Dr ആരോഗ്യം.mbbs
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr ആരോഗ്യം.mbbs, Health & Wellness Website, .
കോവിഡ് 19- റിപ്പോര്‍ട്ട് 02.09.2020
ആരോഗ്യവകുപ്പ്
Stay at home
Stay safe
Stay home and keep clean...
വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ എടുക്കേണ്ട മുൻകരുതലുകൾ-.....
be carefull
Please share ......
Instructions to beautitions
Be carefull...
..
Please share.....
പറഞ്ഞു കൊടുക്കാം നമുക്ക്........
ഓരോ നിർദ്ദേശങ്ങളും പരമാവധി എല്ലാവരിലുമെത്തിച്ച് നമുക്കും ൻ്റെ സഹകാരിയാവാം.. :
കേരള ആരോഗ്യ വകുപ്പിൻ്റെ വിലപ്പെട്ട നിർദ്ദേശങ്ങൾ....
സ്വയം നിയന്ത്രിതരാവുക സഹകരിക്കുക....
പരമാവധി ഷെയർ ചെയ്യുക...
at home
clean and neat
the chain
shall overcome
നമ്മൾ അതിജീവിക്കും...
yes we Can....
home
the chain
മര്‍മ്മചികിത്സയെക്കുറിച്ച്.. അധികം ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍… ഷെയര്‍ ചെയ്യൂ.. | Life Plus Media Info Deskമര്‍മ്മചികിത്സയെക്കുറിച്ച്.. അധികം ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍… ഷെയര്‍ ചെയ്യൂ..By Web Desk - July 30, 201907 Share on Facebook Tweet on Twitter ...
ക്യാന്‍സറിനെ മെരുക്കുന്ന മൃതസഞ്ജീവനി
ഇന്നത്തെ കാലത്ത് ക്യാന്‍സര്‍ കൂടുതല്‍ ശക്തമായി പിടിമുറുക്കുകയാണ്. ഇതിനെ പ്രതിരോധിയ്ക്കാന്‍ പല നൂതന ചികിത്സാമാര്‍ഗ്ഗങ്ങളും ഇന്ന് നിലവിലുണ്ടെങ്കിലും ഇതൊന്നും പലപ്പോഴും ഫലപ്രദമാകുന്നില്ല എന്നതാണ് സത്യം. നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയുമാണ് പലപ്പോഴും ക്യാന്‍സര്‍ എന്ന മഹാവിപത്തിലേക്ക് നമ്മളെ തള്ളി വിടുന്നത്. എന്നാല്‍ ക്യാന്‍സറിനെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിരോധിയ്ക്കാന്‍ ഒരു ഒറ്റമൂലിയുണ്ട്.
എന്നും രാവിലെ വെറും വയറ്റില്‍ ഇത് കഴിച്ചാല്‍ ക്യാന്‍സര്‍ എന്ന മഹാവിപത്തിനെ വേരോടെ പിഴുതി മാറ്റാം എന്നതാണ്. അസിഡിക് ഭക്ഷണങ്ങളിലെ പി എച്ച് ലെവല്‍ മാറുന്നത് ക്യാന്‍സറിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുത്തുന്നു. താഴെ പറയുന്ന ഒറ്റമൂലി ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നുണ്ട്. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ചുണ്ടിന്റെ നിറം ചുവപ്പാണോ, വിഷമാണ് ശരീരത്തില്‍
ആവശ്യമുള്ള സാധനങ്ങള്‍
ഒരു പിടി ചീരയുടെ ഇല, മൂന്ന് കേലെ ഇല, ഒരു നാരങ്ങ, അരക്കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇതുപയോഗിച്ച് ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ തക്ക രീതിയിലുള്ള പാനീയം തയ്യാറാക്കാം.
തയ്യാറാക്കുന്ന വിധം
എല്ലാം വസ്തുക്കളും നല്ലതുപോലെ മിക്സ് ചെയ്യുക. മിക്സ് ചെയ്തതിനു ശേഷം അല്‍പം തണുപ്പിച്ച് ഉപയോഗിക്കാം. എന്നും വെറും വയറ്റില്‍ ഈ പാനീയം കഴിയ്ക്കാം. ആയുര്‍വേദ പ്രകാരം 8 മണിയ്ക്കു സെക്സെങ്കില്‍....
