Master Trainers Kerala
Association of Master Trainers Kerala
Are you an organization committed to education, culture, or community development? OGTM skills academy, a premier institution with a rich heritage and a dynamic vision, invites you to join hands in shaping the future.
Become an Authorized Application Collection Centre and Accelerate your business with us, our skills, diploma, degree, pg programs are approved by Govt. Council's.
Our mission is to make the people of India reach their highest potential by providing them with the freedom of learning.
Let's collaborate and shape the future of learners. Join us today and be a part of our wide partner network.
Join India’s Best Education Brand and Speak to an Associate Advisor at +91-8304937921 today and know what's best for you.
For Information for WhatsApp on https://wa.me/+919020959921
പഠിച്ചുടൻ ജോലി,
സൗജന്യ കോഴ്സ്!!!
കൊല്ലം ജില്ലയിൽ സ്ത്രീകൾക്കായി കേരളത്തിലെ ആദ്യ സൗജന്യ ഓട്ടോമൊബൈൽ കോഴ്സ്, തൊഴിൽ നൈപുണ്യ വികസന കേന്ദ്രം.
ഓ ജി ടി എം സ്കിൽസ് അക്കാദമിയിൽ ഗവൺമെൻറ് കൗൺസിലിന്റെ സൗജന്യ മൂന്നു മാസത്തെ സ്കില്ല് അധിഷ്ഠിത ഓട്ടോമൊബൈൽ, ഇലക്ട്രിക് വെഹിക്കിൾ, ടൂ വീലർ വിഷയങ്ങളിൽ പ്രൊഫഷണൽ ഡിപ്ലോമ, സ്കിൽ സർട്ടിഫിക്കറ്റ്, കോഴ്സ്.
ആൺകുട്ടികൾക്ക് സൗജന്യ മെക്കാനിക്ക് ട്രെയിനിങ്.
ഡിപ്ലോമ, ഡിഗ്രി, പിജി പ്രോഗ്രാമുകൾ.
വിദേശരാജ്യങ്ങളിൽ പോകുന്നവർക്ക് ഫൗണ്ടേഷൻ കോഴ്സുകൾ.
ഡ്രൈവേഴ്സ് ട്രെയിനിങ് പ്രോഗ്രാമുകൾ.
VHSE, ITI, ടെക്നിക്കൽ കോഴ്സുകൾ കഴിഞ്ഞവർക്ക്
ആർ പി എൽ പ്രോഗ്രാമിലൂടെ ഡിപ്ലോമ.
OGTMKK
0474 2530 942, 9526479921. www.ogtmska.com

വർക്കല നാരായണ ഗുരുകുലം മോഡൽ!!!
ഗുരുകുല സമ്പ്രദായ രീതി അനുസരിച്ച് നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന (ഗവൺമെൻറ് കൗൺസിൽ) കൗശൽ കേന്ദ്ര, എന്ന സംവിധാനം കൊല്ലം നിലമേൽ ഭാഗത്ത് ആരംഭിക്കുവാൻ തീരുമാനിച്ചു.
അതിന് നേതൃത്വം നൽകുന്നത് ഗുരുകുല വിദ്യാഭ്യാസം നാലുവർഷം വർക്കല നാരായണഗുരു കുലത്തിൽ പഠിച്ച Dr.രജീഷ് സുരേഷ്, ഓട്ടുപുരയിൽ രജീഷ്, കൊല്ലം, മയ്യനാട്, കൊട്ടിയം, ഭാഗത്തുള്ള ഫാമിലി ഗ്രൂപ്പാണ്.
ഓട്ടുപുരയിൽ ഗ്രൂപ്പ് ഫൗണ്ടേഷൻ
കേരളത്തിലെ ആദ്യത്തെ ലേഡി മെക്കാനിക്ക്!!!
എല്ലാവർക്കും മെക്കാനിക്ക് പരിശീലനം നൽകാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ സൗജന്യ പദ്ധതി നടപ്പിലാക്കി വരുന്ന പ്രോഗ്രാമുകൾ ഉണ്ട്.
എന്നാൽ കേരളത്തിൽ ആദ്യമായി മെക്കാനിക്കുകൾക്ക് ലേഡി ആയിട്ടുള്ള കാറ്റഗറി കോഴ്സ് വരുന്നത് ആദ്യമായിട്ടാണ്.
ഈ പദ്ധതി നടപ്പാക്കുന്നത് കേന്ദ്ര ഗവൺമെന്റിന്റെ കൗൺസിലും കേരള സെൻററുമായി ചേർന്നാണ്.
