ONV Kurup's Fans
ONV Kurup Ottaplakkil Neelakandan Velu Kurup is one of the most noted mayalam poets of Kerala. O. N. V.
He is also considered as one of the greatest living poets in India with regard to literary awards and popularity. Kurup is also one of the most noted lyricists in Malayalam cinema. He received the Padmashri Award from the Government of India in 1998 and later on the Padmavibhushan. He was adorned with the Jnanpith award in 2011, the highest literary award in India.
പൂവായ് വിരിഞ്ഞു, പൂന്തേൻ കിനിഞ്ഞു.. https://www.facebook.com/share/B1kHDPXcyQHQ5H4j/?mibextid=xfxF2i
വെളിച്ചം കാണാത്ത ചില ഗാനങ്ങളെക്കുറിച്ച് ഈ ലക്കം വനിതയിൽ ശ്രീ രവി മേനോൻ എഴുതിയ ഒരു ലേഖനമുണ്ട്. അതിൽ ദേവദാസി എന്ന ചിത്രവും, ചിത്രത്തിലെ ഒഎൻവി -സലിൽ ദാ കൂട്ടുകെട്ടിലെ ഗാനങ്ങളെക്കുറിച്ചും എടുത്തു പറയുന്നുണ്ട്. ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും ഗാനങ്ങൾ അവിസ്മരണീയമായി നമ്മുടെ മനസ്സുകളിൽ പതിഞ്ഞ കഥ. ആ ലേഖനത്തിനോടൊപ്പം ഒരു സാങ്കൽപ്പിക ചിത്രവും കൊടുത്തിട്ടുണ്ട് -ഓയെൻവിയും സലിൽ ദായും ഒരുമിച്ചിരുന്നു പാട്ടുകൾ തയ്യാറാക്കുന്ന ചിത്രം. ലേഖനമെഴുതിയ ശ്രീ രവി മേനോനും ചിത്രം വരച്ച ആർട്ടിസ്റ് ശ്രീ ജയനും നന്ദി.
നന്ദി ശ്രീ മനോജ്..
നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി - ഗാനത്തിന്റെ പിന്നാമ്പുറം.
https://www.facebook.com/share/v/oPA3c5GEjApnVjSK/?mibextid=xfxF2i
ഇന്ന് ലോക പരിസ്ഥിതി ദിനം..
ഒഎൻവി സാഹിത്യ പുരസ്‌കാരം മുഖ്യമന്ത്രി ശ്രീമതി പ്രതിഭാ റായിക്ക് സമ്മാനിക്കുന്നു. വേദിയിൽ ശ്രീ പ്രഭാ വർമ്മ യുവസാഹിത്യ പുരസ്‌കാര ജേതാവ് ദുർഗ്ഗാ പ്രസാദ് തുടങ്ങിയവർ..
ഒഎൻവി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായുള്ള പുരസ്‌കാര സമർപ്പണ ചടങ്ങു് , തുടർന്ന് ഗാനസന്ധ്യ.
ഇന്ന് വൈകുന്നേരം 5.45 നു ബിഷപ്പ് പെരേര ഹാളിൽ.
എല്ലാവർക്കും സ്നേഹപൂർവ്വം സ്വാഗതം.
ഒഎൻവി ജയന്തി 2024 - സാഹിത്യപുരസ്കാര സമർപ്പണം, ഗാനസന്ധ്യ
മെയ് 27 നു വൈകിട്ട് 5.45 നു തിരുവനന്തപുരം ബിഷപ് പെരേര ഹാളിൽ.
എല്ലാവർക്കും സ്നേഹപൂർവ്വം സ്വാഗതം..
2024 ലെ ഒഎൻവി യുവസാഹിത്യ പുരസ്‌കാരം ശ്രീ ദുർഗ്ഗാ പ്രസാദിന്.
"രാത്രിയിൽ അച്ചാങ്കര" എന്ന കവിതാസമാഹാരമാണ്
ശ്രീ ദുർഗ്ഗാ പ്രസാദിനെ ഈ പുരസ്‌കാരത്തിനായി
തിരഞ്ഞെടുക്കുവാൻ ജൂറിയെ പ്രേരിപ്പിച്ചത്.
അൻപതിനായിരം രൂപയും, ശിൽപ്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്ന യുവസാഹിത്യ പുരസ്‌കാരം ഒഎൻവിയുടെ ജന്മവാര്ഷിക ദിനമായ മെയ് 27 നു തിരുവനന്തപുരത്തു വച്ച് നൽകുന്നതാണ്.
2024 ലെ ഒഎൻവി സാഹിത്യ പുരസ്‌കാരം
സുപ്രസിദ്ധ എഴുത്തുകാരി പ്രതിഭാ റായ്ക്ക്
ഒഎൻവി ജന്മവാര്ഷിക ദിനമായ മെയ് 27 നു
തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കുന്നതാണ്.