ഗുണങ്ങള്‍
ദിവസവും ഭക്ഷണം കഴിയ്ക്കുന്നതിന്റെ മുന്‍പായി വെറും വയറ്റില്‍ മൂന്ന് നേരം ഈ പാനീയം ശീലമാക്കിയാല്‍ ക്യാന്‍സര്‍ കോശങ്ങള്‍ നശിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും
പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. റെഡ് മീറ്റ് ഭക്ഷണത്തിന്റെ ഏഴയലത്ത് പോലും അടുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക
നാം ദിവസവും ചെയ്യുന്ന ഇ ശീലങ്ങൾ നിർത്തിയില്ലെകിൽ തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കും ഉറപ്പ നമ്മുടെ തലച്ചോറിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ പരമാവധി ഓക്‌സിജന്‍ ആവശ്യമാണ്.മനുഷ്യനെ സംബന്ധിച്ചിടത്തോളം...
പൊള്ളല്‍ ഉണ്ടായാല്‍
ശരീരം, തീജ്വാലയെയോ, ചൂടുള്ള വസ്തുക്കളെയോ ശക്തമായ രാസപദാര്‍ത്ഥങ്ങളെയോ, സ്‌പര്‍ശിക്കുകയോ സമീപിക്കയോ ചെയ്യുമ്പോളാണ് പൊള്ളല്‍ ഉണ്ടാവുന്നത് അത്തരം ചില സന്ദര്‍ഭങ്ങള്‍ ഇവയാണ്.
അടുക്കളയിലെ പാത്രങ്ങള്‍, ഓവനുകള്‍, കൈപ്പിടികള്‍വൈദ്യുത ഉപകരണങ്ങള്‍, ഇസ്തിരിപ്പെട്ടചൂള, വാതകം, വൈദ്യുതി എന്നിവയില്‍ നിന്നുള്ള തീപിടിത്തംവസ്ത്രങ്ങള്‍ മറ്റു വസ്തുക്കള്‍ എന്നിവ കത്തുകബ്ലീച്ച്, ഗാഢകൃമിനാശിനികള്‍തീഷ്ണമയ സൂര്യപ്രകാശവും, വായുവുംകയറുകള്‍ മൂലം അപകടം
വസ്ത്രങ്ങളാല്‍ മൂടപ്പെടാത്ത ഭാഗങ്ങളിലാണ് പൊള്ളല്‍ പ്രധാനമായും ഉണ്ടാവുന്നത്, കയ്യുകള്‍, മണിബന്ധം, തല എന്നിവിടങ്ങളില്‍. ആവി, ചൂടുവെള്ളം, എണ്ണ, കൊഴുപ്പ്, മറ്റു ചൂടുള്ള ദ്രാവകങ്ങള്‍ എന്നിവയാലും പൊള്ളല്‍ ഉണ്ടാവാം. പൊള്ളല്‍ എങ്ങനെ ഉണ്ടായാലും അത് തൊലിയില്‍ ഉണ്ടാക്കുന്ന ഫലം ഏറെക്കൂറെ ഒന്നുതന്നെ. പൊള്ളല്‍ ലളിതമെങ്കില്‍ തൊലി ചുമന്നു തുടുക്കാം, അല്‍പം കൂടി കഠിനമെങ്കില്‍ നീരുവന്ന് വീര്‍ക്കാം, പൊള്ളല്‍ കൂടുതല്‍ തീഷ്ണമാണെങ്കില്‍ പേശികള്‍ തന്നെ നശിച്ചു പോയി എന്നും വരാം.
വീടുകളിലാണ് പൊള്ളല്‍ കൂടുതലും സംഭവിക്കുന്നത്. അതും അടുക്കളകളില്‍. അതുകൊണ്ട് ചികിത്സക്കു പറ്റിയ സ്ഥലവും അതു തന്നെ. നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത് അപകടം ഒഴിവാക്കാനാണ്, അപകടങ്ങളില്‍ ഭൂരിപക്ഷവും ഒഴിവാക്കാന്‍ കഴിയുന്നവയും ആണ്. അപകടം കൂടുതലും സംഭവിക്കുന്നത് വൃദ്ധര്‍ക്കും വികലാംഗര്‍ക്കും കൊച്ചുകുട്ടികള്‍ക്കും പ്രത്യേകിച്ച് ഇഴഞ്ഞു നടക്കുന്ന കുട്ടികള്‍ക്ക് ആണെന്നത് പ്രത്യേകം പരിഗണിക്കണം.
