SSF Pukayoor Sector

SSF Pukayoor Sector

Pukayoor Sector Is Under Tirurangadi Division Of Malappuram(West) Dist.

22/03/2023

#റിലേപ്രകടനം
#പുകയൂർസെക്ടർ
#ഗോൾഡൺഫിഫ്റ്റി

11/12/2022

SSF pukayur sector new leader's ✊
#ഒറ്റയാവരുത്
#ഒരാശയമാവുക

31/07/2022

💟

SSFപുകയൂർ സെക്ടർ
സാഹിത്യോത്സവ്

2022/ജൂലൈ /30,31
പുകയൂർ

2023 ൽ സാഹിത്യോത്സവിന് ആതിഥേയത്വം വഹിക്കുന്നു.
ടീം പിഎം ചിന നോർത്ത്

31/07/2022

💟

SSFപുകയൂർ സെക്ടർ
സാഹിത്യോത്സവ്

2022/ജൂലൈ /30,31
പുകയൂർ

സെക്കന്റ്‌ റണ്ണേഴ്സ് അപ്പ്
ടീം പുകയൂർ ടൗൺ

31/07/2022

SSFപുകയൂർ സെക്ടർ
സാഹിത്യോത്സവ്

2022/ജൂലൈ /30,31
പുകയുർ

റണ്ണേഴ്സ് അപ്പ്‌
ടീം ചെണ്ടപ്പുറായ

31/07/2022

💟

SSFപുകയൂർ സെക്ടർ
സാഹിത്യോത്സവ്

2022/ജൂലൈ /30,31
പുകയൂർ

ഓവറോൾ ചാംപ്യൻസ്
ടീം പുകയൂർ കുന്നത്ത്

31/07/2022

After 70

31/07/2022

SSFപുകയൂർ സെക്ടർ
സാഹിത്യോത്സവ്

2022/ജൂലൈ /30,31
പുകയുർ

After 55

Photos from SSF Pukayoor Sector's post 31/07/2022

*പുകയൂർ സെക്ടർ സാഹിത്യോത്സവ്*

2022/ജൂലൈ /30,31
പുകയുർ

31/07/2022

SSF പുകയൂർ സെക്ടർ
സാഹിത്യോത്സവ്

2022/ജൂലൈ /30,31
പുകയുർ

31/07/2022

SSF പുകയൂർ സെക്ടർ
സാഹിത്യോത്സവ്

2022/ജൂലൈ /30,31
പുകയുർ

അമ്പത് മത്സരഫലങ്ങൾക്കു ശേഷം

Photos from SSF Pukayoor Sector's post 31/07/2022

SSF പുകയൂർ സെക്ടർ
സാഹിത്യോത്സവ്

2022/ജൂലൈ /30,31
പുകയുർ

Photos from SSF Pukayoor Sector's post 31/07/2022

Ssf പുകയൂർ സെക്ടർ
സാഹിത്യോത്സവ്

2022/ജൂലൈ /30,31
പുകയുർ

Photos from SSF Pukayoor Sector's post 31/07/2022

SSF പുകയൂർ സെക്ടർ
സാഹിത്യോത്സവ്

2022/ജൂലൈ /30,31
പുകയുർ

നഗരിക്കാഴ്ചകൾ

Photos from SSF Pukayoor Sector's post 31/07/2022

SSF പുകയൂർ സെക്ടർ
സാഹിത്യോത്സവ്

2022/ജൂലൈ /30,31
പുകയുർ

ഉദ്ഘാടന സംഗമം

28/04/2022

വിദ്യാർത്ഥി വിപ്ളവം ഉഴുത് മറിച്ച് ഊഷ്മളമാക്കിയ നിലങ്ങളെത്രയാണ്?!

തെരുവിൽ തീർത്ത സമര ചിത്രങ്ങളുടെ ശേഷിപ്പുകൾ പറയുന്നതെന്താണ് ?

