ബഹ്റൈൻ വാർത്ത -Bahrain Vartha

ബഹ്റൈൻ വാർത്ത -Bahrain Vartha

പവിഴ തുരുത്തിലെ മലയാളികൾക്കൊപ്പം, വാർത്തകളും വിശേഷങ്ങളുമായ് Your daily dose of news from the leading Malayalam media platform in Bahrain. www.bahrainvartha.com

The official Facebook account for Malayalam communities in Bahrain.

03/09/2024

ആഗോള നിക്ഷേപകരുടെ ശ്രദ്ധയാകർഷിച്ച് ബഹ്‌റൈൻ സമ്പദ് വ്യവസ്ഥയിൽ പുതു തരംഗം പുതു പ്രതീക്ഷ. 2024 ആദ്യ അഞ്ച് മാസങ്ങൾക്കിടെ $201 മില്ല്യൺ വിദേശ നിക്ഷേപവും 505 പുതിയ തൊഴിൽ മേഖലകളും തുറന്ന് പവിഴദ്വീപ്.

സിംസ് ബഹ്‌റൈൻ ഓണം മഹോത്സവം 2024; ലോഗോ പ്രകാശനം ചെയ്തു - Bahrain Vartha ബഹ്‌റൈൻ വാർത്ത 03/09/2024

സിംസ് ബഹ്‌റൈൻ ഓണം മഹോത്സവം 2024; ലോഗോ പ്രകാശനം ചെയ്തു

സിംസ് ബഹ്‌റൈൻ ഓണം മഹോത്സവം 2024; ലോഗോ പ്രകാശനം ചെയ്തു - Bahrain Vartha ബഹ്‌റൈൻ വാർത്ത മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) അണിയിച്ചൊരുക്കുന്ന BFC – സിംസ് ഓണം മഹോത്സവം 2024 ന്റെ ഉദ്‌ഘാടനവും ലോഗോ പ്രകാശനവും ആ....

03/09/2024

ചൂടുകാലത്ത് പുറം ജോലികൾ ചെയ്യുന്നവർക്ക് ആശ്വാസ പ്രഖ്യാപനവുമായി ബഹ്‌റൈൻ

ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ - ഓൺലൈൻ ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു - Bahrain Vartha ബഹ്‌റൈൻ വാർത്ത 03/09/2024

ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ - ഓൺലൈൻ ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു

ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ - ഓൺലൈൻ ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു - Bahrain Vartha ബഹ്‌റൈൻ വാർത്ത മനാമ: ഓണാഘോഷത്തോടനുബന്ധിച്ച്, ഓണ നാളിൻ ഓർമകൾ അയവിറക്കി ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ....

'തിരുനബി: ജീവിതം ദർശനം' - ഐ.സി.എഫ് മീലാദ് കാമ്പയിന് തുടക്കമായി - Bahrain Vartha ബഹ്‌റൈൻ വാർത്ത 03/09/2024

'തിരുനബി: ജീവിതം ദർശനം' - ഐ.സി.എഫ് മീലാദ് കാമ്പയിന് തുടക്കമായി

'തിരുനബി: ജീവിതം ദർശനം' - ഐ.സി.എഫ് മീലാദ് കാമ്പയിന് തുടക്കമായി - Bahrain Vartha ബഹ്‌റൈൻ വാർത്ത മനാമ: ‘തിരുനബി: ജീവിതം ദർശനം’ എന്ന പ്രമേയത്തിൽ ഒരുമാസം നീണ്ടു നിൽക്കുന്ന ഐ.സി.എഫ്. മീലാദ് കാമ്പയിന് ബഹ്റൈനിൽ തുട...

എം.ടി യുടെ 'മഹാസാഗരം' അരങ്ങിലെത്തിക്കാനൊരുങ്ങി ബഹ്റൈൻ പ്രതിഭ - Bahrain Vartha ബഹ്‌റൈൻ വാർത്ത 03/09/2024

എം.ടി യുടെ 'മഹാസാഗരം' അരങ്ങിലെത്തിക്കാനൊരുങ്ങി ബഹ്റൈൻ പ്രതിഭ

എം.ടി യുടെ 'മഹാസാഗരം' അരങ്ങിലെത്തിക്കാനൊരുങ്ങി ബഹ്റൈൻ പ്രതിഭ - Bahrain Vartha ബഹ്‌റൈൻ വാർത്ത മനാമ: ബഹ്‌റൈൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് മലയാളത്തിന്റെ പ്രിയ കഥാകാരൻ എം. ടി. വാസുദേവൻ നാ...

