DYFI Irimbiliyam

DYFI  Irimbiliyam

This is the page of DYFI irimbiliyam unit

17/12/2023

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!
റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ

മനുഷ്യച്ചങ്ങല

2024 ജനുവരി 20
കാസർഗോഡ് - തിരുവനന്തപുരം



#2024

'shiringban

10/12/2023

2023-24 മലപ്പുറം ജില്ല സ്കൂൾ കലോത്സവം പിത്തോ എന്ന നാടകത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അനാമികക്ക്
DYFI ഇരിമ്പിളിയം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.

19/10/2023

അഭിവാദ്യങ്ങൾ ❤️✊🏾

30/07/2023

"ഇന്ത്യയെ മതരാഷ്ട്രമാക്കരുത്" എന്ന മുദ്രാവാക്യമുയർത്തി DYFI ജില്ലാ കാൽനട പ്രചരണ ജാഥ ആഗസ്റ്റ് 4 ന് വളാഞ്ചേരിയിൽ
Dyfi Valanchery

Photos from രക്തസാക്ഷികൾ സിന്ദാബാദ്'s post 19/06/2023
16/01/2023

പ്രതിഷേധം ✊🏾

03/07/2022
26/06/2022

Website