Al-Azhar College of Pharmacy

Al-Azhar College of Pharmacy

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al-Azhar College of Pharmacy, College & University, .

03/05/2020

കോവിഡ് ക്രിയേറ്റീവ് ചലഞ്ചിന്റെ ഭാഗമായി തൊടുപുഴ അൽ അസർ കോളേജിലെ ബിഎഡ് വിദ്യാർഥികൾ അയച്ചു തന്നത്.

#കൊറോണ
#പരിഭ്രാന്തി #അല്ല #ജാഗ്രത #ആണ് #വേണ്ടത് .

Photos from Al-Azhar Group Of Institutions's post 18/03/2020

As part of campaign, Al Azhar College of Pharmacy is preparing sanitisers for distribution. Here are a few photos.

Photo 1: Staff of Al Azhar College of Pharmacy with the finished products.

Photo 2: Preparation of sanitisers by the staff.

Photo 3: Our MD, Adv Mijas, trying out the finished product for the first time.

Lets all take this as an inspiration and do our bit in combating this disease. @ Al-Azhar College, Thodupuzha

Timeline photos 12/03/2020

Dr Vivek updating staff members on Corona Virus. Medical College, Al Azhar.

Photos from Al-Azhar Group Of Institutions's post 12/03/2020

World Oral Health Day.

Al Azhar Dental College conducted a poster competition on World Oral Health Day. Here are the prize winning posters. @ Thodupuzha, India

Photos from Al-Azhar Group Of Institutions's post 12/03/2020

CORONA HELP DESK AT DENTAL COLLEGE..

AND
CORONA AWARENESS CLASS BY Dr ZAHEER .. DEPT..OF. PUBLIC HEALTH DENTISTRY, AL-AZHAR DENTAL COLLEGE ...

24/02/2020

അൽ-അസ്ഹറിന്റെ മണ്ണിലേക്ക് രണ്ടാം തവണ വരുന്ന മഹാത്മാ ഗാന്ധി സർവകലാശാല കലോത്സവം ആഗതമായിരിക്കുകയാണ്. 5 ദിവസങ്ങളിലായി 8 വേദികളിലായി ഒറ്റ ക്യാമ്പസിൽ അരങ്ങേറുന്ന കലയുടെ മാമാങ്കം.

#എല്ലാ_മിഴികളും_എല്ലാ_വഴികളും_അൽ_അസ്ഹറിലേക്ക്

കലയുടെ മാമാങ്കം വീണ്ടും അൽ-അസ്ഹർ ക്യാമ്പസിലേക്ക് എത്തുമ്പോൾ, ഇത് രണ്ടാം തവണയാണ് കലോത്സവത്തിന്റെ എല്ലാ വേദികളും അൽ-അസ്ഹറിൽ തന്നെ ആകുന്നത്.

2016 ൽ നടന്ന കലോത്സവം ആയ സപര്യയുടെയും എല്ലാ വേദികളും അൽ-അസ്ഹർ ക്യാമ്പസിൽ തന്നെയായിരുന്നു.

ഈ കലോത്സവത്തിന്റെയും എല്ലാ മിഴികളും എല്ലാ വഴികളും അൽ-അസ്ഹർ ക്യാമ്പസിലേക്ക് തന്നെ ആണ് എന്നതിൽ നമുക്ക് അഭിമാനിക്കാം.

ഇനിയങ്ങോട്ട് കലാ പ്രതിഭകളുടെ അങ്കം നടക്കുന്ന
വീരേറിയ വാശിയേറിയ കലാ പ്രകടനങ്ങൾക്കു സാക്ഷിയാകുവാൻ അൽ-അസ്ഹറിന്റെ മണ്ണ് ഒരുങ്ങി കഴിഞ്ഞു.