03/09/2024

ബഹ്‌റൈനില്‍ വേനല്‍ച്ചൂട് പ്രമാണിച്ച് എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന തൊഴില്‍ നിയന്ത്രണം അടുത്ത വർഷം മുതൽ മൂന്ന് മാസത്തേക്ക് നീട്ടി ഉത്തരവായി. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉ​ച്ച​ക്ക് 12 മു​ത​ല്‍ നാ​ലു മ​ണി​വ​രെ പുറം ജോ​ലി​യി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍ക്ക​ണമെന്നതാണ് നിയമം. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ മാത്രം നില നിന്നിരുന്ന നിയമമാണ് മൂന്ന് മാസത്തേക്ക് നീട്ടി ഉത്തരവായിരിക്കുന്നത്. പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനാമാകുമിത്.

03/09/2024

പൊതുജനങ്ങൾ പരിചയമില്ലാത്തവരുമായി പണമിടപാട് കാര്യങ്ങളിൽ ഇടപഴകരുതെന്ന് പോലീസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി

02/09/2024

മുമ്പ് നിയമലംഘനങ്ങൾക്ക് മൂന്നു മാസം മുതൽ ഒരു വർഷം വരെ തടവ്, അല്ലെങ്കിൽ BD1,000 മുതൽ BD2,000 വരെ പിഴ, അല്ലെങ്കിൽ രണ്ട് ശിക്ഷകളും ലഭിക്കുമായിരുന്നു

02/09/2024

ഓഗസ്റ്റ് 25 മുതൽ 31 വരെ നടത്തിയ 1,820 പരിശോധനകളിൽ 48 നിയമ ലംഘകരെ കൂടി പിടികൂടിയിട്ടുണ്ട്

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവത്തിന് കൊടിയേറി; പായസ മത്സരവും തിരുവാതിര കളിയും സംഘടിപ്പ 02/09/2024

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവത്തിന് കൊടിയേറി; പായസ മത്സരവും തിരുവാതിര കളിയും സംഘടിപ്പിച്ചു

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവത്തിന് കൊടിയേറി; പായസ മത്സരവും തിരുവാതിര കളിയും സംഘടിപ്പ മ​നാ​മ: ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ഓ​ണോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഗീ​ത റെ​സ്റ്റോ​റ​ന്റു​മാ​യി ചേ​ർ...

02/09/2024

ഫോണിലൂടെ വിളിച്ച് അസഭ്യം പറഞ്ഞ രക്ഷിതാവിന് കിട്ടിയ പണി!

കൊല്ലം പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം - Bahrain Vartha ബഹ്‌റൈൻ വാർത്ത 02/09/2024

കൊല്ലം പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം

കൊല്ലം പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം - Bahrain Vartha ബഹ്‌റൈൻ വാർത്ത മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ 2024-2026 ലേക്കുള്ള പുതിയ ഭരണസമിതിയെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സമ്മേളനത്തി.....

02/09/2024

ശമ്പളം വെട്ടിക്കുറച്ച് പിരിച്ചുവിട്ട് കമ്പനിയുടെ അന്യായ നടപടി; നിയമ പോരാട്ടത്തിലൂടെ 27000 ദിനാർ നഷ്ട പരിഹാരമായി നേടിയെടുത്ത് തൊഴിലാളി

യു​നൈ​റ്റ​ഡ് ന​ഴ്സ​സ് ഓ​ഫ് ഇ​ന്ത്യ ബ​ഹ്റൈ​ൻ 'ബീ​റ്റ് ദ ​ഹീ​റ്റ്' പ​രി​പാ​ടി സംഘടിപ്പിച്ചു - Ba 02/09/2024

യു​നൈ​റ്റ​ഡ് ന​ഴ്സ​സ് ഓ​ഫ് ഇ​ന്ത്യ ബ​ഹ്റൈ​ൻ 'ബീ​റ്റ് ദ ​ഹീ​റ്റ്' പ​രി​പാ​ടി സംഘടിപ്പിച്ചു

യു​നൈ​റ്റ​ഡ് ന​ഴ്സ​സ് ഓ​ഫ് ഇ​ന്ത്യ ബ​ഹ്റൈ​ൻ 'ബീ​റ്റ് ദ ​ഹീ​റ്റ്' പ​രി​പാ​ടി സംഘടിപ്പിച്ചു - Ba മ​നാ​മ: യു​നൈ​റ്റ​ഡ് ന​ഴ്സ​സ് ഓ​ഫ് ഇ​ന്ത്യ ബ​ഹ്റൈ​ൻ (യു.​എ​ൻ.​ഐ.​ബി) ബീ​റ്റ് ദ ​ഹീ​റ്റ് പ​രി​പാ​ടി ന​ട​ത്തി. സ​ൽ.....