സൗജന്യ കോഴ്സ് ആണ് നൽകുന്നത് ടൂവീലർ, ഫോർവീലർ, ഇ വി തുടങ്ങിയ വിഷയങ്ങളെ ഉൾപ്പെടുത്തിയാണ് കോഴ്സ് നടത്താൻ ഉദ്ദേശിക്കുന്നത്.
ഇത്തരം കോഴ്സുകൾ കേരളത്തിൽ ആരും ഇതുവരെ ചെയ്തിട്ടില്ല.
ചുരുങ്ങിയ കാലയളവിൽ നമുക്ക് നല്ല ഒരു മെക്കാനിക്കിനെ വാർത്തെടുക്കാൻ കഴിയും.
തൊഴിൽ നൈപുണ്യ വകുപ്പിന്റെ കീഴിലാണ് ഇത്തരം കോഴ്സുകൾ നടന്നുവരുന്നത്...
certificate, diploma
OGTM SKILLS ACADEMY
04742530942, 9526479921
വസ്തു വിൽപ്പനയ്ക്ക്!!!
എല്ലാവിധ സൗകര്യങ്ങളും ഉള്ള വസ്തു വിൽപ്പനയ്ക്ക്, വാഹന സൗകര്യം വൈദ്യുതി, വാട്ടർ കണക്ഷൻ ഉള്ള വസ്തു വീടിനും സ്ഥാപനത്തിനും അനുയോജ്യമായ സാഹചര്യം.
NH, ഗവൺമെൻറ് സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ പെട്രോൾ പമ്പ് ബാങ്ക്, തുടങ്ങിയ അര കിലോമീറ്റർ ചുറ്റളവിലുള്ള കൊട്ടിയം തഴുത്തല ഭാഗത്ത് വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.
9526479921, 04742530942.
സൗജന്യ കോഴ്സുകൾ!!!
വിദേശരാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ ഫൗണ്ടേഷൻ കോഴ്സ്.
യൂറോപ്പ്, അമേരിക്ക, കാനഡ ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ പോകാനായി ആഗ്രഹിക്കുന്നവർക്ക്.
സ്കോളർഷിപ്പോടുകൂടി അഡ്മിഷൻ കിട്ടാനും, ഉപരിപഠനത്തിനും മൈഗ്രേഷനും, തയ്യാറെടുക്കുന്നവർ ഫൗണ്ടേഷൻ ഡിപ്ലോമ കോഴ്സ് ചെയ്തു കൊണ്ടാണ് പോകുന്നതെങ്കിൽ നമുക്ക് പഠനത്തോടൊപ്പം നല്ല ജോലി ലഭിക്കുവാനും ഉയർന്ന ശമ്പളത്തോടുകൂടി അവിടെ ജീവിക്കുവാനും കഴിയും.
നാഷണൽ ഇൻറർനാഷണൽ നിയമമനുസരിച്ചുള്ള സർട്ടിഫിക്കറ്റുകൾ (The International Standardized Qualifications Framework)
കേന്ദ്രസർക്കാരിന്റെ തൊഴിൽ നൈപുണ്യ വികസന കേന്ദ്രം കൊട്ടിയം, ഓ ജി ടി എം സ്കിൽസ് അക്കാദമിയിൽ ഗവൺമെൻറ് കൗൺസിലിന്റെ സൗജന്യ സ്കില്ല് അധിഷ്ഠിത
ഹെവി എക്യുമെന്‍റ്, ഓട്ടോമൊബൈൽ, ഇലക്ട്രിക് വെഹിക്കിൾ, എസി ടെക്നീഷ്യൻ, വെൽഡിങ് ടെക്നീഷ്യൻ, ഫയർ ആൻഡ് സേഫ്റ്റി, റോബോട്ടിക്സ്, കമ്പ്യൂട്ടർ, പ്ലംബിംഗ്, ടെക്നിക് സുകൾ
RPL,CSR പ്രോജക്ട് കോഴ്സിലേക്ക്
പ്രൊഫഷണൽ ഡിപ്ലോമ, സ്കിൽ സർട്ടിഫിക്കറ്റ്, HRD അറ്റസ്റ്റേഷൻ ഉള്ള സർട്ടിഫിക്കറ്റുകൾ...
സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
അസ്സൽ രേഖകളുമായി കൗശൽ കേന്ദ്രയിൽ നേരിട്ട് ഹാജരാകണം.
0474 2530 942, 9526479921. www.ogtmska.com
സമൂഹത്തിലെ പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി സൗജന്യ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിനായി കോഴ്സ് ഫീസ് സ്പോൺസർ ചെയ്യുവാനുള്ള അപേക്ഷ ക്ഷണിക്കുന്നു.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും സ്പോൺസർ ചെയ്യാവുന്നതാണ്.