'ദാസേട്ടൻ പറഞ്ഞു, നമുക്ക് ആ പാട്ട് ഒന്നുകൂടി എടുക്കാം' പാട്ടെഴുതിയ ഒ എൻ വിയും ഈണമിട്ട എം ജി രാധാകൃഷ്ണനും റെക്കോഡ് ചെയ്‌ത കരുണാകരനും നേരത്തെ ഓർമയായി. ഇപ്പോഴിതാ സംവിധാ...
https://www.youtube.com/watch?v=NV5hCYzMTCQ
Sangeetha Samagamam | O. N. V. Kurup |EP:66 | Part 2 | Amrita TV Archives Sangeetha Samagamam | O. N. V. Kurup |EP:66 | Part 2 | Amrita TV Archives ...
https://www.youtube.com/watch?v=CWpKX6JKaN4
Sangeetha Samagamam | Radha Lakshmi Padmarajan & O N V Kurup |EP:58| Part -4| Amrita TV Archives Sangeetha Samagamam | Radha Lakshmi Padmarajan & O N V Kurup |EP:58| Part -4| Amrita TV Archives ...
"മുൻപേ പാടിപ്പറന്ന പക്ഷി "
(ഭാസ്കരൻ മാസ്റ്ററെ അനുസ്മരിച്ചു ഒഎൻവി എഴുതിയ ലേഖനത്തിൽ നിന്ന്)
സമാനഹൃദയരായ ജ്യേഷ്ടകവികൾ പടിയിറങ്ങിപ്പോകുമ്പോൾ വിവരിക്കാനാവാത്ത ദുഖമാണ് തോന്നുന്നത്. ഒരു കാൽനൂറ്റാണ്ടിനു മുൻപ് വയലാറിന്റെ ജീവനറ്റ ഭൗതികശരീരത്തിനപ്പുറവുമിപ്പുറവുമിരുന്നു ഞങ്ങളൊന്നിച്ച് ഉടയാത്ത മൗനത്തിന്റെ ഉൾക്കടമായ ദുഖമൊതുക്കി സഞ്ചരിച്ചത് ഓർത്തുപോകുന്നു. വയലാറിനും എനിക്കും ഒരുപോലെ സമാദരണീയനായിരുന്ന ആ ജ്യേഷ്ട സുഹൃത്ത് ഇന്ന് യാത്രയാകുമ്പോൾ ആ ദുഃഖം ഏകാന്തദീപ്തമായി എനിക്കനുഭവപ്പെടുന്നു..
ഏതാനും മാസങ്ങൾക്കു മുൻപ് കാണാൻ ചെന്നപ്പോൾ പരിചയം മറവിയുടെ മഞ്ഞിൽ മറയുന്നതായി തോന്നിയ ദുഖത്തോടെ ഞാൻ കാതിലെന്റെ പേര് പറഞ്ഞു; എനിക്കൊരു പാട്ടു കേൾക്കണമെന്നും. അപ്പോൾ,മറ്റെല്ലാം മറന്നെന്നപോലെ അദ്ദേഹം 'നഗരം, നഗരം, മഹാസാഗരം ' എന്ന് പാടി..ഓർമ്മയുടെ പച്ചത്തുരുത്തുകളിലിരുന്നു ഞങ്ങൾക്ക് വേണ്ടി പാടിയ പാട്ടോർത്ത് ഞാൻ കണ്ണുതുടച്ചുപോകുന്നു.
എന്റെ മനസ്സ് പറയുന്നു, ഈ ജ്യേഷ്ട സുഹൃത്ത് പടിയിറങ്ങിപ്പോകുന്നത് മരണത്തിലേക്കല്ല, ചരിത്രത്തിലേക്കാണ്. കേരളത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെയും സംസ്കാര പരിണിതിയുടെയും ചരിത്രത്തിലേക്ക്..! .........................................................................................................
ഇന്ന് മലയാളത്തിന്റെ പ്രിയകവി ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ദിനം.മലയാളത്തിന്റെ ഗാനശാഖയ്ക്കു നാടോടിത്തനിമയുടെ ലാളിത്യവും സൗന്ദര്യവും നൽകിയ ഭാസ്കരൻ മാസ്റ്റർ തന്റെ ഭാവസുരഭിലമായ ഗാനങ്ങളിലൂടെ ഇന്നും അനശ്വരനായി നമ്മുടെ മനസ്സുകളിൽ, സംഗീതസദസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു....ആദരാജ്ഞലികൾ.. !
https://youtu.be/QSgpN_QhJIU?si=6O-KTYO6apgTPXu3
O. N. V. Kurup Poet - Interview ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and bro...
വിഷു ആശംസകൾ !
ഒഎൻവി യുവസാഹിത്യ പുരസ്‌കാരം 2024
https://www.youtube.com/watch?v=oH4lMmUigNQ
O. N. V. Kurup Poet - About MohanLal ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and bro...
https://youtu.be/TCR8Worr5Oo?si=G7b-61OjTwlxA608
Samagamam with O. N. V. Kurup | EP:13| Amrita TV Archives Samagamam with O. N. V. Kurup | EP:13| Amrita TV Archives ...