വെൽകെയർ പ്രവാസി ആശ്വാസ് കിറ്റുകൾ നൽകി - Bahrain Vartha ബഹ്‌റൈൻ വാർത്ത 02/09/2024

വെൽകെയർ പ്രവാസി ആശ്വാസ് കിറ്റുകൾ നൽകി

വെൽകെയർ പ്രവാസി ആശ്വാസ് കിറ്റുകൾ നൽകി - Bahrain Vartha ബഹ്‌റൈൻ വാർത്ത മനാമ: കടുത്ത വേനൽ ചൂടിൽ പുറം ജോലികളിൽ ഏർപ്പെട്ടിരുന്ന മുന്നൂറോളം തൊഴിലാളികൾക്ക് ആശ്വാസവുമായി പ്രവാസി വെൽഫെയറ...

01/09/2024

2024-ലെ ആദ്യ പാദം ബഹ്‌റൈനിലെ കാർ ഇറക്കുമതിയിൽ 9% വർദ്ധനവെന്ന് ഇൻഫർമേഷൻ & ഇഗവണ്മെന്റ് അതോറിറ്റി (IGA) പുറത്തുവിട്ട പുതിയ കണക്കുകൾ

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം 'അക്ഷരജ്യോതി' മലയാള പഠന ക്ലാസിന് സമാപനം - Bahrain Vartha ബഹ് 01/09/2024

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം 'അക്ഷരജ്യോതി' മലയാള പഠന ക്ലാസിന് സമാപനം

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യം 'അക്ഷരജ്യോതി' മലയാള പഠന ക്ലാസിന് സമാപനം - Bahrain Vartha ബഹ് മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരജ്യോതി മലയാള പഠന ക്ലാസ്സിന്...

01/09/2024

ഷോർട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം

തണൽ ഭാരവാഹികൾ കൂടിക്കാഴ്ച്ച നടത്തി - Bahrain Vartha ബഹ്‌റൈൻ വാർത്ത 01/09/2024

തണൽ ഭാരവാഹികൾ കൂടിക്കാഴ്ച്ച നടത്തി

തണൽ ഭാരവാഹികൾ കൂടിക്കാഴ്ച്ച നടത്തി - Bahrain Vartha ബഹ്‌റൈൻ വാർത്ത മനാമ: ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ തണൽ – കണ്ണൂർ ചാപ്റ്റർ പ്രതിനിധി സിദ്ദീഖ് കണ്ണൂരുമായി തണൽ – ബഹ്‌റൈൻ...

കെ.പി.എ മീറ്റിൽ അദ്ധ്യാപകരെ ആദരിച്ചു - Bahrain Vartha ബഹ്‌റൈൻ വാർത്ത 01/09/2024

കെ.പി.എ മീറ്റിൽ അദ്ധ്യാപകരെ ആദരിച്ചു

കെ.പി.എ മീറ്റിൽ അദ്ധ്യാപകരെ ആദരിച്ചു - Bahrain Vartha ബഹ്‌റൈൻ വാർത്ത മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) രണ്ടു വർഷത്തെ പ്രവർത്തനങ്ങളുടെ സമാപനം കെ.പി.എ മീറ്റ്-2024 കെ.സി.എ ആഡിറ്റോ....

31/08/2024

ഫോണിലൂടെ തെറി വിളിക്കുന്നവർ ജാഗ്രതൈ!!!!

സ്കൂളിന്റെ ഫോൺ വ്യക്തിപരമായ ഫോൺ അല്ലെന്നും മറ്റൊരു ഫോണിലൂടെയാണ് റെക്കോർഡ് ചെയ്തതെന്നും സംഭാഷണം രേഖപ്പെടുത്തിയത് നിയമപരമായി അംഗീകരിക്കാൻ കഴിയില്ലെന്നും രക്ഷിതാവ് വാദിച്ചെങ്കിലും അസഭ്യം പറഞ്ഞത് അന്വേഷണത്തിലൂടെ ബോധ്യപ്പെട്ടതിനാൽ കോടതി തള്ളുകയായിരുന്നു.

