Sameer Fayis. C
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sameer Fayis. C, Art, .
Living for the moments I can’t put into words, but I’m lucky to have you in every one 😌🫂💜❤️
https://urlgeni.us/youtube/channel/mINX2
Like and comment 😊
And subscribe my channel❤️✌🏻
Angel's Birthday 🎂#shortsfeed #shorts #birthday #baby babies videos, love My nephew's birthday on the 7th September , he's really our happiness i miss him..❤️ Mom's love, mom's angel, mom's l...
On Top of the World❤️👌😍
udyan garden ✌️
Thanks to ✌️
Divorce advocates all are superheros ✌️😂 one day I'll become a superhero 😎✌️😁
📸 🫂💜
Born to support Argentina. Perseverance, passion, and pride! 🇦🇷🔥😘
Champions 💙🇦🇷🔥
✌️ 💙🔥
New chapter 🧑⚖️
At
Manoeuvring 😊 life's ups and downs🤗 with a smile ☺️😌💞
Love ❤️
❤️❤️❤️ sometimes i feel not good 🥲here bcz my qist ❤️
" Things change. And friends leave. Life doesn’t stop for anybody ". 💔
📸
"Four peas in a pod, a friendship that's odd." ❤️😌
Thanks to
"Four peas in a pod, a friendship that's odd." ❤️😌
Thanks to 📸❤️
⚽️Partner ⚽️❤️🤟
Pillers ❤️
Thanks to 📸✌️
# # # 🔥
Thanks to for sponsoring the Jersey for Phoenix united Fc. ❤️👍
V for വീഴാതിരിക്കാൻ 😎✌️😛
📸 ❤️
ഒരു ചിത്രത്തിന്റെ പിന്നിൽ അവസാനിക്കാത്ത ചില വരികൾ ഉണ്ടാവും.....
ഓരോ യാത്രകളും സമ്മാനിക്കുന്ന അനുഭവങ്ങൾ മാറിക്കൊണ്ടേയിരിക്കുന്നതാണ് .. ഒരേ നടപാതയിലൂടെ എന്നും നടക്കുമ്പോൾ കിട്ടുന്ന കാഴ്ചകളും അനുഭവങ്ങളും എന്നും മാറികൊണ്ടേയിരിക്കുന്നത് പോലെ.... എന്റെ യാത്രകളും അതിലെ അനുഭവങ്ങളും അത് പോലെയാണ്....
മുമ്പോരിക്കൽ ഞാൻ പറഞ്ഞത് പോലെ എല്ലാം വ്യത്യസ്തമാകുന്നു... ഈ സഞ്ചാരവും എനിക്ക് മറ്റുള്ള എന്റെ അനുഭവങ്ങളിൽ നിന്നും ഓർമകളിൽ നിന്നും തികച്ചും വ്യത്യാസപ്പെട്ടിരിക്കുന്നു... അപ്രത്യക്ഷമായി കണ്ടുമുട്ടിയ ഒരുപാടുപേർ ഓർത്തുവെക്കാൻ എന്നും ആഗ്രഹിക്കുന്ന ചില ഓർമകൾ അതിലുപരി ആയത്തിൽ പതിഞ്ഞ ചില മുഖങ്ങൾ... 😌 ഈ യാത്രയോടെ അവസാനിക്കല്ലേ എന്ന് ഹൃദയം കൊണ്ടാഗ്രഹിച്ച ചില വ്യക്തികൾ 🥰ഇങ്ങനെ എങ്ങും വ്യത്യസ്തമാക്കപ്പെട്ട എന്റെ തിരിച്ചുവരവ്..
