CPIM Ayancheri LC

CPIM Ayancheri LC

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Ayancheri LC, Political Party, .

27/02/2024

ടീച്ചർ വരുന്നു
വടകരയുടെ
പ്രതിനിധിയായി❤
മതനിരപേക്ഷജനാധിപത്യ
ഇന്ത്യക്കായിപോരാടാൻ💪

27/02/2024

വടകര ജയിക്കും
ടീച്ചർക്കൊപ്പം ❤️

27/11/2023

കേന്ദ്ര ധനമന്ത്രിയോട് മൂന്ന് ചോദ്യങ്ങൾ:

1. കേരളത്തിലെ കിഫ്ബിയും പെൻഷൻ ഫണ്ട് കമ്പനിയും പോലെയുള്ള കേന്ദ്രസർക്കാരിന്റെ കമ്പനികൾ എടുക്കുന്ന വായ്പകൾ എന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ കടത്തിൽ പെടുത്തിയിട്ടുണ്ടോ?

2. കേരളത്തിൽ ഇത്തരത്തിലുള്ള വായ്പാ നിയന്ത്രണം ഏർപ്പെടുത്തുന്ന ഒരു പുതിയ നിയമം കൊണ്ടുവരുമ്പോൾ അതിന് മുൻകാല പ്രാബല്യം കൊടുക്കുന്നത് ന്യായമാണോ?

3. ധനകമ്മി മൂന്ന് ശതമാനമായി നിയന്ത്രിക്കുന്ന നിയമം ഇന്നേവരെ ഒരു വർഷമെങ്കിലും കേന്ദ്രസർക്കാർ പാലിച്ചിട്ടുണ്ടോ?

കേരളത്തിന്റെ വികസനം സ്തംഭിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര ധനമന്ത്രി കേരളത്തിനെതിരെ ഗൂഢാലോചന നടത്തുകയാണ്. ഇങ്ങനെ ചെയ്യുന്ന ബിജെപി സർക്കാർ കേന്ദ്രത്തിൽ തുടരണമോയെന്നും അതിന് കൂട്ടുനിൽക്കുന്ന കേരളത്തിലെ പ്രതിപക്ഷം ലോക്സഭയിൽ എത്തണോ എന്നതും കേരളത്തിലെ ജനങ്ങൾ തീരുമാനിക്കും.

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് സംസാരിക്കുന്നു.

https://chat.whatsapp.com/GFBFImnsh5U3eJvWahvdtB

24/11/2023

വടകരയിൽ നിന്നും തലശ്ശേരിയിലേക്ക് ഇനി മണിക്കൂറുകൾ വേണ്ട, വെറും 15 മിനുട്ട് മതി..

2024 ൽ നാടിന് സമർപ്പിക്കാൻ പോകുന്ന സ്വപ്ന പദ്ധതി, തലശ്ശേരി - മാഹി ബൈപാസിലൂടെ ഒരു മോണിങ് വാക്ക്..

👏🏻👏🏼👏🏽👏

21/11/2023

ഇത് നമ്മുടെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്..❤️❤️

19/11/2023

പൊതുജനങ്ങൾ പ്രതികരിക്കുന്നു,18 മാസം പെൻഷൻ കുടിശ്ശിക വരുത്തി ഇറങ്ങി പോയവരാണ് ഇന്ന് സാമ്പത്തിക പ്രതിസന്ധി കാരണം പെൻഷൻ വൈകിയ സർക്കാരിനെ കുറ്റപ്പെടുത്തുന്നത്, ഇന്നലെ എൻറെ അച്ഛന് പെൻഷൻ കിട്ടി, ഞങ്ങൾക്ക് ഈ സർക്കാരിൽ വിശ്വാസമുണ്ട്

പൊതുജനങ്ങളെ മാധ്യമങ്ങളും പ്രതിപക്ഷവും ഇത്രയൊക്കെ തെറ്റിധരിപ്പിച്ചിട്ടും ഒന്നും അങ്ങോട്ട് ഏൽക്കുന്നില്ലല്ലോ😭

