Abu Dhabi Kannur Dist KMCC

Abu Dhabi Kannur Dist KMCC

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Abu Dhabi Kannur Dist KMCC, Social service, Abudhabi, .

28/08/2023
26/08/2023

അബുദാബി കെഎംസിസി കണ്ണൂർ ജില്ല പ്രവർത്തക ക്യാമ്പ് .

2023 ആഗസ്ത് 27 ഞായർ അബുദാബി ഇസ്ലാമിക് സെന്ററിൽ .

അഡ്വക്കറ്റ് ഷിബു മീരാൻ പങ്കെടുക്കുന്നു .
✌✌✌

19/07/2023

ആദരാഞ്ജലികൾ...

05/07/2023

ഖാഇദേമില്ലത്ത് സെന്റർ ഫണ്ട് സമാഹരണ ക്യാമ്പയിനിനു ഉജ്വല തുടക്കം.

അബുദാബി: ഖാഇദേമില്ലത്ത് സെന്റർ ഫണ്ട് സമാഹരണ ക്യാമ്പയിനിനു ഉജ്വല തുടക്കം. തലശേരി മണ്ഡലം കമ്മറ്റിയുടെ ആദ്യ ഗഡു ജില്ലാ ഭാരവാഹികളുടെ സാന്നിധ്യത്തിൽ തലശ്ശേരി മണ്ഡലം ഭാരവാഹികളിൽ നിന്നും 100,001 (ഒരു ലക്ഷത്തി ഒരു രൂപ) സംഭാവന സ്വീകരിച്ചു കൊണ്ട് സംസ്ഥാന കെ എം സി സി വൈസ് പ്രസിഡന്റ് സാബിർ പി അഹമ്മദ് ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു .

04.07.2023 ചൊവ്വാഴ്ച ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ചേർന്ന കണ്ണൂർ ജില്ലാ കെ എം സി സി എക്സിക്യൂട്ടീവ് യോഗത്തിൽ വിവിധ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി .അതിന്റെ ഭാഗമായി മർഹും മഠത്തിൽ മുസ്തഫ സാഹിബ് അനുസ്മരണം അദ്ദേഹം വിടപറഞ്ഞ ജൂലായ് മാസം വിപുലമായി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു .

കണ്ണൂർ വീമാനത്താവളത്തിന്റെ ചിറകരിയാനുള്ള അധികാരിവർഗ്ഗത്തിന്റെ നീക്കങ്ങൾക്കെതിരെ ജില്ലാ എക്സിക്യൂട്ടീവ് പ്രമേയം പാസാക്കി.

ഖാഇദേമില്ലത്ത് സെന്റർ ഫണ്ട് സമാഹരണം സമയബദ്ധിതമായി വിജയിപ്പിക്കാൻ എല്ലാ ഘടകങ്ങളോടും ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു .

ആക്ടിംഗ് പ്രസിഡന്റ് ഹാരിസ് കെ വി യുടെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ചേർന്ന കണ്ണൂർ ജില്ലാ കെ എം സി സി എക്സിക്യൂട്ടീവ് യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സാബിർ പി അഹമ്മദ് ഉദ്ഘാടനം ചെയ്തു , ജില്ലാ സെക്രട്ടറി സുഹൈൽ ചങ്ങരോത്ത് സ്വാഗതവും , ജില്ലാ സെക്രട്ടറി മുഹമ്മദ് കൊളച്ചേരി നന്ദിയും പറഞ്ഞു .

06/06/2023

ഏവർക്കും സ്വാഗതം....

27/05/2023

#തങ്ങൾ_അബുദാബിയിൽ

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍
പ്രവർത്തനോദ്‌ഘാടനം
2023 മെയ് 28 ഞായർ 7.30 PM
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ

ആശംസകളോടെ_
അബുദാബി കെഎംസിസി കണ്ണൂർ ജില്ലാ കമ്മറ്റി

13/05/2023

കോൺഗ്രസ് മുന്നണി തിരിച്ചു വരട്ടെ.
വിജയം ആവർത്തിക്കട്ടെ .

