VEDA-Validating Education to a Developed Arena

VEDA-Validating Education to a Developed Arena

Veda is a venture
which improves the quality of education of our developed youth
by inspiring and motivating them.

Photos from VEDA-Validating Education to a Developed Arena's post 22/08/2019

Mental health training program conducted by Souhridha Club for +1 students at Ghss Paloor

Photos from VEDA-Validating Education to a Developed Arena's post 16/07/2019

"Degrees are just the receipts
of fees we have paid.
But our behaviour truly represents
our real education."
At KB memorial Hss Thrithala

Photos from VEDA-Validating Education to a Developed Arena's post 12/07/2019

“you can, you should, and if you're brave enough to start, you will"...💪✌
MEMORIAL HSS THRITHALA

Photos from VEDA-Validating Education to a Developed Arena's post 08/07/2019

"To be beautiful means to be yourself. You don't need to be accepted by others. You need to accept yourself."

Exam orientation at Ghss perumudiyur

Photos from VEDA-Validating Education to a Developed Arena's post 28/06/2019

Nss pre orientation at Janatha higher secondary school

Photos from VEDA-Validating Education to a Developed Arena's post 26/06/2019

Successfully completed an exam oriented session at GOHSS perumudiyur

Photos from VEDA-Validating Education to a Developed Arena's post 27/12/2018

@ Malabar Polytechnic College, cherpulassery

Photos from VEDA-Validating Education to a Developed Arena's post 25/12/2018

Orientation session at SNGS College , Pattambi

Photos from VEDA-Validating Education to a Developed Arena's post 25/12/2018

NSS General session @ PHSS Nadaparambu

Photos from VEDA-Validating Education to a Developed Arena's post 08/10/2018

Nss orientation programme at al ameen engineering college

Photos from VEDA-Validating Education to a Developed Arena's post 31/07/2018

Pre orientation session for first year students in al ameen engineering college

Photos from VEDA-Validating Education to a Developed Arena's post 30/07/2018

Mind power training program at GOHSS perumudiyur,Pattambi

Photos from VEDA-Validating Education to a Developed Arena's post 28/07/2018

Exam oriented motivational program for SSLC students in PTMYHSS Edappalam

Photos from VEDA-Validating Education to a Developed Arena's post 25/07/2018

Special training program for leaders and house captains at PHSS PARUTHUR

Photos from VEDA-Validating Education to a Developed Arena's post 21/07/2018

An exam oriented motivational program for 10th class students in Edappalam Higher secondary school

Photos from VEDA-Validating Education to a Developed Arena's post 16/07/2018

At Navamukundha Higher secondary school

Photos from VEDA-Validating Education to a Developed Arena's post 13/07/2018

Exam oriented training programme

12/07/2018

ജൂലൈ 12 മലാല ദിനം

2012 ഒക്ടോബർ 7 ചോവ്വാഴ്ച പാക്കിസ്ഥാനിലെ സ്വാത്ത് താഴ്‌വരയിലെ ഖുഷാൽ സ്കൂൾ ബസിലേക് ഉയർന്ന തൊപ്പിവച്ച ഒരു ചെറുപ്പക്കാരൻ കയറിവരുകയും 'ആരാണ് മലാല ' എന്ന ചോദ്യമുയർത്തി കൂട്ടത്തിലെ മുഖം മറക്കാത്ത ആ പെൺകുട്ടിയുടെ നേർക്ക് 3 തവണ നിറ ഒഴിക്കുകയും ചെയ്തു.ആഗോളഭീകരതയെ ചെറുക്കാൻ ശ്രമിച്ച ഒരു പെൺകുട്ടിക്ക് കിട്ടിയ പ്രതിഫലമായിരുന്നു ആ വെടിയുണ്ടകൾ....
മലാല യൂസഫ് സായ് എന്ന പെൺകുട്ടിയെ ലോകം അന്നുമുതൽ കാണാൻ തുടങ്ങി..

2013 ജൂലൈ 12 മലാലയുടെ പതിനാറാം ജന്മദിനം.ഐക്യരാഷ്ട്ര സഭയിൽ മലാല പ്രസംഗിക്കുന്നു..ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി വിദ്യാഭ്യാസത്തിനു വേണ്ടി വാദിക്കുന്ന അഞ്ഞൂറ് യുവാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു..ആക്രമണത്തിന് ഇരയായതിനു ശേഷമുള്ള ആദ്യത്തെ പൊതു പ്രസംഗം..ഐക്യരാഷ്ട്ര സഭ ആ ദിവസത്തെ മലാല ദിനമായി പ്രഖ്യാപിച്ചു..

