KMCC Bahrain Velom Panchayath

KMCC Bahrain Velom Panchayath

Bahrain

11/03/2023
Photos from KMCC Bahrain Velom Panchayath's post 24/04/2022

KMCC BAHRAIN GRAND IFTAR

നിന്നും KMCC വേളം പഞ്ചായത്ത് കമ്മിറ്റി വളണ്ടിയേഴ്സ്

Photos from KMCC Bahrain Velom Panchayath's post 22/04/2022

ബഹ്റൈൻ KMCC വേളം പഞ്ചായത്ത് കമ്മിറ്റി സംഘടപ്പികച്ച ഇഫ്താർ സംഗമത്തിൽ നിന്നും

20.04.2022

Photos from KMCC Bahrain Velom Panchayath's post 22/04/2022

നമ്മുടെ പഞ്ചായത്തിൽ രോഗങ്ങൾ കൊണ്ടും മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകളെ കൊണ്ടും വളരെ അധികം പ്രയാസമനുഭവിക്കുന്ന നിർധനരായ വ്യക്തികളെ കണ്ടെത്തി
മാസാന്ത പെൻഷൻ പദ്ധതി.
40 പേർക്ക് നൽകി കൊണ്ടിരുന്ന ഈ പദ്ധതി 50 പേരിലേക്ക് വ്യാപിപ്പിച്ചു കൊണ്ട് നിലവിൽ വന്ന പുതിയ കമ്മിറ്റി
പെൻഷൻ പദ്ധതിയിലേക്ക് വക്തത്വം ചെയ്തവരിൽ നിന്നും കാഷ് സ്വീകരിക്കുന്നു.....

22/04/2022

കാക്കുനി ശാഖ മുസ്ലിം ലീഗ് സെക്രട്ടറി
ഇ. കെ ഇബ്രാഹിംകുട്ടി മാസ്റ്റർ

22/04/2022

ബഹ്റൈൻ KMCC വേളം പഞ്ചായത്ത് ഇഫ്താർ സംഗമം ഓർമകളിലെ സി കെ
Bahrain KMCC മുൻ സംസ്ഥാന പ്രസിഡൻ്റ് എസ്. വി. ജലീൽ സാഹിബ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു.....

22/04/2022

Team kmcc വേളം പഞ്ചായത്ത് സഹ പ്രവർത്തകർക്കൊപ്പം

22/04/2022

_*സന്ദർശനാർത്ഥം ബഹ്റൈൻ പവിഴ ഭൂമികയിൽ എത്തിയ, കാക്കുനി ശാഖാ മുസ്ലിം ലീഗ് സെക്രട്ടറിയും, ഏറെക്കാലത്തെ കാക്കുനി മദ്രസയുടെ ജനറൽ സെക്രട്ടറിയുമായ ഇബ്രാഹിംകുട്ടി മാസ്റ്ററെ , കെഎംസിസി ആസ്ഥാനമന്ദിരത്തിൽ 20.04.2022 ന് ബഹ്റൈൻ കെഎംസിസി വേളം പഞ്ചായത്ത് കമ്മിറ്റി മൊമൻറ്റോ നൽകി സ്വീകരിച്ചു .*_

22/04/2022

_*ഹൃദയം തൊട്ട് നന്ദിയുണ്ട് ,!*_
_*ബഹുമാനപ്പെട്ട ലീഡേർസിനോടും !! ...*_
_*സ്നേഹ ധന്യരായ സഹപ്രവർത്തകരോടും ....... !!!*_
➖➖➖➖➖➖➖➖➖➖➖

_*ബഹ്റൈൻ കെ.എം.സി.സി - വേളം പഞ്ചായത്ത് കമ്മറ്റി ,* ഇന്നലെ മനാമയിലെ കെ എം സി സി ആസ്ഥാനമന്ദിരത്തിൽ സംഘടിപ്പിച്ച വിപുലമായ സ്നേഹ ഇഫ്താർ സംഗമവും, മഹാനായ സി. കെ അനുസ്മരണ പരിപാടിയും വൻ വിജയമാക്കിയ മുഴുവൻ പ്രസ്ഥാന ബന്ധുക്കളോടും വേളം പഞ്ചായത്ത് കമ്മിറ്റി കടപ്പെട്ടിരിക്കുന്നു . പ്രത്യേകമായ കൃതജ്ഞത അറിയിക്കുകയാണ് ._