വർഗീയതയ്ക്കും വിഭാഗീയതയ്ക്കും ഇന്ത്യൻ മണ്ണിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കാം.

10/05/2023

പ്രിയ നേതാക്കൾക്ക് അബുദാബി കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ഹരിതാഭിവാദ്യങ്ങൾ*

Photos from Abu Dhabi Kannur Dist KMCC's post 21/04/2023

അബുദാബി കെഎംസിസി കണ്ണൂർ ജില്ലാ കെഎംസിസി ഈദ് സംഗമം നടത്തി

അബുദാബി കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പെരുന്നാൾ ദിനത്തിൽ ഈദ് സംഗമം സംഘടിപ്പിച്ചു.ഗ്രഹാദുര സ്മരണകൾ പങ്ക് വെച്ച പരിപാടിയിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.കണ്ണൂർ തനിമ നിലനിറുത്തിയ ഭക്ഷണവും Green Star Middle East ടീമിന്റെ കൈ മുട്ടി പാട്ടും പരിപാടിക്ക് കൊഴുപ്പേകി.പ്രസിഡന്റ്‌ സാബിർ മാട്ടൂൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി യൂസുഫ് സി എച്ച് ഉത്ഘാടനം ചെയ്തു.അഡ്വക്കേറ്റ് മുഹമ്മദ്‌ കുഞ്ഞി, ഹംസ നടുവിൽ, ശിഹാബ് പരിയാരം, ശറഫുദ്ധീൻ കുപ്പം, സുഹൈൽ ചെങ്ങരോത്, യു കെ മുഹമ്മദ്‌ കുഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു. അനസ് എടയന്നൂർ സ്വാഗതവും അലി പാലക്കോട് നന്ദിയും പറഞ്ഞു.

21/04/2023

അബുദാബി കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ഈദ് സംഗമം......

17/04/2023

ഒന്നിച്ചിരിക്കാം
സ്നേഹം പങ്കുവെക്കാം..

അബുദാബി കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മറ്റി പെരുനാൾ ദിനത്തിൽ സംഘടിപ്പിക്കുന്ന

*ഈദ് സംഗമം*

അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽപെരുനാൾ ദിനത്തിൽ രാവിലെ 8.00 മണി മുതൽ...

07/04/2023

കമ്മ്യൂണിസ്റ്റ് കാപാലികരാൽ കൊലചെയ്യപ്പെട്ട പ്രിയ മൻസൂറിന്റെ ഓർമകൾക്ക് 2 വർഷം.

പ്രാർത്ഥനകളോടെ

അബുദാബി കെഎംസിസി
കണ്ണൂർ ജില്ലാ കമ്മറ്റി

28/03/2023

അബുദാബി കെ.എം.സി.സി
കണ്ണൂർ ജില്ല കമ്മറ്റി

റമദാൻ സന്ദേശം:07

28/03/2023

IUML Social Media Campaign

26/03/2023

അബുദാബി കെ.എം.സി.സി
കണ്ണൂർ ജില്ല കമ്മറ്റി

റമദാൻ സന്ദേശം:05

25/03/2023

അബുദാബി കെ.എം.സി.സി
കണ്ണൂർ ജില്ല കമ്മറ്റി

റമദാൻ സന്ദേശം:04

24/03/2023

രാജ്യം കൂടെയുണ്ട്

23/03/2023

അബുദാബി കെ.എം.സി.സി
കണ്ണൂർ ജില്ല കമ്മറ്റി

റമദാൻ സന്ദേശം:02

22/03/2023

അബുദാബി കെ.എം.സി.സി
കണ്ണൂർ ജില്ല കമ്മറ്റി

റമദാൻ സന്ദേശം:01

22/03/2023

Ramdan Mubarak

20/03/2023

അബുദാബി കെഎംസിസി സംസ്ഥാന കമ്മറ്റിയിലേക് തിരഞ്ഞെടുത്ത കണ്ണൂരിന്റെ നേതാക്കൾക്ക് അഭിവാദ്യങ്ങൾ

20/02/2023

പ്രിയ അനുജൻ
അരിയിൽ ഷുക്കൂറിന്റെ
ഓർമ്മ ദിനം.....