പൊരുതുവാൻ ഞങ്ങളിനിയും തെരുവിലുണ്ടെന്ന് തന്നെ..

ഇരുൾ മുറ്റിയ കാലത്തും വെളിച്ചത്തിന്റെ വെള്ളിരേഖകൾ സൃഷ്ടിക്കാൻ ധാർമ്മിക സംഘം ഉണർന്നിരിപ്പുണ്ടെന്നും .

ഇനിയും വിണ്ടുകീറിയ നിലങ്ങളിൽ ഉറവകളുടെ പാട്ടുണരും.

വസന്തം പൂത്തിറങ്ങും.

ജ്വലിക്കുന്ന വിദ്യാർത്ഥിത്വം സമര സജ്ജരായി യാത്ര തുടരുകയാണ്.

തിരുത്തെഴുത്തിന്റെ സമര കാലങ്ങളിനിയും ആവർത്തിക്കും.

© SSF KERALA

12/04/2022
15/03/2022

പൗരാവകാശങ്ങളുടെ കടക്കൽ കത്തി കയറ്റി കൊണ്ടാണ് ഹിജാബ് നിരോധന വിധി കോടതിയിൽ നിന്നും വന്നിട്ടുള്ളത്. ആർട്ടിക്കിൾ 25 പ്രകാരം ഓരോ പൗരനും അവന്റെ മതവിശ്വാസം ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണ ഘടന അവകാശം നൽകിയിട്ടുണ്ട്. പൗരന്റെ വിശ്വാസങ്ങൾക്കാണ് അവിടെ പ്രാധാന്യം. ആ വിശ്വാസത്തിന്റെ ശരി തെറ്റുകൾ വിലയിരുത്തി തീർപ്പ് പറയാനുള്ള അധികാരമൊന്നും തങ്ങൾക്കില്ലെന്ന് ബഹുമാനപ്പെട്ട കോടതികൾ മനസിലാക്കേണ്ടതുണ്ട്. ഭരണ ഘടനയെ വ്യാഖ്യാനിക്കലാണ്, വിശ്വാസ സംഹിതകളെ നിരൂപണം ചെയ്യുകയല്ല കോടതികളുടെ ജോലി. ഹിജാബ് ഇസ്ലാം കാര്യത്തിൽ പെടുന്നില്ലെന്നും അത്‌ കൊണ്ട് അത്‌ ഉപയോഗിക്കേണ്ടതില്ലെന്നും കോടതി തീർപ്പ് പറയുന്നത് കുരുടൻ ആനയെ വർണ്ണിക്കുന്നതിന് തുല്യമാണ്. ഹിജാബ് മുസ് ലിംകൾക്ക് മതപരമായ അനിവാര്യതയല്ലെന്ന കോടതി കണ്ടെത്തൽ ഇസ് ലാമിക പ്രമാണങ്ങളെ നിരാകരിക്കുന്നതാണ്. വിശുദ്ധ ഖുർആനിലെ സൂറതുൽ അഹ്സാബിലെ ഹിജാബിന്റെ സൂക്തങ്ങൾ ഇസ് ലാമിലെ ഹിജാബ് സംസ്കാരത്തെ സംശയലേശമന്യേ സ്ഥാപിക്കുന്നതാണ്. അവയൊന്നും കാണാതെ ബാലിശമായ വാദങ്ങൾ നിരത്തി ഹിജാബ് നിരോധനത്തിന് അനുമതി നൽകിയ കോടതി നടപടി വിചിത്രവും, വസ്തുതാ വിരുദ്ധവുമാണ്.