ടാക്സ് ഇളവ് ലഭിക്കുന്നതാണ്.
സൗജന്യ കോഴ്സുകൾ!!!
വിദേശരാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ ഫൗണ്ടേഷൻ കോഴ്സ്.
യൂറോപ്പ്, അമേരിക്ക, കാനഡ ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ പോകാനായി ആഗ്രഹിക്കുന്നവർക്ക്.
സ്കോളർഷിപ്പോടുകൂടി അഡ്മിഷൻ കിട്ടാനും, ഉപരിപഠനത്തിനും മൈഗ്രേഷനും, തയ്യാറെടുക്കുന്നവർ ഫൗണ്ടേഷൻ ഡിപ്ലോമ കോഴ്സ് ചെയ്തു കൊണ്ടാണ് പോകുന്നതെങ്കിൽ നമുക്ക് പഠനത്തോടൊപ്പം നല്ല ജോലി ലഭിക്കുവാനും ഉയർന്ന ശമ്പളത്തോടുകൂടി അവിടെ ജീവിക്കുവാനും കഴിയും.
നാഷണൽ ഇൻറർനാഷണൽ നിയമമനുസരിച്ചുള്ള സർട്ടിഫിക്കറ്റുകൾ (The International Standardized Qualifications Framework)
കേന്ദ്രസർക്കാരിന്റെ തൊഴിൽ നൈപുണ്യ വികസന കേന്ദ്രം കൊട്ടിയം, ഓ ജി ടി എം സ്കിൽസ് അക്കാദമിയിൽ ഗവൺമെൻറ് കൗൺസിലിന്റെ സൗജന്യ സ്കില്ല് അധിഷ്ഠിത
ഹെവി എക്യുമെന്‍റ്, ഓട്ടോമൊബൈൽ, ഇലക്ട്രിക് വെഹിക്കിൾ, എസി ടെക്നീഷ്യൻ, വെൽഡിങ് ടെക്നീഷ്യൻ, ഫയർ ആൻഡ് സേഫ്റ്റി, റോബോട്ടിക്സ്, കമ്പ്യൂട്ടർ, പ്ലംബിംഗ്, ടെക്നിക് സുകൾ
RPL,CSR പ്രോജക്ട് കോഴ്സിലേക്ക്
പ്രൊഫഷണൽ ഡിപ്ലോമ, സ്കിൽ സർട്ടിഫിക്കറ്റ്, HRD അറ്റസ്റ്റേഷൻ ഉള്ള സർട്ടിഫിക്കറ്റുകൾ...
സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
അസ്സൽ രേഖകളുമായി കൗശൽ കേന്ദ്രയിൽ നേരിട്ട് ഹാജരാകണം.
0474 2530 942, 9020959921, 9526479921. www.ogtmska.com
സൗജന്യ കോഴ്സുകൾ!!!
വിദേശരാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ ഫൗണ്ടേഷൻ കോഴ്സ്.
യൂറോപ്പ്, അമേരിക്ക, കാനഡ ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ പോകാനായി ആഗ്രഹിക്കുന്നവർക്ക് HRD അറ്റസ്റ്റ് ചെയ്യുന്ന സർട്ടിഫിക്കറ്റ് RPL നിയമപ്രകാരം നേടാം.
സ്കോളർഷിപ്പോടുകൂടി അഡ്മിഷൻ കിട്ടാനും, ഉപരിപഠനത്തിനും മൈഗ്രേഷനും, തയ്യാറെടുക്കുന്നവർ ഫൗണ്ടേഷൻ ഡിപ്ലോമ കോഴ്സ് ചെയ്തു കൊണ്ടാണ് പോകുന്നതെങ്കിൽ നമുക്ക് പഠനത്തോടൊപ്പം നല്ല ജോലി ലഭിക്കുവാനും ഉയർന്ന ശമ്പളത്തോടുകൂടി അവിടെ ജീവിക്കുവാനും കഴിയും.
നാഷണൽ ഇൻറർനാഷണൽ നിയമമനുസരിച്ചുള്ള സർട്ടിഫിക്കറ്റുകൾ (The International Standardized Qualifications Framework)
കേന്ദ്രസർക്കാരിന്റെ തൊഴിൽ നൈപുണ്യ വികസന കേന്ദ്രം കൊട്ടിയം, ഓ ജി ടി എം സ്കിൽസ് അക്കാദമിയിൽ ഗവൺമെൻറ് കൗൺസിലിന്റെ സൗജന്യ സ്കില്ല് അധിഷ്ഠിത
ഹെവി എക്യുമെന്‍റ്, ഓട്ടോമൊബൈൽ, ഇലക്ട്രിക് വെഹിക്കിൾ, എസി ടെക്നീഷ്യൻ, വെൽഡിങ് ടെക്നീഷ്യൻ, ഫയർ ആൻഡ് സേഫ്റ്റി, റോബോട്ടിക്സ്, കമ്പ്യൂട്ടർ, പ്ലംബിംഗ്, ടെക്നിക് സുകൾ
RPL,CSR പ്രോജക്ട് കോഴ്സിലേക്ക് കോഴ്സുകൾ ചെയ്ത് പരാജയപ്പെട്ടവർക്കും, പൂർത്തീകരിച്ചവർക്കും, തൊഴിൽ പരിചയമുള്ളവർക്കും
പ്രത്യേക സംവരണം.
