Irshad Parampil

Irshad Parampil

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Irshad Parampil, Public Figure, .

17/06/2024

تقبل الله منا ومنكم 🤲

الله اكبر الله اكبر الله اكبر
لا إله إلا الله ألله أكبر ألله أكبر ولله الحمد....

الله أكبر كبيراً والحمد لله كثيراً وسبحان الله بكرة وأصيلاً لا اله إلا الله وحده صدق وعده ونصر عبده وأعز جنده وهزم الأحزاب وحده لا اله إلا الله له النعمة وله الحمد وله الفضل وله الثناء الحسن لا اله الا الله ولا نعبد إلا إياه مخلصين له الدين ولو كره الكافرون اللهم صل على سيدنا محمد عبدك ورسولك وصلي على المؤمنين والمؤمنات والمسلمين والمسلمات.....

ഇഹലോകത്തിലെ എല്ലാം സൃഷ്ടാവിന്റെ മാർഗത്തിൽ ഒന്നുമല്ലെന്ന ജീവിതസാക്ഷ്യം....

യാഥാർത്ഥ്യത്തെ കത്തിച്ചു കളയാൻ നംറൂദുമാരുടെ തീകുണ്ഡാരങ്ങൾക്കാവില്ലെന്ന ചരിത്രം....

ലോകരക്ഷിതാവിന്റെ കൂട്ടുകാരൻ നബി ഇബ്റാഹിം ( അ )

ആദർശ വീഥിയിൽ സമർപ്പണത്തിനാണ് സ്വജീവനേക്കാൾ പ്രാധാന്യമെന്ന അനുസരണയുടെ പ്രഖ്യാപനം....

നബി ഇസ്മാഈൽ ( അ )

ഒറ്റപ്പെടലിൽ തളരാതെ നാഥന്റെ തീരുമാനങ്ങൾക്ക് ഓരം ചേർന്ന് തന്റെ മകനെ നന്മകൾക്ക് പാകപ്പെടുത്തി ചരിത്രത്തിൽ ഓടി തീർത്ത പ്രിയപ്പെട്ട ഉമ്മ....

ബീവി ഹാജറ ( റ )

വിശ്വാസ സമൂഹത്തിന് എല്ലാം സമ്മേളിച്ച മാതൃകകൾ....

വർഗ്ഗ വർണ്ണ വംശ ലിംഗ വ്യത്യാസങ്ങൾക്കതീതമായി അല്ലാഹുവിന്റെ അതിഥികൾ പുണ്യഭൂമിയിൽ ആ ചരിത്രം ഓർത്തെടുക്കുകയാണ്....

മാലോകർക്ക് ബലിപെരുന്നാൾ ആശംസകൾ 💔

- ഇർഷാദ് റബ്ബാനി അൽ ഫാറൂഖി പറമ്പിൽ ബസാർ

10/04/2024

تقبل الله منا ومنكم 🤲

الله اكبر الله اكبر الله اكبر
لا إله إلا الله ألله أكبر ألله أكبر ولله الحمد....

الله أكبر كبيراً والحمد لله كثيراً وسبحان الله بكرة وأصيلاً لا اله إلا الله وحده صدق وعده ونصر عبده وأعز جنده وهزم الأحزاب وحده لا اله إلا الله له النعمة وله الحمد وله الفضل وله الثناء الحسن لا اله الا الله ولا نعبد إلا إياه مخلصين له الدين ولو كره الكافرون اللهم صل على سيدنا محمد عبدك ورسولك وصلي على المؤمنين والمؤمنات والمسلمين والمسلمات.....

പരിശുദ്ധ മാസത്തെ സ്വാർത്ഥകമാക്കിയവർക്ക് ദയാപരൻ ഒരുക്കിവെച്ച സന്തോഷ സുദിനം...

ഫലസ്തീനിലെ അധിനിവേശ കഴുകൻ്റെ സർവാധിപത്യത്തെ നിഷ്പ്രഭമാക്കിയ രാപ്പകലുകൾ തീർത്ത സഹോദരങ്ങൾക്ക് വേണ്ടിയുള്ള മനമുരുകിയുള്ള പ്രാർത്ഥനയിൽ ഇന്ത്യൻ മുസ്ലിമുകളെ മറക്കാതിരിക്കാം...

ശവ്വാലിന്റെ പൊന്നമ്പിളി അതിജീവനത്തിന്റെ വെള്ളിക്കീറാവട്ടെ.....

മാലോകർക്ക് ചെറിയപെരുന്നാൾ ആശംസകൾ 💕

ഇർഷാദ് റബ്ബാനി അൽ ഫാറൂഖി പറമ്പിൽ ബസാർ

28/02/2024

الحمد لله 🩷
KTET QUALIFIED

13/02/2024

രാജ്യത്തിന്റെ വീണ്ടെടുപ്പിനായി ജീവൻ പണയം വെച്ച് കർഷകർ നടത്തുന്ന സമരത്തിന് നിരുപാധിക പിന്തുണ

Website