DYFl Kochi Govt medical College

DYFl Kochi Govt medical College

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFl Kochi Govt medical College, College & University, .

07/04/2018
04/04/2018

L. D. F സർക്കാർ പാലിക്കുന്ന വാക്കുകൾ....

"കണ്ണ് തുറന്നു കണ്ടോളൂ"..........................................

ശ്രീ ജോൺ ഫെർണാണ്ടസ് MLA യുടെ ആസ്തി വികസനഫണ്ടിൽ ഉൾപെടുത്തി സ്ഥാപിച്ച അത്യാധുനിക CT SCAN ഇന്ന് ട്രയൽ അടിസ്ഥാനത്തിൽ ആദ്യ സ്കാൻ GMCയിൽ വിജയകരമായി നടത്തി.

വിജയ വീഥിയിൽ ഇനിയും ഒത്തിരി നേട്ടങ്ങൾ കാത്തിരിക്കുന്നു.

Photos from DYFl Kochi Govt medical College's post 27/03/2018

കൊച്ചി ഗവ: മെഡിക്കൽ കോളജിന് അത്യാധുനിക രീതിയിൽലുള്ള ഇമേജിങ് സെന്റർ തുടങ്ങുന്നതിന് 25 കോടിരൂപ അനുവദിച്ച LDF സർക്കാറിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് DYFI മെഡിക്കൽ കോളേജ് യൂണിന്റെ നേത്യത്തതിൽ മധുരവിതരണം പൊതുയോഗവുംനടത്തി, Dyfi മേഖല സെക്രട്ടറി P S ബിജു, PH ഷാനവാസ്, KR ദിനേഷ്കുമാർ, അശ്വനി എന്നിവർ സംസാരിച്ചു

Website