ഉറക്കമോ ക്ഷീണമോ എന്തെന്ന് അറിയാൻ പോലും സാധിക്കാത്ത 5 ദിവസങ്ങൾ 8 വേദികൾ നിറയുന്ന സദസ്സുകൾ.
കലാപ്രതിഭകൾ അരങ്ങു തകർക്കുന്ന മനസ്സു നിറക്കുന്ന പ്രകടനങ്ങളുമായി കടന്നു വരുമ്പോൾ നിറ മനസ്സോടെ തികഞ്ഞ ആത്മവിശ്വാസത്തോടെ അതിലേറെ അഭിമാനത്തോടെ ഓരോ കലാകാരൻമ്മാരെയും സ്വാഗതം ചെയ്യുകയാണ്.
കലാപ്രതിഭകളുടെ കലാ പ്രകടനങ്ങൾ പൂർണതയിൽ എത്തുന്നത് അത് നിറഞ്ഞ സദസ്സിൽ അവതരിപ്പിക്കപ്പെടുമ്പോൾ ആണ് ഈ കലാ മാമാങ്കത്തിന് സാക്ഷിയാകുവാൻ നിങ്ങൾ ഓരോരുത്തരെയും സ്വാഗതം ചെയ്യുകയാണ്.

#എല്ല_മിഴികളും_എല്ലാ_വഴികളും_അൽ_അസ്ഹറിലേക്ക്....

12/02/2020

Another Golden featherto the cap of AL-AZHAR GROUP OF INSTITUTIONS...

Another Golden feather to the cap of AL-AZHAR GROUP OF INSTITUTIONS...

07/10/2019

AL-AZHAR MEDICAL COLLEGE FORMAL COMMENCEMENT CERYMONEY OF 2019-20 MBBS BATCH.

11/09/2019

ഓണാശംസകൾ...

31/07/2019

03-08-2019

14/07/2019

LIMITED SEATS AVAILABLE ...

23/06/2019

അൽ-അസ്ഹർ മെഡിക്കൽ കോളേജിന് സ്ഥിര അംഗീകാരം ലഭിച്ചു.

പ്രിയപ്പെട്ടവരെ,

ഇക്കഴിഞ്ഞ 17 വർഷങ്ങളായി ഇടുക്കിജില്ലയുടെ തൊടുപുഴയിൽ, പെരുമ്പിള്ളിച്ചിറ എന്ന ഗ്രാമത്തിൽ വിദ്യാഭ്യാസത്തിനും അതുവഴി തൊഴിലിനും ഒരേ പോലെ തന്നെ പ്രാധാന്യം നൽകി നിങ്ങളുടെ എല്ലാവരുടെയും സഹകരണത്തോടെയും സ്നേഹത്തോടെയും, നൂറുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ നില നിന്നു വരുന്ന നിങ്ങൾക്കെവർക്കും അറിയാവുന്ന സ്ഥാപനമാണ് അൽ-അസ്ഹർ.

ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി ആതുര സേവനം കൂടി കണക്കിൽ എടുത്തു നൂറുൽ ഇസ്ലാം ട്രസ്റ്റ് 2010 മുതൽ മെഡിക്കൽ കോളേജ് എന്ന സംരംഭം തുടങ്ങുകയുണ്ടായി.

ആതുര സേവനവും ആതുര സേവനത്തിനു വരും തലമുറയെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്ഥാപനമാണ് അൽ അസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. ഒരു വർഷം 150 കുട്ടികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം ലഭ്യമാക്കുക വഴി സമൂഹത്തിനും നാടിനും ഗുണമാകുന്ന രീതിയിൽ മാതൃക പരമായ ഡോക്ടർമാരെ സംഭാവന ചെയ്യുക എന്ന ലക്ഷ്യം മുൻ നിർത്തി 2014 വർഷം മുതൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ആരംഭിച്ചിരുന്ന വിവരം നിങ്ങൾക്കെവർക്കും അറിവുള്ളതാണല്ലോ. കേന്ദ്ര ഗവണ്മെന്റിന്റെ കീഴിൽ ഉള്ള മെഡിക്കൽ കൗണ്സിൽ ഓഫ് ഇന്ത്യയുടെ അംഗീകാരങ്ങൾ ഓരോ വർഷവും നമ്മുടെ മെഡിക്കൽ കോളേജിന് ലഭിക്കുകയുണ്ടായി.