ബഹ്‌റൈൻ നവകേരള പി.കൃഷ്ണപിള്ള, സി.അച്യുതമേനോൻ അനുസ്മരണം സംഘടിപ്പിച്ചു - Bahrain Vartha ബഹ്‌റൈൻ വാർത്ത 31/08/2024

ബഹ്‌റൈൻ നവകേരള പി.കൃഷ്ണപിള്ള, സി.അച്യുതമേനോൻ അനുസ്മരണം സംഘടിപ്പിച്ചു

ബഹ്‌റൈൻ നവകേരള പി.കൃഷ്ണപിള്ള, സി.അച്യുതമേനോൻ അനുസ്മരണം സംഘടിപ്പിച്ചു - Bahrain Vartha ബഹ്‌റൈൻ വാർത്ത മനാമ: കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സമുന്നത നേതാക്കളായിരുന്ന പി. കൃഷ്ണപിള്ള, സി. അച്യുതമേ...

പി.സി.ഡബ്ല്യു.എഫ് ബഹ്‌റൈൻ ഓണോത്സവം 2024 പോസ്റ്റർ പ്രകാശനം ചെയ്തു - Bahrain Vartha ബഹ്‌റൈൻ വാർത്ത 31/08/2024

പി.സി.ഡബ്ല്യു.എഫ് ബഹ്‌റൈൻ ഓണോത്സവം 2024 പോസ്റ്റർ പ്രകാശനം ചെയ്തു

പി.സി.ഡബ്ല്യു.എഫ് ബഹ്‌റൈൻ ഓണോത്സവം 2024 പോസ്റ്റർ പ്രകാശനം ചെയ്തു - Bahrain Vartha ബഹ്‌റൈൻ വാർത്ത മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ബഹ്‌റൈൻ ചാപ്റ്റർ നേതൃത്വത്തിൽ ഓണോത്സവം 2024, സെപ്റ്റംബർ 27ന് ബഹ്‌റൈൻ ബീച്.....

31/08/2024

മൽകിയയിലെ ഫാമിൽ ഉണ്ടായ തീപിടിത്തത്തിൽ നിന്ന് നാല് പേരെ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് സുരക്ഷിതരായി രക്ഷപ്പെടുത്തി. ഓപ്പറേഷൻസ് റൂമിലേക്ക് കോൾ വന്നയുടൻ നടത്തിയ അതിവേഗ ഇടപെടലിലാണ് അപകടങ്ങൾ ഒഴിവാക്കാനായത്.

ഐ.സി.എഫ് ബഹ്റൈൻ 45-ാം വർഷികം: പഴയ കാല പ്രവാസികളുടെ ഒത്തുചേരൽ ശ്രദ്ധേയമായി - Bahrain Vartha ബഹ്‌റൈൻ വാർത്ത 31/08/2024

ഐ.സി.എഫ് ബഹ്റൈൻ 45-ാം വർഷികം: പഴയ കാല പ്രവാസികളുടെ ഒത്തുചേരൽ ശ്രദ്ധേയമായി

ഐ.സി.എഫ് ബഹ്റൈൻ 45-ാം വർഷികം: പഴയ കാല പ്രവാസികളുടെ ഒത്തുചേരൽ ശ്രദ്ധേയമായി - Bahrain Vartha ബഹ്‌റൈൻ വാർത്ത മനാമ: പതിറ്റാണ്ട്കൾക്ക് മുമ്പ് ഒരു നാടിന്റെ സ്വപ്നങ്ങളും പേറി പവിഴ ദീപിലെത്തി പ്രതിസന്ധികളോട് പൊരുതി പ്രവാസജ...

31/08/2024

പറ്റിക്കപ്പെട്ടതറിയാതെ അയച്ച സാധനങ്ങളും കാത്ത് ഇനിയും നിരവധി പേർ. ബഹ്‌റൈൻ വാർത്ത അനുഭവസ്ഥയുടെ റിപ്പോർട്ട് പുറത്തു വിട്ടതിനു ശേഷം ഇതേ കാർഗോ വഴി സാധനങ്ങൾ അയച്ച കൂടുതൽ പേർ രംഗത്തെത്തുകയായിരുന്നു. വീഡിയോ റിപ്പോർട്ട് കമന്റിൽ...

