ST:michael latin catholic church kottarakkara

ST:michael latin catholic church kottarakkara

st.Michaels roman catholic latin church is situating very near to KSRTC Bus stand and it is come under punalur dioces.september 29th is clebrati

10/08/2024
01/01/2024

പുതുവർഷത്തിൽ താങ്കളുടെ ആഗ്രഹങ്ങളും സങ്കൽപ്പങ്ങളും ഉദ്ദേശ്ശങ്ങളും ലക്ഷ്യങ്ങളും നിറവേറി... ഏറെ സന്തോഷത്തിലും സമാധാനത്തിലും ജീവിതം ആസ്വദിക്കുവാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു...

എന്റെയും കുടുംബത്തിന്റെയും
STUDIO 24 എന്ന വെഡിങ് ഫോട്ടോഗ്രഫി സ്റ്റുഡിയോയുടെയും
ഒരായിരം പുതുവത്സരദിനാശംസകൾ നേരുന്നു
2023 ലെ സഹകരണങ്ങൾക്കും സഹായങ്ങൾക്കും പ്രാർത്ഥനകൾക്കും ഹൃദയത്തിൽനിന്നും
ഒരായിരം നന്ദി

25/12/2023

എന്റെയും ഞങ്ങളുടെ വെഡിങ് ഫോട്ടോഗ്രഫി സ്റ്റുഡിയോ സ്റ്റുഡിയോ ട്വന്റി ഫോറിന്റെയും ഒരായിരം ക്രിസ്തുമസ് ആശംസകൾ 🎄🎄

Photos from ST:michael latin catholic church kottarakkara's post 03/12/2023

Studio 24
Wedding photography
ബഹുമാനപെട്ട വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് MP സജീവ്
ഉത്ഘാടനം നിർവഹിച്ചു.. പ്രവർത്തനമാരഭിച്ചു
കൊട്ടാരക്കര -തിരുവനന്തപുരം MC റോഡിൽ (state ഹൈവേ 1)
പനവേലി, കൈപ്പള്ളി മുക്കിൽ സ്ഥിതി ചെയ്യുന്നു

Photos from ST:michael latin catholic church kottarakkara's post 30/07/2023

കൊടിമരം ശിലാസ്ഥാപകകർമ്മം

24/07/2023

മനോഹരമായ നിമിഷങ്ങൾ വളരെ മികച്ച രീതിയിലും നിലവാരത്തിലും ഒപ്പിയെടുത്തു സൂക്ഷിക്കുവാനും
എന്നും കണ്ടു ആസ്വദിക്കുവാനും
ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്‌
മികച്ച ഫോട്ടോഗ്രഫി ബുക്ക് ചെയ്യുവാനായി
താഴെ നൽകുന്ന നമ്പറിലേക്കു whatsapp ചെയ്യൂ
+916238842624

Photos from ST:michael latin catholic church kottarakkara's post 28/06/2023

കുരിശ്ശടി തിരുനാൾ

26/04/2023
Photos from ST:michael latin catholic church kottarakkara's post 16/09/2022

പെരുന്നാൾ
🥳🥳🥳🥳

Photos from St.Michaels KCYM Kottarakkara's post 05/09/2022
20/07/2022

നന്ദി....

30/06/2022

❤️❤️❤️

29/06/2022

KCYM sports logo (icon )

14/06/2022

*സെന്റ് മൈക്കിൾസ്*
*കെ സി വൈ എം*
❤️🤍💛

=============⭐=============


❤️ *🄱🄴 🄰 🄷🄴🅁🄾* ❤️

കർമ്മപദ്ധതി പ്രകാരം ജൂൺ 14 രക്‌തദാന ദിനത്തോട് അനുബന്ധിച്ച് സെന്റ് മൈക്കിൾസ് കെ സി വൈ എം നെ പ്രതിനിധീകരിച്ച്, കൊട്ടാരക്കര ഗവണ്മെന്റ് ഹോസ്പിറ്റലിൽ ലിജു ദാസ്, ജെസ്സി ജോർജ് എന്നിവർ രക്തദാനം നടത്തി. അവർക്ക് കൊട്ടാരക്കര സെന്റ് മൈക്കിൾസ് കെ സി വൈ എം ന്റെ അഭിനന്ദനങ്ങൾ💕💕💕

ലോക രക്‌തദാതാക്കളുടെ ദിനം ഇന്ന്...
രക്തം ദാനം ചെയ്യുമ്പോൾ നൽകുന്നത് ഒരു ജീവിതം തന്നെയാണ്....
അപരന്റെ സുഖത്തിനായി രക്തം ഒഴുകി പരക്കുമ്പോഴാണ് അതിനു അർത്ഥവും മൂല്യവും ഉണ്ടാകുന്നത്...
മരണമുനമ്പുകളിൽ നിന്ന് ജീവിതത്തിലേക്ക് ഉള്ള മടക്കയാത്ര ചിലപ്പോൾ ഒരു തുള്ളി രക്തത്തിന്റെ തുടിപ്പിലായിരിക്കും....
മറക്കാതിരിക്കുക....
❤️❤️❤️