_പ്രത്യേക ക്ഷണിതാക്കളും - വിരുന്നുകാരുമായി പരിപാടിയിൽ സംബന്ധിച്ച നമ്മുടെ പ്രിയപ്പെട്ട നേതാക്കന്മാർ , ബഹ്റൈനിലെ വിവിധ കോണുകളിൽ ജോലിചെയ്യുന്ന പ്രിയപ്പെട്ട പ്രവർത്തകന്മാർ ..... , നിങ്ങളുടെ ഒക്കെ സ്നേഹ സാന്നിധ്യമായിരുന്നു നമ്മുടെ പരിപാടി വളരെ നല്ല ജനപങ്കാളിത്തംകൊണ്ട് വിജയപ്രതമാക്കി എടുക്കാൻ സാധിച്ചത്._

_ഇന്നലെ പ്രവർത്തി ദിനം ആയതിനാൽ , ജനപങ്കാളിത്തം കുറയുമോ എന്ന ഒരു ആശങ്ക കമ്മിറ്റിയെ വല്ലാതെ ആശങ്കപ്പെടുത്തി എങ്കിലും, എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു കൊണ്ട് ക്ഷണിക്കപ്പെട്ട ഭൂരിഭാഗം പേരും സാന്നിധ്യമായത് ഏറെ സന്തോഷമായി._

_പ്രിയ : മുഹമ്മദ് ശമ്മാസ് വേളത്തിൻറെ ഖുർആൻ പാരായണത്തോടെ , വേളം പഞ്ചായത്ത് കെ എം സി സി യുടെ കരുത്തനായ ജനറൽ സെക്രട്ടറി ടി അബ്ദുൽ ജലീൽ സാഹിബ് കാക്കുനിയുടെ സ്വാഗത ഭാഷണതോടുകൂടി തുടക്കം കുറിച്ച പരിപാടി,_
_യോഗം നിയന്ത്രിച്ച ബഹുമാന്യനായ പ്രസിഡൻറ് പുല്ലരോട്ട് ബഷീർ സാഹിബ് ,_
_ചുരുങ്ങിയ സമയം കൊണ്ട് ഹൃദയസ്പർശിയായി "സി കെ " എന്ന ആ മഹാമനുഷ്യന്റെ ദൈര്യവും - സ്തൈര്യവും പകർന്ന CK യുടെ ജീവിത വേറിട്ട പ്രവർത്തനങ്ങൾ അയവിറക്കി ,, യോഗത്തിന്റെ മഹത്തായ ഉദ്ഘാടന കർമ്മം നിർവഹിച്ച, കെ എം സി സി യുടെ സംസ്ഥാന മുൻ പ്രസിഡൻറ് , എസ്. വി ജലീൽ സാഹിബിനും,_
_പ്രത്യേക ക്ഷണിതാവായി പരിപാടിയിൽ പങ്കെടുത്ത സി കെ കുഞ്ഞമ്മദ് സാഹിബിന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ശ്രീ :ആർ പവിത്രൻ - കാക്കുനി ,_

_പരിപാടിയിൽ ഭാഗവാക്കായി ആശംസകളർപ്പിച്ച പ്രിയപ്പെട്ട നേതാക്കന്മാർ :-_
_സംസ്ഥാന വൈസ് പ്രസിഡൻറ് ഓ .ക്കെ ഖാസിം സാഹിബ് ,_ _സംസ്ഥാന സെക്രട്ടറി എ. പി ഫൈസൽ സാഹിബ്,_
_കോഴിക്കോട് ജില്ലയുടെ പ്രിയങ്കരനായ അധ്യക്ഷൻ ഫൈസൽ കോട്ടപ്പള്ളി സാഹിബ് ,_
_കോഴിക്കോട് ജില്ലയുടെ ഓർഗനൈസിങ് സെക്രട്ടറി ഇസ്ഹാഖ് സാഹിബ് വില്യാപ്പള്ളി ,_
_വേളം പഞ്ചായത്ത് കമ്മിറ്റിയുടെ കാരുണ്യ സേവന പ്രവർത്തന തൂവൽസ്പർശം പദ്ധതി , പെൻഷൻ പദ്ധതിയുടെ ഔപചാരികമായ പ്രഖ്യാപനം നടത്തി സംസാരിച്ച , കോഴിക്കോട് ജില്ലാ കെഎംസിസിയുടെ ആക്ടിങ് ജന: സെക്രട്ടറി ഷാഫി സാഹിബ് വേളം ,_
_മണ്ഡലം ആക്ടിംഗ് പ്രസിഡൻറ് തുമ്പോളി അബ്ദുറഹിമാൻ സാഹിബ് ,_
_മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി സാജിദ് സാഹിബ് അരുര് ,,_
_മൊമന്റ്റോ സ്വീകരിച്ചു ആശംസയും ഹൃദയം തുറന്ന് നന്ദിയും പ്രകാശിപ്പിച്ച പ്രിയ : ഇബ്രാഹിം കുട്ടി മാസ്റ്റർ ,_

