Born Again Preset Illusion Participant

Born Again Preset Illusion Participant

This is a page for knowing what is actually happening in the world...Preachers preach according to th

07/12/2023

യോഹന്നാൻ നേരിട്ട് കണ്ടതാണ് വെളിപാട് പുസ്തകത്തിൽ ഉള്ളത്...!

Revalation 1:19 "കണ്ടത് എഴുതുക, ഇപ്പോൾ ഉള്ളതിനെക്കുറിച്ചും വരുവാൻ ഉള്ളതിനെക്കുറിച്ചും"

യോഹന്നാൻ കണ്ട സ്വപ്നമല്ല..!

Revelation 22:8
"ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്തപ്പോൾ , യോഹന്നാൻ ഇതെല്ലാം തന്നെ കാണിച്ചു തന്നു കൊണ്ടിരുന്ന മാലാഖയുടെ കാലിൽ വീണ് ആരാധിക്കുവാൻ തുടങ്ങി...."

യോഹന്നാൻ ഏകദേശം 2000 വർഷം മുൻപ്, ഇതുവരെ പോലും ആയിട്ടില്ലാത്ത ഭാവികാലത്തു പോയി സംഭവങ്ങൾ നേരിട്ട് കണ്ടു ; എന്നിട്ട് തന്റെ വർത്തമാന കാലത്തു (present) തിരിച്ചെത്തുകയും ചെയ്തു...!

അപ്പോൾ കാലങ്ങളിലൂടെ ഭാവികാലത്തേക്കും ഭൂതകാലത്തേക്കും പോകാമല്ലേ..?

ഭൂതകാലം മാത്രമല്ല; ഭാവികാലവും അപ്പോൾ already സംഭവിച്ചു കഴിഞ്ഞതാണെന്നാണൊ..?

അല്ലാതെ പിന്നെ സ്വർഗ്ഗത്തിൽ ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ യോഹന്നാനെ അഭിനയിച്ചു കാണിച്ചതാണോ..?
...............................
Ref

Revalation 1:19
"Write, therefore, what you have seen, what is now and what will take place later."

Revelation 22:8
"I, John, am the one who heard and saw these things. And when I had heard and seen them, I fell down to worship at the feet of the angel who had been showing them to me."

Website