19/11/2023

നവകേരള സദസ്സ്
ആയഞ്ചേരിയിൽ വിളംബരം ജാഥ സംഘടിപ്പിച്ചു ❤️❤️❤️

Photos from CPIM Ayancheri LC's post 18/11/2023

നവകേരള സദസ്സ്
ആയഞ്ചേരിയിൽ വിളംബരം ജാഥ സംഘടിപ്പിച്ചു ❤️❤️❤️

14/11/2023

#ആർദ്രം
#ആരോഗ്യം
#മന്ത്രി_വീണ_ജോർജ് ❤️

12/11/2023

കോട്ടയം കൂട്ടിക്കൽ ദുരിതബാധിതർക്കായി സിപിഐഎം നിർമിച്ച 25 വീടുകളുടെ താക്കോൽദാനം നിർവഹിച്ച് മുഖ്യമന്ത്രി 💪💪💪

Photos from CPIM Ayancheri LC's post 12/11/2023

ബാലസംഘം ആയഞ്ചേരി മേഖല അക്ഷരോത്സവം കെ രജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ❤️❤️

10/11/2023

#സഃ_KS_അരുൺകുമാർ👌
''കേരളത്തിന് കിട്ടാനുള്ള
57,000 കോടി വെട്ടിക്കുറച്ച
കേന്ദ്ര സർക്കാരിനെതിരെ
എന്തേ നിങ്ങൾ മിണ്ടാത്തത്?''

കേന്ദ്ര ബജറ്റിൽ താലിബാന് വരെ അവർ പണം നീക്കിവെച്ചിരുന്നു പക്ഷേ കേരളത്തെ പരിപൂർണ്ണമായും ഞെരിച്ചു കൊല്ലാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു ഇതിന് നാണമില്ലാതെ ഇവിടുത്തെ പത്രമാധ്യമങ്ങൾ പൂർണ്ണമായും സപ്പോർട്ടും നൽകുന്നു. ഇത്രയും നെറികെട്ട പത്രമാധ്യമങ്ങളും വലതുപക്ഷ എംപിമാരും കേരളത്തിന് തന്നെ നാണക്കേടാണ്.

07/11/2023
07/11/2023

🚫കേരള സർക്കാരിനെ കുറ്റം പറഞ്ഞാൽ ഈ വൈദ്യുതി വില നിരക്ക് കുറയില്ല..

🚫പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുന്നത് പോലെ വൈദ്യുതി നിരക്കും മാറും.

🚫കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 75% നവും പുറമെ നിന്ന് വാങ്ങുന്ന KSEBക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന സത്യം അംഗീകരിക്കാൻ കേരളത്തിലെ പ്രതിപക്ഷം എങ്കിലും തയ്യാറാകണം..

🚫ബിജെപി ആഗ്രഹിക്കുന്നതുപോലെ KSEB എന്ന പൊതു മേഖല സ്ഥാപനം തകരട്ടെ എന്നതാണ് നയമെങ്കിൽ ഒന്നും പറയാനില്ല.രോഗത്തിനാണ് ചികിത്സ വേണ്ടത്, രോഗ ലക്ഷണത്തിനല്ല..

🚫വൈദ്യുതി നിരക്ക് വർധിക്കാൻ കാരണക്കാരായ ബിജെപിക്കെതിരെ യോജിച്ച പ്രക്ഷോഭമാണ് വേണ്ടത്. അല്ലാതെ സംസ്ഥാന ഭരണം ലക്ഷ്യമിട്ട് ബിജെപിയെ വെറുതെ വിടുന്ന സംസ്ഥാന കോൺഗ്രസ് തീ കൊള്ളി കൊണ്ട് തല ചൊറിയുകയാണ്....