-------------------------⭐----------------------------

Photos from ST:michael latin catholic church kottarakkara's post 12/05/2022

VBS 2022

Photos from ST:michael latin catholic church kottarakkara's post 12/05/2022

സ്നേഹോപകാരം
Kcym നും ടീച്ചേഴ്സിനും

12/05/2022

VBS 2022

12/05/2022

Vbs 2022

Photos from ST:michael latin catholic church kottarakkara's post 10/04/2022

ഒശാന

09/04/2022

തിരുകർമ്മങ്ങൾ

Photos from ST:michael latin catholic church kottarakkara's post 29/03/2022

കർമ്മപദ്ധതി
സെന്റ് മൈക്കിൽസ് കെ. സി. വൈ. എം
കൊട്ടാരക്കര

✨️✨️✨️✨️✨️✨️✨️
GRATIA
2022-2023
✨️✨️✨️✨️✨️✨️✨️

Jai CHRIST✊️
Jai KCYM✊️

29/03/2022

*സെന്റ് മൈക്കിൾസ്*
*കെ സി വൈ എം*
❤️🤍💛

=============⭐=============

*കർമ്മപദ്ധതി പ്രകാശനം*

💫 *GRATIA* 💫

കൊട്ടാരക്കര സെന്റ് മൈക്കിൾസ് കെ.സി.വൈ.എം 2022-23 വർഷത്തെ കർമ്മ പദ്ധതി *"GRATIA"* മാർച്ച്‌ 27 ഞായറാഴ്ച്ച വിമലാംബിക കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ പ്രസന്ന മേരി ഇടവക സെക്രട്ടറി ശ്രീ പി. കെ ബോബനു നൽകി പ്രകാശനം ചെയ്തു. യൂണിറ്റ് മീഡിയ കോർഡിനേറ്റർ ലിജു ദാസ് കർമപദ്ധതി ഹെഡ്ലൈൻ ആശയം പങ്കുവച്ചു. യൂണിറ്റ് കൗൺസിലർ സാവിയോ ജോർജ് കർമ്മപദ്ധതി പരിചയപ്പെടുത്തി വിശദീകരിച്ചു. കർമ്മ പദ്ധതിക്കു ഇടവക വികാരി ഫാ. ജോസഫ്‌ സോണി, സിസ്റ്റർ പ്രസന്ന മേരി,ഇടവക സെക്രട്ടറി ശ്രീ. ബോബൻ എന്നിവർ ആശംസകൾ നൽകി.
തുടർന്നു യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ജോസ് മാർട്ടിൻ എല്ലാവർക്കും നന്ദി അർപ്പിച്ചു.

--------------------------⭐----------------------------

17/03/2022

♟️ *STEP UP* ♟️
⭐️"ഇനിയും മുന്നോട്ടു പോകുവാൻ ഊർജ്ജവും പ്രചോദനവും.."⭐️
====================
St. Michael's KCYM
Kottarakkara
====================
🎊വനിതാ ദിനത്തോട് അനുബന്ധിച്ച് കൊട്ടാരക്കര സെന്റ് മൈക്കിൾസ് കെ. സി. വൈ. എം വനിതാ മെമ്പർ മാരെ അനുമോദിച്ചു 🎊പരിശുദ്ധാത്മാവിന്റെ ഗാനത്തോടെ യൂണിറ്റ് പ്രസിഡന്റ്‌ ആഗസ് ദാസിന്റെ അധ്യക്ഷതയിൽ മീറ്റിംഗ് ആരംഭിച്ചു. രൂപതാ പ്രസിഡന്റ്‌ നെബു പൌലോസ്,വനിതാ മെമ്പർമാരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത യൂണിറ്റ് അംഗം റീന തിരി തെളിയിച്ച് പരിപാടി ഉത്ഘാടനം ചെയ്തു. ഇടവക വികാരിയും യൂണിറ്റ് ഡയറക്ടറും ആയ ബഹുമാനപ്പെട്ട Fr. ജോസഫ് സോണി വനിതാ മെമ്പർമാരെ സർട്ടിഫിക്കറ്റും പൂവും നൽകി അനുമോദിച്ചു.
2022-2024 വർഷത്തെ രൂപതാ കോർഡിനേറ്റർ ആയി ചുമതലയേറ്റ സാവിയോ ജോർജിനെ ഇടവക സഹവികാരി ബഹുമാനപ്പെട്ട Fr. വിനീത് ബെനഡിക്റ്റ് ആദരിച്ചു. പുനലൂർ രൂപതാ പ്രസിഡന്റ്‌ ശ്രീ നെബു പൗലോസ്, രൂപതാ ജോയിന്റ് സെക്രട്ടറി ജൂഡി പോൾ എന്നിവർ ആശംസ അറിയിച്ചു.യൂണിറ്റ് കൗൺസിലർ ജെസ്സി ജോർജ് നന്ദി പറഞ്ഞു. 🎊
------------=-------=--------=-----
*--🙏🙏🙏🙏🙏🙏🙏--*

Videos (show all)

കുരിശ്ശടി തിരുനാൾ
VBS 2022

Telephone

Website