Chemancheri kolakkad u.p.school

Chemancheri kolakkad u.p.school

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chemancheri kolakkad u.p.school, Tutor/Teacher, .

27/10/2023
Photos from Chemancheri kolakkad u.p.school's post 27/10/2023

ഞങ്ങളുടെ അഭിമാന താരങ്ങൾ

27/10/2023

അഭിനന്ദനങ്ങൾ
Coconut shell 🥥 products
2nd A grade

27/10/2023

അഭിനന്ദനങ്ങൾ
Beads work
3rd Agrde

27/10/2023

അഭിനന്ദനങ്ങൾ
സ്റ്റിൽ മോഡൽ
3rd A grade

27/10/2023

അഭിമാന നേട്ടം കൈവരിച്ച് നമ്മുടെ സ്കൂൾ

13/02/2023

അഭിനന്ദനങ്ങൾ

Photos from Chemancheri kolakkad u.p.school's post 13/02/2023
11/02/2023

കെട്ടിടം ഉദ്ഘാടനം ബഹുമാനപ്പെട്ട MLA കാനത്തിൽ ജമീല അവർകൾ നിർവഹിച്ചു

11/02/2023

ഗാനമേള

04/02/2023

പുതിയ കെട്ടിടത്തിലേക്കുള്ള യാത്രയിൽ

04/02/2023

പുതിയ ഇരുനില കെട്ടിടം 11/2/2023 രാവിലെ 10:30 ന് നാടിന് സമർപ്പിക്കുന്നു
ചരിത്ര മുഹൂർത്തത്തിലേക്ക് ഏവർക്കും സ്വാഗതം

03/01/2023

പുതുവത്സര ദിന ആഘോഷം

13/12/2022

ചേഞ്ചേരി കൊളക്കാട് യു പി സ്കൂൾ കെട്ടിടോദ്ഘാടനം
സ്വാഗതസംഘ രൂപീകരണ യോഗം
ഏവർക്കും സ്വാഗതം

Photos from Chemancheri kolakkad u.p.school's post 18/11/2022

കൊയിലാണ്ടി സബ് ജില്ല കലാമേളയിൽ പങ്കെടുത്ത പ്രതിഭകൾ

08/11/2022

ഹാമെലിനിലെ കുഴലൂത്തുകാരൻ എന്ന പാഠഭാഗത്തെ സംഭാഷണം
കുട്ടികളുടെ വളരെ രസകരമായ അവതരണം കാണാം

Photos from Chemancheri kolakkad u.p.school's post 01/11/2022

ലഹരിക്കെതിരെ കുട്ടി ചങ്ങല

01/11/2022

ലഹരി വിരുദ്ധ പ്രതിജ്ഞ ബഹു :വാർഡ് മെമ്പർ ലതിക ടീച്ചർ കുട്ടികൾക്ക് ചൊല്ലി കൊടുക്കുന്നു ഹെഡ്മിസ്ട്രസ്സ് ശ്യാമള ടീച്ചർ ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകി

17/07/2020

മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും അതിനു വേണ്ടി പ്രവർത്തിച്ച അധ്യാപകർക്കും, രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ
അഭിമാനനേട്ടം
വിജയതുടർച്ച

31/03/2020

പ്രിയ അധ്യാപികമാർ
നീണ്ട കാല മഹത്വര മായ അധ്യാപക ജീവിതത്തിൽ നിന്ന് ഇന്ന് വിട പറയുകയാണ്.
മറക്കില്ല വിദ്യാലയവും ഈ നാടും നിങ്ങളെ

14/03/2020

മാർച്ച് 14 ന് തീരുമാനിച്ച പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം മാറ്റി വെച്ചതായി അറിയ്ക്കുന്നു

Photos from Chemancheri kolakkad u.p.school's post 09/03/2020

വിളംബര സായാഹ്നം വാർഷികാഘോഷം2K20

Videos (show all)

അഭിനന്ദനങ്ങൾCoconut shell 🥥 products2nd A grade
അഭിനന്ദനങ്ങൾBeads work3rd Agrde
അഭിമാന നേട്ടം കൈവരിച്ച് നമ്മുടെ സ്കൂൾ
ഗാനമേള
പുതിയ കെട്ടിടത്തിലേക്കുള്ള യാത്രയിൽ
പുതുവത്സര ദിന ആഘോഷം
ഹാമെലിനിലെ കുഴലൂത്തുകാരൻ എന്ന പാഠഭാഗത്തെ സംഭാഷണംകുട്ടികളുടെ വളരെ രസകരമായ അവതരണം കാണാം
Science fair experiment

Website