St.Francis Xavier Church, Koduvila

St.Francis Xavier Church, Koduvila

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Francis Xavier Church, Koduvila, Religious organisation, .

യാഹ്ശുവാക്കു വേണ്ടി ജീവിച്ചു മരിച്ച വിശുദ്ധ ഫ്രാൻസിസ് സേവ്യേറിന്റെ നാമോദയത്തിൽ അറിയപ്പെടുന്ന തെക്കൻ കേരളത്തിലെ ഒരു തീർത്ഥാടന കേന്ദ്രം .... പോർച്ചുഗീസ് ക്രിസ്ത്യൻ മിഷനറി ആയ ഫ്രാന്‍സിസ് സേവ്യര്‍ 1544-ല്‍ കൊച്ചി വഴി കൊല്ലത്തു വരികയും അവിടെ നിന്ന് കല്ലടയിലെ കൊടുവിളയില്‍ എത്തിച്ചേരുകയും ചെയ്തു.. ഈ കാലയളവിൽ ആണ് വിശുദ്ധന്റെ പേരിലുള്ള ഈ ദൈവ ആലയം നിർമ്മിക്കപ്പെട്ടത് ..വിശുദ്ധന്റെ പാദങ്ങൾ സ്പർശിച്ച ഈ മണ്ണിൽ നിന്നും അനേക വൈദികരെ ദൈവീക വേലക്കായി കൊടുവിള ഇടവക നൽകിയിട്ടുണ്ട്