ഒരാളുടെ മത വിശ്വാസം മറ്റേതെങ്കിലും പൗരന്റെ മൗലികാവകാശങ്ങളെ തടസ്സപ്പെടുത്താത്ത കാലത്തോളം അത്‌ വക വെച്ച് കൊടുക്കുക, അത്‌ ആചരിക്കാനും പ്രചരിപ്പിക്കാനും അനുവദിക്കുക എന്നത് പൗരന് ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശമാണ്. ഹിജാബ് വിഷയത്തിൽ മറ്റൊരാളുടെ ഏതെങ്കിലും അവകാശം കവർന്നിരിക്കുന്നു എന്ന് നിരീക്ഷിക്കാൻ കോടതിക്ക് കഴിഞ്ഞിട്ടില്ല. പകരം ഹിജാബ് വേണോ വേണ്ടയോ എന്ന് തീർപ്പ് പറയാനാണ് കോടതി മുതിരുന്നത്. രാജ്യത്തെ ഓരോ പൗരന്റെയും ഓരോ വിശ്വാസ ബോധ്യത്തെയും ഇത് പോലെ പരിശോധിച്ച് തീർപ്പ് പറയാൻ കോടതി മുതിർന്നാൽ അങ്ങനെ കോടതി ശരി വെച്ച വിഷയങ്ങൾ മാത്രം ആചരിക്കുക എന്നതിലേക്ക് രാജ്യമെത്തിയാൽ ഭരണ ഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യവും, ബഹുസ്വരതയുമായിരിക്കും തകരുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ ഉപയോഗിച്ച് തന്നെ ജനാധിപത്യാവകാശങ്ങ ളുടെ മരണം ഉറപ്പിക്കാനുള്ള നിഗൂഢ നീക്കങ്ങളെ ജാഗ്രതയോടെ ചെറുക്കേണ്ടതുണ്ട്.

SSF KERALA

Photos from SSF Pukayoor Sector's post 13/03/2022

സംഘടന സമ്മേളനം
സെക്ടർ ഉദ്ഘടനം
പുകയുർ കുന്നത്ത് യൂണിറ്റ്

12/03/2022

#സംഘടന_സമ്മേളനം
#സെക്ടർ_ഉദ്ഘടനം

Photos from SSF Pukayoor Sector's post 20/09/2021

പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കെടുകാര്യസ്ഥതക്കെതിരെ എസ്.എസ്.എഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നടത്തിയ പെന്‍സ്ട്രൈക്ക്.

05/09/2021

🥇🥇🥇

SSF മലപ്പുറം ജില്ല(വെസ്റ്റ്)സാഹിത്യോത്സവിൽ സീനിയർ വിഭാഗം ഇംഗ്ലീഷ് കവിതാ രചനയിൽ മൂന്നാം സ്ഥാനം നേടിയ #അഫ്സൽആസാദ്_ചെണ്ടപ്പുറായ ക്ക് അഭിനന്ദനങ്ങൾ
🌹🌹🌹🌹

SSF Pukayoor Sector

Photos from SSF Pukayoor Sector's post 05/09/2021

🥇🥇🥇

SSF മലപ്പുറം ജില്ല(വെസ്റ്റ്)സാഹിത്യോത്സവിൽ സീനിയർ വിഭാഗം മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന സാഹിത്യോത്സവിലേക്ക് യോഗ്യത നേടിയ #ജൗഹർ_കുന്നത്ത് ന് അഭിനന്ദനങ്ങൾ
🌹🌹🌹🌹

SSF Pukayoor Sector

23/08/2021

28 th Edition

തിരൂരങ്ങാടി ഡിവിഷൻ
സാഹിത്യോത്സവ്
ആഗസ്റ്റ് 21, 22

🥉സെക്കന്റ് റണ്ണറപ്പ്

©️SSF Tirurangadi Division

23/08/2021

ചരിത്രം സാക്ഷി ....

Photos from SSF Pukayoor Sector's post 23/08/2021

Videos (show all)

റിലേ പ്രകടനം
SSF പുകയൂർ സെക്ടർ സാഹിത്യോത്സവ് 2021
സാംസ്കാരിക നഗരത്തിലേക്ക് സ്വാഗതം

Website