പ്രൊഫഷണൽ ഡിപ്ലോമ, സ്കിൽ സർട്ടിഫിക്കറ്റ്, HRD അറ്റസ്റ്റേഷൻ ഉള്ള സർട്ടിഫിക്കറ്റുകൾ...
സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
അസ്സൽ രേഖകളുമായി കൗശൽ കേന്ദ്രയിൽ നേരിട്ട് ഹാജരാകണം.
0474 2530 942, 9526479921. www.ogtmska.com
കൊട്ടിയം : കേന്ദ്ര ഗവൺമെൻറ് നൈപുണ്യ വികസന കൗശൽ കേന്ദ്ര ഒ ജി ടീ എം സ്കിൽസ് അക്കാദമി മാസ്റ്റർ ട്രെയിനറും കൗൺസിലിന്റെ കേരള സെൻറർ ഹെഡും ആയ രജീഷ് സുരേഷിന് ഈ വർഷത്തെ ഓണറി ഡോക്ടറേറ്റ് അവാർഡ് ലഭിച്ചു.
നൈപുണ്യ വികസന ട്രെയിനിങ് ആൻഡ് ഓൺട്രിപ്ണർഷിപ്പ് എന്നാ വിഷയത്തെ അടിസ്ഥാനമാക്കി 25 വർഷത്തെ കേരളത്തിലും വിദേശത്തും, അമേരിക്കൻ മിലിട്ടറിയിലും, ഗവൺമെൻറ് തലത്തിലും സൗജന്യ ട്രെയിനിങ്ങുകൾ നടത്തിയും സാമൂഹിക സേവന സന്നദ്ധ പ്രവർത്തനങ്ങളും കണക്കിലെടുത്ത് നൽകിയതാണ് ഹോണറി ഡോക്ടറേറ്റ്.
ഇന്ത്യയിൽ നിന്നും 150 ഓളം വ്യക്തികൾക്കാണ് ഓണറി ഡോക്ടറേറ്റ്, അവാർഡുകൾ കൗൺസിലും വേൾഡ് ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ കമ്മീഷനും ചേർന്ന് സംയുക്തമായി നൽകുന്നത്. കേരളത്തിൻറെ ഫുട്ബോൾ ഇതിഹാസം ഐ എം വിജയനും ഈ വർഷം ഇൻറർനാഷണൽ ഹോണറി ഡോക്ടറേറ്റ് ലഭിച്ചു.
വിവിധതരം അവാർഡുകൾ നൽകുന്ന സംഘടന കൂടിയാണ് വേൾഡ് ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ കമ്മീഷൻ.
ഓരോ വർഷം ഇന്ത്യയിൽ വിവിധ മേഖലകളിൽ നിന്നും സെലക്ട് ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയോട് കൂടി പ്രവർത്തിക്കുന്ന വ്യക്തികളെ കണ്ടെത്തി 150 ഓളം പേർക്കാണ് അവാർഡുകൾ നൽകുന്നത്.
ഹോണറി ഡോക്ടറേറ്റ്, ഭാരത ഗൗരവ രത്ന അവാർഡുകൾ, ഇൻ്റർനാഷണൽ അംബാസിഡർ അവാർഡ്, രാഷ്ട്രീയ പത്മ ഭൂഷൻ അവാർഡ്, തുടങ്ങിയവയാണ് നൽകുന്നത്.
യു. എൻ, യുനെസ്കോ വിവിധ രാജ്യാന്തര സംഘടനകളുമായി ചേർന്ന് നിരവധി സന്നദ്ധ മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് വേൾഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മീഷൻ.
മയ്യനാട് താഴൂട്ട് സുരേഷ്, കൊട്ടിയം ഓട്ടുപുരയിൽ രാധാ സുരേഷ്, നിലമേൽ പത്മവിലാസത്തിൽ സിജി പത്മനാഭൻ എന്നിവർ സംയുക്തമായി നടത്തുന്ന കൗശൽ കേന്ദ്രയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഓണറി ഡോക്ടറേറ്റിന് അർഹമായത്.