05/11/2023

കേരളീയം ❤️❤️❤️

02/11/2023
05/09/2023

*ഒരു മഴ പെയ്താൽ അഴുക്കുചാലിൽ ജീവിക്കേണ്ടിവരുന്ന ദുരവസ്ഥയിൽ നിന്ന് മോചനം ലഭിച്ചിരിക്കുകയാണ് കൊച്ചിയിലെ പി & ടി കോളനി നിവാസികൾക്ക് 😍*

#𝐤𝐨𝐜𝐡𝐢 #𝐥𝐢𝐟𝐞𝐦𝐢𝐬𝐬𝐢𝐨𝐧
#𝐋𝐞𝐟𝐭𝐀𝐥𝐭𝐞𝐫𝐧𝐚𝐭𝐢𝐯𝐞

Photos from CPIM Ayancheri LC's post 27/07/2022

#ഇടതുപക്ഷസർക്കാറിനും
സിപിഐഎം നും എതിരെ വലതുപക്ഷത്തിൻ്റെ അക്രമത്തിനും നുണപ്രചരണങ്ങൾക്കും എതിരെ

#ജാഥരണ്ടാംദിവസം
ആയഞ്ചേരിലോക്കലിൽ
#സ്വീകരകേന്ദ്രങ്ങൾ

16/03/2022

സിപിഐ എം രാജ്യസഭാ സ്ഥാനാർത്ഥിയായി പാർടി സംസ്ഥാന കമ്മിറ്റി അംഗം സ. എ എ റഹീമിനെ തീരുമാനിച്ചു.

Videos (show all)

കേന്ദ്ര ധനമന്ത്രിയോട് മൂന്ന് ചോദ്യങ്ങൾ:1. കേരളത്തിലെ കിഫ്ബിയും പെൻഷൻ ഫണ്ട് കമ്പനിയും പോലെയുള്ള കേന്ദ്രസർക്കാരിന്റെ കമ്പന...
വടകരയിൽ നിന്നും തലശ്ശേരിയിലേക്ക് ഇനി മണിക്കൂറുകൾ വേണ്ട, വെറും 15 മിനുട്ട് മതി..2024 ൽ നാടിന് സമർപ്പിക്കാൻ പോകുന്ന സ്വപ്ന...
ഇത് നമ്മുടെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്..❤️❤️
പൊതുജനങ്ങൾ പ്രതികരിക്കുന്നു,18 മാസം പെൻഷൻ കുടിശ്ശിക വരുത്തി ഇറങ്ങി പോയവരാണ് ഇന്ന് സാമ്പത്തിക പ്രതിസന്ധി കാരണം പെൻഷൻ വൈകി...
നവകേരള സദസ്സ്ആയഞ്ചേരിയിൽ വിളംബരം ജാഥ സംഘടിപ്പിച്ചു ❤️❤️❤️
#ആർദ്രം#ആരോഗ്യം  #മന്ത്രി_വീണ_ജോർജ് ❤️
കോട്ടയം കൂട്ടിക്കൽ ദുരിതബാധിതർക്കായി സിപിഐഎം നിർമിച്ച 25 വീടുകളുടെ താക്കോൽദാനം നിർവഹിച്ച് മുഖ്യമന്ത്രി 💪💪💪
#സഃ_KS_അരുൺകുമാർ👌 ''കേരളത്തിന് കിട്ടാനുള്ള 57,000 കോടി വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിനെതിരെ എന്തേ നിങ്ങൾ മിണ്ടാത്തത്?''...
🚫കേരള സർക്കാരിനെ കുറ്റം പറഞ്ഞാൽ ഈ വൈദ്യുതി വില നിരക്ക് കുറയില്ല..🚫പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുന്നത് പോലെ വൈ...
കേരളീയം ❤️❤️❤️
*ഒരു മഴ പെയ്താൽ അഴുക്കുചാലിൽ ജീവിക്കേണ്ടിവരുന്ന ദുരവസ്ഥയിൽ നിന്ന് മോചനം ലഭിച്ചിരിക്കുകയാണ് കൊച്ചിയിലെ പി & ടി കോളനി നിവാ...

Website