കമ്മ്യൂണിസ്റ്റ് കാപാലികർ കൊലപെടുത്തിയ ഷുക്കൂറിന്റെ വേർപാടിന്റെ 11 വർഷം...

പ്രാർത്ഥനകളോടെ.

അബുദാബി കെഎംസിസി
കണ്ണൂർ ജില്ല കമ്മറ്റി

13/02/2023

മുസ്ലിം ലീഗ് കണ്ണൂർ ജില്ല കമ്മറ്റിക്ക് അഭിവാദ്യങ്ങൾ💚💚💚

01/11/2022

മുൻ അബുദാബി കെഎംസിസി കണ്ണൂർ ജില്ലാ ട്രഷററും ഓർഗനൈസിങ് സെക്രട്ടറിയുമായിരുന്ന കാദർ വാരം വിടവാങ്ങിയിട്ടു ഇന്നേക്ക് 10 വർഷം തികയുന്നു(നവംബർ 1 2012) മികച്ച സംഘാടകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു.

ഇനി പ്രാര്‍ത്ഥന മാത്രം,
ജഗനിയന്താവായ നാഥാ ഞങ്ങളുടെ പ്രിയ ഖാദര്‍ സാഹിബിന് സ്വര്‍ഗത്തില്‍ ഉന്നതമായ ഇടം നൽകേണമേ ആമീൻ

19/10/2022

കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ ശബീന ടീച്ചറിനു അബുദാബി കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റി സ്വീകരണം സംഘടിപ്പിച്ചു.

Photos from Abu Dhabi Kannur Dist KMCC's post 15/10/2022

കണ്ണൂർ കോർപറേഷൻ
വികസനം യുഡിഎഫ് മുഖ്യ അജണ്ട:ഷബീന ടീച്ചർ

അബൂദബി: കണ്ണൂർ കോർപറേഷൻ ന്റെ വികസനമാണ് യുഡിഎഫ് ന്റെ മുഖ്യ അജണ്ടയെന്ന് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ ശബീന ടീച്ചർ പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷം കൊണ്ട് അത് കണ്ണൂരിലെ ജനങ്ങൾക്ക് ബോധ്യമാക്കി കൊടുക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഈ കാലയളവിൽ നടപ്പിലാക്കിയ പദ്ധതികളെ വിശദീരിച്ചു കൊണ്ട് ഷബീന ടീച്ചർ പറഞ്ഞു.
അബുദാബി കെഎംസിസികണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷബീന ടീച്ചർ.

പ്രസിഡണ്ട് സാബിർ മാട്ടൂൽ അധ്യക്ഷത വഹിച്ചു.
വി പി കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ആലം, സെക്രട്ടറി ഇ ടി മുഹമ്മദ് സുനീർ, ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ ട്രഷറർ ഏ വി ശിഹാബ് പരിയാരം, താജ് കമ്പിൽ, അഷ്‌റഫ് ഹസൈനാർ, അബ്ദുൽ ഫത്താഹ് മാടായി, സകീർ കൈപ്രത്ത്, ഷകീർ ഫാറൂഖി (ദീനുൽ ഇസ്ലാം സ്കൂൾ അറബിക് അധ്യാപകൻ ) ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ കോളച്ചേരി, ഹംസ നടുവിൽ സെക്രട്ടറി സുഹൈൽ ചങ്ങാരോത് എന്നിവർ നേത്ര ത്വം നൽകി.ആക്ടിംഗ് ജനറൽ സെക്രട്ടറി റയീസ് ചെമ്പിലോട് സ്വാഗതവും ട്രഷറർ നസീർ രാമന്തളി നന്ദിയും പറഞ്ഞു

24/09/2022

വെള്ളതൊപ്പിതൻ വിശുദ്ധിയിൽ വെണ്മയേകി,

സ്നേഹത്താൽ ചേർത്തുപിടിച്ച നിലാവ് അണഞ്ഞിട്ട് ഒരു വർഷം.