വിവിധ മേഖലകളിലുള്ള തൊഴിൽ നൈപുണ്യം ഇല്ലാത്ത യുവാക്കൾക്ക് സൗജന്യമായി സ്കിൽ അധിഷ്ഠിത കോഴ്സുകൾ നൽകിവരുന്നു.
ഈ വർഷത്തെ ഇൻറർനാഷണൽ അച്ചീവേഴ്സ് അവാർഡും നാഷണൽ ഐക്കൺ അവാർഡും ലഭിച്ചു.
സൗജന്യ കോഴ്സുകൾ
കൊല്ലം: കേന്ദ്രസർക്കാരിന്റെ തൊഴിൽ നൈപുണ്യ വികസന കേന്ദ്രം കൊട്ടിയം, ഓ ജി ടി എം സ്കിൽസ് അക്കാദമിയിൽ ഗവൺമെൻറ് കൗൺസിലിന്റെ സൗജന്യ സ്കില്ല് അധിഷ്ഠിത ഓട്ടോമൊബൈൽ, ഇലക്ട്രിക് വെഹിക്കിൾ, എസി ടെക്നീഷ്യൻ, വെൽഡിങ് ടെക്നീഷ്യൻ, ഫയർ ആൻഡ് സേഫ്റ്റി, റോബോട്ടിക്സ്, കമ്പ്യൂട്ടർ, പ്ലംബിംഗ്, RPL,CSR പ്രോജക്ട് കോഴ്സിലേക്ക് (പ്രൊഫഷണൽ ഡിപ്ലോമ, സ്കിൽ സർട്ടിഫിക്കറ്റ്) സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. അസ്സൽ രേഖകളുമായി കൗശൽ കേന്ദ്രയിൽ നേരിട്ട് ഹാജരാകണം.
സ്കിൽ നൈപുണ്യ കൗൺസിലിന്റെ നേതൃത്വത്തിൽ ഓ ജി ടി എം സ്കിൽസ് അക്കാദമിയിൽ വിവിധ മേഖലയിൽ വർക്ക് ചെയ്യുന്നവർക്ക്, കോഴ്സുകൾ പൂർത്തിയാക്കിയവർക്ക്, പരാജയപ്പെട്ടവർക്കും, വിജയിച്ചവർക്കും വിവിധ മേഖലകളിലേക്കുള്ള സ്കില്ലധിഷ്ഠിത കോഴ്സുകൾ ചെയ്യുവാൻ അവസരം.
മൂന്നുമാസത്തെ കോഴ്സ് മുതൽ ഒരു വർഷത്തെ കോഴ്സ് ചെയ്യാവുന്നതാണ്.
RPL കോഴ്സ്കൾ, HRD attestation ഉള്ള കോഴ്സുകൾ.
വിദേശരാജ്യങ്ങളിൽ പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ഫൗണ്ടേഷൻ കോഴ്സ്.
CSR Project
D.Voc/ B.Voc കോഴ്സുകൾ.
ഡിഗ്രി കഴിഞ്ഞവർക്കുള്ള പിജി പ്രോഗ്രാമുകൾ.
സൗജന്യ ഇവി ട്രെയിനിങ്.
Jobfest, placement.( T&C Apply.)
Our office address:
Ogtm Skills Academy
Kottiyam, Kollam, Kerala, India. 691571
0474 2530 942, 9526479921, 9020959921 www.ogtmska.com
Selected as a NATIONAL Member of WHRPC.
വിവിധതരം അവാർഡുകൾ നൽകുന്ന സംഘടന കൂടിയാണ് WHRPC.
ഓരോ വർഷം ഇന്ത്യയിൽ വിവിധ മേഖലകളിൽ നിന്നും സെലക്ട് ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയോട് കൂടി പ്രവർത്തിക്കുന്ന വ്യക്തികളെ കണ്ടെത്തി നൂറോളം പേർക്കാണ് ഇത്തരം പ്രോഗ്രാമുകളിൽ അവാർഡുകൾ നൽകുന്നത്.
ഹോണറി ഡോക്ടറേറ്റ്, ഭാരത ഗൗരവ രത്ന അവാർഡുകൾ, ഇന്ത്യറനാഷണൽ അംബാസിഡർ അവാർഡ്, രാഷ്ട്രീയ പത്മ ഭൂഷൻ അവാർഡ്, തുടങ്ങിയവയാണ് നൽകുന്നത്.
ഈ വർഷത്തെ 100 പേരിൽ എന്നെയും സെലക്ട് ചെയ്തിരിക്കുന്ന വിവരമാണ് ഫൈനൽ ആയി അറിയിച്ചിരിക്കുന്നത്.
