IUML Poovathani

IUML Poovathani

The official page for Indian Union Muslim League Unit and its sister organisations of Poovathani

05/11/2023
01/10/2023

താഴെക്കോട് സർവീസ് ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 583 ഇൽ .. 412 വോട്ടുകൾ നേടി സർവീസ് ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുത്ത സാബിക്ക സത്താറിന് അഭിനന്ദനങ്ങൾ

18/05/2023

നുറുങ്ങു സ്വപ്‌നങ്ങളുടെ നിറച്ചാർത്ത്.
*വർണോത്സവം*

മലപ്പുറത്തു വച്ചു നടക്കുന്ന msf ബാലകേരളം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ msf പൂവത്താണി town കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിപ്പിച്ചു.

05/05/2023

എല്ലാവരെയും ക്ഷണിക്കുന്നു....

Photos from IUML Poovathani's post 17/03/2023
Photos from IUML Poovathani's post 16/03/2023

പെരിന്തൽമണ്ണ നിയോജകമണ്ഡലം മുസ‌ലിം ലീഗ് സെക്രട്ടറി മാർ ആയി തെരഞ്ഞെടുക്കപ്പെട്ട ബഷീർ ചോലക്കലിനും പി ടി സക്കീർ ഹുസൈൻ മാസ്റ്ററിനും അഭിവാദ്യങ്ങൾ.

04/02/2023

തച്ചനാട്ടുകര പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട പി ടി സെയ്ത് മുഹമ്മദ് ന് അഭിവാദ്യങ്ങൾ

28/12/2022

ഏവർക്കും സ്വാഗതം

Photos from IUML Poovathani's post 08/11/2022

ഹരിത രാഷ്ട്രീയത്തിന്റെ ഭാവി തലമുറയ്ക്ക് നേതൃത്വം നല്‍കാന്‍ poovathaani യുടെ ഹരിത പോരാളികള്‍..അഭിവാദ്യങ്ങള്

02/11/2022

"പുതിയ കാലത്തിൻ്റെ ഏതു "വെല്ലുവിളി " ഏറ്റെടുക്കാനും ഞങ്ങൾ സജ്ജമാണ് എന്ന ഉറപ്പാണ് ദോത്തി "ചലഞ്ച് " വിജയിപ്പിച്ചതിലൂടെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ പ്രഖ്യാപിച്ചത് "

മെംബർഷിപ്പിൻ്റെ പണം കൊണ്ട് വിദ്യാഭ്യാസ സ്ഥാപനത്തെ സഹായിച്ച ചരിത്രമുണ്ട് മുസ് ലിം ലീഗിന്. ഇല്ലായ്മയുടെ ഇന്നലെകളിൽ മാസാന്ത വരിസംഖ്യയും, കുറിയും, കുറ്റിപ്പിരിവും, കാർഷിക വിളകൾ സമാഹരിച്ച് വിൽപ്പന നടത്തിയും പ്രവർത്തന ഫണ്ട് കണ്ടെത്തിയിരുന്നു. പുതിയ കാലത്ത് ഫണ്ട് കലക്ഷൻ, എകദിന ഫണ്ട് തുടങ്ങി പ്രവർത്തകരുടെ ഒരുദിവസത്തെ വേതനം സമാഹരിക്കൽ തുടങ്ങി രീതികളുമുണ്ടായിരുന്നു. ദോത്തിചലഞ്ച് പുതിയൊരു അനുഭവമായി മാറി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് നൽകിയ ഹർജി പ്രധാനമായി പരിഗണിക്കുമെന്ന സുപ്രീം കോടതിയുടെ പരാമർശം വന്ന ദിവസം തന്നെ ദോത്തി ചലഞ്ചിലൂടെ മുസ്ലിം യൂത്ത് ലീഗ് ഫണ്ട് ശേഖരണം പൂർത്തിയായത് യാതൃശ്ചികമാണെങ്കിലും ജനാധിപത്യ പോരാട്ടങ്ങൾക്ക് സാധാരണക്കാർ നൽകുന്ന പിന്തുണയായി അത് കണക്കാക്കുന്നു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രവർത്തന ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി ആവിഷ്ക്കരിച്ച "ദോത്തി ചലഞ്ച് " വലിയ വിജയമായി മാറി.

അഭിന്ദനങ്ങൾ

Photos from IUML Poovathani's post 01/11/2022

"ക്ലീൻ സിറ്റി ..... ഗ്രീൻ സിറ്റി💚💚💚 "
കേരളപ്പിറവി ദിനത്തിൽ പൂവത്താണി ടൗൺ വൃത്തിയാക്കി മുസ്‌ലിം ലീഗ്.💚

24/05/2022

പ്രിയപ്പെട്ട അസിയെ ഓർമ്മിക്കപ്പെടുകയാണ്,..

നിസ്വാർത്ഥനായിരുന്നു അസി. ഒന്നും മോഹിക്കാതെ ഒരു കാര്യലാഭവും നോക്കാതെ വ്യക്തിപരമായ നേട്ടങ്ങളെക്കുറിച്ച് തെല്ലും ചിന്തിക്കാതെ ഹരിത രാഷ്ട്രീയത്തോടൊപ്പം തന്റെ മരണ സമയം വരെയും ഉറച്ച കാൽവെപ്പോടെ നിന്ന നമ്മുടെ പ്രിയങ്കരനായ അസി. സൗമ്യ സ്വഭാവവും എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായ എല്ലാവരോടും നല്ല രൂപത്തിൽ ഇടപഴകുകയും തന്റെ ചുറ്റുപാടികളിൽ കഷ്ടത അനുഭവിക്കുന്നവനുവേണ്ടി
ഓടിനടക്കുകയും അവരുടെ ആവശ്യ പൂർത്തീകരണത്തിനു വേണ്ടി സദാസമയവും നിലകൊള്ളുകയും ചെയ്തു നമ്മുടെ അസി. അകാലത്തിൽ പടച്ചവന്റെ അലംഘനീയ വിധിക്ക് കീഴടങ്ങി നമ്മുടെ കണ്മുന്നിൽ നിന്നും എന്നെന്നേക്കുമായി മറഞ്ഞുപോയിയെങ്കിലും മന്ദസ്മിതം തൂകുന്ന ഒരു പൂനിലാവായി നമ്മുടെ ഓർമ്മകളിൽ എന്നും പ്രിയ സഹപ്രവർത്തകൻ ഉണ്ടാകും , തീർച്ച,,

06/03/2022

ആ മുഖം ഇനി ഓർമ്മ..രാഷ്ട്രീയ ത്തിലെ സൗമ്യ സാന്നിദ്ധ്യം, പാണക്കാട് തറവാട്ടിലെ കാരണവർ..ഇനി യില്ല..അല്ലാഹു ഖബറിടം വിശാലമാക്കട്ടെ..ആമീൻ

Photos from IUML Poovathani's post 08/02/2022

മുസ്ലിം യൂത്ത് ലീഗ് പൂവ്വത്താണി ടൗൺ കമ്മിറ്റിയുടെ കീഴിൽ 11 ടീമുകൾ പങ്കെടുത്ത് 4 മണിക്കൂർ നീണ്ട ടർഫ് ഫുട്ബോൾ ടൂർണമെൻ്റ് സങ്കടിപ്പിച്ചു .. നല്ല രീതിയിൽ ടൂർണമെൻ്റ്റ് നടന്നു .. പങ്കെടുത്തവർക്കും സഹകരിച്ചവർക്കും നന്ദി

06/02/2022

ഫെബ്രുവരി 7,തിങ്കളാഴ്ച

Website