14/09/2022

പ്രിയപ്പെട്ട നവാസ് പി.കെ പുന്നക്കപ്പാറ അല്ലാഹുവിലേക്ക് യാത്രയായി.
32 വയസ് മാത്രമായിരുന്നു പ്രായം.

2018 ൽ ആദ്യമായി അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്ക് നവാസ് ഉയരുകയും കൂടുതൽ പ്രവർത്തനം കാഴ്ചവെക്കുകയും ചെയ്തു.

സ്വന്തമായി ഒരു വീട് എന്ന ലക്ഷ്യവുമായി മൂന്നു മാസങ്ങൾ മുമ്പ് നാട്ടിലേക്ക് പോയതാണ്.
പ്രാരംഭ ജോലികൾ നടക്കുന്നതിനിടയിലാണ് മരണം നടന്നത്.

രാത്രിയിൽ ഭാര്യാവീട്ടിലേക്കുള്ള യാത്രയിൽ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് ഒഴുക്കുചാലിലേക്ക് പതിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെരുവുനായയാണ് അപകടത്തിന് കാരണമെന്ന് സംശയമുണ്ട്.

ഫാത്വിമത്ത് റിഷാനയാണ് ഭാര്യ. മൻഹ ഫാത്വിമ, മുഹമ്മദ് ഹയാൻ എന്നിവർ മക്കൾ.
അല്ലാഹു പരലോകം വിശാലമാക്കട്ടെ
ആമീൻ...

അബുദാബി കെഎംസിസി
കണ്ണൂർ ജില്ല കമ്മറ്റി

25/08/2022

തങ്ങൾ @അബൂദാബി
2022 സെപ്റ്റംബർ 25 രാത്രി 8:30ന്

14/08/2022

🇮🇳Hᴀᴘᴘʏ Iɴᴅᴇᴘᴇɴᴅᴇɴᴄᴇ Dᴀʏ 🇮🇳

ജീവനെക്കാൾ വലുതാണ് സ്വന്തം നാടിന്റെ മാനവും, സ്വാതന്ത്ര്യവും എന്നു ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് ഇന്നു നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം !!

അവരുടെ ജീവിന്റെ, കഷ്ടപ്പാടുകളുടെ, സ്വപ്നങ്ങളുടെ വിലയാണിത് .....

അവർ ചിന്തിയ ചോരയും, അവർ ബലിയർപ്പിച്ച ജീവനുകൾ വ്യർത്ഥമാകാതിരിക്കാൻ ഇനി സൂക്ഷിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.....

*ഏവര്‍ക്കും അബുദാബി കെ.എം.സി.സി കണ്ണൂർ ജില്ല കമ്മറ്റിയുടെ യുടെ സ്വാതന്ത്ര്യദിനാശംസകൾ*

02/07/2022

Madathil musthafa sahib award program hilights......

Videos (show all)

കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ ശബീന ടീച്ചറിനു അബുദാബി കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റി സ്വീകരണം സംഘടിപ്പിച്ചു.#uae #d...
Madathil musthafa sahib award program hilights......
#Kmcckannur
#kannurkmcc
#kannurfest
Eid sangamam 2022
#Kannur fest 2022
കണ്ണൂർ ഫെസ്റ്റ് ആദ്യ ദിനം ഉജ്ജല പങ്കാളിത്വം
#Kannurfest
#Kannurfest
#Kannurfest

Website