യു. എൻ, യുനെസ്കോ വിവിധ രാജ്യാന്തര സംഘടനകളുമായി ചേർന്ന് നിരവധി സന്നദ്ധ മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മീഷൻ.
Profile
Honorary Doctorate in Skill Development Training and Entrepreneurship.
OGTM IIIIER Council
Kerala Head
SDC, Govt.of India
Social Entrepreneur
(Certified Master Trainer)
ADMISSION STARTED
സൗജന്യ തൊഴിൽ നൈപുണ്യ കോഴ്സുകൾ!!!
ഹ്രസ്വകാല കോഴ്സുകൾ.
SSLC യോഗ്യതയുള്ള ആര്‍ക്കും സൗജന്യമായി പ്രയാപരിധി ഇല്ലാതെ Diploma/ Skill ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റ് നേടാം !!!
#വർഷോപ്പിൽ ജോലി ചെയ്യുന്നവർകും സർട്ടിഫിക്കറ്റ് നേടാം!!!
Automotive Service Technologies
ഒരുമാസം, മൂന്നുമാസം, 1 Year Diploma കോഴ്സുകൾ.
ലളിതമായ സിലബസ്
3 വർഷത്തെ Diploma, Degree, പഠനം.( PSC അംഗീകാരമുള്ള)
യൂണിവേഴ്സിറ്റി കോഴ്സുകൾ.
D. Voc/ B. Voc
#ലാറ്ററൽ എൻട്രി ( ITI, Plus 2, VHSE )
വിദേശത്തും ( Migration ) സ്വദേശത്തും ധാരാളം തൊഴിൽ അവസരങ്ങൾ.
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
HRD അംഗീകാരം ഉള്ള സർട്ടിഫിക്കറ്റുകൾ
അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകൾ പഠിച്ചവർക്കും RPL നിയമപ്രകാരം എക്സാം എഴുതാം, സർട്ടിഫിക്കറ്റ് നേടാം.
(NEP 2020)
INTERNATIONAL CERTIFICATION.
CERTIFIED REAL SKILL TRAINING
, GOVERNMENT OF INDIA TRAINING PARTNER SDC.
OF KERALA MOTOR DRIVING SCHOOL ( REQUIREMENTS) APPROVED SYLLABUS
CAMPS
FACILITY
# EQUIPMENT ARE INTERNATIONAL NEW GENERATION VEHICLES.
TRAINERS ARE WELL QUALIFIED, GOVT. CERTIFIED
#25/45 YEAR'S EXPERIENCED
& COMPUTERIZED ATTACHED THEORY CLASSROOM
LAB WITH ROBOTICS
INSTALMENT FACILITY.
Ested. 2000
STARTED MORE DETAILS PLEASE CONTACT
https://wa.me/c/919526479921
04742530942, 9020959921,9526479921 www.ogtmska.com
സ്പോട്ട് അഡ്മിഷൻ
കൊല്ലം: കേന്ദ്രസർക്കാരിന്റെ തൊഴിൽ നൈപുണ്യ വികസന കേന്ദ്രം കൊട്ടിയം, OGTM സ്കിൽസ് അക്കാഡമിയിൽ ഓട്ടോമൊബൈൽ, EV NSQF, RPL സ്കിൽ സൗജന്യ കോഴ്സിലേക്ക് സീറ്റ് ഒഴിവ്, വിജയകരമായി പൂർത്തിയാക്കുന്നവർക്ക്
ലാറ്റൽ എൻട്രി വഴി 3 വർഷത്തെ ഡിപ്ലോമ ഇൻ വൊക്കേഷണൽ, ബാച്ചിലർ ഡിഗ്രി ഇൻ വൊക്കേഷണൽ ഓട്ടോമൊബൈൽ സർവീസ് കോഴ്സിലേക്ക് 45% മാർക്ക് കുറവുള്ളവർക്കും ചേരാവുന്നതാണ്.
പത്താം ക്ലാസ് പാസായവർക്ക് മൂന്നുവർഷത്തെ ഡിപ്ലോമയും, പ്ലസ് ടു, ഐടിഐ, വിഎച്ച്എസ്ഇ, ഓട്ടോമൊബൈൽ കോഴ്സ് പാസായവർക്ക് നേരിട്ട് ലാറ്റൽ എൻട്രി വഴി ഡിഗ്രിയിൽ, അല്ലാത്തവർക്ക് ഡിപ്ലോമയിലും ചേരാവുന്നതാണ്.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അതാത് വർഷത്തെ പാസായ
സർട്ടിഫിക്കറ്റ് ലഭിക്കും.