🍃🍃🍃🍃🍃🍃🍃🍃

Photos from VEDA-Validating Education to a Developed Arena's post 08/07/2018

Successfully completed our two days residential training programme at british club english academy, Koppam

02/07/2018
Photos from VEDA-Validating Education to a Developed Arena's post 30/06/2018

Staff orientation program

28/06/2018

സൈകോളജി പഠന രംഗത്തേക്ക് നമുക്കും കാലെടുത്തു വെക്കാം

ട്രെയിനിങ് രംഗത്ത് സുതിർഹമായ സേവനങ്ങളാൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും മറ്റു സാമൂഹിക നേതാക്കളുടെയും മനസ്സുകളിൽ മാറ്റത്തിന്റെ ചലനങ്ങൾ സൃഷ്‌ടിച്ചു വിപ്ലവകരമായി മുന്നേറുന്ന VEDA (Validating Education to a Developed Arena ) യും ഭാഷാപഠന രംഗത്തും വ്യക്തിത്വ വികസന മേഖലയിലും ഒന്നര പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി ആയിരക്കണക്കിന് പേരെ വിജയത്തിന്റെ പുത്തൻ വാദായനങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ British Club English Academy യും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലന പ്രോഗ്രാം.

ഭക്ഷണ താമസ സൗകര്യത്തോടുകൂടി പരിചയ സമ്പന്നരായ പരിശീലകരോട് കൂടെ രണ്ട് ദിവസങ്ങളിലായി വിവിധ സെക്ഷനുകളോട് കൂടിയ ഒരു ക്യാമ്പ്...

വിദ്യാർത്ഥികൾ, അധ്യാപകർ,രക്ഷിതാക്കൾ,പരിശീലകർ തുടങ്ങി പ്രായ തൊഴിൽ ബേധമന്യേ എല്ലാവർക്കും പങ്കെടുക്കാം..

കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും

8606738753
8086355183
9745985850

ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അല്ലെങ്കിൽ ഈ ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/9eThwuD7kwGHdfWRS6geZL

Photos from VEDA-Validating Education to a Developed Arena's post 26/06/2018

Exam oriented training programme at Victory campus, Nadaparamb

24/06/2018

പുറമണ്ണൂരിലെ ഒരു പറ്റം യുവാക്കൾക്കിടയിൽ നിന്നും...
അതിൽ വിദ്യാര്ഥികളുണ്ടായിരുന്നു,ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.....കുറേ പേര് അടങ്ങിയ ആ ചെറിയ നാട്ടിലെ വലിയ ഒരു സംഘടന....

വളരെ അഭിനന്ദനാർഹം ഈ കൂട്ടായ്മ..✌✌

Photos from VEDA-Validating Education to a Developed Arena's post 21/06/2018
19/06/2018

ഇന്ന് വായനാദിനം

“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും…
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”

കുഞ്ഞുണ്ണി മാഷിന്റെ ഈ വരികള്‍ ഈ വായനാ ദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്.

കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പപണിക്കര്‍, ബഷീര്‍, ഒ. വി. വിജയന്‍, വി. കെ. എന്‍., മാധവികുട്ടി… അങ്ങനെ മലയാളത്തിനു വായനയുടെ സുകൃതം പകര്‍ന്നവര്‍ നിരവധി പേര്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു. നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുമ്പോള്‍ വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാലത്തെ അതിജീവിച്ച് നിലകൊളളുന്നതാണ് യഥാര്‍ത്ഥ സാഹിത്യം. ഈ അര്‍ത്ഥത്തില്‍ വായന മരിക്കുന്നു എന്ന ആകുലതക്ക് സ്ഥാനമില്ല. എന്നാല്‍ ഭാഷ മരിക്കുന്നു എന്ന ആകുലത നമ്മെ വല്ലാതെ അലട്ടുന്നു. മാതൃഭാഷയെ സ്നേഹിക്കാന്‍ മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നു വരുന്നുണ്ട്. ഈ സത്യത്തെ നാം കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല.

മലയാളത്തെ സ്നേഹിക്കാനും ഭാഷയെ പറ്റി പഠിക്കുവാനും നമ്മുടെ പുതു തലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന്‍ ഉണ്ടെങ്കിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്. വര്‍ത്തമാന പത്രങ്ങള്‍ മുതല്‍ ബ്ലോഗ്‌ വരെ വായനയെ പ്രോല്സാഹിക്കാന്‍ സഹായിക്കുന്നു. സാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയിലുകളും ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. ഇത് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി. വരും കാല സാങ്കേതിക വിദ്യ വായന ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്നു ഇപ്പോള്‍ പറയാനാവില്ലെങ്കിലും വായന മോണിട്ടറില്‍ നിന്നും മറ്റൊരു പ്രതലത്തിലേക്ക് മാറുമെന്ന വ്യത്യാസം മാത്രം.

ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാ ദിനം അവസരമൊരുക്കട്ടെ. കേരള ഗ്രന്ധ ശാല സംഘത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും കെ. എ. എന്‍. എഫ്. ഇ. ഡി. സ്ഥാപകനുമായ പി. എന്‍. പണിക്കരുടെ ഓര്‍മയിലാണ് കേരളം വായനാ ദിനമായി ആചരിക്കുന്നത്. വായനാ ശീലം വളര്‍ത്തുന്നതോടൊപ്പം തന്നെ പുതിയ എഴുത്തുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ.

Telephone

Website