ഐ.വൈ.സി.സി ഗുദൈബിയ - ഹൂറ ഏരിയ കൺവെൻഷനും, രാജീവ് ഗാന്ധി ജന്മദിനാഘോഷവും സംഘടിപ്പിച്ചു - Bahrain Vartha ബഹ് 31/08/2024

ഐ.വൈ.സി.സി ഗുദൈബിയ - ഹൂറ ഏരിയ കൺവെൻഷനും, രാജീവ് ഗാന്ധി ജന്മദിനാഘോഷവും സംഘടിപ്പിച്ചു

ഐ.വൈ.സി.സി ഗുദൈബിയ - ഹൂറ ഏരിയ കൺവെൻഷനും, രാജീവ് ഗാന്ധി ജന്മദിനാഘോഷവും സംഘടിപ്പിച്ചു - Bahrain Vartha ബഹ് മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ.വൈ.സി.സി ബഹ്‌റൈൻ ), ഗുദൈബിയ ഹൂറ ഏരിയ കമ്മിറ്റിയുടെ ഏരിയ കൺവെൻഷനും, മുൻ ഇ....

30/08/2024

മാസ്ക് ധരിച്ചെത്തിയ യുവാവ് കാറിന് തീയിടുന്ന ദൃശ്യം സിസിടീവി യിൽ പതിഞ്ഞിരുന്നു

30/08/2024

Breaking: ബഹ്റൈനിൽ വീണ്ടും തട്ടിപ്പ്: ഇരയായത് നൂറിലധികം പേരെന്ന്! സ്ഥാപനം പൂട്ടി മുങ്ങി ഉടമകളായ ഇന്ത്യക്കാരനും പാക്കിസ്ഥാനിയും

Videos (show all)

ചൂടുകാലത്ത് പുറം ജോലികൾ ചെയ്യുന്നവർക്ക് ആശ്വാസ പ്രഖ്യാപനവുമായി ബഹ്‌റൈൻ
തൊഴിൽ വിസ ലംഘന ഫൈനുകളിൽ ഇളവുകൾ നൽകുന്ന LMRA യുടെ ഈ നിയമ ഭേദഗതി പ്രവാസികൾക്ക് ആശ്വാസമാകും #bahrain #bahrainvartha #bahrai...
സ്കൂൾ തുറന്നപ്പോഴും തട്ടിപ്പ് സംഘം; ജാഗ്രതാ മുന്നറിയിപ്പ് #bahrain #bahrainvartha #bahrainnewsmalayalam
ഫോണിലൂടെ വിളിച്ച് അസഭ്യം പറഞ്ഞ രക്ഷിതാവിന് കിട്ടിയ പണി!
നിയമ പോരാട്ടത്തിലൂടെ 27000 ദിനാർ നഷ്ട പരിഹാരമായി നേടിയെടുത്ത് തൊഴിലാളി
BREAKING: ബഹ്റൈനിൽ ബഹുരാഷ്ട്രാ കമ്പനികൾക്ക് പുതിയ നികുതി പ്രഖ്യാപിച്ചു. 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ. #bahrain #bahr...
Breaking: ബഹ്റൈനിൽ വീണ്ടും തട്ടിപ്പ്: ഇരയായത് നൂറിലധികം പേരെന്ന്! സ്ഥാപനം പൂട്ടി മുങ്ങി ഉടമകളായ ഇന്ത്യക്കാരനും പാക്കിസ്ഥ...
27 വർഷം ജോലി ചെയ്തിട്ടും, പിരിയുമ്പോൾ ഒരു വിമാന ടിക്കറ്റ് പോലും നൽകാത്ത കമ്പനി!!!
തൊഴിലുടമ തൊഴിലാളിയോട് വിസക്ക് പണം ആവശ്യപ്പെടുന്നത് നിയമ വിരുദ്ധം!
മദ്യപിച്ചു വാഹനമോടിച്ച യുവാവിന് 1000 ദിനാർ പിഴ
തൊഴിൽ വിസയിലെത്തിയ ഇന്ത്യക്കാരനെ തിരിച്ചയച്ചു - വ്യാജ വിസാ ഏജന്റുമാരെ കരുതിയിരിക്കുക
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിച്ചത് റെക്കോർഡ് എണ്ണം യാത്രക്കാർ..!!

Telephone