ഗവൺമെൻറ് ജോലികൾക്കും പ്രൈവറ്റ് ജോലികൾക്കും വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനും പോകാവുന്നതാണ്.
സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
അസ്സൽ രേഖകളുമായി 31ന് മുൻപ് കൗശൽ കേന്ദ്രയിൽ നേരിട്ട് ഹാജരാകണം.
04742530942, 9526479921, www.ogtmska.com
സൗജന്യ കോഴ്സ്!!!
OGTM സ്കിൽ അക്കാദമിയിൽ NSDC യുടെ ഫ്രീ സർട്ടിഫിക്കറ്റ് നേടാനുള്ള അവസരം.
*AST NSQF L4 EV (2W, 3W, 4W)
നല്ല രീതിയിൽ പഠിക്കുന്ന ട്രെയിനീസിന് ഡിപ്ലോമ, RPL നിയമപ്രകാരം എഴുതിയെടുക്കാൻ അവസരം.
*Diploma in Automotive Service Technicqes
ഇലക്ട്രിക് EV, ഹൈബ്രിഡ്, ഓട്ടോണമസ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിരിക്കുന്നു.
10, പാസായവർക്കും +2 ( പരാജിതർക്കും)
രജിസ്റ്റർ ചെയ്യാൻ പറ്റുകയുള്ളൂ.
ഐടിഐ, VHSE പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവസാന വർഷം സൗജന്യമായി ചേരാവുന്നതാണ്.
നേരത്തെ രജിസ്റ്റർ ചെയ്തിടുക.
സീറ്റുകൾ പരിമിതമാണ്.
ഗവൺമെൻറ് കൗൺസിൽ, AICTE, UGC നിയമപ്രകാരം ഉള്ള ലെവൽ സർട്ടിഫിക്കറ്റുകൾ എടുക്കുവാൻ NSQF 34567 നിയമം പത്രത്തിൽ വന്ന വാർത്തകൾ വായിക്കുക.
ഗവൺമെന്റിന്റെ NEP2020 നിയമമാണ്.
OGTM കൗശൽ കേന്ദ്രയിലൂടെ
B.Voc, D.Voc, RPL കോഴ്സുകൾക്ക് HRD, PSC, UPSC അംഗീകാരമുള്ള സർട്ടിഫിക്കറ്റ് എഴുതിയെടുക്കാം.
T&C apply.
OGTM Skills Academy
Kaushal Kendra
Govt. Skill Development Center
Opp. KRISTU JOTHIS ANIMATION CENTER Thazhuthala, Kundara Technopark Road Kottiyam, Kollam,Kerala. 691571
9020959921, 9526479921
www.ogtmska.com
Wtsp✨
https://wa.me/c/919020959921
https://wa.me/c/919526479921
Ogtmkk
Free/Paid കോഴ്സ്.
Limited Seats Only.
രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
(ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ EV, ഹൈബ്രിഡ്, റോബോട്ടിക്സ്, പുത്തൻ സാങ്കേതിക വിദ്യയും പഠന വിഷയത്തിൽ ചേർത്തിട്ടുണ്ട്)
Our all Kerala programs...
(ഡിപ്ലോമ ഡിഗ്രി സ്കിൽ കോഴ്സുകൾ)
🅾︎🅶︎🆃︎🅼︎ 🆂︎🅺︎🅸︎🅻︎🅻︎🆂︎ 🅰︎🅲︎🅰︎🅳︎🅴︎🅼︎🆈︎
വിഎച്ച്എസ്ഇ, ഐടിഐ
പഠിക്കുന്നവർക്കും, പൂർത്തിയാക്കിയ വർക്കും, പരാജിതർക്കും, തൊഴിൽ പരിചയ മുള്ളവർക്കും,
സ്കിൽ /ഡിപ്ലോമ
എക്സാം എഴുതിയെടുക്കാം.
ഡിപ്ലോമ,
എഞ്ചിനീയറിങ് പഠിക്കുന്നവർക്ക്
സ്കിൽ കോഴ്സുകളും (L4567) കുറഞ്ഞ കാലയളവിൽ എഴുതിയെടുക്കാം.
D.Voc/ B.Voc/
( 3/2 yrs. ) Paid.
RPL/Skill.
( 3 mths/1 yrs. ) Free/ Paid.
(മികച്ച സ്കിൽ കൗൺസിൽ/ യൂണിവേഴ്സിറ്റികളിൽ നിന്ന്)
HRD, UGC, AICTE, NCVET, NSDC അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ.
ലളിതമായ സിലബസ്.
NSQF. ക്രെഡിറ്റ് പോയിൻറ് നേടാം.
തൊഴിലുംലഭിക്കും. (PSC, UPSC, GCC, Europe)
വിദേശ പഠനത്തിനും മൈഗ്രേഷനും.