ഒഴിവാക്കേണ്ട ചില പ്രധാന കാര്യങ്ങള്‍
പൊള്ളല്‍ മൂലം ശരീരത്തില്‍ എന്താണു സംഭവിക്കുന്നത് എന്നും അതിന് പ്രതിവിധിയായി, വിദഗ്ദ്ധ ചികിത്സ ലഭിക്കും വരെ എന്താണു ചെയ്യേണ്ടതെന്നും വിശദീകരിക്കുന്നതിന് മുന്‍പ്, അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ കണിശമായും എന്തെല്ലാം ചെയ്തുകൂടാ എന്നത് വിശദമാക്കാം.
വെണ്ണ, മാവ്, ബേക്കിംഗ് സോഡാ എന്നിവ പുരട്ടരുത്‌എണ്ണ, ഓയിന്‍മെന്‍റ്, ലോഷന്‍ എന്നിവ ചികിത്സക്കായി പുരട്ടരുത്‌നീരുവന്ന് വീര്‍ത്തിട്ടുണ്ടെങ്കില്‍ അത് പൊട്ടിക്കരുത്‌അത്യാവശ്യ സന്ദര്‍ഭത്തില്‍ അല്ലാതെ പൊള്ളിയ ഭാഗത്തില്‍ തൊടരുത്‌ശരീരത്തില്‍ ഒട്ടിപ്പിടിച്ചിട്ടുള്ള തുണിയും മറ്റും ഇളക്കി മാറ്റാന്‍ ശ്രമിക്കരുത്
ഇപ്പോള്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത് പ്രധാനമായും കൃത്രിമനാരുകള്‍ കൊണ്ടാണ്. അവ ചൂടില്‍ ഉരുക
ഹൃദയപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കോളിഫ്ലവർ
ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ് കോളിഫ്ലവർ . ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധുതക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന് അത്യാവശ്യവുമാണ്.ഹൃദയപ്രശ്‌നങ്ങള്‍ ഹൃദയാരോഗ്യത്തിന് ചേര്‍ന്നൊരു പച്ചക്കറിയാണിത്. ഹൃദയപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. കോളിഫ്ലവറിൽ ധാരാളം ഫോളേറ്റ്, വൈറ്റമിന്‍ എ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പുതുകോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കും. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ കോളിഫ്ലവർ കഴിയ്ക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും. കോളിഫ്ലവറിലെ വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും. കോളിഫ്ലവറിൽ കാല്‍സ്യം ധാരാളം ക്യാന്‍സര്‍ പ്രതിരോധശേഷി ക്രൂസിഫെറസ് ഫാമിലിയില്‍ പെടുന്ന ഒന്നായതു കൊണ്ട് ക്യാന്‍സര്‍ പ്രതിരോധശേഷിയും കോളിഫ്ലവറിനുണ്ട്. പ്രത്യേകിച്ച് ബ്രെസ്റ്റ് ക്യാന്‍സര്‍, ബ്ലാഡര്‍ ക്യാന്‍സര്‍, ലംഗ് ക്യാന്‍സര്‍ എന്നിവ ചെറുക്കുവാന്‍. കോളിഫ്ലവറിൽ കലോറി തീരെ കുറവാണ്. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയില്‍ കോളിഫ്ലവർ ഉള്‍പ്പെടുത്താം
നിപ്പാ വൈറസ് ലക്ഷണങ്ങൾ
------------------------------------------
∙ പനി, തലവേദന, ഛർദി, തലകറക്കം, ബോധക്ഷയം
∙ ചിലർ അപസ്മാര ലക്ഷണങ്ങൾ കാണിക്കും
∙ ലക്ഷണങ്ങൾ 10–12 ദിവസം നീണ്ടുനിൽക്കും
∙ തുടർന്ന് അബോധാവസ്ഥ
∙ മൂർധന്യാവസ്ഥയിൽ രോഗം മസ്തിഷ്കജ്വരത്തിലേക്കു നീളും, മരണം സംഭവിക്കാം
നിപ്പാ വൈറസ് ബാധ തടയാൻ
---------------------------------------------
∙ പക്ഷിമൃഗാദികൾ കടിച്ച പഴങ്ങൾ കഴിക്കരുത്
∙ രോഗിയുമായി സമ്പർക്കം ഉണ്ടായാൽ കൈകൾ വൃത്തിയായി കഴുകണം
∙ രോഗിയെ പരിചരിക്കുമ്പോൾ മാസ്കും കയ്യുറയും ധരിക്കണം
∙ വവ്വാലുകൾ അധികമുള്ളയിടത്തുനിന്നു ശേഖരിക്കുന്ന കള്ളു പോലുള്ള പാനീയങ്ങൾ കുടിക്കരുത്.
