തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രം
തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രം " നമഃ നമഃ ദേവി നമഃ നമഃ ഭദ്രേ
പനയറ വാഴും ജഗദീശ്വരി !
നമഃ നമഃ കാളീ നമഃ നമഃ ദുർഗ്ഗേ
പോരിട്ടക്കാവിലമരും ഭുവനേശ്വരി !"
"അമ്മേ നാരായണ ! ദേവി നാരായണ !"
ഏഴു നൂറ്റാണ്ടുകൾക്കു മുമ്പ് പണികഴിപ്പിച്ചു എന്ന് കരുതപ്പെടുന്ന തൃപോരിട്ടക്കാവ് ഭഗവതി ക്ഷേത്രം ചെമ്മരുതി പഞ്ചായത്തിന്റെ ഹൃദയ ഭാഗമായ പനയറയാണ് സ്ഥിതി ചെയ്യുന്നത്.
പാരമ്പര്യത്തിന്റെയും പഴമയുടെയും എല്ലാ തനിമയോടും കൂടി നിലകൊള്ളുന്ന ഈ ക്ഷേത്രത്തില്‍ ഭദ്രകാളി ദേവിയുടെ മാതൃസ്വരൂപമായ ഭഗവതി വിഗ്രഹപ്രതിഷ്ഠയാണ് പ്രതിഷ്ടിച്ചുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പ് പന്ത്രണ്ടു ഒറ്റക്കൽ തൂണു
https://youtu.be/RzRzUMpb9GE?feature=shared
കാളിയൂട്ടിലെ അറിയാ കഥകൾ പോരിട്ടക്കാവ് ശ്രീ ഭദ്രകാളി ക്ഷേത്രം | kerala@kashmir | കാളിയൂട്ട് |
പനയറ തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രത്തിലെ 2024ലെ കാളിയൂട്ട് മഹോത്സവത്തിന്റെയും, മീനഭരണിമഹോത്സവത്തി ന്റെയും നോട്ടീസ് പ്രകാശനം നാളെ (14/1/2024)9മണിക്ക് ക്ഷേത്രത്തിൽ വച്ച് നടക്കുന്നു എല്ലാ ഭക്തജനങ്ങൾളുടെയും സഹകരണം ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു
പനയറ ത്രിപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ https://fb.watch/pvpF6jhWWz/?mibextid=Nif5oz
പനയറ തൃപ്പോരിട്ടക്കിവ് ഭഗവതി ക്ഷേത്രത്തിൽ മോക്ഷണം നടത്തിയ പ്രതിയെ തെളിവെടുപ്പിനായി ക്ഷോത്രത്തിൽ കൊണ്ട് വന്നു
*പനയറ തൃപ്പോരിട്ടകാവ് കാളിയൂട്ട്*
*2024 മാർച്ച് 15 വെള്ളി*
*പനയറ തൃപ്പോരിട്ട കാവ് ഭഗവതി* ക്ഷേത്രത്തിലെ ഈ വർഷത്തെ *വിദ്യാരംഭ* ചടങ്ങുകളോട് അനുബന്ധിച്ച് *ഒക്ടോബർ 24 രാത്രി 7 മണി മുതൽ കുമാരി. ശ്രീപ്രിയ.പി, കുമാരി. ശ്രീപ്രഭ.പി, കുമാരി. മീനാക്ഷി എസ്, കുമാരി.പാർവതി എസ്* എന്നിവർ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളെയും തദവസരത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
പനയറ പോരട്ടക്കാവ് ക്ഷേത്രത്തിൽ ഇന്നലെ നടന്ന മോഷണം
*പനയറ തൃപ്പോരിട്ടകാവ് ഭഗവതീ ക്ഷേത്രം*
*വിദ്യാരംഭം*
*2023 ഒക്ടോബർ 24 ചൊവ്വാഴ്ച്ച.*
ബഹുമാന്യരെ,
പനയറ തൃപ്പോരിട്ടകാവ് ഭഗവതീ ക്ഷേത്രത്തിൽ
2023 ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 8:30 മുതൽ കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കുന്നു.
പ്രശസ്തരും ആദരണീയരുമായ ഗുരുക്കന്മാർ പങ്കെടുക്കുന്നു.
കുട്ടികളുടെ പേര് വിവരങ്ങൾ മുൻകൂറായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
*ഫോൺ നമ്പർ: 9495672658/ 7561099295*
ഏവരുടെയും സഹകരണവും സാന്നിധ്യവും അഭ്യർത്ഥിച്ചുകൊണ്ട്
ദേവസ്വം ട്രസ്റ്റ് സെക്രട്ടറി
Videos (show all)
Opening Hours
Monday | 05:30 - 10:00 |
17:00 - 20:00 | |
Tuesday | 05:30 - 10:00 |
17:00 - 20:00 | |
Wednesday | 05:30 - 10:00 |
17:00 - 20:00 | |
Thursday | 05:30 - 10:00 |
17:00 - 20:00 | |
Friday | 05:30 - 10:00 |
17:00 - 20:00 | |
Saturday | 05:30 - 10:00 |
17:00 - 20:00 | |
Sunday | 05:30 - 10:00 |
17:00 - 20:00 |