ഏതു കോഴ്സ് പഠിച്ചാലും സർട്ടിഫിക്കറ്റ് HRD അറ്റസ്റ്റ് ചെയ്യുന്നത് ആണെങ്കിൽ മാത്രമേ പ്രയോജനം ഉള്ളൂ.

സൗജന്യ സ്കിൽ കോഴ്സ്.
(Limited Seats Only)
രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
Diploma in AST L4NSQF
(ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ EV, ഹൈബ്രിഡ്, റോബോട്ടിക്സ്, പുത്തൻ സാങ്കേതിക വിദ്യയും പഠന വിഷയത്തിൽ ചേർത്തിട്ടുണ്ട്)
HRD, NSDC അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ.
ലളിതമായ സിലബസ്.(NSQF)
തൊഴിലും ലഭിക്കും.
T&C apply.
OGTM Skills Academy
Kaushal Kendra
Govt. Skill Development Center
Kottiyam, Kollam,Kerala. 691571
9020959921, 9526479921
www.ogtmska.com
സൗജന്യ സ്കിൽ കോഴ്സ്.
ഏതു കോഴ്സ് പഠിച്ചാലും HRD അറ്റസ്റ്റ് ചെയ്യാത്തതാണെങ്കിൽ ഒരു പ്രയോജനം ഇല്ല.
രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
AST L4(ഓട്ടോമൊബൈൽ)
Our all Kerala programs...
(ഡിപ്ലോമ ഡിഗ്രി സ്കിൽ കോഴ്സുകൾ)
🅾︎🅶︎🆃︎🅼︎ 🆂︎🅺︎🅸︎🅻︎🅻︎🆂︎ 🅰︎🅲︎🅰︎🅳︎🅴︎🅼︎🆈︎
നിലവിൽ വിഎച്ച്എസ്ഇ, ഐടിഐ
പഠിക്കുന്നവർക്കും, പൂർത്തിയാക്കിയ വർക്കും, പരാജിതർക്കും, തൊഴിൽ പരിചയ മുള്ളവർക്കും
സ്കിൽ /ഡിപ്ലോമ
എക്സാം എഴുതിയെടുക്കാം.
ഡിപ്ലോമ,
എഞ്ചിനീയറിങ് പഠിക്കുന്നവർക്ക്
സ്കിൽ കോഴ്സുകളും (L4567) കുറഞ്ഞ കാലയളവിൽ എഴുതിയെടുക്കാം.
D.Voc/ B.Voc/ RPL/Skill.
(മികച്ച സ്കിൽ കൗൺസിൽ/ യൂണിവേഴ്സിറ്റികളിൽ നിന്ന്)
HRD, UGC, AICTE, NCVET, NSDC അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ.
ലളിതമായ സിലബസ്.
NSQF. ക്രെഡിറ്റ് പോയിൻറ് നേടാം.
തൊഴിലുംലഭിക്കും. (PSC, UPSC, GCC, Europe)
വിദേശ മൈഗ്രേഷനും.
Kaushal Kendra
Govt. Skill Development Center
Opp. KRISTU JOTHIS ANIMATION CENTER Thazhuthala, Kundara Technopark Road Kottiyam, Kollam,Kerala. 691571
9020959921, 9526479921
www.ogtmska.com
Ogtmkk
ഇനി വരുന്നത് ഇലക്ട്രിക് (EV) വാഹനങ്ങളുടെ യുഗമാണ്.
റോബോട്ടിക്സ്,
ഹൈബ്രിഡ്, ഓട്ടോണമസ് കാർ
തുടങ്ങിയ നൂതന സാങ്കേദ്യ വിദ്യയിൽ താല്പര്യമുള്ള, നൈപുണ്യമുള്ള ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ് വിദ്യാർഥികൾക്ക്, തൊഴിൽ ചെയ്യുന്നവർക്കും സ്കില്ലധിഷ്ഠിത കോഴ്സ് പഠിക്കുവാനായി കരിയർ ഗൈഡൻസ് സെൽമായി ബന്ധപ്പെടുക.
Ogtm Skills Academy
Govt. Skill Training Center
Kottiyam
9020959921
www.ogtmska.com
& program is designed for candidates who wants to start professional career as a . This course provides the skills needed to confidently setup, services and repair a broad spectrum of electric bikes along with an understanding of the specific standards. It quickly gets candidates up to speed with all latest e-bike technology and equips them with the skills needed to work on today's rapidly transition to .
OGTMSA organizing Practical Oriented and Job Oriented Diploma Intensive course on E-bike Assembly & Service maintenance.
Batch Starting
Get register now
Query call: 9020959921,8304937921