ശരിയല്ലേ...?
"ഭൂമി മലയാളത്തിലെ കഞ്ഞിവര്‍ത്തമാനങ്ങള്‍ അഥവാ ചില കഞ്ഞികളുടെ ചരിത്രം."
ലോക ഭാഷാശാസ്ത്രത്തിന് കേരളം നല്‍കിയ മനോഹരമായ രണ്ടു പദങ്ങള്‍ ആണ് കഞ്ഞിയും കഞ്ഞികളും . ഒരു കാലത്ത് കേരളം കണികണ്ടുണരുന്നതും കിടക്കുന്നതും കഞ്ഞിയിലൂടെയായിരുന്നു. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ പഴയ കഞ്ഞികള്‍ പോയി പുതിയ കഞ്ഞികള്‍ വന്നു കാരണം കഞ്ഞികളില്ലാത്ത കേരളത്തെ സങ്കല്‍പ്പിക്കാന്‍ പോലും ആകില്ല ഒരു ശരാശരി മലയാളിക്ക് കാരണം അവന്റെ ജീവിതവുമായി അത്ര അടുത്തു പോയിരുന്നു കഞ്ഞികള്‍.,. ജാതി, മത, വര്‍ഗ, രാഷ്ട്രീയ ഭേദമില്ലാതെ മലയാളത്തെ അടക്കി വാഴുന്ന വെറും കഞ്ഞികള്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ലെങ്കിലും, സാക്ഷാല്‍ കഞ്ഞികള്‍ അന്യം നിന്ന് പോയത് കൊണ്ട് അവയെ കുറിച്ച് മലയാളികള്‍ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ. അതിനാല്‍ അവയെ ഒന്നൊന്നായി നമുക്ക് പരിചയപ്പെടാം.
എന്താണ് കഞ്ഞി ?
അരി, ഗോതമ്പ് തുടങ്ങിയ ഏതെങ്കിലും ധാന്യം കൂടുതല്‍ വെള്ളത്തില്‍ വേവിച്ചു ദ്രാവക രൂപത്തില്‍ തന്നെ ഭക്ഷിക്കത്തക്ക വിധം തയാറാക്കുന്ന ആഹാര പദാര്‍ത്ഥം ആണ് കഞ്ഞി. കേരളീയമായ ഈ കഞ്ഞി, ആരോഗ്യ ശാസ്ത്ര വിധി അനുസരിച്ച് ശരീരത്തിന് സുഖകരവും പത്യവുമാണ് . കഞ്ഞിക്ക് ഒപ്പം കൂട്ടാന്‍ അസ്ത്രം, പുഴുക്ക്, ചുട്ട പര്‍പ്പടകം, മുതിര, അച്ചാര്‍, അവല്‍ നനച്ചത് എന്നിവയും ഉപയോഗിക്കാറുണ്ടായിരുന്നു.
ആദ്യം എത്ര തരം കഞ്ഞികള്‍ ഉണ്ടെന്നു നോക്കാം..
പഴങ്കഞ്ഞി
കഞ്ഞിയും പയറും.
കണ്ടിക്കിഴങ്ങു കഞ്ഞി.
കാടന്‍
കാടിക്കഞ്ഞി
കാടിയോണക്കഞ്ഞി
കായക്കഞ്ഞി
ഗോതമ്പ് കഞ്ഞി
ചാമക്കഞ്ഞി
ചീപോതി കഞ്ഞി
ചീരോക്കഞ്ഞി
തമ്പായി കഞ്ഞി
തരിക്കഞ്ഞി
തെക്കഞ്ഞി
തെക്കഞ്ഞി (2)
ധര്മ്മക്കഞ്ഞി
നാളികേര കഞ്ഞി
നാറക്കിഴങ്ങ് കഞ്ഞി
നോയമ്പ് കഞ്ഞി.
