Hair Centre for women and men. Indian Human Hair Fixing/Replacement

Hair Centre for women and men. Indian Human Hair Fixing/Replacement

Toupee and Custom made Wigs for Men and women. Indian Human Hair with Japanese Technology. (As permanant) it's very natural, Elegant and Comfort Look...

07/09/2022

( *ഹൃദയത്തെ തൊട്ടത്* )
👉🏻®️👁️‍🗨️💲👈🏻
*യേശുവിൻ്റെ മനസ്*

*ചുംബനത്തിന് മുഖം കാണിച്ചു.*
*വിലങ്ങിടാൻ കൈകൾ നീട്ടി.*
*കന്നത്തടിക്കാൻ മുഖം തിരിച്ചു കൊടുത്തു.* .
*കണ്ണുകെട്ടാൻ കണ്ണടച്ചു കൊടുത്തു.*
*തുപ്പൽ ഏൽക്കാൻ കുഞ്ഞാടുപോലെ ഇരുന്നു* .
*മുൾ കിരീടം ചൂടാൻ ശിരസ് കുനിച്ചു.*
*മുൾകൊളുത്തിനാൽ അടി ഏൽക്കാൻ ശരീരം ഏല്പിച്ചു.*
*കുരിശ് ചുമക്കുവാൻ തോളു കൊടുത്തു* .
*ആണി അടിയ്ക്കുവാൻ കൈകാൽകൾ നീട്ടി.*
*കൈയ്പ് കുടിക്കാൻ വായ് തുറന്നു.*
*അവസാന തുള്ളി രക്തത്തിന് വിലാപ്പുറവും കൊടുത്തു.*
*ഒടുവിൽ തല ചായ്ച്ചതും സ്വന്ത തോളിൽ.....*
*അതാണ് .......... യേശു ക്രിസ്തു*
*അതായിരുന്നു .... യേശു ക്രിസ്തു*

*തീർന്നില്ല .... കാലിതൊഴുത്തിൽ പിറന്നവന് കടം മെടുത്ത കല്ലറയിൽ അന്ത്യവിശ്രമം കൊള്ളും എന്ന് കരുതിയ ലോകത്തിൻ്റെ മുൻപിൽ മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു.*

*ലോകത്തിൻ്റെ പ്രതീക്ഷയ്ക്ക് അപ്പുറമാണ് നിൻ്റെ വിജയം:..... ആമേൻ*

God bless you ...

Website