Govt T T I Chalakudy
A Well reputed Government institution, moulding skilful teachers through two year diploma in educati
രണ്ടു വർഷത്തെ ഇടവേളക്കുശേഷമുള്ള ടി ടി ഐ കുടുംബത്തിൻ്റെ ഓണാഘോഷം - "ആരവം 2k 22"
ആഘോഷ തിമർപ്പിൽ അധ്യാപക വിദ്യാർത്ഥികൾ .....
റവന്യൂ ജില്ലകലാമേളയിൽ നമ്മുടെ ടിടിഐ ഓവറോൾ രണ്ടാം സ്ഥാനം നേടിയ അഭിമാന മുഹൂർത്തം .....
ചാന്ദ്രദിനാഘോഷം ടി ടി ഐ യിൽ..... പോസ്റ്റർ നിർമ്മാണ മത്സരം,ക്വിസ് മത്സരം, പ്രസംഗം , സ്കിറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാൽ സമ്പുഷ്ടമായി ചാന്ദ്രദിനം....
പരിസ്ഥിതി ദിനാഘോഷം - Poster making, quiz, Speech, പൂന്തോട്ടം ഒരുക്കൽ, വിത്തിടൽ തുടങ്ങിയവ......
ktet വിജയികൾക്ക് ടി ടി ഐ യുടെ അനുമോദനങ്ങൾ.....
അഭിമാന നിമിഷം;
കെ- ടെറ്റിൽ മികച്ച വിജയം കൈവരിച്ച ടി ടി ഐ ചുണക്കുട്ടികൾ ...
ടി ടി ഐ കുടുംബം
പ്രിയപ്പെട്ട പ്രിൻസിപ്പൽ ശ്രീ അബ്ദുൾ കരിം സാറിൻ്റെ യാത്രയയപ്പുവേളയിൽ ....
ക്യാമ്പ് ദിനങ്ങളലൂടെ....
രണ്ടു വർഷത്തെ ഇടവേളക്കുശേഷം ടി ടി ഐ ക്യാമ്പസിൽ വീണ്ടും സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് -ഉണർവ് 21 K22 ഉണരുകയായി.....
പിടിഎ ജനറൽ ബോഡി യോഗം ......
ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികൾ അഭിനയ മികവിലേക്ക്......ഇംഗ്ലിഷ് പഠനപ്രവർത്തനത്തിൻ്റെ ഭാഗമായ കൊറിയോഗ്രഫി എല്ലാ ഗ്രൂപ്പുകാരും തകർത്തഭിനയിച്ചു...
എല്ലാവരും ഒരുമിച്ചൊരു ഉച്ചയൂണ് !!!
ടി ടി ഐ യിലെ ആൺകരുത്ത്💪
BRC ചാലക്കുടിയിലെ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പ്രവൃത്തിപരിചയ ശില്പശാല ......
അധ്യാപക വിദ്യാർത്ഥികളെല്ലാരും വളരെ ഉത്സാഹത്തോടെ, ആവേശത്തോടെ പങ്കെടുത്ത പരിപാടിയിൽ നിന്ന്.....
ടി ടി ഐ യിൽDCE തൃശൂരിലെ വിനീ ജ ടീച്ചറുടെ നേതൃത്വത്തിൽ 5 ദിവസങ്ങളിലായി നടന്നു വരുന്ന ഇംഗ്ലീഷ് ക്ലാസ് :...
23.11.2021 ൽ 7 pm ന് തിരുവനന്തപുരത്തു നിന്നുള്ള നിഷ ടീച്ചറുടെ ക്ലാസായിരുന്നു.
സൂപ്പർ സൂപ്പർ ക്ലാസ്
അധ്യാപന പരിശീലന കോഴ്സിൻ്റെ അന്ത:സത്ത മുഴുവനായും ഉൾക്കൊണ്ടു കൊണ്ടുള്ള ക്ലാസ് ...... തികച്ചും വേറിട്ട ഒരനുഭൂതി പ്രദാനം ചെയ്തു.പുതുമയാർന്ന അധ്യാപനശൈലി, കുഞ്ഞു മക്കളെ നെഞ്ചിലേറ്റിയുള്ള പ്രവർത്തന മാതൃക .... എല്ലാമെല്ലാം അധ്യാപക വിദ്യാർത്ഥികളിൽ പുത്തനുണർവുണ്ടാക്കി.ഇത്രമാത്രം ക്രിയേറ്റീവ്, റിഫ്ലക്ടീവ്, ഇന്നോവേറ്റീവ്, സെൻസിറ്റീവ് ആയ വ്യക്തിത്വത്തെ ഞങ്ങളുടെ സ്ഥാപനത്തിന് പരിചയപ്പെടുത്തിയ വിനീ ജ ടീച്ചർക്കും തിരക്കുകൾക്കിടയിലും ഞങ്ങളിൽ ഒരാളാകാൻ മനസ്സു കാണിച്ച നിഷ ടീച്ചർക്കും ഒരു പാട് സ്നേഹം ....... 🙂🙏🙏🙌🙌
വായനാ ക്കളരി - മനോരമ ദിനപത്രം റോട്ടറി ക്ലബ് ചാലക്കുടി സ്പോൺസർ ചെയ്തപ്പോൾ ....
കേരള പിറവി ദിനാഘോഷം പ്രിൻസിപ്പാൾ ശ്രീ അബ്ദുൾ കരിം സർ ഉൽഘാടനം ചെയ്തപ്പോൾ .....
'ദീർഘകാല അടച്ചു പൂട്ടലിനു ശേഷം സ്ഥാപനത്തിലെത്തിയ അധ്യാപക വിദ്യാർത്ഥികൾക്ക് ഉണർവും ഉന്മേഷവും നൽകാനെത്തിയ അഡ്വ.സുമേഷ് സർ ..
സുമേഷ് സാറിൻ്റെ മോട്ടിവേഷൻ ക്ലാസ് വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു.
വളരെ നീണ്ട ഇടവേളക്കുശേഷം TT 1 ക്യാംപസ് വീണ്ടും സജീവമായപ്പോൾ ......
പരിമിതമായ ഭൗതിക സാഹചര്യങ്ങളിലൊതുങ്ങി, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടുള്ള ഓഫ് ലൈൻ ക്ലാസുകളുടെ തുടക്കം....👍🙏🙏
ഗവ .ടി ടി ഐ ചാലക്കുടിയിലെ Ktet വിജയികൾ: അഭിമാന മുഹൂർത്തം🌹🌹