പണിയരുടെ കഞ്ഞി
പഴയരിക്കഞ്ഞി
പാല്‍ക്കഞ്ഞി(1)
പാല്‍ക്കഞ്ഞി (2)
പാല്‍ക്കഞ്ഞി (3)
പൂക്കന്‍ (1)
പൂക്കന്‍ (2)
പൂക്കന്‍ (3)
പൂക്കന്‍ (4)
പൂച്ചക്കഞ്ഞി
മാങ്ങയണ്ടിക്കഞ്ഞി
മുളയരിക്കഞ്ഞി
കഞ്ഞികള്‍ ഉണ്ടാകുന്ന വിധം
പഴങ്കഞ്ഞി
പഴങ്കഞ്ഞിയില്‍ തന്നെ തുടങ്ങാം കഞ്ഞിപുരാണം. കഞ്ഞി വെറും പഴങ്കഞ്ഞി ആണെങ്കിലും കഞ്ഞികളില്‍ രാജാവിണിത്. ഓരോ മലയാളിയുടെയും നോസ്ടാല്ജിയയും. കിരീടം വക്കാത്ത രാജാവായി വിദേശത്തു വാഴുന്ന ആള്‍ ആണെങ്കിലും ഞാന്‍ ഇന്ന് പഴങ്കഞ്ഞി കുടിച്ചു എന്ന് പറയുന്നത് സെവെന്‍ സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണം കഴിച്ചു എന്ന് പറയുന്നതിലും ഗമയാണ് ഇക്കാലത്ത്, അതാണ് പഴങ്കഞ്ഞിയുടെ ഒരിത് .
Please like
നഖം നീട്ടിവളര്‍ത്തുന്നവര്‍ അറിഞ്ഞോളൂ... നിങ്ങളുടെ ആരോഗ്യം അനുദിനം ക്ഷയിക്കുകയാണ് !
നഖങ്ങള്‍ നീട്ടി വളര്‍ത്തി നെയില്‍ പോളിഷെല്ലാം ഇട്ട് ഭംഗിയായി കൊണ്ടു നടക്കുന്നവരാണ് ഇക്കാലത്തെ ഒട്ടുമിക്ക പെണ്‍കുട്ടികളും. എന്നാല്‍ നഖം വളര്‍ത്തുന്നവര്‍ ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
നഖങ്ങള്‍ക്ക് ശരിയായ രീതിയിലുള്ള പരിപാലനം നല്‍കിയില്ലെങ്കില്‍ അത് ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കുമെന്നും വിരല്‍ത്തുമ്പില്‍ നിന്നു മൂന്ന് മില്ലീമീറ്ററില്‍ കൂടുതല്‍ നഖത്തിനു നീളമുള്ളവരില്‍ രോഗാണുവാഹികളായ ബാക്ടീരിയകളും യീസ്റ്റും അധികമുണ്ടാകുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത അത്രയും സൂക്ഷ്മങ്ങളായ ഈ ബാക്ടീരിയകളെ അകറ്റാന്‍ ഏറ്റവും കുറഞ്ഞത് 15 സെക്കന്‍ഡെങ്കിലും ഒരാള്‍ കൈകളും നഖവും വൃത്തിയാക്കണമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു.
ആഹാരം കഴിക്കല്‍, പാചകം എന്നിങ്ങനെയുള്ള നിരവധി പ്രവര്‍ത്തനങ്ങളും കൈകള്‍ ചെയ്യുന്നുണ്ട്. നഖത്തിന്റെ അടിവശം അണുക്കള്‍ക്ക് സുരക്ഷിതമായി ഇരിക്കാന്‍ പറ്റിയ ഒരിടമായതിനാല്‍ത്തന്നെ വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കില്‍ നിരവധി രോഗങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ പറയുന്നു.
അതേസമയം, കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് നഖം നീട്ടി വളര്‍ത്തുന്നതെങ്കില്‍ അവിടെ അണുബാധ ഉണ്ടാകുമെന്നും പറയുന്നു. നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നതിന് പകരം വെട്ടി വൃത്തിയായി സൂക്ഷിക്കുകയാണ് ചെയ്യേണ്ടതെന്നും ആരോഗ്യവിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നു.