Akgsma

Akgsma

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Akgsma, Community Organization, .

Understanding the necessity to start a balanced and neutral association which will provide an unbiased support, interact with different government officials and departments, AKGSMA-the association was shaped.

21/04/2023

ഏവർക്കും പെരുനാൾ ആശംസകൾ

14/04/2023

AKGSMA State Committee Wishes All A Very Happy And Prosperous Vishu...

AKGSMA സംസ്ഥാന കമ്മിറ്റി എവെർക്കും ഹൃദ്യമായ വിഷു ആശംസകൾ നേരുന്നു



🅰️KGSMA NEWS✍️

04/04/2023

*BIS തമിഴ്നാട്ടിൽ നടത്തിയ പത്ര സമ്മേളനത്തിന്റെ വീഡിയോ കാണുക കേൾക്കുക*

*ഏപ്രിൽ ഒന്ന് മുതൽ HUID നിർബന്ധമായി. ഹാൾ മാർക്ക്‌ ലോഗോ, പ്യൂരിറ്റി, HUID എന്നിവയാണ് മാർക്ക് ചെയ്യുക. കടയിൽ മാർക്കുകൾ ഉപബോക്താവിന് കാണുന്നതിന് വേണ്ടി മഗ്നിഫയിങ് ഗ്ലാസ്‌(ഭൂത കണ്ണാടി )കടയിൽ നിർബന്ധം സൂക്ഷിക്കണം.*

*ഇനി പറയുന്നതിന് ഹാൾ മാർക്ക് വേണ്ട*

*2ഗ്രാമിൽ താഴെ ഉള്ള ആഭരണങ്ങൾക് നിർബന്ധമല്ല.*

*40ലക്ഷത്തിൽ താഴെ വിറ്റുവരവുള്ള വ്യാപാരികൾക് നിർബന്ധമല്ല.*

*എക്സ്പോർട്സ്, ഡെന്റൽ, വ്യവസായ ആവശ്യത്തിന് വേണ്ട.*

*സർക്കാർ അംഗീകൃത എക്സിബിഷനിൽ വേണ്ട (നിലവിൽ GJEPC എക്സിബിഷൻ മാത്രം)*

🅰️KGSMA NEWS✍️

03/05/2022

മാന്യ അംഗംകൾക്കു അക്ഷയ തൃതിയ ആശംസകൾ

03/05/2022

മാന്യ അംഗംകൾക്കു ഈദ് ആശംസകൾ

14/03/2022

*SVAR - The Voice of Jewellers*

_Adv. S. Abdul Nazar speaking with SVAR about

*GJS 2022*
3rd - 6th April
JIO World Convention Centre, Mumbai

For Visitor Registration please visit :https://visitor.gjsindia.org/Visitor/Registration

For Details Contact – Mr. Venkat – 9841746980

_* *_

www.instagram.com/svarmedia/
www.facebook.com/svarmedia/
🅰️KGSMA NEWS✍️

Photos from Akgsma's post 07/03/2022

HUID നിരക്ക് വർധിപ്പിച്ചു

28/02/2022

ഏപ്രിൽ 3 മുതൽ 6 വരെ GJS ഷോ മുംബൈ,ജിയോ വേൾഡ് കൺവൻഷൻ സെന്ററിൽ. ലോകോത്തര ആഭരണ പ്രദർശനത്തിലേക്ക് എല്ലാ വ്യാപാരികളെയും ഹാർദ്ദവമായി ക്ഷണിക്കുന്നു. അഡ്വ.എസ്.അബ്ദുൽ നാസർ, ദേശീയ ഡയറക്ടർ GJC
🅰️KGSMA NEWS✍️

India-UAE free trade pact unlikely to curb gold smuggling 24/02/2022

India-UAE free trade pact unlikely to curb gold smuggling - The Hindu - https://www.thehindu.com/news/national/kerala/india-uae-free-trade-pact-unlikely-to-curb-gold-smuggling/article65076985.ece

