Ottathara Times

Ottathara Times

ഒറ്റത്തറയിലെ വാർത്തകൾ തത്സമയം നിങ്ങ?

26/06/2024
22/06/2024

"പടിഞ്ഞാറൻ കോഡൂരിലെ സർഗ്ഗച്ചൂര്"

കോഡൂർ വെസ്റ്റ് സെക്ടർ
സാഹിത്യോത്സവ്

2024 ജൂൺ 22,23
പാട്ടുപാറക്കുളംബ എ എം എൽ പി സ്കൂളിൽ

16/06/2024

ഒറ്റത്തറ മഹല്ലിൽ നിന്നും കേരളത്തിലെ വിവിധ ദർസുകളിലും മത കലാലയങ്ങളിലും മതവിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കുന്ന മുതഅല്ലിമീങ്ങൾക്ക് പെരുന്നാൾക്കോടി വിതരണം ചെയ്തു. ഒറ്റത്തറ സുന്നി സെൻ്ററിൽ വെച്ച് നടന്ന പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത്, SYS, SSF പ്രവർത്തകർ സംബന്ധിച്ചു.

13/06/2024

പ്രിയരേ,
വീണ്ടുമൊരു സാഹിത്യോത്സവ് കാലം നമ്മിലേക്ക് വിരുന്നു വന്നിരിക്കുന്നു.

SSF ഒറ്റത്തറ യൂണിറ്റ്
സാഹിത്യോത്സവ്
ജൂൺ 14,15 തിയ്യതികളിൽ

LP, UP, High School, Higher Secondary, Junior, Senior വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒട്ടേറെ മത്സര ഇനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.
ഉടനെ രജിസ്റ്റർ ചെയ്യൂ:
https://forms.gle/KmxoSE4169EgnsyM8

▪️SSF OTTATHARA UNIT

27/02/2024

ദ്വിദിന മത പ്രഭാഷണവും
മഹ്ളറതുൽ ബദ്‌രിയ്യ
വാർഷികവും

വ്യാഴം മുതൽ ശനി വരെ
ഒറ്റത്തറയിൽ

29 ഫെബ്രുവരി വ്യാഴം
ഹംസക്കുട്ടി അഹ്സനി ചെറുകുന്ന്

മാർച്ച് 1 വെള്ളി
റഫീഖ് അഹ്സനി പാങ്ങ്

മാർച്ച് 2 ശനി
സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട്

മുഴുവൻ വിശ്വാസികൾക്കും ഹൃദ്യമായ സ്വാഗതം

21/01/2024

13/01/2024

20/01/2024

13/01/2024

14/01/2024

Photos from Ottathara Times's post 08/01/2024

Videos (show all)

ദ്വിദിന മത പ്രഭാഷണവുംമഹ്ളറതുൽ ബദ്‌രിയ്യവാർഷികവുംവ്യാഴം മുതൽ ശനി വരെഒറ്റത്തറയിൽ29 ഫെബ്രുവരി വ്യാഴംഹംസക്കുട്ടി അഹ്സനി ചെറു...
#ottathara_premier_league
SSF സംഘടനാ സമ്മേളനം
സ്കൂൾ വാർഷികാഘോഷം തത്സമയം
സ്മാർട്ട് റോഡ് കോണ്ഗ്രീറ്റ് പണി തുടങ്ങി
സ്മാർട്ട് റോഡ് കോൺഗ്രീറ്റ് വർക്കിന് തുടക്കം

Website