I support Narendra Modi

I support Narendra Modi

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from I support Narendra Modi, Political organisation, .

27/06/2024

Hey Don't forget the call of Emergency.

21/06/2024

ഈ പറഞ്ഞ രണ്ടു പാർട്ടികളിലെയും പല ജില്ലാക്കമ്മിറ്റികളും മറ്റു പല പാർട്ടികളിലും ചേർന്നുകഴിഞ്ഞു.

21/06/2024

രജിസ്ട്രേഷനില്ലാത്ത SJD യും NKC യും NDA യിൽ നിലനിൽക്കുമോ?

14/06/2024

Feeling sad 😭

13/06/2024

Condolences to the bereaved family members.

09/06/2024

Congratulations 🎊

09/06/2024

Congratulations to Advocate George Kurian as Central Minister.

05/06/2024

അയാൾ ചരിത്രം രചിച്ചു. പപ്പുമോന് മൂന്നാം വട്ടവും പ്രതിപക്ഷം.

05/06/2024
04/06/2024

കെ മുരളിയണ്ണനെ കണ്ടോരുണ്ടോ?

04/06/2024

എത്ര പേർക്ക് ഷെയർ ചെയ്യാനുള്ള തൻ്റേടമുണ്ട്?

04/06/2024

പാട്ട് പാടി ജയിച്ചവരൊക്കെ എവിടെപ്പോയണ്ണാ?

04/06/2024

ഏത് ന്യൂസ് ചാനലാണ് നിങ്ങൾ കാണുന്നത്?

04/06/2024

തീഹാർ സഖ്യം കരയുന്നോ?

04/06/2024

Which channel do you watch now?

03/06/2024

കള്ളൻമാർക്കൊക്കെ എന്താ ഡിമാൻ്റ്?

21/04/2024

കേന്ദ്രസര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതികളുടെ ഗുണഭോക്തക്കളാണ് മിക്ക മലയാളികളും; വി വി രാജേന്ദ്രന്‍

റാന്നി; കേന്ദ്രസര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതികളുടെ ഗുണഭോക്തക്കളാണ് മിക്ക മലയാളികളുമെന്ന് എന്‍ ഡി എ സംസ്ഥാന വൈസ് ചെയര്‍മാന്‍ വി വി രാജേന്ദ്രന്‍. എന്‍ ഡി എ ഘടകകക്ഷിയായ സോഷ്യലിസ്റ്റ് ജനത ദള്‍ പത്തനംതിട്ട ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ കേരളത്തില്‍ എത്തുമ്പോള്‍ പേര് മാറുന്ന ഒരു പ്രത്യേക തരം പ്രതിഭാസമാണ് ഇവിടെയുള്ളത്. ചുളുവില്‍ ക്രഡിറ്റ് അടിച്ചു മാറ്റുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഈ ചെപ്പടി വിദ്യ ജനങ്ങള്‍ മനസ്സിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യലിസ്റ്റ് ജനതാദള്‍ ജില്ലാ പ്രസിഡന്റ് അഡ്വ. മഞ്ജു കെ നായര്‍ അധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ജന സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ് മുഖ്യപ്രഭാഷണം നടത്തി. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു തിരുവല്ല, സോഷ്യലിസ്റ്റ് ജനതാദള്‍ ജില്ലാ സെക്രട്ടറി കെ കെ സുമേഷ്, സോഷ്യലിസ്റ്റ് മഹിളാ ജനതാ ജില്ലാ പ്രസിഡന്റ് സ്മിത ഉദയന്‍, സോഷ്യലിസ്റ്റ് ജനതാ ദള്‍ റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് എം ടി ജോസഫ്, എം ആര്‍ അജയകുമാര്‍, പി ജി ഗോപന്‍, വിനീഷ് വി കുട്ടപ്പന്‍, രജിന്‍ പി ജോണ്‍, എം കെ രാജി , പി ആര്‍ രാധാമണി, മഞ്ജു സന്തോഷ്, മായ അരുണ്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷന്‍;

സോഷ്യലിസ്‌റ്റ് ജനതാദള്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കുടുംബസംഗമം എന്‍ ഡി എ സംസ്ഥാന വൈസ് ചെയര്‍മാന്‍ വി വി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

15/04/2024

എന്തായാലും മറ്റ് രണ്ട് മുന്നണിക്കാർക്കും പറഞ്ഞ് ചിരിക്കാനുള്ള കാര്യങ്ങളായി. മുന്നണിയിലെ ബിഡി ജെ എസ് ഒഴികെയുള്ള ഘടക കക്ഷികളെ ഏകോപിപ്പിച്ച് കൊണ്ടു പോകാൻ കഴിയാത്ത ആൾക്കാർ പാവപ്പെട്ടവർക്ക് വേണ്ടി എന്ത് ചെയ്യുമെന്ന് അവർ ചർച്ച ചെയ്യുകയാണ്.
ബി ജെപിക്കാർ പണം വാങ്ങി വീട്ടിലിരുന്ന് പുട്ടടിക്കുമ്പോൾ ഘടക കക്ഷികൾ രാവിലെ മുതൽ രാത്രി വരെ ജോലി ചെയ്യുന്നു. ബിജെപിയുടെ വാർഡ് മെമ്പർമാർ ഉള്ള വാർഡുകൾ പോലും ഒരു തവണ സമ്പർക്കം പൂർത്തിയാക്കിയിട്ടില്ല. എന്തായാലും ഘടക കക്ഷികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഏകോപിപ്പിച്ച് പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതം.
തുടക്കത്തിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന നാം ഇന്ന് മൂന്നാം സ്ഥാനത്ത് എങ്കിലും ഉണ്ടാവുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഒരുമിച്ച് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുക. കൂടുതൽ ഫണ്ട് ഘടക കക്ഷികൾക്ക് നൽകി അവരെ കൂടെ നിർത്തി അവരുടെ പിന്തുണയും സഹായവും പ്രോത്സാഹനവും ഏറ്റുവാങ്ങി വിജയ മുറപ്പിക്കൂ.

05/04/2024

Please don't forget to send some masks for America

26/03/2024

True.

Videos (show all)

Website