Youth Congress Perumbavoor

Youth Congress Perumbavoor

youth congress perumbavoor mandalam committee

25/04/2023
17/02/2023

കാലത്തിന് മായ്ക്കാനാകില്ല ഇടനെഞ്ചിലെ ഈ മുറിവുകൾ...

ധീര രക്തസാക്ഷികളേ,
ഓർമ്മകളിലെന്നും തിളങ്ങുന്ന താരകങ്ങളാണ് നിങ്ങൾ...

#ഷുഹൈബ്
#കൃപേഷ്

Photos from Youth Congress Perumbavoor's post 15/02/2023
13/02/2023

യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ പോൾ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബേസിൽ കളരിക്കൽ വൈസ് പ്രസിഡന്റ്‌ ജിജോ മണ്ഡലം സെക്രട്ടറിമാരായ ഫെബിൻ എൽദോസ്, ബേസിൽ ബാബു, അജീഷ് വട്ടക്കാട്ടുപടി,സിജോ കാൽപ്പടി, യേശുദാസ്, മുബാസ്
പ്രിയപ്പെട്ട സഹപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ!!

10/02/2023

യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലയുടെ അമരക്കാരൻ
സമര പോരാളി
ടിറ്റോ ആന്റണി
അഭിവാദ്യങ്ങൾ♥️

31/01/2023

സഹപ്രവർത്തകൻ അശ്വരാജ് പോളിന്റെ സഹോദരനും
വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രിസിഡന്റ് T G പൗലോസ് ചേട്ടന്റെ മകനും സഹോദരതുല്യനും ആയ ചിത്രരാജ് പോൾ കർത്താവിൽ നിദ്ര പ്രാപിച്ചു

Photos from Youth Congress Perumbavoor's post 20/01/2023

പുല്ലുവഴി കല്ലിൽ റോഡിൽ സംഘടിപ്പിച്ച വാക്കത്തോൺ ഉദ്ഘാടനം നിർവഹിച്ചു. ജനങ്ങളിൽ റോഡ് സുരക്ഷയുടെ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫിയർലെസ് റോഡ് പദ്ധതിയുടെ ഭാഗമായാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.

നല്ല ദിനം നല്ല റോഡ് നല്ല ആരോഗ്യം എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം.
kunnapilly MLA

19/01/2023

ആശംസകൾ
യൂത്ത് കോൺഗ്രസ്
പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി

Website