_അനുസ്മരണ ഗാനം ആലപിച്ച നൗഷാദ് വടക്കയിൽ - തീക്കുനി & അഷ്റഫ് ടി .ടി - തുലാറ്റും നടക്കൽ._
_നന്ദി ഭാഷണം - ട്രഷറർ ജലീൽ വി പി - പൂളക്കൂൽ._

_ചിട്ടയായ പ്രവർത്തനം കൊണ്ട് നിറസാന്നിദ്ധ്യമായ വേളം പഞ്ചായത്ത് കെ.എം.സി.സി. വളണ്ടിയേഴ്സ് ടീം ._

_വേളം പഞ്ചായത്ത് കെ എം സി സി യുട പ്രത്യേക ക്ഷണിതാക്കളും , വിരുന്നുകാരുമായി , ബഹ്റൈനിലെ വിവിധ കോണുകളിലെ ജോലിസ്ഥലങ്ങളിൽ നിന്ന് ഒഴുകിയെത്തി സൗഹൃദം പങ്കുവെച്ച് സ്നേഹം ഊട്ടിയുറപ്പിച്ച് ഒറ്റ വട്ടമേശക്കരികിൽ , ഒരു നേരം ഒരുമയോടെ ഒരുമിച്ചിരുന്ന് , വിശാലമായ തിങ്ങിനിറഞ്ഞ മർഹൂം : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഹാളിൽ ഇഫ്താറിന് സംഗമിച്ച , പ്രിയപ്പെട്ട സഹോദരി സഹോദരന്മാരും പിഞ്ചു മക്കളും !! ._

_*സാന്നിധ്യം കൊണ്ടും - സഹകരണം കൊണ്ടും , ഇഫ്താർ സംഗമ പരിപാടി പ്രതീക്ഷിച്ചെതിലും നല്ല വിജയപ്രദമാക്കാൻ മഹനീയ സാന്നിദ്ധ്യമായ നേതാക്കന്മാരോട് , പ്രിയപ്പെട്ട പ്രവർത്തകൻ മാരോടും മറ്റ് സർവ്വരോടും , വേളം പഞ്ചായത്ത് കെ എം സി സി കമ്മിറ്റി എന്നും കടപ്പെട്ടിരിക്കുന്നു - ഹൃദയംഗമമായ നന്ദി അറിയിക്കുന്നു .*_

_അള്ളാഹു തആല സ്വീകരിക്കുമാറാകട്ടെ .... ആമീൻ ._

_*= വേളം പഞ്ചായത്ത് കെ.എം.സി.സി =*_

19/04/2022

വളണ്ടിയേഴ്സ് Team വേളം

19/04/2022

ബഹ്റൈൻ KMCC വേളം പഞ്ചായത്ത് ഇഫ്താർ അനൗൺസ്മെൻ്റ്

19/04/2022

ബഹ്റൈൻ കെ. എം. സി. സി വേളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമവും സി കെ അനുസ്മരണവും
20.04.2022 ബുധനാഴ്ച വൈകീട്ട് 5:00 മണിക്ക്
മനാമ കെ എം സി സി ആസ്ഥാന മന്ദിരം

Videos (show all)

വളണ്ടിയേഴ്സ് Team വേളം
ബഹ്റൈൻ KMCC വേളം പഞ്ചായത്ത് ഇഫ്താർ അനൗൺസ്മെൻ്റ്

Website