ഒരു മെഡിക്കൽ കോളേജിന്റെ ആദ്യ 5 വർഷങ്ങൾ കൃത്യമായി മെഡിക്കൽ കൗണ്സില് ഓഫ് ഇന്ത്യയുടെയും ഹെൽത്ത് യൂണിവേഴ്സിറ്റിയുടെയും നേതൃത്വത്തിൽ പക്ഷഭേതങ്ങളില്ലാതെ ഉള്ള കൃത്യമായ നിരീക്ഷണങ്ങൾക്കും ഉപദേശങ്ങൾക്കും അനുസരിച്ചു ഇൻസ്പെക്ഷനുകൾ ക്രമീകരിക്കുകയും ഓരോ ഇൻസ്പെക്ഷനുകളും കൃത്യതയോടെയും വ്യക്തതയോടെയും നിരീക്ഷിച്ചതിനു ശേഷം അടുത്ത വർഷത്തേക്കുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള അനുവാദവും ലഭ്യമാക്കണം. 5 വർഷങ്ങളിലായി നിരവധി അനവധി ഇൻസ്പെക്ഷനുകൾക്കു വിധേയമായി അഞ്ചാമത്തെ വർഷം ലഭ്യമാക്കുന്ന അംഗീകാരം ആണ് സ്ഥിര അംഗീകാരം.

പല പ്രശ്നങ്ങൾ നേരിട്ടപ്പോളും അതു ഞങ്ങള് പെരുമ്പിള്ളിച്ചിറക്കാരുടെ കൂടി പ്രശ്നം ആണെന്ന് പറഞ്ഞു കൂടെ നിന്ന അനേകായിരങ്ങൾ നൽകി വരുന്ന മനസ്സു നിറഞ്ഞ ആത്മാർത്ഥമായ പിന്തുണ എന്നതാണ് സർവേശ്വരനൊപ്പം എന്നും മനസ്സിൽ ഉള്ള ഒരു കാര്യം.

2002 വർഷം അൽ-അസ്ഹർ ആർട്‌സ് & സയൻസ് കോളേജും ശേഷം അൽ-അസ്ഹർ പബ്ലിക് സ്കൂളും ആരംഭിക്കുവാനും തുടർന്നുള്ള വർഷങ്ങളിൽ ആയി അൽ-അസ്ഹർ പാരാമെഡിക്കൽ കോളേജും , അൽ-അസ്ഹർ ബി എഡ് കോളേജും, അൽ-അസ്ഹർ ടി ടി ഐ യും, അൽ-അസ്ഹർ ഡെന്റൽ കോളേജും ആശുപത്രിയും, അൽ-അസ്ഹർ എന്ജിനീയറിങ് കോളേജും, അൽ-അസ്ഹർ പോളിടെക്നിക് കോളേജും, അൽ-അസ്ഹർ ലോ കോളേജും, അൽ-അസ്ഹർ മെഡിക്കൽ കോളേജും ആശുപത്രിയും, അൽ-അസ്ഹർ ഫാർമസി കോളേജും ഉൾപ്പെടുന്ന 11 സ്ഥാപനങ്ങൾ ഇന്ന് പെരുമ്പിള്ളിച്ചിറയിലും ഏഴല്ലൂരും ആയി നമ്മളുടെ ട്രസ്റ്റിന് കീഴിൽ ഉണ്ട്.

കൂടെ നിന്നവർ അനേകായിരങ്ങൾ ആണ്. ഓരോ നന്മയിലും സന്തോഷത്തിലും കൂടെ ഉണ്ടായിരുന്നവർ എല്ലാവരും ഒരുപോലെ തന്നെ വിഷമങ്ങളിൽ കൂടെ തന്നെ ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും സന്തോഷം നൽകുന്നത്.

മഹാപ്രളയം കേരളത്തെ ബാധിച്ചപ്പോൾ ജാതി മത കക്ഷി രാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിച്ചു നിന്നതു പോലെ കഴിഞ്ഞ 17 വർഷങ്ങളിലും ഇന്നും കൂടെ നിന്നവരെയെല്ലാം നന്ദിയോടെ സ്മരിക്കുന്നു.
കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എം പി മാർ, എം എൽ എ മാർ, സർക്കാർ ഉദ്യോഗസ്ഥർ, വക്കീലുമാർ, മാധ്യമ പ്രവർത്തകർ, നമ്മളുടെ സ്ഥാപനങ്ങളിലെ ജീവനക്കാർ, നാട്ടുകാർ, സുഹൃത്തുക്കൾ, കുടുംബക്കാർ നാനാ മേഖലകളിൽ ഉള്ളവർ, എല്ലാവരും നൽകിയ സഹായങ്ങളും സഹകരണങ്ങളും എന്നും ഓർമയിൽ മായാതെ ഉണ്ടാവും.