Certainly, the legal import flows of gold will increase from the UAE. But the agreement will not reduce smuggling unless otherwise the import duty is drastically cut,“ Arun Ramdas Naik, spokesperson, All Kerala Gold and Silver Merchants Association, said
🅰️KGSMA NEWS✍️

India-UAE free trade pact unlikely to curb gold smuggling Gold seizures highest in Chennai, Calicut airports

Photos from Akgsma's post 22/02/2022

മലപ്പുറം ലയനം

Photos from Akgsma's post 20/02/2022

ലയനം സമ്മേളനവേദിയിൽ ക്രമീകരണങ്ങൾ സംബന്ധിച്ചു അവസാന ഘട്ട ചർച്ചകൾ AKGSMA സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ മലപ്പുറം ജില്ലാ രക്ഷാധികാരി അയമു ഹാജിയുടെയും നേത്രത്വത്തിൽ നടക്കുന്നു
🅰️KGSMA NEWS✍️

17/02/2022

https://fb.watch/be2LRYyxwt/

AKGSMA മലപ്പുറം ജില്ലാ നേതാക്കളുടെ പത്ര സമ്മേളനം
🅰️KGSMA NEWS✍️

17/02/2022

കോഴിക്കോട് ജില്ലാ സെക്രെട്ടരിയേറ്റ്

Photos from Akgsma's post 16/02/2022

കോഴിക്കോട് ജില്ലാ സമ്മേളനം

15/02/2022

ലയന സമ്മേളനത്തിന്റെ മുന്നോടിയായി ഒരുക്കങ്ങൾ, മറ്റു വിഷയങ്ങൾ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ പി ടി. അബ്ദുരഹമാൻ ഹാജി AKGSMA സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, വർക്കിംഗ്‌ സെക്രട്ടറി സി വി കൃഷ്ണദാസ് എന്നിവരുമായി ചർച്ചകൾ നടത്തി.
ജനാബ് അയമുഹാജി,കുഞ്ഞുട്ടി സാഹിബ്‌,എൻ. ടി കെ ബാപ്പു സാഹിബ്‌ , എൻ പി. ബുപേഷ്,, വി. എം. കുഞ്ഞി സാഹിബ്‌,കെ ടി അക്ബർ സാഹിബ്‌ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
ശക്തമായ പ്രവർത്തതിനു യോഗം ആഹ്വാനം ചെയ്തു
🅰️KGSMA NEWS✍️

സ്വര്‍ണം, വജ്രം വിലവര്‍ധന എന്തുകൊണ്ട്? അഡ്വ. എസ് അബ്ദുള്‍ നാസര്‍ സംസാരിക്കുന്നു | Mathrubhumi News 15/02/2022

https://youtu.be/1USBnwzEMAE

ഡയമണ്ട് ക്രമതീതമായി ഉയരയും, ക്യാരറ്റിനു കുറഞ്ഞത് 1.25ലക്ഷം മുതൽ1.50ലക്ഷം രൂപ വന്നു ചേരും. AKGSMA സംസ്ഥാന ട്രഷറർ അഡ്വ അബ്ദുൽ നാസർ മാതൃഭൂമി ന്യൂസിൽ പ്രതികരിക്കുന്നു
🅰️KGSMA NEWS✍️

സ്വര്‍ണം, വജ്രം വിലവര്‍ധന എന്തുകൊണ്ട്? അഡ്വ. എസ് അബ്ദുള്‍ നാസര്‍ സംസാരിക്കുന്നു | Mathrubhumi News സ്വര്‍ണം, വജ്രം വിലവര്‍ധന എന്തുകൊണ്ട്? ദേശീയ ഡയറക്ടര്‍, ജി.ജെ.സി അഡ്വ. എസ് അബ്ദുള്‍ നാസര്‍ സംസാരിക്കുന്നു .....

