച്ചിയെ ജീവിതത്തിലേക്കു കൈപിടിച്ചുയർത്താൻ ഈ മക്കൾ നമ്മിലേക്ക് കൈ നീട്ടുകയാണ്

നമുക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്യാം ഒരു ഷെയർ കൊണ്ടെങ്കികും

Nasiyathu Beevi
Ac No. 10570100367937
Federal Bank
IFSC : FDRL0001057
Kadakkal Branch
Mob
Nasiyath :9061936665
Nisamudheen : 9747351141
Shaji : 7909298350

ഈ മക്കളെ യത്തീം ആക്കരുത് വേദന യോടെ നിങ്ങളുടെ മുന്നിൽ കൈനീട്ടുകയാണ് 15/08/2020

https://youtu.be/m8bqhlYdBb4

ഈ മക്കളെ യത്തീം ആക്കരുത് വേദന യോടെ നിങ്ങളുടെ മുന്നിൽ കൈനീട്ടുകയാണ് *കൊല്ലം കടക്കൽ മണലുവിളയിലുള്ള ഹുസ്സൈൻ ഇക്ക ഓട്ടോ ഓടിച്ചു കുടുംബം നോക്കുന്നതിനിടയിൽ ഒരു പനി വരുകയും ഹോസ്പിറ്റ.....

Videos (show all)

🙏
🙏
Masha allah
Pls
Pls shere

Website