നാളിതുവരെ നൽകിയ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ടു മുന്നോട്ട് നീങ്ങുകയാണ്. എല്ലാവരോടും ഉള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും തീരാത്ത ഒന്നാണ്. തുടർന്നുള്ള ഓരോന്നും മുന്നതേതു പോലെ തന്നെ നാടിനു ഗുണകരം ആയി വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട്

സ്നേഹപൂർവം
ചെയർമാൻ
ഹാജി കെ എം മൂസ
അൽ-അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ്

08/06/2019

അൽ അസ്ഹർ മെഡിക്കൽ കോളേജിന് പ്രവേശനാനുമതി....💖🎓🎓🎓🎓🎓🎓

22/05/2019

Applications are invited from eligible candidates for admission to under graduate [UG] & Post Graduate (PG) programmes.
Below given are the courses offered by Al-Azhar Arts and Science College Thodupuzha.

1. B.B.A
2. B.A.English
3. B.Com Finance & Taxation
4. B.Com Co-operation
5. B.Com Computer Application
6. B.Com Travel & Tourism
7. B.Sc. Mathematics
8. B.C.A
9. B.Sc. Chemistry
10. B.Sc. Physics
11. M.Sc. Chemistry
12. M.Sc. Mathematics
13. M.A. English
14. M.Com. Finance
15. M.Com e-commerce
16. MASTER OF TOURISM AMD TRAVEL MANAGEMENT (MTA)

Al-Azhar campus is a ladies friendly thriving hub of professional education and personal makeovers.

The state of the art infrastructure, experienced faculty, proactive learning atmosphere, impetus to research, outstanding results Year after year, Job Fair placements are make the institution meritorious.

For more information regarding the admission contact: 8281112111

www.alazharthodupuzha.org

21/05/2019

AL-AZHAR GROUP OF INSTITUTIONS

OPEN 2019-20







, , ,

,

,







For More info:
Call 8281112111
9747410065
9947128305
9446391111
8281649026
www.alazharthodupuzha.org

19/05/2019

Study MBBS in Kerala's self financing colleges irrespective of Domicile status

The admission to 2300 odd MBBS seats spread across 18 self-financing medical colleges are now open to students of other states as well.

As per the recent direction of Supreme court, the students from any state can now register their names in the website of Entrance Commissioner of Kerala for securing admission to MBBS on the basis of their NEET 2019 score.

The Kerala Medical Colleges are having low fee structure compared to other states in the country.

The registration can be made till 20th May in the website

www.cee.kerala.gov.in

16/05/2019

AL-AZHAR GROUP OF INSTITUTION'S PERUMPILLICHIRA THODUPUZHA...

For More info: 8281112111
9747410065
9947128305
9446391111
8281649026
www.alazharthodupuzha.org

16/05/2019

AL-AZHAR GROUP OF INSTITUTION'S PERUMPILLICHIRA THODUPUZHA...

For More info: 8281112111
9747410065
9947128305
9446391111
8281649026
www.alazharthodupuzha.org

Photos from Al-Azhar Group Of Institutions's post 16/05/2019

AL-AZHAR GROUP OF INSTITUTIONS

OPEN 2019-20







, , ,

,

,







For More info:
Call 8281112111
9747410065
9947128305
9446391111
8281649026
www.alazharthodupuzha.org

15/05/2019

AL-AZHAR GROUP OF INSTITUTION'S PERUMPILLICHIRA THODUPUZHA...

For More info: 8281112111
9747410065
9947128305
9446391111
8281649026
www.alazharthodupuzha.org

Photos from Al-Azhar Group Of Institutions's post 14/05/2019

AL-AZHAR GROUP OF INSTITUTION'S PERUMPILLICHIRA THODUPUZHA...

For More info: 8281112111
9747410065
9947128305
9446391111
8281649026
www.alazharthodupuzha.org

Photos from Al-Azhar Group Of Institutions's post 12/05/2019

AL-AZHAR GROUP OF INSTITUTION'S PERUMPILLICHIRA THODUPUZHA...

For More info: 8281112111
9747410065
9947128305
9446391111
8281649026
www.alazharthodupuzha.org

Videos (show all)

Chairman...