Siyad ഉം, shahim ഉം, hisham ഉം പിന്നെ പേരുകൾ അപ്രസക്തമാകുന്ന ചില ഏറെ പ്രിയപ്പെട്ടവരായി മാറിയവരും 😌 അത്പോലെ തന്റെ മക്കളിൽ നിന്നുള്ള അവഗണകൾ കൊണ്ടും മനംനൊന്ത് baba യുടെ ആശ്രമത്തെ ലക്ഷ്യം വെച്ച് നീങ്ങുന്ന shaandhi മുത്തശ്ശിയും നിറഞ്ഞ ഒരു നീണ്ട യാത്രയായിരുന്നു ഇത്. ' നിങ്ങൾ ഒരു കേൾവികാരാനാവുക ' എപ്പോഴും എനിക്ക് അനുഭവങ്ങളെ സമ്മാനിക്കുന്നതും എന്റെ ആ മാർഗ്ഗമായിരുന്നു ,പഞ്ചാബിലേക്ക് നീങ്ങുന്ന മുത്തശ്ശിക്ക് കുറെ മനസ്സുതുറക്കാനുണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായി, അവരുടെ വിഷമങ്ങൾ പരിഹാരത്തിനു വേണ്ടി മാത്രമല്ല അതിലുപരി അവരിൽ നിന്നും വലിച്ചെറിയപ്പെടുന്ന ഒരു പാറക്കല്ല് പോലെ... തിരക്കുപിടിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന കാലത്തു അവർക്ക് വേണ്ടി കാതുക്കളെ തുറന്നിടുന്നതും ഒരു പ്രയത്നമാണ്.' എന്തിനാണ് ഒറ്റക്ക് ഇങ്ങനെ ഒരു യാത്ര ' എന്നു ചോദിച്ചു തുടങ്ങിയ എനിക്ക് മുന്നിലേക്ക് തന്റെ നിറഞ്ഞ കണ്ണുകളോടെ ഇടറിയ തുരുമ്പുപിടിച്ച വിചാകിരിയിൽ നിന്നും ശബ്ദം പുറപ്പെടുന്നപോലെ വരികൾ പുറത്തേക്കൊഴുകി... എന്റെ മറുപടികൾ അവിടെ അപ്രസക്തമായിരുന്നു... ഞാൻ കേൾക്കുന്നുണ്ട് എന്നതിനുള്ള ഒരു മൂളൽ മാത്രം മതിയായിരുന്നു ആ കഥകളെ മുന്നോട്ട് കൊണ്ടുപോവാൻ... കാതുകൾ കൊട്ടിയടക്കാത്ത എനിക്ക് ഹിന്ദിയിൽ പൂർണ വശമില്ലേലും മുത്തശ്ശിയുടെ വാക്കുകളെ എനിക്ക് ആ ഇടറുന്ന നേരിയ ശബ്ദങ്ങളിലൂടെ മനസ്സിലാക്കാൻ സാധിച്ചു.... ആ നിമിഷം ആണിയടിക്കപ്പെട്ട ഹൃദയം പോലെ എന്നിലേക്ക് അടിഞ്ഞു ചേർന്നത്
' നിങ്ങൾ നിങ്ങളുടെ കാതുകൾ തുറക്കുക അവിടെ ഭാഷയോ പ്രായമോ ലിംഗമോ ഒന്നുമല്ല അവർ പറയാനാഗ്രഹിക്കുന്നു കേൾക്കാൻ നമ്മൾ തയ്യാറായാൽ മാത്രം മതി ' 😌.
യാത്രയുടെ തുടക്കത്തിൽമൗനമായി കടന്നുപോയവർ ആയിരുന്നു മറക്കാനാഗ്രഹിക്കാത്തവരായി മാറിയത്.😌
( ബാക്കി comment box യിൽ )
😊☮️🥸
Car അല്ല highlight 🥲😎
Life is a journey...❤️😌 ,
Some strangers become good friends from this journey 🙌😊
📸 🙌😌
I found my happiness... ❤️ better 😌😎
Black 🤍 white 🖤
KING 👑.
, 8 ballon d'or 8 FIFA best player
Only one man 😍👑🇦🇷
It was our first move... We tried our maximum till semifinals in CCSU INTER COLLEGE TOURNAMENT ... That was fine Because it was our hard work.. We didn't have a proper coach and equipments..
This is the beginning 👍lloyd football team will make history in the future at CCSU ⚽️❤️