Thirurkad Hifz Quran College

Thirurkad Hifz Quran College

Thirurkad Hifz College is an institution which teaches the Holy Qur’an. The institution is made in the memory of Haji K. Mammad Faizy.

10/03/2024

തിരൂർക്കാട് മമ്മദ് ഫൈസി മെമ്മോറിയൽ ഹിഫ്ലുൽ ഖുർആൻ കോളേജിൽ നിന്ന് ഹിഫ്ല് പഠനം പൂർത്തിയാക്കിയ ഹാഫിള് മുഹമ്മദ് ഫാഹിസിന് (കരുവാരക്കുണ്ട്) സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ കെ ആലിക്കുട്ടി മുസ്‌ലിയാർ ഉപഹാരം നൽകുന്നു.

10/03/2024

തിരൂർക്കാട് മമ്മദ് ഫൈസി മെമ്മോറിയൽ ഹിഫ്ലുൽ ഖുർആൻ കോളേജിൽ നിന്ന് ഒമ്പത് മാസം കൊണ്ട് ഹിഫ്ല് പഠനം പൂർത്തിയാക്കിയ ഹാഫിള് മുഹമ്മദ് അൻസബിന് (പുത്തനങ്ങാടി) സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ കെ ആലിക്കുട്ടി മുസ്‌ലിയാർ ഉപഹാരം നൽകുന്നു.

06/03/2024

Admission started…

28/09/2023

എല്ലാവർക്കും നമ്മുടെ നബിയുടെ ജന്മദിന ആശംസകൾ...

01/05/2023

തിരൂർക്കാട് മർഹൂം ഉസ്താദ് മമ്മദ് ഫൈസിയുടെ ആറാമത് ആണ്ടു ദിനത്തോട് അനുബന്ധിച്ച് നടന്ന മഖ്ബറ സിയാറത്ത് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി തുടക്കം കുറിച്ചു.

Photos from Thirurkad Hifz Quran College's post 09/10/2022

തിരൂർക്കാട് മമ്മദു ഫൈസി മെമ്മോറിയൽ തഹ്ഫീസുൽ ഖുർആൻ കോളേജിൽ ഹിഫ്സ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾ, അഭിനന്ദനങ്ങൾ

Website