Photos from Akgsma's post 14/02/2022

🅰️KGSMA മലപ്പുറം ജില്ലാ ലയന കൺവെൻഷൻ വിശ്ദികരണ യോഗം

22നു നടക്കുന്ന ലയനം സംബന്ധിച്ചു വിശ്ദികരണ യോഗം പരപ്പനങ്ങാടി യൂണിറ്റിൽ ജില്ലാ പ്രസിഡന്റ്‌ എം സി റഹീമിന്റെ അധ്യക്ഷതയിൽ ചേർന്നു. AKGSMA സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പ്രകാശൻ കൊണ്ടോട്ടി റിപ്പോർട്ട്‌ അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ കെ കെ ശ്രീധരൻ,ട്രഷറർ വാജിദ്, നൗഫൽ ഏലിയാൻ , റഫീഖ് സ്വർണലയ, സുബൈർ ഫാത്തിമ,തുടങ്ങിയവർ ആശംസകൾ നേർന്നു .
ലയനത്തിനു യോഗം അംഗീകാരം നൽകി. അംഗകളുടെ ചോദ്യങ്ങൾക്കു AKGSMA സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ മറുപടി നൽകി. യൂണിറ്റ് ജനറൽ സെക്രട്ടറി കെ കെ മോഹനൻ നന്ദി പറഞ്ഞു.
🅰️KGSMA NEWS✍️

Photos from Akgsma's post 13/02/2022

ലോകത്തു ഭീഷണികൾ. നിലനിന്നാൽ വില ഉയരും അതിൽ ഒരു തർക്കവുമില്ല.. നിക്ഷേപകർക്ക് യുക്തമായ നിലപാടുകൾ ഉണ്ട്, ആ നിലപാടിന്റെ ഫലമാണ് സമ്പത് സ്വർണത്തിൽ നിക്ഷേപിക്കുക എന്നത്. നാടൻ ഭാഷയിൽ പറഞ്ഞാൽ കുഴിച്ചിട്ടാലും സ്വർണം നാശമാവില്ല എന്ന തത്വം തന്നെ. ഇനി കാണേണ്ടത് യുദ്ധം നടക്കുമോ എന്നാണ്, പുലി വരുന്നേ വരുന്നേ എന്നൊരു പ്രമാണം ഉണ്ട്, മുൻവിധികൾ ഒരു പക്ഷെ ഈ വാദത്തിന് ബലം നൽകിയേക്കാം... കാരണം സ്വർണം നിലവിൽ കുറെ രാഷ്ട്രങ്ങൾ സൂക്ഷിക്കുന്നു എന്ന യാഥാർഥ്യം നാം ഉൾക്കൊള്ളണം.വില കൂട്ടേണ്ടത് അവരുടെ ആവശ്യമാണോ?

13/02/2022
09/02/2022

കെജിഎം ഗോൾഡിൽ തൊഴിൽ ഒഴിവു

09/02/2022

AKGSMA സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ അനുജൻ കെ ഗിരീഷ്ന്റെ നിര്യാണത്തിൽ AKGSMA യുടെ ആദരാഞ്ജലികൾ

09/02/2022

ലയന കൺവെൻഷൻ ഫെബ്രുവരി 22നു മലപ്പുറത്തു വെച്ചു

All Kerala Gold & Silver Merchants Association

Understanding the necessity to start a balanced and neutral association which could practice a multi-faceted method in not only simplify the working of an organised business sector but also to address disagreements and act as the peacemaker, provide an unbiased support, interact with different government officials and departments, AKGSMA-the association was shaped.

Videos (show all)

*BIS തമിഴ്നാട്ടിൽ നടത്തിയ പത്ര സമ്മേളനത്തിന്റെ വീഡിയോ കാണുക കേൾക്കുക**ഏപ്രിൽ ഒന്ന് മുതൽ HUID നിർബന്ധമായി. ഹാൾ മാർക്ക്‌ ല...
AKGSMA NEWS
AKGSMA MEDIA DESK
AKGSMA NEWS